About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ക്രിസ്തുയേശു മാറാത്തവൻ
ക്രിസ്തുയേശു മാറാത്തവൻ വാനം ഭൂമി മാറിയാലും ഈ ലോക സ്നേഹബന്ധങ്ങളെല്ലാം കല്ലറയ്ക്കപ്പുറം എത്തുകയില്ല മാറാത്ത സ്നേഹിതനാം മാറാത്ത നേഹിതനാം;- ഉള്ളം കലങ്ങിടും വേളകൾ വന്നാൽ ഉണ്മയായ് നൽകിയ വാഗ്ദത്തമുണ്ട് വീണ്ടും വരുന്നവനാം വീണ്ടും വരുന്നവനാം;- രോഗങ്ങൾ വന്നാലും ക്ഷീണിതനാകാതെ സൗഖ്യത്തിൻ സ്പർശങ്ങൾ കൃപയാലെ ഏകും.. എന്നും നൽ വൈദ്യനു മാം എന്നും നൽ വൈദ്യനു മാം;-
Read Moreക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ
ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ കഴു-കീട്ടു തന്നുടുപ്പു കളുടുത്ത ശേഷംപിന്നെയും ചാരിയിരുന്നു ചൊന്നവരോടു ഞാൻഇന്നു നിങ്ങളോടു ചൊന്നതിന്നതെന്നുള്ളിൽനിങ്ങൾ അറിയുന്നുവോ ഗുരുവുമധിപനു മെ-ന്നിങ്ങനെ നിങ്ങൾ വിളിച്ചീടുന്നതെന്നെഅങ്ങിനെ ഞാനാകയാൽ നന്നായുരയ്ക്കുന്നു യെന്നാൽനിങ്ങളുടെ നാഥനും ഗുരുവുമായ ഞാൻനിങ്ങൾ പാദങ്ങളെ കഴുകിയെങ്കിൽ തമ്മിൽനിങ്ങളും പാദങ്ങളെ കഴുകേണ്ടതാകുന്നുനിങ്ങളോടു ചെയ്തവണ്ണം നിങ്ങളും ചെയ്യാനൊരു-മംഗല ദൃഷ്ടാന്തമിന്നു തന്നു നിങ്ങൾക്കുആമേനാമേൻ നിങ്ങളോടു ഞാനുരയ്ക്കുന്നു തൻ-കർത്താവിനേക്കാൾ ദാസനു മയച്ചവനെക്കാൾദൂതനും വലുതല്ല്ലിവ നിങ്ങളറിയുന്നെങ്കിൽ-ചെയ്തു വെന്നാലവ നിങ്ങൾ ധന്യരാകുന്നുഇങ്ങനെ താഴ്മ ഉപദേശിച്ചു യേശുവേ ദോഷം-തിങ്ങി യേറ്റം പൊങ്ങിയുള്ളോരീയടിയനെഭംഗിയിൽ താഴ്മപ്പെടുത്തി മംഗലമാക്കി-കൃപ താങ്ങുവാൻ തിരുകടാക്ഷമിങ്ങു നൽകുക
Read Moreക്രിസ്ത്യജീവിതം പോൽ ഭാഗ്യം
ക്രിസ്ത്യ ജീവിതം പോൽഭാഗ്യം പാരിലെന്തുള്ളുക്രിസ്തീയ ജീവിതം പോലെയുള്ളൊരു-മഹൽഭാഗ്യമാം ജീവിതം പാരിലെന്തുള്ളുകഷ്ടതയും പട്ടിണിയും ഏറിടും നേരം മനക്ലേശം കൂടാതെ നിൽപാൻ ശക്തി നൽകുന്നപരിഹാസം ചൊല്ലി ശത്രു നേർക്കുവരുമ്പോൾസ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി നല്കുന്നകൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന നല്ലപെറ്റമ്മയിലൻപേരുന്ന യേശു പോരായോ?മാറാത്ത വാഗ്ദത്തം തന്ന കർത്താവേ അതിൽആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ
Read Moreക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യ
ക്രിസ്ത്യ ജീവിതമെന്തൊരു മാധുര്യമാണതെൻമാനസത്തിനെന്താനന്ദം-എൻപാപത്തിൻ അടിമയായ് വസിച്ചപ്പോൾഅന്ധകാരത്തിൽ ഞാനേറ്റം വലഞ്ഞപ്പോൾദൈവവഴികളെ അറിയാതെ നടന്നപ്പോൾ തൻജീവമാർറ്റത്തെ വെളിപ്പെടുത്തി-ദൈവം;- ക്രിസ്ത്യ…നാഥൻ എനിക്കായി കരുതുന്നതോർക്കുമ്പോൾതാൻ നടത്തുന്ന വഴികളെ കാണുമ്പോൾഎന്‍റെ ഭാഗ്യത്തെ ദിനം തോറും ധ്യാനിക്കുമ്പോൾഈ ലോക സുഖങ്ങൾ ഞാൻ വെറുക്കുന്നു;- ക്രിസ്ത്യ…യുദ്ധഭീഷണി ലോകത്തിൽ മുഴങ്ങുമ്പോൾലോകജാതികൾ കലഹിച്ചു നശിക്കുമ്പോൾഈ തലമുറ ഇസങ്ങളാൽ വലയുമ്പോൾക്രിസ്ത്യജീവിതം എത്ര മാധുര്യമേ;- ക്രിസ്ത്യ…വാനഗോളങ്ങളാകവെ കീഴ്പ്പെടുത്താൻലോകർ വെമ്പൽ കൊണ്ടോടി നടന്നിടുമ്പോൾദൈവശക്തിയിൽ ഞാൻ ദിനം ജീവിപ്പതാൽതേജസ്സേറും സീയോൻ ഞാൻ കണ്ടിടുന്നു;- ക്രിസ്ത്യ…എന്നെ നിത്യഭവനത്തിൽ ചേർത്തിടുവാൻകാന്തൻ ആകാശമേഘത്തിൽ വെളിപ്പെടുമ്പോൾതന്‍റെ വിശുദ്ധരോടൊന്നിച്ചു പറന്നുയർന്നുഞാനെൻ പ്രിയനോടെന്നും വാണിടുമേ;- […]
Read Moreക്രിസ്ത്യ സൈന്യമേ! വാ പോരിൽ
ക്രിസ്ത്യ സൈന്യമേ! വാ! പോരിൽ നിരയായ്മുമ്പേ പോയ യേശു തന്നെ നോക്കീടിൻക്രിസ്തു രാജൻ ഇപ്പോൾ വൈരികൾക്കെതിർമുമ്പോട്ടെത്തി പോരിൽ കാണ്മീൻ, തൻ കൊടിക്രിസ്ത്യ സൈന്യമേ! ഓ പോരിൽ നിരയായ്മുമ്പേ പോയ യേശു തന്നെ നോക്കീടിൻസാത്താൻ സേന എല്ലാം പാഞ്ഞോടുന്നു കാൺമുന്നോട്ടോടി എത്തിൻ ക്രിസ്ത്യ സൈന്യമേ!പാതാളം ഇളകി ജയ ഭേരിയാൽഘോഷിച്ചാനന്ദിപ്പിൻ പാടിൻ ഉച്ചത്തിൽ;- ക്രിസ്ത്യ…വൻ സേനയെ പോലെ പോകുന്നീ സഭശുദ്ധർ പോയ മാർഗ്ഗേ നാമും പോകുന്നുനാം ഏവരും ഏകം ഏക ശരീരംസ്നേഹം ആശാ ബന്ധം എന്നതിൽ ഏകം;- ക്രിസ്ത്യ…പിന്തുടരും ഞാനും […]
Read Moreക്യപ കരുണ നിറഞ്ഞ മാറാത്ത
ക്യപ കരുണ നിറഞ്ഞ മാറാത്ത വിശ്വസ്തൻ നാഥാദീർഘക്ഷമ മഹാദയാൽ നമ്മെ ദിനം നടത്തുന്നോൻവരുന്നു നിൻ മക്കൾ ചാരെ നന്ദിയാൽ ഉള്ളം നിറഞ്ഞുസ്വർഗ്ഗസേനയോടു ചേർന്നു ഇന്നും വാഴ്ത്തി സ്തുതിക്കുന്നു2.പാപചേറ്റിൽ നിത്യം വീണു താണു പോയ അടിയാരെശാപ മരണം സഹിച്ചു വീണ്ടെടുത്ത സ്നേഹ നിധേനിർമ്മലമാം ജീവരക്തം പാപ പരിഹാരം ചിന്തിപരിപൂർണ്ണരാക്കി നിന്നിൽ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു3.ഗത്ത്സമനയിൽ ഞങ്ങടെ പാപം മുറ്റും ഏറ്റെടുത്തുരക്തം വിയർക്കും വേദന സഹിച്ചു ഞങ്ങൾക്കേവർക്കുംപാപത്തിന്‍റെ ശബളമാം നിത്യ മരണവും ഏറ്റുനിത്യ വിടുതൽ തന്നതാൽ ഇന്നും വാഴ്ത്തി സ്തുതിക്കുന്നു4.മൂന്നാം […]
Read Moreകൃപ കൃപ കൃപ
കൃപ കൃപ കൃപ കൃപ ദൈവത്തിൻ മഹാകൃപ പാപിയാം എന്നിൽ പകർന്നു നൽകി രക്ഷിച്ചതോ എന്നെ തൻ മഹാകൃപ കഴുകി തൻ രക്തത്താൽ മറച്ചു തൻ മാർവ്വതിൽ പകർന്നു തൻ സ്നേഹമെന്നിൽ പുത്രനാക്കി തീർത്തതാൽ അവകാശിയായി എന്നെയും തീർത്ത തൻ കൃപ എത്ര മഹാത്ഭുതമെ ബലഹീനതയിൽ തികയും ബലം സർവ്വശക്തനിൻ ശക്തിയല്ലോ തവകൃപയിൻ സാന്നിദ്ധ്യം എന്നെന്നും മതി എനിക്ക് ക്രിസ്തുവിന്‍റെ ശക്തി എന്മേൽ പകർന്ന തൻ കൃപ എത്ര മഹാത്ഭുതമെ നീതിമാനാം ദൈവം നീതീകരിച്ചു എന്നെയും നീതിയിൻ […]
Read Moreകൂരിരുൾ നിറഞ്ഞ ലോകത്തിൽ
കൂരിരുൾ നിറഞ്ഞ ലോകത്തിൽ തേജസ്സായി ദേവാ നീ വന്നു സ്തുതി മഹിമ കർത്താവിന്നുനിഷ്കളങ്കയാഗമായ് ക്രൂശിലെൻ പരൻ അമൂല്യരക്തമേകി മുക്തി മാർഗ്ഗമായ്എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!സ്തുതി മഹിമ കർത്താവിന്നുമൃത്യുവെ തകർത്തു ഹാ! എന്തൊരത്ഭുതം ഭീതിപോക്കി പ്രീതിയേകിയുള്ളത്തിൽതാതൻ ചാരേ പക്ഷവാദം ചെയ്‌വതും നീയേസ്തുതി മഹിമ കർത്താവിന്നുഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാൻ വൻകടങ്ങൾ നിൻ കരങ്ങൾ തീർത്തതാൽവാനിൽ വേഗം വന്നിടും നിന്നന്തികേ ചേർപ്പാൻസ്തുതി മഹിമ കർത്താവിന്നു
Read Moreകൂരിരുൾ പാതയിൽ നാം
കൂരിരുൾ പാതയിൽ നാംഒരു അനർത്ഥവും ഭവിക്കയില്ലനിൻ കൂടെ യേശുവുണ്ട് നമ്മെ നടത്തുന്നോൻ ശക്തനല്ലോമനം തകർന്നു നാം വിളിച്ചിടുമ്പോൾ നല്ല അത്താണിയായി വരുംമിഴി തുടച്ചവൻ സ്വാന്തനമേകുംജീവിതത്തിൽ അവൻ അനന്ദമേകും(2);- കൂരിരുൾസഹജനക്കാർ മാനിച്ചിടുവാൻ അനന്ദതൈലം നിറച്ചിടുമെ(2)ദൈവം കൃപയും നീതിയുള്ളവൻമമ ദൈവം കരുണയുള്ളവൻ(2);- കൂരിരുൾ
Read Moreകൂരിരുൾ തിങ്ങിടും താഴ്വര കാൺക
കൂരിരുൾ തിങ്ങിടും താഴ്വര കാൺകയിൽഭാരിച്ച ഭീതിയിൽ വീണു ഞാൻ;പാരിതിൽ ആലംബം ഇല്ലാത്തോരേഴയായ്തീരില്ലാ യാതൊരു കാലത്തും (2)എന്നെന്നും പാലിപ്പാൻ എന്നുടെ പാതയിൽഎന്നുടെ പാതയിൽ ദീപമായ് വിണ്ണിന്‍റെ നാഥനെൻ കൂടെയുള്ളതാലെ ഒന്നുമേ ഖേദിപ്പാനില്ലല്ലോമാനസവീണയിൽ മാധുര്യ വീചികൾസാനന്ദം മീട്ടി ഞാൻ ആർത്തിടുംഎന്നുള്ളിൽ വാഴണം ഈ നല്ല രക്ഷകൻഎന്നെന്നും രാജാധി രാജാവായ്;-ആപത്തു വേളയിൽ സാന്ത്വനം നൽകുവാൻശാന്തിയിൻ ദൂതുമായ് വന്നിടുംബന്ധുവാം യേശുവേ പോലിഹേ ആരുള്ളു സന്തതം സ്നേഹിതൻ ആയെന്നും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നൽ നീരുറവ പോൽ സമധാനമോ
- ജയിക്കുമേ സുവിശേഷ ലോകം
- കാക്കണം ദിനംതോറും കരുണയിൽ
- ഞാൻ എൻ പ്രീയനുള്ളവൾ
- യേശുവിൻ കൂടെയുള്ള വാസം

