About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.മനമേ പക്ഷി ഗണങ്ങളു ണർന്നിതാ
മനമേ പക്ഷിഗണങ്ങളുണർന്നിതാ പാടുന്നു ഗീതങ്ങൾ മനമേ നീയുമുണർന്നിട്ടേശു പരനെപാടി സ്തുതിക്ക;-മനമേ നിന്നെപ്പരമോന്നതൻ പരിപലിക്കുന്നതിനെനിനച്ചാൽ നിനക്കുഷസ്സിൽ കിടന്നുറങ്ങാൻ കഴിഞ്ഞിടുമോ;-മൃഗജാലങ്ങളുണർന്നീടുന്ന സമയത്തു നീ കിടന്നുമൃഗത്തെക്കാളും നിർവിചാരിയായുറങ്ങാതെന്‍റെ മനമേ;-മരത്തിൻ കൊമ്പിലിരിക്കും പക്ഷിയുരയ്ക്കും ശബ്ദമതു കേ-ട്ടുറക്കം തെളിഞ്ഞുടനെ നിന്‍റെ പരനെപാടി സ്തുതിക്ക;-പരനേശുതാനതിരാവിലെ തനിയെ ഒരുവനത്തിൽപരിചോടുണർന്നെഴുന്നു പ്രാർത്ഥിച്ചതു നീ ചിന്തിച്ചിടുക;-ഒരു വസരമുഷസ്സായപ്പോൾ പീലാത്തോസിന്‍റെ അരികിൽപരനേശുവൊരജംപോൽ നിന്ന നില നീ ചിന്തിച്ചിടുക;-പരനെ തള്ളിപ്പറഞ്ഞ പത്രോസതിരവിലെ സമയേപെരുത്ത ദുഃഖം നിറഞ്ഞു പുറത്തിറങ്ങി പൊട്ടികരഞ്ഞു;-മറിയാമതിരാവിലെശുവേ കണാഞ്ഞിട്ടുള്ളം തകർന്നുകരയുന്നതെന്തതുല്യ സ്നേഹം മനമേ നിനക്കതുണ്ടോ?
Read Moreമനമെ സ്തുതിക്ക നീ ഉന്നത ദേവനെ
മനമെ സ്തുതിക നീ ഉന്നത ദേവനെ തന്നുടെ മഹിമകൾ ഓർത്തു നിരന്തരം വാക്കിനാളുവാം സർവ്വ ചരാചരം നിന്നുടെ മഹിമകൾ വർണ്ണിക്കുമ്പോൾ നാഥാ തൃക്കൈകളാലുളവാം ഞാനെങ്ങനെ തൃപ്പാദം തന്നിൽ മൗനമാകും; ആകാശ ഭൂമികളാകവെ ചമച്ചവൻ ആയതിൻ നടുവിലായ് എനിക്കായ് തൂങ്ങി കേണനിക്കായവൻ കേവലം പാപിപോൽ കാരിരുമ്പാണിയിൽ കാരുണ്യനായകൻ; ആരിലുമുന്നതൻ യേശുമഹേശൻ ആണെനിക്കുന്നതൻ വിടുതലിന്നുദയം ആ തിരുപ്രഭയതെൻ അന്ധത നീക്കിയെൻ അന്തരേ വാഴുന്നെൻ ആത്മസഖിയവൻ;- ചിന്തനം ചെയ്യുക അന്തരാത്മാവിനാൽ നമ്മുടെ പ്രാണനു വലിയവ ചെയ്തവൻ ആ തിരുസന്നിധൗ വീണു വണങ്ങിടാം […]
Read Moreമനമേ തെല്ലും കലങ്ങേണ്ട യേശു
മനമേ തെല്ലും കലങ്ങേണ്ട യേശു സകലവും അറിയുന്നു മന്നിൽ വന്നു പ്രാണനെ തന്നോൻ കരുതികൊള്ളും നിൻ വഴികൾ കടലലകണ്ട് ഭ്രമിക്കേണ്ട കാറ്റാലുള്ളം പതറേണ്ട കടലിൻമീതെ നടന്നവൻ നിന്നെ കൺമണി പോലെ കാത്തുകൊള്ളും;- ധീരതയോട് മുന്നേറു ധീരനാം യേശു മുന്നിലുണ്ട് സകലവും പ്രതികൂലമായ് വരുന്നേരം ശാന്തത നൽകും യേശുദേവൻ; ശതു മുന്നിൽ നിന്നാലും അഭയം തന്നവനിനിമേലും രാവും പകലും തുമ്പമകറ്റി അൻപോടു കാക്കും തൻ മറവിൽ; –
Read Moreമനമേ ഉണർന്നു സ്തുതിക്ക
മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീമനമേ ഉണർന്നു സ്തുതിക്കരാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ് ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നുഅന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി തന്‍റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെസകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെഅതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻനിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം സത്യാത്മാവിന്നും സ്തോത്രം ആദ്യം ഇന്നുമെന്നേക്കും
Read Moreമനമേ വാഴ്ത്തുക നീ
മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീ അവൻ ചെയ്ത നനകൾ ഒന്നുമേ മറക്കാതെ വാഴ്ത്തുക നീ പരനെ അകൃത്യങ്ങൾ മോചിച്ചവൻ രോഗമെല്ലാം സൗഖ്യമാക്കിയോൻ പ്രാണനെ മരണത്തിൽ നിന്നു വീടുത്തവൻ ദയയും കരുണയും അണിയിച്ചല്ലോ അറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായി താതനു മക്കളോടു കരുണ എന്നപോൽ തൻ സ്നേഹം വലിയതല്ലോ അനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾ അവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവും വാഴ്ത്തുക നീ പരനെ സ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻ […]
Read Moreമാനസമോദക മാധുര്യ വചനം
മാനസമോദക മാധുര്യ വചനം ധ്യാനിക്കുമ്പോൾ കൃപയേകുപരാ ഓരോ ഹൃദന്തത്തിനാവശ്യമതുപോൽ നീരൊഴുക്കേകിടുക (2) പാപാന്ധകാരം ദുരിതമാക്കും വേദപ്രമാണങ്ങളെ മോദമോടുൾക്കൊണ്ടുവരുമുണരാൻ നിൻ സ്വരം കേൾപ്പിക്കുക(2);- മാനസി ലാസറിൻ ജീവനേകിയ നാദം ദാസരിൻ കാതുകളിൽ ഓതുക നീ നിൻ ജീവന്‍റെ വചനം ഈ മൃതരാർത്തീടുവാൻ (2);- മാനസ പിൻതിരിഞ്ഞാടി താളടിയായി നിൻ കൃപ കൈവെടിഞ്ഞാർ താപമാനസാൽ ആവലായ് വരുവാൻ നിൻ സ്വരം കേൾപ്പിക്കുക(2);- മാനസ നിൻ ജനം നിന്നിൽ സുസ്ഥിരമാവാൻ വൻമഴയേകണമേ കന്മഷഹീന നിന്‍റെ മൊഴിയേവാൻ നൽ മധുരാമൃതമേ(2);- മാനസ
Read Moreമനസ്സലിവിൻ മഹാദൈവമേ
മനസ്സലിവിൻ മഹാദൈവമേ കനിയേണമേ കരുണാനിധേ എത്രനാളായ് ഞങ്ങൾ ആർത്തിയോടെ പ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പൂ ഇത്രനാളായും ഈ ലോകം കാണാ- ത്താത്മ ശക്തി അയക്കേണമേ; – മന എന്നുവരെക്കാണും ശൂന്യാവസ്ഥ ഉയരത്തിൽ നിന്നാത്മം പകരുവോളം അന്നുവനാന്തരം ഉദ്യാനമായിത്തീരും ഉദ്യാനം വനമായ് എണ്ണും;- മന അന്ധകാരം ഭൂമിയെ മൂടുന്നേ അന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേ എന്തിനീ ആലസ്യം നാമും ഉണരുക കാന്തനെ കാണ്മതിനായ്;- മന
Read Moreമനസ്സേ വ്യാകുലമരുതേ കരുതാൻ
മനസ്സേ വ്യാകുലമരുതേകരുതാൻ നിനക്കവൻ മനമടുത്തുണ്ട്(2)കണ്ണുകൾ കാൺമതില്ലകാതുകൾ കേൾപ്പതില്ലഒരു ഹൃദയത്തിലും അതു തോന്നീട്ടില്ലസമ്പന്ന ഭരണിയിൽ നിന്നവൻ തൂകുംനിരന്തരം അനുഗ്രഹം മാരിപോൽ ചൊരിയുംനിത്യനാം ദൈവം തൻ അനുഗ്രഹ ശാലകൾനിനക്കായ് തുറന്നിടും നീ ചോദിക്കിൽ;ആകാശ പറവകൾ വിതയ്ക്കുന്നില്ലഅവനവയ്ക്കവകാശം ന്യായമായ് കൊടുക്കും;-അബ്രഹാമിൻ ദൈവം തൻയിസഹാക്കിൻ ദൈവം തൻ(2)യോസേഫവനെ മിസ്രയീമിൽ കരുതിക്ഷാമകാലത്തെല്ലാം ക്ഷേമായ് പോറ്റിപ്രഭുക്കളിൽ അവനെ പ്രഭുവായ്ക്കരുതി;-
Read Moreമനസോടെ ശാപമരത്തിൽ തൂങ്ങിയ
മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാനിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോപരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരംപരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോമലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലംഅലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോനന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻമന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻസർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോമരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാമുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽഅരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോതിരുപ്രതിമയാക്കടിമയേ കൃപ […]
Read Moreമനസ്സൊരുക്കുക നാമൊരു പുതുക്ക
മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്കർത്തനേശു സാക്ഷികളായ്ഒത്തു ചേർന്നിടാം ഒത്തു പാടിടാംതന്‍റെ നാമ മഹത്വത്തിനായ്ദൈവസ്നേഹത്തിൽ നാമൊത്തു വളർന്നീടുമ്പോൾലോകർ യേശുവേ അറിയുംസഭ ഏകമായ് ഒരു ദേഹമായ്-പ്രഭ വീശണം ഇഹത്തിൽകണ്ണുനീരിൽ നാമൊരുമിച്ചു വിതച്ചീടുകിൽആർപ്പോടെ കൊയ്തെടുക്കുംആത്മ ശക്തിയിൽ അടരാടുമ്പോൾ-അവനായ് നാം ജയമെടുക്കുംനീർത്തോടുകൾ തേടുന്ന മാൻപേടപോൽഅതിദാഹത്തോടെ നമ്മൾആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ-അവൻ നമ്മെ നിറച്ചീടുമെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തകർത്ത ഇടി മുഴക്കം പോലെ
- ഒരുനാളും പിരിയാത്ത നല്ല
- എന്നേശു തൻ വിലതീരാ സ്നേഹ
- സകലതും ശുഭം സർവ്വവും നന്മ
- ദൈവം സ്നേഹമാകുന്നു

