Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

താരാപഥമെല്ലാം

താരാപഥമെല്ലാംനാഥൻ കൈകളിൽചെറു തരിമണൽ പോലെഅങ്ങ് ഉന്നത ദൈവമല്ലോഎന്നാലും ഈ ഏഴയെചെറു കുരികിലിൻ കണ്ണീരിനെനന്നായി അറിയും എൻ നാഥനെഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേസ്വർഗ്ഗത്തിൻ സൗന്ദര്യമേതാതന്റെ സന്തോഷമേസകലത്തിൻ ആധാരമേയേശുവേ ആരാധ്യനേഎന്നാലും ഈ ഏഴയെപാപികളിൽ ഒന്നാമനെഎങ്ങനെ ഇത്രമേൽ സ്നേഹിച്ചുഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേസാഗര ജലമെല്ലാംഎൻ തൂലികയിൽ നിറച്ച്ആകാശം മുഴുവൻദൈവ സ്നേഹം എഴുതി വച്ചാൽഎന്നാലും എൻ ദൈവമേആവില്ലൊരു ചെറു കണം എഴുതാൻആശ്ചര്യമേ അപ്രമേയമേഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേ

Read More 

സ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്ന

സ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്നദൈവ സ്നേഹത്തിൻ ആഴം കാണുന്നു ഞാൻമറുവിലയായ് പ്രാണൻ നൽകിയഎന്നെ നേടിയ മഹൽ സ്നേഹംയേശുവേ ഈ എൻ ജീവിതംപൂർണമായ് നിൻ കരങ്ങളിൽതരുന്നു പ്രിയനേ എനിക്കില്ലവകാശമൊന്നും2 പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും ഉള്ളം നീറി നീ എന്നെ തേടി വന്നുകണ്ടെത്തി എന്നെ മാറോടണച്ചുപാപം ക്ഷമിച്ചു സ്വീകരിച്ചു3 ക്രൂശും വഹിച്ചു മലമേൽ നടന്നരാജ ഘോഷയാത്രയാതെനിക്ക് വേണ്ടിമുൾക്കിരീടം നിൻ പൊൻകിരീടമായ്മരക്കുരിശോ സിംഹാസനമായ്

Read More 

സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും

സ്വർഗ്ഗീയ ശിൽപ്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾഎൻ അല്ലലെല്ലാം മാറീടുമേ (2)2 കുരുടന് കാഴ്ചയും ചെകിടന് കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും (2)3 ആശയേറും നാട്ടിൽ ശോഭയേറും വീട്ടിൽ തേജസ്സേറും നാഥന്റെ പൊന്മുഖം ഞാൻ കാണും (2)

Read More 

സ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻ

സ്വർഗ്ഗത്തിന്റെ സ്നേഹമണി നാദത്തിൻമറ്റൊലികൾ മുഴങ്ങുന്നില്ലേകാൽവറിയിലെ സ്നേഹ കൊയ്ത്തതിൽ ചേർത്ത കറ്റയിൽനീയും കാണുമോആ കള്ളനെ പോലെമൂന്നു കരിരുമ്പാണി മേൽ തൂങ്ങുന്നരക്ഷിതാവേ ഇക്ഷണം നോക്കൂസീയോൻ പുത്രീ നിന്റെ നഗ്നത മറച്ചിടുവാൻനാഥൻ അങ്കികൾ ഓ ചീട്ടിട്ടെടുത്തുസ്വർഗ്ഗ….സ്നേഹരാജൻ പാദങ്ങൾ കഴുകുവാൻ നിൻകണ്ണുനീരാം തൈലമില്ലെയോമഗ്നലന മറിയയെ പോൽനിൻ ജീവിതമാംതൈല കുപ്പി നീ ഇന്നുടച്ചിടുമോസ്വർഗ്ഗ…സീയോൻ പുത്രീ നിൻ മുറിവിൽ പകരുവാൻഗിലയാദിൻ തൈലം ഇന്നിതാനാഥൻ ക്രൂശിൽ ഒഴുക്കിയതാംരക്തതുള്ളികൾനിൻ മുറിവതിൽ പകർന്നീടുന്നുസ്വർഗ്ഗ…ഗോൽഗാഥയിൽ പാതയതിൽ നിരന്നു നിന്നുകേണിടുന്ന സീയോൻ മകളെശാലേം പുത്രീ എനിക്കായ്‌നീ കരക വേണ്ടകരയുമോ നീ നിനക്കായ് തന്നെസ്വർഗ്ഗ…ചങ്കു […]

Read More 

സ്വർഗ്ഗസ്തനായ പിതാവേ

സ്വർഗ്ഗസ്തനായ പിതാവേപ്രപഞ്ചത്തിൻ നാഥനാം താതാഒരിക്കലും ഞങ്ങളെ സ്നേഹിച്ചു തീരാത്തഹൃദയത്തിനുടമയാം നാഥാമുട്ടുകുത്തുന്നു ഞങ്ങൾ തിരുമുൻപിൽഉള്ളിൽ പ്രാർത്ഥിച്ചു നിന്നിടുന്നുകരുണാസാഗരം തുളുമ്പും നിന്നുടെദിവ്യ നയനങ്ങൾഞങ്ങളെയെന്നും കടാക്ഷിക്കണമേഞങ്ങൾ തൻ ദുഃഖങ്ങൾ കാണണമേനല്ലൊരിടയനാം നാഥാ നിന്നുടെദിവ്യപാണികളാൽഞങ്ങളെയനുദിനം കാത്തിടണമേനേർവഴിക്കെന്നും നയിക്കണമേ

Read More 

സ്വർഗ്ഗസ്ഥ താതൻ സർവ്വ ലോകത്തേ

സ്വർഗ്ഗസ്ഥ താതൻ സർവ്വ ലോകത്തേഇത്രമേൽ സ്‌നേഹിച്ചുവോപാപത്തിൽ നിന്നും നമ്മെ രാക്ഷിപ്പാൻയേശുവിനെ നൽകി താൻഭുലോകം അകവേ പാപന്ധകാരത്തിൻകീഴിൽ അകപ്പെട്ടിരുന്നുവഴിയറിയാതെ ലക്ഷ്യമില്ലാതെഉലകിൽ അലഞ്ഞു മർത്യൻകൈവിടുകില്ല അരേയും നാഥൻതന്നിൽ വിശ്വാസം അർപ്പിച്ചാൽ,ഹൃത്തിൽ വാസിക്കും യേശു എന്നാളുംനിത്യമാം ജീവൻ നൽകുംയേശു താൻ വഴിയും സത്യവും ജീവനുംആലംബവും താൻ ഏവർക്കുംക്ഷീണിതനോ നീ? ചാരേ അണഞ്ഞാൽ വിശ്രമമം നൽകും നാഥൻ

Read More 

സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും

സ്വർഗ്ഗനാട്ടിലെൻ പ്രിയനോട് കൂടെ വാഴും നിശ്ചയം അന്നവിടെ ഞാൻ ദൂതരോടൊത്തു പാടും പാട്ടുകൾ ഇന്നിവിടെ എൻ നാളുകൾ ഞാൻ എണ്ണി പാർക്കുന്നു മണവാളനോട് കൂടെ വാഴും കാലം നോക്കി പാർക്കുന്നു 1 ആയിരങ്ങളിൽ സുന്ദരനാം എൻ പ്രിയൻ പൊൻമുഖം നേരിൽ കാണാൻ ആശയോട് ഞാൻ കാത്തിരിക്കുന്നിതാ കാലമേറെ ചെല്ലും മുമ്പേ എൻ പ്രിയൻ വന്നിടും മേഘേ വാനിൽ നാഥനോട് കൂടെ ഞാനും പോയിടും;-2 ദൂതരോടൊത്തു വാനമേഘത്തിൽ വന്നിടും നായകൻകാത്തിരുന്നതാം തൻ വിശുദ്ധരെ ചേർത്തിടും മാർവ്വതിൽഗംഭീര ശബ്ദമാം കാഹളധ്വനികൾ […]

Read More 

സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽ

സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽസന്തതം സഖിയായ് എന്നേശുമാത്രംസ്വന്തകണ്ണാൽ അന്ന് കണ്ടിടുമേ ഞാൻസ്വർഗ്ഗ സീയോൻ പുരം എൻ ഭവനംവർണ്ണിക്കാനാവില്ലേ എൻ നാവിനാൽഎണ്ണി തീർത്തീടുവാൻ ആർക്കായിടുംവിണ്ണിലെനിക്കായ് താതനൊരുക്കുംകണ്ണീരില്ലാ പുരത്തിൻ വൻ മഹിമാ2 വിശ്വാസകൺകളാൽ കാണുന്നു ഞാൻആശ്വാസമേകിടും സ്വർഗ്ഗസീയോൻഈശനോടൊത്തു ഞാൻ നിത്യയുഗം വാഴുംആശിക്കുന്നെന്നുള്ളം അത്യധികം;- വർണ്ണി…3 ഈ ലോക സന്തോഷം നശ്വരമാകിലുംഈശനൊരുക്കും ശാശ്വതാനന്ദംഇഹത്തിലെ ദുഃഖവും അല്പനേരംമഹത്വത്തിൻ വാസമോ നിത്യകാലം;- വർണ്ണി…

Read More 

സുവിശേഷത്തിൻ പ്രത്യാശ പാറ പോലെ

സുവിശേഷത്തിൻ പ്രത്യാശ പാറ പോലെസുസ്ഥിരമായ് നിന്നീടുന്നഹോവചനം നല്കിയോൻ ഉവ്വും ആമേനുമാംനിത്യ നിയമം സത്യം ചെയ്തുവിശ്വസ്തരായ്  പോരാടീടാം ആകയാൽ നാംവിശ്വാസ വീരരായ് നിന്നീടാംവ്യർത്ഥമല്ല നമ്മൾ പ്രയത്നം നേടും നാംഫലം നിത്യതയിൽ നിശ്ചയംcho:തൻ മഹാ ദയയ്ക്കായ്, ജീവ പ്രത്യാശയ്ക്കായ്‌നന്ദിയായ് ദൈവത്തെ സ്തുതിക്കാംമൃത്യുവെ പുത്രനാം യേശു ജയിച്ചല്ലോശക്തിയോടെ ഉയിർത്തല്ലോ താൻ2 ലോകക്കാരല്ല നാം മേലത്രേ ഭവനംദൈവം തീർത്ത നഗരം തന്നിൽപീലാത്തോസിൻ മുൻപിൽ ധൈര്യമായ്‌ നിന്നോനാംരാജരാജനെ നാം ശ്രദ്ധിക്കാംഅല്ല തന്റെ രാജ്യം ഈ ഭൂവെന്നിങ്ങനെനല്ല സ്വീകാരം താൻ ചെയ്തല്ലോപരദേശികൾ പോൽ നാമും സാക്ഷിച്ചീടാംധര […]

Read More 

സുരലോക അധിപധിയെന്നേശു

സുരലോക അധിപധിയെന്നേശുഎൻ വിചിന്തനങ്ങൾ ആരായുന്നുമിടിക്കുന്നയെൻ ഹൃത്തടത്തിൽനിൻ നൊമ്പരങ്ങളെന്നെ തഴുകിടുന്നുസ്വസ്ഥത രഹിതനായ് ഈ മരുവിൽ ഞാൻവ്യാകുല ചിത്തനായ് നട്ടം തിരിഞ്ഞുഉദ്ധരിപ്പാനാരും ഇല്ലന്നറിഞ്ഞുനിസ്സഹായനായി ഞാൻ യേശുവിൽ വന്നുസാധുവിൻ പ്രത്യാശ അവഗണിക്കാത്തതാംനല്ലൊരു പ്രിയനുണ്ടു വിൺപുരിയിൽസർവ്വധികാരവും ആധിക്യവുംപ്രീയനിൽ നിക്ഷിപ്തമായിരിക്കുന്നു

Read More