Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നിൻ ദാനം ഞാൻ അനുഭവിച്ചു നിൻ

നിൻ ദാനം ഞാൻ അനുഭവിച്ചുനിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞുയേശുവേ എൻ ദൈവമേനീ എന്നും മതിയായവൻയേശു എനിക്കു ചെയ്തനന്മകൾ ഓർത്തിടുമ്പോൾനന്ദികൊണ്ടെൻ മനം പാടിടുമേസ്തോത്രഗാനത്തിൻ പല്ലവികൾ;-ദൈവമെ നിന്‍റെ സ്നേഹംഎത്ര നാൾ തള്ളി നീക്കിഅന്നു ഞാൻ അന്യനായ് അനാഥനായ്എന്നാൽ ഇന്നോ ഞാൻ ധന്യനായ്;-എൻജീവൻ പോയെന്നാലുംഎനിക്കതിൽ ഭാരമില്ലഎന്‍റെ ആത്മാവിനു നിത്യജീവൻഎൻ യേശുതാൻ ഒരുക്കിയല്ലോ;-നിത്യതയോർത്തിടുമ്പോൾഎൻ ഹൃത്തടമാനന്ദിക്കുംസ്വർഗ്ഗീയ സൗഭാഗ്യജീവിതംവിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു;-

Read More 

നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക

നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്കനിൻ ശക്തമാം കരത്താൽ എന്നെ മറയ്ക്കകടലലകൾ ഇരമ്പുകിൽ കൊടും കാറ്റിൻ മേൽ പറക്കും ഞാൻവെള്ളത്തിന്മേൽ ജയിച്ചവൻ നീഞാൻ അറിയും നീ എൻ ദൈവംവിശ്രമിക്ക യഹോവയിൽ തന്നെആശ്രയിക്ക തൻ ശക്തി നീ അറിയുകHide me now under Your wingsCover me within Your mighty handWhen the oceans rise and thunders roarI will soar with you above the stormFather, You are King over the floodI […]

Read More 

നിൻ അഴകാർന്ന കൺകൾ എന്നെ

നിൻ അഴകാർന്ന കൺകൾ എന്നെ കണ്ടതാലേതകർന്നതെന്നു നിനച്ച ഞാൻ ജീവിക്കുന്നേആരും അറിയാതിരുന്നെന്നെ നന്നായറിഞ്ഞ്തേടി വന്ന നല്ല യേശുവേ;- നിൻ…തള്ളപ്പെട്ടുപോയ എന്നെ വീണ്ടെടുപ്പിനാലേചേർത്തണച്ച നല്ല യേശുവേ;- നിൻ…ശൂന്യനായിരുന്ന എന്നെ തൻകരുണയാലെമാനിച്ചുയർത്തിയോനാം യേശുവേ;- നിൻ…

Read More 

നിമിഷങ്ങൾ നിഴലായി നീങ്ങി

നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾനിൻ സ്നേഹമെത്രെയോ ആശ്വാസമേ2ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾഅരികത്ത് വന്നെന്നെ താലോലിക്കും… 2ഹാ എത്ര സ്നേഹമേ…ക്രൂശിലെ ത്യാഗമേ… നിമിഷങ്ങൾ…നീ ഒഴികെ എനിക്കാരുള്ളുകർത്തനെ നിന്നിൽ ഞാൻ ചാരിടും..2പരിഹാസം പട്ടിണി വേദനകൾതീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2നീ വരും നാളിലെ നന്മയോർത്താൽഈ ലോക കീടങ്ങൾ സാരമില്ല… 2നിത്യത എന്നുടെ അവകാശമേനിത്യനാം ദൈവത്തിൻ വാസസ്ഥലം… 2

Read More 

നിമിഷങ്ങൾ നിമിഷങ്ങൾ ജീവിത

നിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ ഒഴുകുന്നു തിരികെ വരാതെവണ്ണം കനകക്കിനാവുകൾമനതാരിൽ കണ്ടു നീ മതിമറന്നീശനെ മറന്നിടല്ലെമനസ്സിന്‍റെ മണിയറ വാതിൽ തുറന്നുകരുണപ്രകാശമെ വഴിതെളിക്കൂകനിവാർന്ന രക്ഷകൻ കരവല്ലരികൾ നീട്ടിതിരുമർവ്വിൽ കൃപയാൽ അണയ്ക്കും നിന്നെ;-ഇരുളിന്‍റെ വഴിത്താരിൽ സ്നേഹത്തിൻ ദീപം തിരുക്കൈകളാൽ തെളിയിച്ച ദേവൻപുതുസൃഷ്ടിയാക്കിടും കളങ്കങ്ങൾ പോക്കിടുംകുരിശിന്‍റെ നിഴലിൽ നയിക്കും നിന്നെ;-

Read More 

നിലവിളിക്ക നിലവിളിക്ക എഴുന്നേറ്റ്

നിലവിളിക്ക നിലവിളിക്കഎഴുന്നേറ്റ് നിലവിളിക്കരാക്കാലങ്ങളിൽ യാമാരംഭത്തിൽഎഴുന്നേറ്റു നിലവിളിക്കപകർന്നിടുക മനമുരുകിവെള്ളം പോലെ കർത്തൻസന്നിധെവഴിത്തലയ്ക്കൽ തളർന്നിരിക്കുംപൈതങ്ങൾക്കായ് നിലവിളിക്ക(2);- നില…ഉണർന്നിടുക സോദരരേകണ്ണുനീരിൻ മറുപടിയ്ക്കായ്ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവംകണ്ണുനീരിൽ വെളിപ്പെടുമേ(2);- നില…കടന്നുവരാം കർത്തനരികിൽകരഞ്ഞിടാം മനം തകർന്ന്തലമുറയെ അടിമയാക്കാൻശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില…കരഞ്ഞിടുമ്പോൾ കനിവുള്ളവൻകരം തന്നു താങ്ങി നടത്തും കരുതലോടെ തൻ കരവിരുതിൽകൺമണിപോൽ കാത്തുപാലിക്കും(2);- നില…ഗതസമനേ പൂവനത്തിൽയേശുനാഥൻ നിലവിളിപോൽഉള്ളം തകർന്നു കണ്ണുനിറഞ്ഞുഭാരത്തോടെ നിലവിളിക്ക(2);- നില…

Read More 

നേസരേ ഉം തിരു പാദം അമർന്തേൻ

നേസരേ ഉം തിരു പാദം അമർന്തേൻനിമ്മതി നിമ്മതിയേആർവ മുടനേ പാടിത്തുതിപ്പേൻആനന്ദം ആനന്ദമേ;അടയ്ക്കലമേ.. അതിസയമേ.. ആരാധനൈ… ആരാധനൈ…(2)ഉം വള്ള സെയൽകൾ നിനയ്ത്ത് നിനയ്ത്ത്ഉള്ളമേ പൊങ്കുതയ്യാനല്ലവരെ നന്മയ് സെയ്തവരെനന്റി നന്റി അയ്യാവല്ലവരേ… നല്ലവരേ…ആരാധനൈ… ആരാധനൈ…(2)പലിയാന സെമ്മരി പാവങ്കൾ എല്ലാംസുമന്ത് തീർത്തവരെപരിസുത്ത രക്തം എനക്കാകെ അല്ലോഭാഗിയം ഭാഗിയമേപരിസുത്തരൈ പടയ്ത്തവരെആരാധനൈ… ആരാധനൈ…(2)എത്തനയ് ഇന്നൽകൾ എൻവാഴ്വിൽ വന്താലുംഉമ്മെ പിരിയേൻ അയ്യാരക്തമേ സിന്തീ സാക്ഷിയായി വാഴ്വേൻനിശ്ചയം നിശ്ചയമേ (2)രക്ഷകരേ.. യേശുനാഥാ..ആരാധനൈ… ആരാധനൈ…(2)

Read More 

നീയൊഴികെ നീയൊഴികെ ആരുമി

നീയൊഴികെ നീയൊഴികെ ആരുമില്ലീശോ!സ്നേഹമയമേ! വിശുദ്ധി നീതിനിറവേനീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശനീ എൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം;- നീ..എന്നും എങ്ങും യേശു നീ എന്നോടു കൂടവേഅന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ;- നീ…ജീവനേക്കാൾ നീ വലിയോൻ ആകുന്നെനിക്കുഭൂവിലറിവാൻ നിനക്കു തുല്യം മറ്റില്ലേ?;- നീ…തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ?നിന്നരുമ നാമം അടിയാനു സമസ്തം;- നീ…5. മംഗലമേ! എൻ ധനമേ! ക്ഷേമദാതാവേ!ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ!;- നീ…

Read More 

നീയെന്‍റെ ഉറവിടമല്ലേ

നീയെന്‍റെ ഉറവിടമല്ലേനീയെന്‍റെ മറവിടമല്ലേആദ്യനും അന്ത്യനും നീഅത്ഭുതമന്ത്രിയും നീനീയെന്‍റെ ഉപനിധിയല്ലേനീയെന്‍റെ പ്രതിഫലമല്ലേസർവ്വാംഗ സുന്ദരൻ നീസർവ്വത്തിൻ നായകൻ നീ

Read More 

നീയെന്‍റെ സങ്കേതം നീയെന്‍റെ

നീയെന്‍റെ സങ്കേതം നീയെന്‍റെ ഗോപുരംയാചന കേട്ടിടും ഞാൻ ക്ഷീണിക്കുമ്പോൾഎന്നെ നീ നടത്തീടും ഞാനുഴലുമ്പോൾഅത്യുന്നതങ്ങളിൽ വസിക്കുന്നോനെചിറകിൻ മറവിൽ ഞാൻ വരുന്നുഎന്‍റെ നേർച്ചകൾ ഏറ്റുവാനായ് നേരുള്ളോർക്കവൻ ഇരുളിൽ വെളിച്ചംദൈവത്തിൻ നീതി നിലനിന്നീടും;-ഭൂമണ്ഡലങ്ങൾ മാറിപ്പോകുംനീയവയെ ചമച്ചതല്ലോനീയെന്‍റെ സ്വന്തമായ് തന്നവകാശംജീവനെ തന്നെന്നെ വീണ്ടതിനാൽ;-നാളുകൾ കഴിയും മണ്ണിൽ പുകപോൽദേഹം മണ്ണായ് മാറിപ്പോകുംഈ മരുഭൂമിയിൽ വേഴാമ്പൽ ഞാൻആയുസ്സു നിഴലായ് മാറിപ്പോകും;-

Read More