About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.മാറില്ലവൻ മറക്കില്ലവൻ
മാറില്ലവൻ മറക്കില്ലവൻ മയങ്ങില്ലവൻ ഉറങ്ങില്ലവൻ (2) ഈ ദൈവം എന്‍റെ ദൈവം ഈ താതൻ എന്‍റെ താതൻ (2) കരുതുന്നവൻ കാക്കുന്നവൻ കരുണയുള്ളാൻ കൈവിടില്ലെന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ എന്നും കരുണയുള്ളാൻ അവൻ കൈവിടലെന്നെ;- ഈ ദൈവം… പോറ്റുന്നവൻ പുലർത്തുന്നവൻ പാലിക്കുന്നോൻ പരമോന്നതൻ പോറ്റുന്നവൻ എന്നെ പുലർത്തുന്നവൻ എന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ;- ഈ ദൈവം..
Read Moreമരിസുതനാം മനുവേലാ മഹിയി
മരിസുതനാം മനുവേലാ മഹിയിലെനിക്കനുക്കൂലാ മരണദിനംവരെ മാമക സഖി നീ ശരണമിനിയും നിൻപാദം തരണമെനിക്കതുമോദം മരുഭൂമിവാസമേ ജീവിതമോർക്കിൽ തിരുമുഖകാന്തിയൊന്നല്ലാ- തൊരുസുഖമിന്നെനിക്കില്ല കരുമനകൾതരും കണ്ണുനീർകണങ്ങൾ കരുണയെഴും തവ കരങ്ങൾ കരുതുകിൽ തൂമുത്തുഗണങ്ങൾ ആകുലസിന്ധുവിൽ താഴുകിലന്നു സ്വീകരിക്കന്തികെവന്നു ശ്രീകരമാം കരം തന്നു മഹിമയെഴും പരമേശ എന്ന രീതി
Read Moreമരുഭൂവിൽ എന്നെന്നും തുണയായവൻ
മരുഭൂവിൽ എന്നെന്നും തുണയായവൻഎരിവെയിലിലെന്നെന്നും തണലായവൻനൽ പാതയിൽ നിത്യം നയിക്കുന്നവൻവഴുതാതെ കാക്കേണമേ – ഒരുനാളുംവീഴാതെ താങ്ങേണമേനിന്നോട് ക്ഷമ യാചിപ്പാൻഇല്ല യോഗ്യത തെല്ലുമെന്നിൽ അങ്ങേ മാർവോടു ചേർന്നിരിപ്പാൻപ്രിയമേറുന്നേ നാഥനെഎൻ പ്രാണനെ എൻ ജീവനെഎൻ യേശുവേ എൻ ആശയെഅങ്ങേ പിരിഞ്ഞീടുവാൻകഴിയില്ല എൻ നാഥനെഎന്നും അങ്ങിൽ അലിഞ്ഞീടുവാൻകൊതിയേറുന്നെ പ്രിയനേപകരൂ നിൻ സ്നേഹമെന്നിൽനീട്ടു കരുണാർദ്രമാം കരങ്ങൾനിന്‍റെ കൂടെ നടന്നീടുവാൻവരമെനിക്കേകിടണെഎൻ പ്രാണനെ എൻ ജീവനെഎൻ യേശുവേ എൻ ആശയെഅങ്ങേ പിരിഞ്ഞീടുവാൻ കഴിയില്ല എൻ നാഥനെ എന്നും അങ്ങിൽ അലിഞ്ഞീടുവാൻകൊതിയേറുന്നെ പ്രിയനേ
Read Moreമരുഭൂമിയിൽ മനം തളരാതെ താങ്ങും
മരുഭൂമിയിൽ മനം തളരാതെ താങ്ങും മന്നവാ നിൻ കരം മഹിയിതിലാരും കൂടെയില്ലെന്നാലും മന്നവാ നീ അഭയം ഇരവിലും പകലിലും തണലായ് തുണയായ് നിൻ മാർവാണെന്നഭയം കാലിനു ദീപവും പാതയിൽ വെളിച്ചവും തിരുമൊഴികൾ ശരണം എന്നും തിരുമൊഴികൾ ശരണം തിരുണം ചിന്തി നീ വീണ്ടതെന്നോർത്തു തിങ്ങുന്നു മാനസം മോദാൽ നന്ദിയാൽ പാടിടും വൻ കൃപയോർത്തു ആയുസ്സിൻ നാൾകളെല്ലാം എന്‍റെ ആയുസ്തിൻ നാൾകളെല്ലാം
Read Moreമരുഭൂമിയിൻ നടുവേ നടന്നിടും
മരുഭൂമിയിൻ നടുവേ നടന്നിടും ദാസനെ വിരവിൽ തിരുസാന്നിദ്ധ്യം നിറയും മേഘമതിൻകീഴിൽ നീ മറയ്ക്ക കടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെൻമേലുലകം വനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചിടുന്നു അതിശീതളതരമായുള്ള ലിബനാദിയിൻ ഹിമമേ! ഹൃദി വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായിടണമേ- പരനേ തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽ ഒരു കാലത്തും പുറപ്പെടുവാനരുളീടരുതയി! നീ- പ്രിയനേ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി- ന്നുയരും മോദകരമായെന്‍റെ ഹൃദയം തന്നിൽ ചൊരിക- തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻ പരനേ ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻ തെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽ തെളിവിൻ […]
Read Moreമറുദിവസം മറിയമകൻ യറുശലേമിൽ
മറുദിവസം മറിയമകൻ യറുശലേമിൽ വരുന്നുണ്ടെന്നുഅറിഞ്ഞു ബഹുജനമവനെ എതിരേല്പാൻ പുറപ്പെട്ടുപോയ്ഈത്തപ്പന കുരുത്തോലകൾ ചേർത്തു കൈയിൽ എതിരേറ്റുചീർത്തമോദം പൂണ്ടവനെ വാഴ്ത്തി മഹാനന്ദത്തോടെമന്നവനാം ദാവീദിന്‍റെ നന്ദനനു ഹോശന്ന!ഉന്നതങ്ങളിൽ ഹോശന്നാ എന്നട്ടഹസിച്ചു ചൊല്ലികർത്താവിന്‍റെ തിരുനാമത്തിൽ വരും ഇസ്രയേലിൻ രാജാവുവാഴ്ത്തപ്പെട്ടോനാകയെമ്മു ആർത്തവർ കീർത്തിച്ചീടിനാർകഴുതക്കുട്ടി കണ്ടിട്ടേശു കയറിയതിനേലിരുന്നുഅരുതു ഭയം നിനക്കേതും പരമ സീയീൻ മലമകളേകണ്ടാലും നിന്മഹിപൻ കഴുതക്കുട്ടിപ്പുറത്തു കേറി-ക്കൊണ്ടു വരുന്നെന്നെഴുതീട്ടുണ്ടുപോൽ നിവൃത്തിവന്നുപരമനോടു കൂടെ വന്ന പുരുഷാരം മുൻ നടന്നുമരിച്ചവരിൽ നിന്നവൻ ലാസറിനെ നാലം ദിന മുണർത്തിഎന്നു സാഖിപകർന്നിരുന്നാരെന്നതു കേട്ടുടൻ ജനങ്ങൾവന്നു മഹാ നന്ദത്തോടെ മന്നവനെ എതിരേറ്റുഅരിശം […]
Read Moreമറുകരയിൽ നാം കണ്ടിടും മറുവില
മറുകരയിൽ ഞാൻ കണ്ടിടുംമറുവിലയായ് തന്നവനേസ്വർണ്ണ തെരുവിൽ വീണ്ടും കാണുംപ്രീയരേ ആ ദിനത്തിൽമുറവിളിയും ദുഃഖവുമില്ലപുത്തൻ യെരുശലേം നഗരമതിൽപൊൻ പുലരിയിൽ ഒത്തുചേർന്നുപൊന്നേശുവിനെ പുകഴ്ത്താംലോകെ കഷ്ടങ്ങൾ ഉണ്ടെങ്കിലുംധൈര്യപ്പെടുവിൻ എന്നുരച്ചോൻആത്മ നിറവിൻ സാന്നിദ്ധ്യത്തിൽനടത്തിടും അതിശയമായ്
Read Moreമംഗളം മംഗളമേ നവ വധൂവരന്മാർക്കു
മംഗളം മംഗളമേ നവ വധൂവരന്മാർക്കുമംഗളം മംഗളം മംഗളമേ ജീവിതപ്പൊൻ ലതികയിൽപുതിയൊരു പ്രേമത്തിൻ പൂവിടർന്നു പാരിലെങ്ങും പരമസന്തോഷത്തിൻപരിമളം പരത്തിടട്ടെ;-ആദിയിലാദാമിന്നു തുണയ്ക്കൊരുനാരിയെ കൊടുത്തവനാംആദിനാഥനരുളണമിവർക്കുംഅനന്ത സൗഭാഗ്യമെല്ലാം;-മുന്നമേ തൻ ദൈവത്തിൻരാജ്യവും നീതിയും തേടുകയാൽമന്നിലെങ്ങും ഇവരുടെ ജീവിതം മാതൃകയായിടട്ടെ;-മംഗളമേ …………ന്നുംമംഗളമേ…………ക്കും മംഗളം മേൽഭവിക്കേണ-മിരുവർക്കും ഭംഗമില്ലാതിനിയും;-പാടുവിൻ സഹജരെ : എന്ന രീതി
Read Moreമംഗളം മംഗളമേ നവ്യ വധുവരരിവർ
മംഗളം മംഗളമേ നവ്യ വധുവരരിവർ-ക്കിന്നുമെന്നേക്കും മംഗളം മംഗളമേആദിയിലേദനിൽ നീഭവ്യ ദമ്പതികൾക്കാശിസ്സേകിയതുവിധംആദിയിലേദനിൽ നീ നാഥാ അനുഗ്രഹം നൽകിടേണം സർവ്വസൗഭാഗ്യത്തോടെന്നും വാഴുവാനായിവർ;-ജീവിതപ്പൂവല്ലിയിൽനല്ല കോമളമാം വർണ്ണപ്പൂക്കൾ ചൂടിജീവിതപ്പൂവല്ലിയിൽ മോദമിയന്നു സൗരഭ്യം പകർന്നിവർമേദിനിയിൽ ശുഭം പാർക്കുവാനായിദം;-ക്രിസ്തുവും തൻസഭയും എന്നപോലിവരേകശരീരമായ് ചേർന്നുക്രിസ്തുവും തൻസഭയും വാഴണം വേർപിരിയാതെയന്ത്യം വരംവേദനയേറുന്ന നേരവും സ്നേഹമായ്;-ദൈവികരാജ്യത്തെയും അതിൻ നീതിയെയും മുമ്പേ തേടിയെന്നുംദൈവികരാജ്യത്തെയും പാരിലെങ്ങും നല്ല മാതൃക കാട്ടിസ്വർഗ്ഗീയപുരിനോക്കി യാത്ര ചെയ്‌വാൻ മുദാ;-
Read Moreമൺമയമാം ഈയുലകിൽ കൺമതു
മൺമയമാം ഈയുലകിൽ കാണ്മതുമായവൻ മഹിമ ധനം സുഖങ്ങൾ സകലവും മായാമന്നിൽ നമ്മൾ ജീവിതമോ പുല്ലിനെപ്പോലെഇന്നുകണ്ടു നാളെ വാടും പൂക്കളെപ്പോലെ;-ധാന്യം ധനം ലാഭം കീർത്തി ഹാ നഷ്ടമാകുംമാന്യമിത്രരാകെ നമ്മെ പിരിഞ്ഞിനിം പോകും;-ഏഴുപത്തോ ഏറെയായാൽ എൺപതു മാത്രംനീളും ആയുസ്സ് അതു നിനച്ചാൽ കഷ്ടതമാത്രം;-ലോക മരുഭൂവിൽ മർത്യനാശ്രയം തേടിശോക കൊടും വെയിലിലയ്യോ വീഴുന്നു വാടി;-ദൈവമക്കൾ നമുക്കു സ്വർഗ്ഗം ഹാ സ്വന്തദേശംകേവലമിപ്പാരിടമോ വെറും പരദേശം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്തു നല്ലോർ സഖിയേശു പാപദുഃഖം
- ക്രൂശിൽ എനിക്കായി മരിച്ചവനെ
- ഞാൻ യോഗ്യനല്ല യേശുവെ
- വന്നിടും യേശു വന്നിടും വേഗം
- ആശ്വാസ ദായകനായ് എനിക്കേശു

