Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശു മതിയെനിക്കേശു മതിയെ

യേശു മതിയെനിക്കേശു മതിയെനി-ക്കേശു മതിയെനിക്കെന്നേക്കും എൻയേശു മാത്രം മതിയെനിക്കെന്നെക്കുംഏതു നേരത്തുമെൻ ഭീതിയകറ്റി സ-മ്മോദമോടെയെന്നെ കാക്കുവാൻ സ-മ്മോദമോടെയെന്നെ നിത്യം കാക്കുവാൻ;-ഘോരവൈരിയോടു പോരിടുവതിന്നുധീരതയെനിക്കു നൽകുവാൻ-നല്ലധീരതയെനിക്കു നിത്യം നൽകുവാൻ;-ക്ഷാമം വസന്തകളാലെ ലോകമെങ്ങുംക്ഷേമമില്ലാതായി തീർന്നാലും ഞാൻക്ഷേമമില്ലാത്തവനായി തീര്ർന്നാലും;-ലോകത്തിലെനിക്കു യാതൊന്നുമില്ലാതെവ്യകുലപ്പെടേണ്ടി വന്നാലും-ഞാൻവ്യകുലപ്പെടുവാനിട-വന്നാലും;-യേശുവുള്ളതിനാൽ ക്ലേശിപ്പതിനിടലേശമില്ലായതു നിർണ്ണയം ലവ-ലേശമിടയില്ലയതു നിർണ്ണയം;-

Read More 

യേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ

യേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ ദിനവും(2)തിരുമാർവിൽ ചാരും നേരത്തിൽ തീരുംആകുലങ്ങളൊക്കെയും (2)വല്ലഭൻ നല്ലവൻ എനിക്കേറ്റം ഉത്തമൻവർണ്ണ്യമല്ലൊരിക്കലും എനിക്കവന്‍റെ മാധുര്യം(2)യേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ ദിനവും(2)അവൻ നല്ലവനെന്നധികംആസ്വദിക്കും നാഥാ നിന്നിൽ ഞാൻഅവനിൽ ശരണപ്പെട്ടതാൽഎത്ര ധന്യമായെൻ ജീവിതം (2);- വല്ലഭൻഞാനിന്നു ദൈവപൈതലായ്എനിക്കായ് താൻ കരുതുകയാൽഎന്‍റെ ഭാരം മുറ്റും തീർത്തു താൻ-എന്നെ താങ്ങിടുന്നു കൃപയാൽ(2);- വല്ലഭൻപാരിലെന്‍റെ അല്പനാളുകൾ തീരണംതൃപാദസേവയിൽപിന്നെയെന്‍റെ യേശുവിൻ മാർവ്വിൽ-മറഞ്ഞു വിശ്രാമം നേടും ഞാൻ(2);- വല്ലഭൻ…

Read More 

യേശു മതിയെനിക്കേശു മതി

യേശു മതിയെനിക്കേശു മതിക്ലേശങ്ങൾ മാത്രം സഹിച്ചെന്നാലുംഅപ്പോഴും പാടും ഞാൻ ദൈവമെ നീയെത്ര നല്ലവൻനീയല്ലാതാരുമില്ലീശനെ എന്‍റെ ഭാരം തീർപ്പാൻനീയല്ലാതാരുള്ളൂ രക്ഷകാ എന്‍റെ പാപം പോക്കാൻഎന്നെ നീ ഏറ്റുകൊൾ ദൈവമേ അപ്പോൾ ഞാൻ ധന്യനാംജീവിത ഭാരങ്ങൾ ഏറിയാലുംജീവനാഥൻ കൈവെടിയുകില്ലഎന്നെ നടത്തുവാൻ ശക്തനാം നീയെത്ര നല്ലവൻ;-നീയല്ലാ…ലോകത്തിൽ ഏകനായ് തീരുകിലുംരോഗത്താൽ ബാധിതനായിടിലുംഎന്നെ കൈവിടാത്ത രക്ഷകാനീയെത്ര നല്ലവൻ;-നീയല്ലാ…ഏറിയ തെറ്റുകൾ ചെയ്തെന്നാലുംപാപിയായ് മുദ്രണം ചെയ്തീടിലുംസ്നേഹത്താൽ കൈക്കൊള്ളും ദൈവമേനീയെത്ര നല്ലവൻ;-നീയല്ലാ…

Read More 

യേശു മാറാത്തവൻ യേശു മാറാത്തവൻ

യേശു മാറാത്തവൻ..യേശു മാറാത്തവൻയേശു മാറാത്തവൻ എന്നുംസ്വന്ത ജീവൻ തന്നു എന്നെ സ്നേഹിച്ചവൻയേശു എന്നെന്നും മാറാത്തവൻ (2)പാടി സ്തുതിച്ചീടുമേഞാൻ പാടി സ്തുതിച്ചീടുമേഎന്‍റെ ജീവ കാലമൊക്കെയുംനന്ദിയോടെ സ്തുതിച്ചീടുമേ(2)പെരിയ കൊടുങ്കാറ്റിനാലെന്‍റെപടകു തകർന്നീടുമ്പോൾകടലിന്മേൽ നടന്നു വരുന്ന യേശുരക്ഷിക്കും തൻ കരത്താൽ(2)ആർക്കും ഏകുവാൻ കഴിയാത്തതാംആത്മ രക്ഷ നൽകിയവൻഅന്ത്യത്തോളം എന്നെ നടത്തിടുമേകർത്തൻ എന്നെന്നും മാറാത്തവൻ(2)

Read More 

യേശു മാറാത്ത സ്നേഹിതൻ യേശു

യേശു മാറാത്ത സ്നേഹിതൻ യേശു ഉണ്മയുള്ളോൻയേശു സർവ്വാംഗ സുന്ദരൻ യേശു നിത്യജീവൻ(2)നിത്യമാം സ്നേഹം തന്നോരു രക്ഷകൻതൻ മക്കളെ താൻ കൈവിടുമോ (2)പാപത്തിൻ പടുകുഴിയിൽ നിന്നുംഉയർപ്പിച്ചു നിത്യത എത്തുവോളം നടത്തുവോൻ(2)ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചവൻസാത്തന്‍റെ ശിരസിനെ തകർത്തവൻ(2)ഇനിയും ഞാൻ വരുമെന്നു പറഞ്ഞിട്ടു പോയവൻ മാറാത്ത സ്നേഹിതൻ എന്നാളുമേ(2)

Read More 

യേശു മണവാളൻ നമ്മെ ചേർക്കുവാൻ

യേശു മണവാളൻ നമ്മേ ചേർക്കുവാൻ മദ്ധ്യവാനിൽ വെളിപ്പെടുവാൻ കാലം… ആസന്നമായ് പ്രിയരെ ഒരുങ്ങാം വിശുദ്ധിയോടെചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം(2)യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവുംഅടിക്കടി ഉയർന്നീടുമ്പോൾകാന്തൻ… യേശു വരാൻ കാലമായ് ഒരുങ്ങാം വിശുദ്ധിയോടെ;- ചേരും… രോഗദുഃഖങ്ങളും മരണമതുംതെല്ലും നീ ഭയപ്പെടാതെദേഹം… മണ്ണോടു ചേർന്നെന്നാലും രൂപാന്തരം പ്രാപിക്കും;- ചേരും… ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം കാഹളനാദം കേൾക്കുമ്പോൾ പാരിൽ… പാർത്തിടും നാം അന്നാളിൽരൂപാന്തരം പ്രാപിക്കും;- ചേരും…

Read More 

യേശു മണാളൻ വന്നീടും

യേശു മണാളൻ വന്നീടുംഎൻ മനതാരിലവൻ വാണീടുംസങ്കടമഖിലവുമൊഴിഞ്ഞീടുംഞാൻ സന്തതമവനിൽ ചാരിടുംഹൃദയം നീറി നുറുങ്ങുമ്പോൾകദനം പേറി വലഞ്ഞിടുമ്പോൾസദയം മാറോടണച്ചീടുവാനായ്;- യേശു…ശാന്തിയിൻ തീരം കാണാതെഗതിയില്ലാതെ അലഞ്ഞിടുമ്പോൾശാന്തിയിൻ ഉറവ തുറന്നു പകർന്നെൻ;- യേശു…സ്നേഹമതെന്തെന്നറിയാതെദ്വേഷത്തീയിൽ വെന്തിടുമ്പോൾആത്മാവിൻ സൽഫലദായകനായെൻ;- യേശു…പയ്യും ദാഹവും ഏറിടുമ്പോൾമരുഭൂനടുവിൽ കഴിഞ്ഞിടുമ്പോൾമന്നയിൻ അനുഗ്രഹ മാരിചൊരിഞ്ഞെൻ;- യേശു…നീതിയിൻ വാതിലടഞ്ഞിടുമ്പോൾആശ്രയമില്ലാതെ കേണിടുമ്പോൾശാശ്വത നീതിയാൽ സാന്ത്വനമരുളി;- യേശു…

Read More 

യേശുമഹോന്നതനെ മഹോന്നതനെ

യേശുമഹോന്നതനെ മഹോന്നതനെവേഗം കാണാംമൽ പ്രേമകാന്തനെ കാണാംസുന്ദര രൂപനെ ഞാൻഈ മേഘമതിൽ വേഗം കാണാംമൽ പ്രേമകാന്തനെ കാണാംകഷ്ടതയേറെ സഹിച്ചവരുംകല്ലേറടി ഇടികൊണ്ടു മരിച്ചവരന്നുമശിഹായോടു വാഴുമാനാട്ടിൽ;-പൊന്മണിമാലയവൻ എനിക്കുതരുംശുഭ്രവസ്ത്രംനാഥനെന്നെ ധരിപ്പിക്കുമന്നുകണ്ണുനീരാകെ ഒഴിഞ്ഞീടുമേആയിരമാണ്ടു വസിക്കുമവനുടെ നാട്ടിൽഎനിക്കായ് ഒരുക്കിയ വീട്ടിൽ;-രാപകലില്ലവിടെ പ്രശോഭിതമായൊരു നാട്നാലു ജീവികൾ പാടുമവിടെജീവജലനദി ഉണ്ടവിടെജീവ മരങ്ങളുമായ് നിലകൊണ്ടൊരു ദേശംനല്ലൊരു ഭൂവന ദേശം;-

Read More 

യേശു മഹോന്നതനെ നിനക്കു

യേശു മഹോന്നതനെ നിനക്കുസ്തോത്രമുണ്ടാകയെന്നേക്കും-ആമേൻനീചരാം ഞങ്ങളെ വീണ്ടിടുവാൻവാനലോകം വെടിഞ്ഞോടിവന്നുതാണുനരാകൃതി പൂണ്ടതിനെപ്രാണനാഥാ നിനച്ചാദരവായ്;- യേശു…വാനസേനാദികളിൻ സ്തുതിയുംആനന്ദമാം സ്വർഗഭാഗ്യമതുംഹീനരായിടുമീ ഞങ്ങളുടെഊനമകറ്റുവാനായ് വെടിഞ്ഞോ;- യേശു…ഭൂതലേ ദാസനായ് നീ ചരിച്ചുപാപികളെ കനിവായ് വിളിച്ചുനീതിയിൻ മാർഗമെല്ലാമുരച്ചുവേദനയേറ്റവും നീ സഹിച്ചു;- യേശു…പാപനിവാരകനായ നിന്മേൽപാപമശേഷവുമേറ്റുകൊണ്ട്പാപത്തിൻ യാഗമായ് ചോര ചിന്തിപാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു;- യേശു…ഈയുപകാരമെന്‍റെ മനസ്സിൽസന്തതമോർത്തു നിന്നോടണഞ്ഞുലോകയിമ്പങ്ങളെ തള്ളീടുവാൻനീ കൃപ ചെയ്ക ദിനംപ്രതി-മേ;- യേശു…

Read More 

യേശു മഹോന്നതനേ നിൻ നാമം എത്ര

യേശു മഹോന്നതനേ.. നിൻ നാമം എത്ര മനോഹരമാംവർണ്ണിപ്പാനാവതോ ഏഴയാൽ ഈ ജന്മം എത്ര മധുരമത്ഞാൻ പാട്ടോടെ നിൻ നാമം സ്തുതിച്ചീടും നാഥാസ്തോത്രത്തോടെ നിൻ മഹത്വംഭൂതല സീമകളൊക്കെയും നിൻനാമമേറ്റു പാടി സ്തുതിക്കുംഹാലേലുയ്യാ ഹാലേലുയ്യാ.. ഹാലേലു ഹാലേലുയ്യാ..(2)സ്വർഗ്ഗീയ ദൂതരും സൃഷ്ടവൃന്ദം സദാസ്തുതിക്കും ഏക നാമം..ആകാശം ഭൂമിയും പോയൊഴിഞ്ഞീടിലുംമാറിടാ ഏക നാമം…(2)ആദി അന്തവുമാം ആദി അന്ത്യമില്ലാത്തഅനശ്വരമായ നാമം (2)(ഞാൻ പാട്ടോടെ)രോഗികൾക്കാശ്വാസം പീഡിതർക്കാലബംനൽകീടുമേക നാമംനിന്ദിതർക്കാശ്രയം ദുഖിതർക്കാനന്ദംനൽകീടുമേക നാമം (2)മനു രക്ഷാ സുവർത്തയായി പാരിടമെങ്ങുംമുഴങ്ങീടമേക നാമം..(2)(ഞാൻ പാട്ടോടെ)

Read More