Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

കാൽവറി ക്കുരിശതിൽ യാഗമായ്

കാൽവറി കുരിശതിൽ യാഗമായ് തീർന്നൊരു കാരുണ്യ നായകനെ നരകുല പാപങ്ങൾ അഖിലവും നീക്കുവാൻ തിരുബലിയായവനെ ഉന്നതനെ മഹോന്നതനെ സ്വർഗ്ഗാധി-സ്വർഗ്ഗസ്ഥനെനൂതന ഗാനങ്ങൾ മാനസവീണയിൽഅനുദിനം പകരുന്ന നാഥാആനന്ദമായ് നൽഗാനങ്ങളാൽനാഥനെ പുകഴ്ത്തിടുന്ന;-പാപത്തിൻ ഭാരങ്ങൾ നീക്കുവാനൂഴിയിൽതിരുബലിയായൊരു നാഥാ ജീവിതമാം എൻ പാതകളിൽകാരുണ്യം പകർന്നവനെ;-

Read More 

കാൽവറി കുന്നിന്മേൽ എൻപേർക്കയ്

കാൽവറി കുന്നിന്മേൽ എൻപേർക്കയ് ചിന്തി നീ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെന്‍റെപ്പായെ കള്ളന്മാർ നടുവിൽ തേജസ്സായ് പൊൻ മുഖം ആയിരം സൂര്യനെ വെല്ലുന്ന ശോഭയാൽ കയ്യിൽ ആണിപ്പഴുതു കാട്ടി അവൻ മേഘരൂഢനായ് വാനിൽ ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെന്‍റെപ്പായെ(2) പൊന്നിനെക്കാളും തിളങ്ങുന്നകിരീടം ചാർത്തി രാജാവായി എഴുന്നെള്ളീ വരുമ്പോൾ (2) ആ പൊൻ മുഖത്ത് മുത്താൻ എനിക്കാ ആശയുണ്ട് പൊന്നെ ആ കുഞ്ഞാടെ നിന്നിൽ ഞാൻ കാണുന്നെന്‍റെപ്പായെ (2)

Read More 

കാൽവറി കുന്നിലെ സ്നേഹമേ

കാൽവറി കുന്നിലെ സ്നേഹമേ പാടുകൾ ഏറ്റ എൻ നാഥനെ ജീവൻ എനിക്കായി തന്ന നാഥാ അങ്ങയെ ഞാൻ എന്നും വാഴ്ത്തിടുന്നു(2) ഉറ്റവർ മാറിലും മാറാത്തവൻ ഉറ്റ സഖിയെന്റെ യേശു നാഥൻ അമ്മ മറന്നാലും മറക്കാത്ത നിൻ സ്നേഹത്തെ ഓർത്തു ഞാൻ പാടിടുമേ(2) രോഗക്കിടക്കയിൽ ആശ്വാസമേ രോഗിക്കു വൈദ്യനാം യേശുവേ കണ്മണിപോലെന്നെ കാത്തിടുന്ന നിൻ കൃപ ഓർത്തു ഞാൻ പാടിടുമേ(2)

Read More 

കാൽവറി കുന്നിൽ നാഥൻ യാഗമായ്

കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ മലമുകൾ ഏറി അന്ന് ജീവനേകുവാനായ് എന്തു പാടു പെട്ടു നീ (2) എന്റെ ജീവനായവനെ നീ എൻ ആശയെന്നുമേ… കാൽവറി കുന്നിൽ കാൽവരി കുന്നിൽ (4) മര കുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി… മര കുരിശുമായ് നാഥൻ മലമുകൾ ഏറി മനസ് അറകളിൽ എന്നും വാഴുവാനായി… കാൽവറി കുന്നിൽ… കാൽവറി കുന്നിൽ നാഥൻ യാഗമായ് മാറി അന്നു കാൽനടയായി നാഥൻ […]

Read More 

കാൽവറി കുന്നിൽ കൊളുത്തിയ

കാൽവറി കുന്നിൽ കൊളുത്തിയ ദീപംനൂറ്റാണ്ടുകളായ് കത്തിയ ദീപംഇന്നും നാളയും കത്തും ദീപംഅണയാത് ഞങ്ങൾ സൂക്ഷിക്കുംഅത് തലമുറകൾക്കായ് കൈമാറും(2)ജയ് ജയ് ജയ് ജയ് യേശുവിൻ നാമംജയ് ജയ് ജയ് ജയ് സുവിശേഷ മാർഗംജയ് ജയ് ജയ് ജയ് കുരിശിന്‍റെ മാർഗ്ഗംജയ് ജയ് ജയ് ജയ് കാൽവറി ദീപം(2)ആ ആ ആസുവിശേഷം അതു തകരില്ലസുവിശേഷം അതു നശിക്കില്ല(2)അനുദിനം തിരകളായ് നുരഞ്ഞു പൊങ്ങുംകാൽവറി കുരിശിലെ നിണപ്രളയം(2)ആ ആ ആസത്യം എന്ന പരിചയെടുത്തുവചനം എന്ന വാളും എടുത്തുപിന്നോക്കം തിരിഞ്ഞു നിൽക്കാതെയുദ്ധ നിരയിൽ മുന്നേറിടാം(2)ആ […]

Read More 

കാൽവറി ക്രൂശിന്മേൽ യാഗമായി

കാൽവറി ക്രൂശിന്മേൽ യാഗമായിതീർന്നകാരുണ്യനാഥനെ എപ്പോൾ വരുംകത്തിജ്വലിക്കുന്ന ക്രൂശിന്‍റെ സ്നേഹത്തെകൊണ്ടുനിറയ്ക്കണെ എന്നുള്ളം നാൾതോറുംകർത്താധി കർത്താവായ് സ്വർഗ്ഗം പൂകിയവൻദൈവത്തിൻ വലഭാഗെ വാണിടുന്നുവേഗം വരാമെന്നു താനുര ചെയ്തിട്ടുനാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയഅത്തിവൃക്ഷം തളിർത്തുകഴിഞ്ഞല്ലൊനോഹയിൻ കാലംപോൽ നാളുകൾ ആയല്ലൊവേഗം വരാമെന്നു താനുരചെയ്തിട്ടുനാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയലോത്തിന്‍റെ കാലം പോൽ പാപം പെരുകിടുംതൻമക്കൾ ഈ ലോകെ കഷ്ടത്തിലായിട്ടുംവേഗം വരാമെന്നു താനുരചെയ്തിട്ടുനാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയരാജാധിരാജനായ് രാജമുടി ചൂടിപോയപോൽ വന്നിടാൻ കാലമായിവേഗം വരാമെന്നു താനുരചെയ്തിട്ടുനാളുകൾ ഏറെയായ് കാണുന്നില്ലെ പ്രിയ

Read More 

കാൽവറി ക്രൂശിന്മേൽ എനിക്കായ്

കാൽവറി… ക്രൂശിന്മേൽഎനിക്കായ് മരിച്ച കർത്തനേഇത്രയേറെ എന്നെ സ്നേഹിപ്പാൻഞാനെന്തുള്ളു യേശുപരാഞാനെന്തുള്ളു ഞാനെന്തുള്ളു ഞാനെന്തുള്ളു-യേശു പരാ…ഇത്രയേറെ എന്നെ സ്നേഹിപ്പാൻഞാനെന്തുള്ളു-യേശു പരാദുഷ്ടരാം യൂദന്മാർ ഹിംസചെയ്തു നിന്നെയെത്രയോനീ പിടഞ്ഞു വേദനയാലേ-അതുംഎൻ പേർക്കല്ലോ രക്ഷകാ;- ഞാനെ…നിൻ തിരു…രക്തത്തിൻതുള്ളികൾ തെറിച്ച ക്രൂശതിൽഅതിലോരോ തുള്ളികൾക്കും ഞാൻഎന്തു നല്കും മറുവിലയായ്;- ഞാനെ…

Read More 

കാൽവറി ക്രൂശിലിതാ യേശുനാഥൻ

കാൽവറി ക്രൂശിലിതാ യേശുനാഥൻഎന്‍റെ പാപങ്ങൾക്കായി തന്നെ യാഗമാക്കുന്നുഎൻകുരിശുവഹിച്ചുവൻ വേദന സഹിച്ചു(2) ദൈവകോപതീയിൽ ദഹിച്ചേശുനാഥാനാഥാ….നാഥാ….യേശുനാഥാ….കാൽവറി ക്രൂശിലിതാ യേശുനാഥൻ..2.സ്യഷ്ടിയാംമാനവരാരും നഷ്ടമായി പോകാതെദുഷ്ടന്‍റെ വലയിൽനിന്നു സ്പഷ്ടമായി വരാൻതാതന്‍റെ ഇഷ്ടംക്രൂശിൽ നിഷ്ഠയായി അനുസരിച്ചുകഷ്ടത തുഷ്ടിയായ്മരിച്ചേശുദേവദേവാ….ദേവാ…. യേശുദേവാ….കാൽവറി ക്രൂശിലിതാ യേശുനാഥൻ..3.തന്നെത്താനൊഴിച്ചുതാൻ തന്നത്താൻ താഴ്ത്തിയുംമൂന്നുനാൾ ഭൂവിനുള്ളിൽ ഇറങ്ങി താൻമരണാധികാരിയെനിത്യം ജയിച്ചുയിർത്തുജീവിച്ച്മണവാളരാജാവായിവരും യേശുകാന്തൻകാന്താ… കാന്താ… യേശുകാന്താ…കാൽവറി ക്രൂശിലിതാ യേശുനാഥൻ..എന്‍റെ പാപങ്ങൾക്കായി തന്നെ യാഗമാക്കുന്നു.

Read More 

കാൽവറി ക്രൂശിലെ സ്നേഹമേ

കാൽവറി ക്രൂശിലെ സ്നേഹമേഎന്നെ വീണ്ടെടുത്ത മഹൽ സ്നേഹമേപൊന്നുമാർവ്വിലണച്ചിടും സ്നേഹമേഎന്‍റെ കണ്ണീർ തുടച്ചിടും സ്നേഹമേപ്രേമ പരിമളക്കുന്നിലെഎന്‍റെ പ്രിയനുമായുള്ള വാസമേഞാൻ ഓർത്തിടും തോറുമെൻ മാനസം തുള്ളിടുന്നതിമോദമായ്;-നാട്ടുകാർ വീട്ടുകാർ കൂട്ടമായ്എന്നെ നിന്ദ പരിഹാസം ചൊല്ലുമ്പോൾഎന്നെ ഓർത്തിടുമേ എന്‍റെ പ്രിയന്‍റെപുഞ്ചിരി തൂകുമാപൊന്മുഖം;-ക്രിസ്തുവിൻ സ്നേഹത്തിൽ നിന്നു ഞാൻപിന്മാറി പോകാതെയിരിക്കുവാൻസ്നേഹത്തിൻ ചങ്ങലയാലെന്നെബന്ധിച്ചിടും യേശു രക്ഷകൻ;-

Read More 

കാൽവറി ക്രൂശിലെ രക്തം

കാൽവറി ക്രൂശിലെ രക്തംഎൻ പാപക്കറകൾ കഴുകിയ രക്തംഎന്നെ വാങ്ങുവാൻ വിലയായ് നല്കിയപാവന സ്നേഹത്തെ കീർത്തിക്കും ഞാൻ(2)എനിക്കായ് ജീവൻ വെടിഞ്ഞവനെപിൻപറ്റാതെ പിൻമാറിയല്ലോഎങ്കിലും ആ ദിവ്യ സ്നേഹംമറന്നില്ല എന്നെ കൈവെടിഞ്ഞില്ല;- കാൽവറി…ജീവിത യാത്രയിൽ തളർന്നിടാതെമരുഭൂമിയാത്രയിൽ തുടർന്നീടുവാൻപാപവും ഭാരവും വിട്ടോടിവാൻകൃപയേകിടൂ കൃപയേകിടൂ;- കാൽവറി…ലേകത്തിലാശ്രയമായെനിക്ക്ആരുമില്ലെന്നാലും ഖേദമില്ലഎന്‍റെ പ്രാണപ്രിയൻ മതിയെനിക്ക്പരദേശവാസം തികച്ചിടുവാൻ;- കാൽവറി…

Read More