About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേ
കർത്തൻ നീ കർത്തൻ നീമരണത്തെ ജയിച്ചെഴുന്നേറ്റവൻഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്സ്തുതിയും സ്തോത്രവും എന്നുംസ്വീകരിപ്പാൻ യോഗ്യനായോനെഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്കുഞ്ഞാടെ വാഴ്ത്തുവിൻ അവൻജീവൻ നൽകി വീണ്ടെടുത്തല്ലോഎല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടുംയേശുമാത്രം കർത്താവ്He is Lord, He is LordHe has risen from the dead and He is Lord!Every knee shall bow, every tongue confessThat Jesus Christ is LordHe is […]
Read Moreകർത്തൻ സ്നേഹം എന്നുമുള്ളത്
കർത്തൻ സ്നേഹം എന്നുമുള്ളത്തൻ കരുണ തീരാത്തത് പ്രഭാതത്തിൽ പുതിയത്വിശ്വസ്തത വലിയത്യഹോവ എൻ ഓഹരിയല്ലോഎൻ പ്രത്യാശയും നിങ്കലല്ലയോകാത്തിരിക്കുവർക്ക് ആത്മശക്തി നീയല്ലോയഹോവ എൻ ഓഹരിയല്ലോയഹോവ എൻ ആശ്രയമല്ലോഎൻ ആത്മബലം നിങ്കലല്ലയോബലഹീനതയിൽ തുണനിൽക്കും ആത്മശക്തി നീയല്ലോയഹോവ എൻ ആശ്രയമല്ലോയഹോവ എൻ പക്ഷമല്ലയോഎൻ വാഞ്ചയെന്നും നിങ്കലല്ലയോകൂരിരുളിൻ പാതയിൽ ശത്രുവിൻ സൈന്യത്തിലും യഹോവ എൻ പക്ഷമല്ലയോ
Read Moreകർത്തൻ സ്നേഹം മാത്രം എന്നുള്ളി
കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനികഷ്ടങ്ങൾ വരുമ്പോൾ വർദ്ധിച്ചിടും(2)എന്‍റെ ഉള്ളം അവനിലായിടുംയേശു മാത്രമെൻ ഹൃദയേയുള്ളു(2)കർത്തൻ വചനമെന്നു ജീവനേകിടുംഏകനായ് തീരുമ്പോൾ തുണയേകിടും(2)യേശുവിൻ നാമം ഇമ്പമുള്ള നാമംതൻ നാമം മാത്രമെൻ ആശ്വാസം(2)കർത്തൻ നാമത്തെ എന്നും പുകഴ്ത്തിടുകഅവനല്ലോ നമ്മുടെ രക്ഷയിൻ പാറ(2)യേശുവിൻ നാമം ജയം തരും നാമംഅവനല്ലോ നമ്മുടെ രക്ഷയിൻ ദൈവം(2)
Read Moreകർത്തൻ തന്ന നൽ വാഗ്ദാനം
കർത്തൻ തന്ന നൽ വാഗ്ദാനംആർത്തനാം സഞ്ചാരിക്കായ്സ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽഞാൻ നടത്താം ഞാൻ നടത്താംഞാൻ നടത്താം എൻ കണ്ണാൽസ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽപരീക്ഷകളാൽ ജിതനായ്ധൈര്യമറേറാനായ് തീർന്നാൽനിന്നിൽ ധ്വനിക്കെട്ടെൻ വിളിഞാൻ നടത്താം എൻ കണ്ണാൽ-ഞാൻമുൻകഴിഞ്ഞ കാലത്തോടെനിൻ പ്രത്യാശയററീടിൽപിന്നെയും കേൾ എൻ വാഗ്ദാനംഞാൻ നടത്താം എൻ കണ്ണാൽ-ഞാൻഅന്ത്യവായുവന്നു ശീഘ്രംമൃത്യു നേരമാകുമ്പോൾനിൻ വിശ്വസ്ഥ നാഥൻ ചൊൽകേൾഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Read Moreകർത്തൻ വന്നിടും മേഘമതിൽ നമ്മെ
കർത്തൻ വന്നീടും മേഘമതിൽനമ്മെ ചേർത്തിടും തന്നരികിൽ(2)സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ നാം പറന്നീടുമേ വാനിൽ (2)എന്തു സന്തോഷമാണവിടെ എന്തോരാനന്ദമാണവിടെ മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾതങ്ക നിർമ്മിതമാം ഭവനം താതൻഒരുക്കുന്നു തൻ മക്കൾക്കായി (2) തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം ചെയ്തതപോൽ വാക്കുമാറാത്തവനായ (2)കണ്ണീരില്ലാത്ത രാജ്യത്തിൽ നാം എണ്ണിതീരാത്ത ദൂതരുമായ (2) വാഴും നിത്യ നിത്യ യുഗം രാജാധിരാജന്‍റെനിർമ്മല കാന്തയായി(2)
Read Moreകർത്തൻ വരുന്നു വേഗം വരുന്നു
കർത്തൻ വരുന്നു വേഗം വരുന്നു കാത്തിരിക്കും ഭക്തർക്കായ് വാനിൽ വരുന്നുഉണരുക നാം ഒരുങ്ങുക നാം ഉത്സുകരായിരിക്കാം ഉലകിലെങ്ങും നമുക്കിനിയും ഉയർത്തീടാം ക്രിസ്തുവിനെനിന്ദകളും എതിരുകളും നാമിന്ന് സഹിച്ചുകൊണ്ട്നിന്നീടുക അന്ത്യം വരെ നൽകിടും പ്രതിഫലം താൻസാക്ഷികളായ് ഇക്ഷിതിയിൽ രക്ഷകൻ കൊടിക്കീഴിൽ നാം അണിനിരക്കാം ജയ് മുഴക്കാം അതിധൈര്യം നമുക്കു നിൽക്കാംമന്നവരിൽ മന്നവനായ് മന്നിടം ഭരിച്ചിടുവാൻ തന്നിടത്തിൽ ഇരുത്തിടുവാൻ വന്നിടും ഇനിയുമവൻ
Read Moreകർത്തനാണെൻ തുണ പേടിക്കയില്ല
കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻമർത്ത്യനിന്നെന്നോടു എന്തു ചെയ്യും?ധൈര്യമായീവിധം ഓതി ഞാൻ ജീവിതംചെയ്തിടും ഭൂവിതിൽ ഹല്ലേലുയ്യാവൈരിയിൻ ആളുകൾ പെരുകുമീ നാളുകൾ ധൈര്യം തരുന്നതെന്നേശുനാഥൻഎളിയവനാകിലും ധനികനല്ലായ്കിലുംകരുതുന്നെന്നെയവൻ ഹല്ലേലുയ്യാഅലറുന്ന സിംഹമായ് ഒളിചിന്നും ദൂതനായ് അരി വന്നു നേരിടും നേരമെല്ലാംഅലയാതെ നിന്നിടാൻ ബലമെനിക്കേകുവാൻഅരികിലുണ്ടേശു താൻ ഹല്ലേലുയ്യാഇത്ര വലിയവൻ മിത്രമായുള്ളപ്പോൾ ഇദ്ധര തന്നിൽ ഞാൻ ഭീതനാമോകർത്താധീകർത്തനായ് രാജാധിരാജനായ് ശക്തനുമാണവൻ ഹല്ലേലുയ്യാഎന്ന രീതി: കാത്തുകാത്തേകനായ്
Read Moreകർത്താനേ തവ സാന്നിദ്ധ്യം തേടി
കർത്താനേ തവ സാന്നിദ്ധ്യം തേടി വരുന്നു ഞങ്ങൾകൃപകൾ പകർന്നീടണമേ(2)സുരദൂതരാൽ സദാ സേവിതനേ പരമാത്മജനാം പതിയേതിരുസാന്നിദ്ധ്യം ഏകണമേസത്യത്തിൽ ആത്മാവിൽ അങ്ങെ ആരാധിപ്പാൻചിത്തത്തിൽ തവനാമത്തെ ധ്യാനിക്കുവാൻഅധരങ്ങളെ തീക്കനലാൽസ്ഫുടം ചെയ്തിടണേ സ്തുതിപ്പാൻ;-ആത്മാവിൻ വരങ്ങൾ ഇന്നു തന്നിടുകആത്മാവിൻ ഫലങ്ങൾ എങ്ങും കണ്ടിടുവാൻഉണർവ്വിൻ കാറ്റയച്ചീടുകസഭമേൽ പുതുജീവനെ താ;-വചനം ദിനവും ജനം കേട്ടിടുന്നുമനനം ചെയ്‌വതില്ലെത്ര ഖേദകരംഫലശൂന്യത മാറ്റീടുകപുതുമാരി പൊഴിച്ചീടുക;-
Read Moreകർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങി
കർത്തനെ വാഴ്ത്തി വാഴ്ത്തി വണങ്ങിഎന്നെന്നേക്കുമവനെ സ്തുതിച്ചീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്സ്തോത്രഗീതം പാടി പുകഴ്ത്തുവിൻ രാജരാജനെഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ;-ചെങ്കടൽ പിളർന്നു നല്ല തുവർനിലമാക്കിശങ്കയെന്യേ തൻ ജനത്തെ നടത്തിയോനെമിസ്രയീം സൈന്യത്തെ ന്യായം വിധിച്ചവനെ;-തീക്കൽ പാറയതിൽനിന്നും ഇസ്രായേലിന്വാഗ്ദത്തത്തിൻ ജീവജലം കൊടുത്തവനെശക്തന്മാരിൻ ഭോജനത്താൽ പോഷിപ്പിച്ചോനെ;-താഴ്ചയിൽനിന്നുമുയർത്തിയ ജീവനാഥനെവാഴ്ചയേകി സ്വർഗസ്ഥലത്തിരുത്തിയോനെവൈരിയിൻമേൽ ജയംതന്ന യേശുരാജനെ;-അവൻ നല്ലവനെന്നാർത്തുപാടി പുകഴ്ത്തീടുവീൻതന്‍റെ സ്നേഹമധുരിമയെന്നും രുചിച്ചിടുവിൻശുദ്ധ കൈകളുയർത്തിപ്പരനെ സ്തുതിപ്പിൻ;-
Read Moreകർത്തനെന്‍റെ സങ്കേതമായ്
കർത്തനെന്‍റെ സങ്കേതമായ്എന്നോടുകൂടെയുണ്ട്കാലമെല്ലാം കാത്തിടുവാൻഎന്നെ കരുതിടുവാൻസന്താപനേരത്തും സന്തോഷിക്കുംഎന്താപത്തായാലുമെന്നാളിലുംമാറാത്ത മിത്രം തൻ തീരാത്ത സ്നേഹത്തിൻമാറിൽ ഞാൻ വിശ്രാമം നേടും;-ലോകം തരാത്തതാം സന്തോഷവുംശോകം കലരാത്തൊരാനന്ദവുംകർത്താവിൽ നിത്യവും പ്രാപിച്ചു പാരിതിൽപാർക്കുന്നതെത്രയോ ധന്യം;-മന്നിൽ സഹിക്കും ദുഃഖങ്ങളെല്ലാംനന്മയ്ക്കുമാത്രം ഭവിക്കുന്നതാൽഅല്ലും പകലും ഞാൻ തെല്ലും കലങ്ങാതെചെല്ലും എൻ വല്ലഭൻ പിൻപേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മാറിടാ എൻ മാനുവേലേ
- ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ
- ഉയിർ ത്തെഴുന്നേറ്റവനെ നിന്നെ
- എന്‍റെ ആശ്രയവും എന്‍റെ ഉപനിധിയും
- വൈകുമ്പോൾ വാടും വയൽപ്പൂ

