യഹോവ തന്നെ യുദ്‌ധം ചെയ്‌തു
യഹോവ തന്നെ യുദ്‌ധം ചെയ്‌തുയഹോവ തന്നെ ജയം തന്നുശത്രുവിനെ കീഴടക്കിതൻ നാമം മാത്രം ഉയർത്തിടാം(2)ഭയപ്പെടേണ്ടാ ഉറച്ചുനിൽപ്പിൻയഹോവവൻകാരൃങ്ങൾചെയ്തിടുംദൈവത്തിൻവടി നിൻ കൈയ്യിൽ ഉണ്ടോനീട്ടുക ധൈര്രമായ് വിശ്വാസത്താൽ(2)ചെങ്കടൽ രണ്ടായി പിളർന്നുപോയ്യെരിഹൊ മതിലൂകൾ തകർന്നുപോയ്ഇരുബ്ബുരഥങ്ങൾ നിഷ്ഫലമായ്തൻനാമം മാത്രം ഉയർത്തീടാം(2);- ഭയപ്പെടേണ്ടാ…യോർദാൻ ചിറപോൽ പൊങ്ങിപ്പോയ്വെള്ളത്തിൻ ഒഴുക്ക് നിന്നുപോയ്ഉണങ്ങിയനിലം നീ കാണുന്നില്ലേതൻ നാമം മാത്രം ഉയർത്തിടാം(2);- ഭയപ്പെടേണ്ടാ…
Read Moreയഹോവ ശാലോം ഹല്ലേലുയാഹ
യഹോവ ശാലോം ഹല്ലേലുയായഹോവ നിസിയെ ഹല്ലേലുയായഹോവ യിരെ ഹല്ലേലുയാപരിശുദ്ധ പിതാവേ ഹല്ലേലുയാഹല്ലേലുയാ ഹല്ലേലുയാഹല്ലേലുയാ ഹല്ലേലുയാഹല്ലേലുയാ ഹല്ലേലുയാഹല്ലേലുയാ ഹല്ലേലുയാശാരോനീൻ റോജാവേ ഹല്ലേലുയാ ലില്ലി പുഷ്പമേ ഹല്ലേലുയാഹഅഴകിൽ സിരന്തവരെ ഹല്ലേലുയായേശു ക്രിസ്തുവേ ഹല്ലേലുയാതെറ്റ്രാരവാലനെ ഹല്ലേലുയാബലത്തിൻ ആവിയെ ഹല്ലേലുയാസത്യൻ ആവിയെ ഹല്ലേലുയാപരിശുദ്ധ ആവിയെ ഹല്ലേലുയാ
Read Moreയഹോവ ശാലോം എന്നും യഹോവ
യഹോവാ ശാലോം എന്നുംയഹോവാ ശാലേംകർത്തനെ സമാധാനംകുടുംബത്തിൽ സമാധാനംഅവൻ തരുന്നേഹൃദയത്തിൽ സമാധാനം എന്നും തരുമേ;- യഹോവ…ക്രിസ്തുവിനെ സ്വീകരിച്ചാൽസ്വർഗ്ഗരാജ്യമേക്രിസ്തുവിന്‍റെ വഴി നടന്നാൽനിത്യ ജീവനേ;- യഹോവ…കഷ്ടതയിൽ സമാധാനംഅവൻ തരുമേകാത്തിരുന്നു പ്രാർത്ഥിച്ചാൽജയം തരുമേ;- യഹോവ…ഗിദയോന്‍റെ സമാധാനംനിങ്ങൾക്കുകിട്ടുംപ്രാർത്ഥനയിൽ സമാധാനംഏവർക്കും കിട്ടും;- യഹോവ…
Read Moreയഹോവാ റാഫാ സൗഖ്യത്തിന്‍റെ
യഹോവാ റാഫാ-സൗഖ്യത്തിന്‍റെ ദായകൻസൗഖ്യമാക്കും കരങ്ങളാൽ-തൊടും താൻ ഒരുക്കുമോ?തിരുനിണം ഒഴുകിടും കുരിശിന്‍റെ ചുവട്ടിലായ്വരുവോർക്ക് അരുളിടും വിടുതൽനാം ആരാധിക്കാം മനസ്സോടെന്നുംനാം കുമ്പിട്ടാരാധിക്കാംനാം വിശുദ്ധമാം തിരുസന്നിധിയിൽപരിശുദ്ധ അലങ്കാരത്തോടെവാദ്യഘോഷങ്ങളോടെന്നും വൻ കൃപകളെ പാടിടാംഇന്നും എന്നും ഉന്നതനിൽ മഹത്വത്തെ വർണ്ണിച്ചിടാംയേശുവിൻ നാമത്തിൽ ഇരുൾ നീങ്ങി ജീവിതംധന്യമാക്കും നന്മകൾ നിന്നിലേകും അത്ഭുതംമുന്നിൽ ചെങ്കടൽ പോലവെ തിന്മകൾ വഴി മാറിടുംപാപം ശാപം നീങ്ങിടും രക്തത്താൽ;- നാം…വസ്ത്രത്തിൻ തൊങ്ങലും വൻശക്തി പകർന്നീടുംവിരലുകളാൽ തൊടുക നീ വിശ്വാസത്തോടിന്ന്വിതുമ്പും നീ കാണുക വിജയം നിന്മുമ്പിലായ്വിടുതൽ യേശുവിൽ മാത്രമേ;- നാം…
Read Moreയഹോവ നിസ്സി എന്നാർത്തു പാടുവിൻ
യഹോവ നിസ്സി യഹോവ നിസ്സിയഹോവ നിസ്സി എന്നാർത്തു പാടുവിൻഎൻ കൊടി വിജയത്തിൻ കൊടിഎൻ കൊടി വിജയത്തിൻ കൊടിചെങ്കടൽ സമാന പ്രശ്നം വരുകിലുംചന്തമായ് നടത്തിടും കർത്താവവൻസ്വന്തക്കാരാൽ തള്ളപ്പെട്ടെന്നാകിലുംസ്വന്തമായ് ചേർത്തിടും പിതാവവൻ(2)മരണഭീതിയാൽ നടുങ്ങും നേരവുംമരിച്ചുയിർത്ത യേശു നാഥൻ വന്നിടുംഎൻ ശരീരം ജീർണ്ണമായ് തീരിലും വിൺശരീരം നൽകി എന്നെ ചേർന്നിടും(2)
Read Moreയഹോവ നിന്‍റെ കഷ്ടകാലത്തിൽ
യഹോവ നിന്‍റെ കഷ്ടകാലത്തിൽനിനക്കു സഹായം നൽകിടട്ടെയാക്കോബിൻ ദൈവം തിരുക്കരത്താൽനിന്നെ അനുദിനം നടത്തിടട്ടെആശ്രയിക്കാം തൻ ഭൂജബലത്തിൽആരാധിക്കാം പരിശുദ്ധനെആശ്വാസദായകൻ ആരിലും ഉന്നതൻആരാധനയ്ക്ക് യോഗ്യൻ താൻനിന്‍റെ പ്രാർത്ഥനയ്ക്കുത്തരം അരുളുമവൻസ്തോത്രയാഗങ്ങളിൽ പ്രസാദിച്ചീടുംനിന്‍റെ ക്ലേശമെല്ലാം നീങ്ങിടുംനിത്യസന്തോഷം നിനക്കേകിടും;- ആശ്രയിനിന്‍റെ നിലവിളി കേട്ടവൻ വിടുതൽ നൽകുംപാപശാപങ്ങൾ രോഗങ്ങൾ നീക്കിടും താൻനിന്‍റെ അകൃത്യമെല്ലാം മോചിക്കുംസ്വർഗ്ഗ സൗഭാഗ്യം നിനക്കേകിടും;- ആശ്രയി…
Read Moreയഹോവ നമുക്കായ് കരുതും
യഹോവ നമുക്കായ് കരുതും സ്വർഗ്ഗത്തിൽയാഹിൻ സവിധേ വരുവിൻ വന്നാർപ്പിടുവിൻസ്തോതഗാനം മുഴക്കി ആർപ്പിടുവിൻനിത്യനാം യാഹിനെ സ്തുതിച്ചിടുവിൻയാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻകാരുണ്യം നശിക്കും ദുർദ്ദിനം ഭവിക്കുംയാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻനീതിവസ്ത്രം ലഭിപ്പാൻ ആർപ്പിടുവിൻനിത്യനാം യാഹിനെ സ്തുതിച്ചിടുവിൻയാഹിൻ സവിധേ വരുവീൻ വന്നാർപ്പിടുവിൻ;-ലോകമോ നശിക്കും മോഹമോ ഒഴിയുംകുഞ്ഞാട്ടിൻ നാളിൽ നീ വരുവീൻ വന്നാർപ്പിടുവിൻസ്തോത്രഗാനം മുഴക്കി ആർപ്പിടുവിൻനിത്യനാം യാഹിനെ സ്തുതിച്ചീടുവിൻയാഹിൻ സവിധേ വരുവിൻ വന്നാർപ്പിടുവിൻ;-
Read Moreയഹോവാ നല്ലവൻ കഷ്ടദിവസത്തിൽ
യഹോവാ നല്ലവൻ കഷ്ടദിവസത്തിൽ ശരണവുമേ (2)തങ്കൽ ആശ്രയിക്കുന്നോരെ അറിയുന്നവൻയഹോവാ എത്ര നല്ലവൻഎന്‍റെ പരിപാലകൻഎന്‍റെ ആശ്വാസദായകനും(2)എന്‍റെ വാഗ്ദത്തങ്ങൾ നിറവേറ്റുവോൻഎന്‍റെ നഥൻ കൂടെയുണ്ട്(2);- തങ്കൽ…രോഗങ്ങൾ ദുഃഖങ്ങൾഅനർഥനാളുകളടുത്തിടുമ്പോൾ(2)ആകുലമോ വേണ്ടിനിയും തന്നീടുമേ തൻ കൃപ നിനക്ക്(2);- തങ്കൽ…കഷ്ടമോ നഷ്ടമോ ദുഷ്ടനാം സാത്താന്‍റെ പീഠകളോഎന്തു വന്നാലും ഭയപ്പെടേണ്ടായഹോവ നിന്‍റെ പരിപാലകൻ(2);- തങ്കൽ…
Read Moreയഹോവ നല്ലവൻ എന്നു രുചിച്ചറിയു
യഹോവ നല്ലവൻ എന്നു രുചിച്ചറിയുവിൻഅവനെ ശരണം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻഅവന്‍റെ വിശുദ്ധന്മാർ അവനെ ഭയപ്പെടുന്നതിനാൽഅവന്‍റെ ഭക്തന്മാർ-ക്കൊന്നിനും മുട്ടുണ്ടാകില്ലബാലസിംഹങ്ങൾ ഇരകിട്ടാതെ വിശന്നിരിക്കുംദൈവഭക്തനോ ഒരു നന്മയ്ക്കും കുറവില്ലഅവന്‍റെ കരുണ ദിനവും അവന്‍റെ ഭക്തർക്കുള്ളതിനാൽഅനന്ത നന്മകൾ അനുഭവിക്കുന്ന മനുഷ്യൻ ഭാഗ്യവാൻയിസ്രയേലിനെ മരുഭൂവിൽ നടത്തിയ ദൈവംചെങ്കടലിനെ രണ്ടായി വിഭജിച്ച ദൈവംഅവന്‍റെ കരുതൽ ദിനവും അവന്‍റെ മക്കൾക്കുള്ളതിനാൽഅതുല്യ രക്ഷയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ
Read Moreയഹോവ മഹാത്ഭുത ദേവാധിദേവൻ
യഹോവ മഹാത്ഭുത ദേവാധിദേവൻയഹോവ മഹോന്നത രാജാധിരാജൻനീതി സിംഹാസന ന്യായാധിപൻ (2)അത്യുത്തമം തൻക്രിയ, അത്യുന്നതമേ തൻ നാമംഅവനല്ലോ പിതാവ്, അനശ്വരനാം ദൈവംഅവനല്ലോ സൃഷ്ടിതാവ് രക്ഷയും ചെയ്തോൻ (2)ആയവൻ പാദം ഭജിച്ചിടുക;- യഹോ….യിസ്രയേൽ പരിശുദ്ധൻ; മഹത്വത്തിൻ രാജാവ്യാക്കോബിന്‍റെ ദൈവം താൻ എന്നും കൂടെയുണ്ടല്ലോ അവനിയിൽ ആശ്രയിപ്പാൻ അവൻ മാത്രമേ (2)ആരും ലജ്ജിക്കയില്ല ഹല്ലെല്ലൂയ്യാ;- യഹോ….കർത്താധി കർത്താവ് താൻ, രാജാധി രാജാവു താൻകരുതിടും ഭക്തർക്ക് അനശ്വര ഭവനംകാത്തിരിക്കും തൻ സഭയെ സ്വീകരിപ്പാനായ് (2) കാന്തൻ വരും വേഗം ഹല്ലേലൂയ്യാ;- യഹോ….
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുനാഥാ നീതിസൂര്യ ഏകണം
- യേശു മതിയെനിക്കേശു മതിയെ
- ആരാധിക്കാം നമുക്കാ രാധിക്കാം
- ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ
- യാക്കോബിൻ വല്ലഭൻ മാറാത്തവൻ

