Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഞാനവന്‍റെ മുഖം കാണുമേ

ഞാനവന്‍റെ മുഖം കാണുമേ ഈ മൺപൊടിമേൽ കാന്തൻ നിലമേ എന്‍റെ വീടെപ്പുക്കാരനവൻ വിൺശരീരം തരുവാനായ് കൂട്ടിനായെൻ വീട്ടിൽ വരുമേ പാടി പുകഴത്തും എന്‍റെ യേശുരാജന് എന്നെ ജീവൻ തന്നു വീടുത്തോനേ മരണത്തെ ജയിച്ചവൻ ഉയരത്തിൽ വസിക്കുന്നോൻ വരവിനായ് ഒരുങ്ങിടുമേ വിശ്വസ്ഥനെണ്ണിയെനിക്കായ് വിലയേറും വാഗ്ദത്തം തന്നു പോർക്കളത്തിൽ ഓടി ഞാനീ പൂർത്തിയായെൻ വേല തീർത്തു പാർത്തലം വിട്ടോടി മറയും;- പാടി പുകഴത്തും ഇഹത്തിലെ കഷ്ടം മാറുമേ എന്‍റെ ഇരുൾ നിറം മാറി പോകുമേ നൊടി നേരമതിനുള്ളിൽ പറന്നു പോയ് […]

Read More 

ഞാൻ യോഗ്യനല്ല യേശുവെ

ഞാൻ യോഗ്യനല്ല യേശുവെ നിൻ സ്നേഹം പ്രാപിപ്പാൻഞാൻ യോഗ്യനല്ല യേശുവെ നിൻ നന്മ പ്രാപിപ്പാൻഎങ്കിലും നീ സ്നേഹിച്ചു എങ്കിലും നീ മാനിച്ചു(2)ഇത്ര നല്ല സ്നേഹമെ നന്ദിയോടെ വാഴ്ത്തും ഞാൻഞാൻ ദോഷമായ് നിരൂപിച്ചു ദോഷങ്ങൾ പ്രവർത്തിച്ചു(2)എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ (2)ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വഴ്ത്തും ഞാൻ (2)ഞാൻ നാട്ടൊലിവായ് തീർന്നിട്ടും കായ്ച്ചതില്ല സൽഫലം(2)എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയേ (2)ഇത്ര നല്ല സ്നേഹമേ നന്ദിയോടെ വാഴ്ത്തും ഞാൻ (2)

Read More 

ഞാൻ യഹോവയെ നിത്യം സ്തുതിക്കും

ഞാൻ യഹോവയെ നിത്യം സ്തുതിക്കും അവനിൽ എന്നും ഞാൻ ആശ്രയിക്കും അവന്‍റെ പാതയെ പിൻ തുടരും തന്‍റെ കൽപ്പന ആചരിക്കും എന്‍റെ കഷ്ടങ്ങളിൽ എന്‍റെ ദുഃഖങ്ങളിൽ നീ മാത്രമല്ലാതെ ആരുമില്ല. ലോകത്തിൽ മോഹത്താൽ ഞാൻ ഓടിയപ്പോൾ പാപത്തിൽ മുഴുകി ഞാൻ ജീവിച്ചപ്പോൾ പ്രിയന്‍റെ സ്നേഹം മാടിവിളിച്ചു എന്നെ തൻ പ്രിയമകനാക്കി തീർത്തുവല്ലോ; അവന്‍റെ കൽപ്പനകൾ ആചരിപ്പാൻ ഥന്‍റെ കൃപയിൽ നിത്യം വളരാൻ അന്നന്നുവേണ്ടുന്ന മന്നരയ നൽകി അനുദിനമവനെന്നെ പോറ്റിടുന്നു;

Read More 

ഞാൻ യഹോവയെ എല്ലാ നാളിലും

ഞാൻ യഹോവയെ എല്ലാ നാളിലും വാഴ്ത്തീടുംതൻ സ്തുതി എപ്പോഴും എൻ നാവിന്മേലുണ്ട്എന്‍റെയുള്ളം യാഹിൽ പ്രശംസിച്ചിടുന്നുഎന്‍റെ മാനസം പ്രിയനിൽ ആനന്ദിക്കുന്നുതന്നിൽ മാത്രം നോക്കിടുന്നോർ ശോഭിതരായ്ത്തീരുംആയവർ മുഖം തെല്ലും ലജ്ജിക്കയില്ല;-യാഹ് നല്ലവൻ അതേ ആസ്വദിച്ചറിവിൻതന്നിലാശ്രയിച്ചിടുന്നോർ ഭാഗ്യമേറിയോർ;-നീതിമാന്മാരിൻ അപേക്ഷ കേട്ടിടുന്നീ ദൈവംകഷ്ടതയിലുറ്റ സഖി ഉദ്ധരിക്കുന്നോൻ;-മാനസം തകർന്നവർക്കു രക്ഷ നൽകും ദൈവംദുഃഖിതർക്കാശ്വാസമേകാൻ കൂടെയുണ്ടെന്നും;-നീതിമാന്മാരിൻ അനർത്ഥം ഏറി വന്നെന്നാലുംനീക്കുപോക്കു നൽകീടുന്നീ നിത്യനാം ദൈവം;-ലോകത്തിൻ പ്രഭുക്കളിൽ ഞാനാശ്രയം വെയ്ക്കില്ലഎൻ ദൈവം എന്‍റെ ആശ്രയം അതെത്രയുത്തമം;-സങ്കീർത്തനം 34

Read More 

ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ

ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരം നൽകി എന്‍റെ ഉള്ളിൽ ബലം നൽകി എന്നെ ധൈര്യപ്പെടുത്തി എൻ വഴി കുറവു തീർത്തു കഷ്ടങ്ങൾ തീർന്നീടാറായ് പ്രതിഫലം ലഭിക്കാറായ് എൻ സാക്ഷി അങ്ങു സ്വർഗ്ഗത്തിലും എൻ ജാമ്യക്കാരൻ ഉയരത്തിലും എണ്ണുന്നെൻ ഉഴൽച്ചകളെ കണ്ണുനീർ തുരുത്തിയിലും നിന്‍റെ പുസ്തകത്തിലവ എഴുതിയിരിക്കയാൽ ഒന്നിലും ഭയപ്പെടില്ല;- കഷ്ടങ്ങൾ യഹോവ എൻ പരിപാലകൻ വലഭാഗത്തെന്നും തണലും പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനാകിലും ഒന്നും എന്നെ ബാധിക്കയില്ല;- കഷ്ടങ്ങൾ ആറു കഷ്ടം കഴിയും ഏഴാമത്തേതിലും കാക്കും […]

Read More 

ഞാൻ വരുന്നു ക്രൂശിങ്കൽ സാധു

ഞാൻ വരുന്നു ക്രൂശിങ്കൽ സാധു ക്ഷീണൻ കുരുടൻ സർവ്വവും എനിക്കെച്ചിൽ പൂർണ്ണരക്ഷ കാണും ഞാൻശരണമെൻ കർത്താവേ! വാഴ്ത്തപ്പെട്ട കുഞ്ഞാടേ!താഴ്മയായ് കുമ്പിടുന്നു രക്ഷിക്കയെന്നെയിപ്പോൾവാഞ്ഛിച്ചു നിന്നെയെത്ര ദോഷം വാണെന്നിൽ എത്ര?ഇമ്പമായ് ചൊല്ലുന്നേശു ഞാൻ കഴുകിടും നിന്നെമുറ്റും ഞാൻ തരുന്നിതാ ഭൂനിക്ഷേപം മുഴുവൻ ദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാൻഎന്നാശ്രയം യേശുവിൽ വാഴ്ത്തപ്പെട്ട കുഞ്ഞാട്ടിൽ താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോളേശുI am coming to the cross;I am poor, and weak, and blind;I am counting all but […]

Read More 

ഞാൻ വണങ്ങുന്നെൻ ദൈവമേ

ഞാൻ വണങ്ങുന്നെൻ ദൈവമേഅങ്ങേ സന്നിധേയെന്നും സാദകംഞാൻ നമിച്ചീടും താവകകൃപ ഓർക്കുകിൽ എന്നും മോദമായ്(2)എത്രയെത്രയോ നന്മകൾനൽകിമാത്രതോറും നീ പോറ്റുന്നു(2)ഇത്രമേൽ എന്നെ സ്നേഹിച്ചിടുവാൻഅത്രയൊന്നും ഞാൻ പോരായെരക്ഷകായെൻ മഹാപ്രഭു(2);- ഞാൻ…സ്വർപ്പൂരം വെടിഞ്ഞിധരെവന്നദൈവത്തിൻ പ്രിയ കുഞ്ഞാടെ(2)എൻപേർക്കായ് ക്രുശിൽ യാഗമായ നിൻ ത്യാഗത്തെയെന്നും ഓർക്കുമ്പോൾസ്തോത്രയാഗം ഞാൻ ആർപ്പിക്കും(2);- ഞാൻ…

Read More 

ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു

ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു ആ ഉള്ളം കരത്തിൽ എന്നെ വരച്ചു ഉള്ളതുപോൽ അറിഞ്ഞിടും ഉള്ളം കൈയ്യാൽ താങ്ങിടും ഉന്നതനാം ഉടയവനേ യേശുവേ മാറാത്ത മിത്രമേ യേശുവേ ഉയരിന്‍റെ ഉയിരാണേ(2) കൂട്ടം തെറ്റിപ്പോയ് ഏകനായ് മാറി ഞാൻ കൂട്ടത്തെ വിട്ടിട്ട് തേടി നീ എന്നെയും മുറിവുകൾ മാറ്റിയും തോളിൽ വഹിച്ചതും നല്ലിടയനായ് കൂടെ നടന്നതും; മറ്റാരേക്കാളിലും മാറാത്ത വാഗ്ദത്തം എൻ പേർക്കായ് നൽകിയും ആശ്ചര്യമായതും എൻ നിന്ദമാറ്റിയും എൻ കണ്ണാൽ കാണിച്ചും എൻ തല ഉയർത്തിയും […]

Read More 

ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ

ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ മാറ്റീടുക നിൻ വ്യാകുലങ്ങൾ ഇനി ഭാരങ്ങളാൽ നീ വലയുകയോ ഞാൻ താങ്ങും നിന്നെ ഉള്ളം കരത്തിൽ (2) നിന്നുടെ വേദനയിൽ നാഥൻ സാന്ത്വനം തന്നില്ലെ നീ കണ്ണുനീർ വാർത്തപ്പോൾ ദൈവം തണലായ് വന്നില്ലെ ഭയപ്പെടേണ്ട ഇനി അവൻ പടകിൽ കൂടെയുണ്ട്;- ഞാൻ… ദുർഘടമേടുകളിൽ ദൈവദൂതൻമാർ കാവലായ് തുറക്കും വാതിലുകൾ അതുമുന്നമേ നിനക്കായി ശാന്തമാക്കീടും അപ്പോൾ കാറ്റുകൾ മാറിടും;- ഞാൻ…

Read More 

ഞാൻ സ്നേഹവാ നേശുവിൻ നാമത്തെ

ഞാൻ സ്നേഹവാനേശുവിൻനാമത്തെ എന്നെന്നും വാഴ്ത്തിടുമേരക്ഷകനാം എന്‍റെ യേശുനാഥൻപാപിയാം എന്നെയും സ്നേഹിച്ചതാൽഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തു ചെയ്തിടണംവാഴ്ത്തിടും തൻ നാമത്തെ ഞാൻരോഗങ്ങൾ വന്നിടും നേരത്തവൻചാരേ അണഞ്ഞെന്നെ ഉദ്ധരിക്കുംസാത്താന്യശോധന വന്നിടുമ്പോൾസമ്പൂർണ്ണ വിജയം തന്നിടുന്നുആത്മാവിലെന്നെ നിറച്ചുകൊണ്ട്സ്വർഗ്ഗീയസന്തോഷം നൽകിടുന്നുദൈവത്തിന്നിഷ്ടം ഞാൻ ചെയ്തിടുവാൻദൈവവഴിയിൽ നടത്തുന്നെന്നെമേഘത്തിലേശുതാൻ വന്നിടുമ്പോൾഎന്നെയും ചേർത്തിടും നിശ്ചയമായ്

Read More