ഇന്നോളം നടത്തിയ നൽ വഴി
ഇന്നോളം നടത്തിയ നൽ വഴികളോർത്തുഎന്നാളും സ്തുതിച്ചീടും നല്ലവനെഅങ്ങോളം പുലർത്തിടാൻ മതിയായവൻഎനിക്കെന്നാളും നൽസങ്കേതം ആയവനെപാടി പുകഴ്ത്തിടും നിത്യം സ്തുതിച്ചിടുംഎന്‍റെ ആയുസിപ്പാരിടത്തിൽ ഉള്ള നാളെല്ലാംനന്ദി എകിടും മഹത്വം നൽകിടുംനാഥൻ സ്നേഹമോടുള്ളം കൈയ്യിൽകാക്കും കൃപക്കായി…നല്ലതാതാ നീ മക്കൾ ഞങ്ങൾ ക്കായിട്ടെന്നുംനല്ല ദാനങ്ങൾ മാത്രം നല്കീടുന്നതിനാൽപരിശോധനകൾ യോഗ്യരെന്ന് എണ്ണീടുവാൻതാതൻ വലമാർന്നിരിപ്പതിന്നായി കൃപയാൽ(പാടി പുകഴ്ത്തിടും)സ്നേഹ നാഥാ നീ എൻ വഴികൾ മുന്നറിഞ്ഞുദുര്ഘടങ്ങളെ നിരപ്പാക്കി മാറ്റിടുന്നതാൽവരും അനർത്ഥങ്ങളെ തെല്ലും ഞാൻ ഭയപ്പെടില്ലനാഥൻ വലം കരത്താലെ നിത്യം താങ്ങിടുന്നതാൽ (പാടി പുകഴ്ത്തിടും)ആത്മ ദാതാ നീ ആശ്രയിക്കിൽ ആശ്വാസകൻആകുലതയിൽ […]
Read Moreഇന്നേരം പ്രിയ ദൈവമേ നിന്നാത്മ
ഇന്നേരം പ്രിയ ദൈവമേ! നിന്നാത്മശക്തിതന്നാലും പ്രാർത്ഥിച്ചിടുവാൻനിന്നോടു പ്രാർത്ഥിച്ചീടാൻ നിന്നടിയങ്ങൾ നിന്‍റെസന്നിധാനത്തിൽ വന്നു ചേർന്നിരിക്കുന്നു നാഥാനിന്തിരു പാദപീഠത്തിൽ അണയുവതിനെന്തുള്ളു ഞങ്ങളപ്പനേനിൻ തിരു സുതനേശുവിൻ തിരുജഡം ഭുവിചിന്തിയോർ പുതുവഴി തുറന്നു പ്രതിഷ്ഠിച്ചതാൽ;-മന്ദതയെല്ലാം നീക്കുക നിന്നടിയാരിൽ തന്നരുൾ നല്ലുണർച്ചയെവന്നിടുന്നൊരു ക്ഷീണം നിദ്ര മയക്ക മിവ-യൊന്നാകെ നീയകറ്റി തന്നിടുകാത്മ ശക്തി;-ഓരോ ചിന്തകൾ ഞങ്ങളിൽ വരുന്നേ മനസ്സോരോന്നും പതറിടുന്നേ ഘോരവൈരിയോടു നീ പോരാടിയടിയർക്കുചോരയാൽ ജയം നൽകിടേണം പരമാനാഥാ;-നിന്തിരു വാഗ്ദത്തങ്ങളെ മനതളിരിൽ ചിന്തിച്ചു നല്ല ധൈര്യമായ്ശാന്തതയോടും ഭവൽ സന്നിധി ബോധത്തോടുംസന്തതം പ്രാർത്ഥിച്ചിടാൻ നിൻതുണ നൽകീടേണം;-നീയല്ലാതാരുമില്ലയ്യോ! ഞങ്ങൾക്കഭയം […]
Read Moreഇന്നീയുഷസ്സിൽ നിന്‍റെ വൻ മഹത്വം
ഇന്നീയുഷസ്സിൽ നിന്‍റെ വന്മഹത്ത്വം കാണ്മാൻതന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീരാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോരഎല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നുസംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നുഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നുംമുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻഎന്നാത്മനാഥനേ! നീ പാലിക്കേണം-എന്നുംമൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ്ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയുംതീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗംഎന്നോടുള്ള നിൻ – എന്ന രീതി
Read Moreഇന്നീ മംഗല്യം ശോഭിക്കുവാൻ കരുണ
പല്ലവിഇന്നീ മംഗലം ശോഭിക്കുവാൻ-കരുണ ചെയ്കഎന്നും കനിവുള്ള ദൈവമേ!അനുപല്ലവിനിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചുഅന്നു-രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നുആദിമുതൽക്കൻപെ ധരിച്ചോൻ-നരകുലത്തെആണും പെണ്ണുമായി നിർമ്മിച്ചാൻനീതിവരം നാലും ഉരച്ചാൻ-പെറ്റുപെരുകിമന്നിടം വാഴ്കെന്നരുൾ ചെയ്താൻആദമാദികൾക്കും അനുവാദമേകിയൊരു ദേവ!നീതിപാലിച്ചേശു-നാഥനന്നു മാനിച്ചൊരു;- ഇന്നീ…സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭ-യ്ക്കുത്തമനാം മണവാളനേ! ചിത്തനാഥാനന്ത ബാലനേ! പഴുതണുവുംഅറ്റദേവനേശു പാലനേ!ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചുപാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു;- ഇന്നീ…ഉത്തമസ്ത്രീ ആയ ബാലയെ-തിരഞ്ഞബ്രാമിൻഭൃത്യവരൻ ചെയ്തവേലയെത്വൽതുണം തുടർന്നപോലെയെ-ഇവിടെയും നീചേർത്തരുൾ ഇവർ കരങ്ങളെ (കല്യാണമാലയെ)നല്ല മണവാളൻ തനി-ക്കുള്ള മണവാട്ടിയുമായ്കല്യമോദം ചേർന്നു സുഖി-ച്ചല്ലൽ വെടിഞ്ഞിടുവാനും;- ഇന്നീ…
Read Moreഇന്നി ദമ്പതികൾക്കു ശുഭം നൽകീ
പല്ലവിഇന്നി ദമ്പതികൾക്കു ശുഭം-നൽകീടുവതിന്നായ് സദയം-ക്ഷണംഅനുപല്ലവിവന്നരുൾ കല്യാണമന്ദിരത്തിൽ പരമോന്നത ദൈവസുതാ!ചരണങ്ങൾകാനാവൂരിൽ കല്യാണത്തിന്നു പാനദ്രവ്യം കുറഞ്ഞതിനാൽ-ഉടൻജ്ഞാനശിഖാമണി-മാനവ-സ്നേഹിതൻ സാനന്ദം നൽകിയപോൽ;-ആറുകൽഭരണികളിലെ-നിറച്ചപുതുവീഞ്ഞുപോലെ-ഇപ്പോൾനിറയ്ക്കണം നിന്‍റെ പരമാത്മാവിനെ കരുണയോടിവർമേൽ;-സ്വന്തജീവനേയും വെടിഞ്ഞു – ഹന്ത കുരിശതിൽ പതിഞ്ഞു-ചന്തം ചിന്തും തിരുമേനിനൊന്തുനുറുങ്ങിതൻ കാന്തയെ വീണ്ടവനേ;-മണവാളനനുദിനവും- മണവാട്ടിയെ സ്നേഹിക്കയും- തന്‍റെപ്രാണനാഥന്മുമ്പിൽ താണുജീവിക്കയും വേണം സന്ദേഹമെന്ന്യേ;-മണവാട്ടിയാകുമിവൾ തൻ-മണവാളനെപ്രീതിയോടെ-പ്രതിക്ഷണം ശുശ്രൂഷിക്കും ഗുണമുള്ള നല്ലോരിണയായ് ചേർന്നിരിപ്പാൻ;-ഉലകത്തിലിവർക്കുവരും-പല കഷ്ടനഷ്ടങ്ങളിലും-ഒരുപോലെസഹിച്ചു നിൻ കാലിണയിൻ ഗതിയാലിവരും സുഖിപ്പാൻ;- “അതിമംഗല” എന്ന രീതി
Read Moreഇന്നയോളം തുണച്ചോനെ ഇനിയും
ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക ഇഹ ദുഃഖരക്ഷയും നീ ഈയെൻ നിത്യഗൃഹംനിൻ സിംഹാസന നിഴലിൽ നിൻ ശുദ്ധർ പാർക്കുന്നു നിൻ ഭുജം മതിയവർക്കു നിർഭയം വസിപ്പാൻപർവ്വതങ്ങൾ നടുംമുമ്പേ പണ്ടു ഭൂമിയേക്കാൾ പരനെ നീ അനാദിയായ് പാർക്കുന്നല്ലോ സദാ ആയിരം വർഷം നിനക്ക് ആകുന്നിന്നലെപ്പോൽ ആദിത്യോദയമുമ്പിലെ അൽപ്പയാമം പോലെ നിത്യനദിപോലെ കാലം നിത്യം തൻമക്കളെ നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയത്രേഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക ഇഹം വിട്ടു പിരിയുമ്പോൾ ഈയെൻ നിത്യഗൃഹം
Read Moreഇന്നയോളം എന്നെ നടത്തി
ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലർത്തിഎന്‍റെ യേശു എത്ര നല്ലവൻഅവൻ എന്നെന്നും മതിയായവൻഎന്‍റെ പാപ ഭാരമെല്ലാംതന്‍റെ ചുമലിൽ ഏറ്റുകൊണ്ട്എനിക്കായ് കുരിശിൽ മരിച്ചുഎന്‍റെ യേശു എത്ര നല്ലവൻഎന്‍റെ ആവശ്യങ്ങളറിഞ്ഞ്ആകാശത്തിൻ കിളിവാതിൽ തുറന്ന്എല്ലാം സമൃദ്ധിയായ് നൽകിടുന്നഎന്‍റെ യേശു എത്ര നല്ലവൻരോഗ ശയ്യയിലെനിക്കു വൈദ്യൻശോക വേളയിലാശ്വാസകൻകൊടും വെയിലതിൽ തണലുമവൻഎന്‍റെ യേശു എത്ര വല്ലഭൻ:-മനോഭാരത്താലലഞ്ഞ്മനോവേദനയാൽ നിറഞ്ഞ്മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾഎന്‍റെ യേശു എത്ര നല്ലവൻ:-ഒരുനാളും കൈവിടില്ലഒരുനാളും ഉപേക്ഷിക്കില്ലഒരു നാളും മറക്കുകില്ലഎന്‍റെ യേശു എത്ര വിശ്വസ്തൻ;-എന്‍റെ യേശു വന്നിടുമ്പോൾതിരുമാർവ്വോടണഞ്ഞിടും ഞാൻപോയപോൽ താൻ വേഗം വരുംഎന്‍റെ യേശു […]
Read Moreഇന്നേയോളം ആരും കേൾക്കാത്ത
ഇന്നയോളം ആരും കേൾക്കാത്ത ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത അത്ഭുത നന്മകൾ എനിക്കായി യേശു ഒരുക്കുന്നു (2)വിശ്വാസ… കണ്ണാൽ ഞാൻ കണ്ടിടുന്നുയേശുവിൻ നാമത്തിൽ വിടുതൽ യേശുവിൻ നാമത്തിൽ സൗഖ്യംയേശുവിൻ നാമത്തിൽ അഭിഷേകംയേശുവേ…എന്നെക്കാൾ എൻ നിനവുകൾ നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ മനമേ ഭയമെന്തിന്വാഗ്ദത്തം പാലിച്ചീടുന്ന വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ ചഞ്ചലം ഇനി എന്തിനു ഞാനും എനിക്കുള്ളതെല്ലാം നിൻ ദാനമല്ലോ പ്രിയാ, ഇനി നീ മതി;- യേശുവിൻ…തളരാതെ കഷ്ട്ടങ്ങളിലും കൃപയാൽ നിന്നീടുവാൻ ബലം തരിക നാഥനെനയിക്കുക എൻ യേശുവേ ക്രൂശിലായി സഹിച്ചതോർത്താൽ എന്നെ […]
Read Moreഇന്നലെയെക്കാൾ അവൻ ഇന്നും
ഇന്നലെയെക്കാൾ അവൻ ഇന്നും നല്ലവൻനാളെയും നടത്താനും മതിയായവൻ (3)ഇന്നയോളം പോറ്റി പുലർത്തിയവൻഅവൻ എന്‍റെ പ്രിയനായകൻ(2)എന്നെ തൻ കരത്തിൽ വഹിച്ചു കാത്തവൻഎന്നെ മറക്കാത്ത നല്ല സ്നേഹിതൻ(2);-എണ്ണമില്ല നന്മകളെ എന്‍റെമേൽ ചൊരിഞ്ഞവനെഎങ്ങനെ ഞാൻ നിന്നെ സ്തുതിക്കാതിരുന്നിടും(2)ആർക്കു രക്ഷിപ്പാനും കഴിയാത്ത പാപത്തിൻകുഴിയിൽ നിന്ന് എന്നെ നീ വീണ്ടെടുത്തു(2)എൻ പ്രിയ സ്നേഹിതരോ ഓടി അകന്നു മാറിപരിഹാസം ചൊല്ലി എന്‍റെ ദുഃഖ വേളയിൽ(2)ഉറപ്പുള്ള പാറയിൽ എന്നെ നിറുത്തിയവൻപരിശുദ്ധനാണവൻ യേശു പരൻ(2)
Read Moreഇന്നലെകളിൽ എന്‍റെ കരം
ഇന്നലെകളിൽ എന്‍റെ കരം പിടിച്ചോൻഇന്നും നടത്തുവാൻ ശക്തനാം ദൈവം(2)ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്നആശ്രിത വത്സലൻ എന്നേശുവെ(2)വേദനകൾ പാരിൽ ഏറിടുന്നേനീറുന്നെൻ മാനസം അനുദിനവും(2)സ്വാന്ത്വനം ഏകുവാൻ എൻ പ്രിയനെവനമേഘത്തിൽ നീ എഴുന്നള്ളണെ(2);- ഇന്നലെ…ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾവറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2)ഇലവടി പോകാത്ത വൃക്ഷത്തെപ്പോലെപരനായ് ഉലകിൽ വളർന്നിടുക(2);- ഇന്നലെ…കടലിന്മേൽ നടകൊണ്ട എന്‍റെ നാഥാഅഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2)നീട്ടണെ കൃപയുടെ കരം ഇന്ന്നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2);- ഇന്നലെ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ നിന്നെ സ്നേഹിക്കുന്ന യേശു
- നല്ലിടയനാം യേശുരക്ഷകൻ
- എന്‍റെ പ്രാർത്ഥന തിരുസന്നിധേ
- ലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം
- എന്നുള്ളിലെന്നും വസിച്ചിടുവാൻ

