Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ

എണ്ണിയാൽ ഒതുങ്ങിടാ നന്മകൾ എങ്ങനെ സ്തുതിച്ചിടും നാഥനെ (2)വർണ്ണിപ്പാനായി ആവതില്ല വർണ്ണിച്ചീടാനിനി നാവു പോരാ (2)ആശകൾ നിരാശയായ് മാറിടുന്നേരം യേശുനാഥാ എന്നെ ചേർത്തണച്ചല്ലോ (2)നീ തന്നതല്ലാതെ ഒന്നുമില്ല നിന്നതല്ല നീ നിറുത്തിയതാ (2) );- എണ്ണി…ചെങ്കടലിൻ മുൻപിൽ ഞാനായിടും നേരം സങ്കടം മാറാൻ വഴി നീ തുറക്കും (2)ആഴിയെന്നെ ഇനി മൂടുകില്ല ആഴിയിലും വഴി നീ നയിക്കും (2) );- എണ്ണി…രോഗശയ്യയിൽ എന്‍റെ കൂടെ വന്നല്ലോ രോഗകിടക്കയെ നീ മാറ്റി വിരിച്ചു (2)ശോധനകൾ നീ തന്നതല്ലോ പരിഹാരവും […]

Read More 

എന്നിനിയും വന്നങ്ങു ചേർന്നിടും

എന്നിനിയും വന്നങ്ങു ചേർന്നിടും ഞാൻ നിന്നരികിൽആശയാൽ നിറഞ്ഞിടുന്നെൻ മാനസം കൊതിച്ചീടുന്നെപാരിടത്തിൽ കൂടാര വാസിയായി പാർത്തിടുന്നുപരനെ നീയൊരുക്കിടുന്നെൻ പിരിയാത്ത നിത്യഭവനംഅല്പനാളീ കണ്ണീരിൻ താഴ്വരയിൽ ആയിടിലും അത്യന്തം തേജസ്സിൻ ഘനം നിത്യത ചെന്നു കാണും ഞാൻനീ തരുന്ന ശോധന വേദനകൾ നന്മയെന്ന് നാളുകൾ കഴിഞ്ഞിടുമ്പോൾ നാഥാ! ഞാൻ അറിഞ്ഞിടുമെപാർത്തലത്തിൽ കർത്താവിൻ വേല ചെയ്തു തീർത്തെനിക്ക്കർത്തനെ നിൻ സവിധത്തിൽ എത്തി വിശ്രമിച്ചീടുവാൻഞാനിഹത്തിൽ മണ്ണോടു മണ്ണായാലും വാനത്തിൽ നീ വന്നു വിളിക്കും നേരത്ത് അന്നു ഞാനെത്തും ചാരത്ത്

Read More 

എന്നിലുദി ക്കേണമേ ക്രിസ്തേശു

എന്നിലുദിക്കേണമേ ക്രിസ്തേശുവേ എൻ നീതിയിൻ സൂര്യനേഎൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നുനിൻ സ്നേഹജ്വാലയാൽ ഞാൻ എരിഞ്ഞിടാൻഎന്മേൽ ശോഭിക്കണമേജീവപ്രകാശമേ! എൻ ജീവശക്തിയേ! ദൈവത്തിൻ തേജസ്സിനാൽ മിന്നിടുന്നോർ ഉദയനക്ഷത്രമേ!മേഘങ്ങളിൻ പിമ്പിൽ നീ മറയാതിന്നു ഏകമായ് കാക്കണമേ എൻ മാനസം നിന്മേലുള്ളോർ നോട്ടത്തിൽനിന്നുടെ സൗന്ദര്യം പ്രതിബിംബിക്കുവാൻ ഇന്നും കളങ്കംവിനാ നീ സൂക്ഷിച്ചാൽ എൻആനന്ദം പൂർണ്ണമാംമരണത്തിൻ നിഴലാം താഴ്വരയിലും നീ ശരണമാകുന്നതാൽ ഈ വിശ്വസിക്കുഒന്നുമില്ല പേടിപ്പാൻഎൻ ആത്മസുന്ദരൻ എൻ ആത്മമാധുര്യൻ എൻ ആത്മ വാഞ്ഛിതനും ഇന്നുമെന്നും ദൈവകുമാരനേ! നീസകല ഭൂഗോളവും മൂടിടും രാത്രിയെ പകലായി […]

Read More 

എന്നിൽ മനസ്സലിവാൻ എന്നിൽ

എന്നിൽ മനസ്സലിവാൻ എന്നിൽ കൃപയരുളാൻ(2)നാഥാ അടിയനിലെന്തു നന്മകണ്ടു നീ കനിവിൻ കരളലിവാൻ(2)പാപിയായ് ദോഷിയായ് പാരിൽ പരദേശിയായ്(2)എന്നെ തേടി വന്നീടുവാനായ്എന്തു യോഗ്യത എന്നിൽ നാഥാ(2);- എന്നിൽ… ദൂരെ ആ പുറമ്പറമ്പിൽ കാണാത്താമറവിടത്തിൽ(2)എന്നെ തേടിവന്നേശു നാഥാഎന്നും നീ എൻ രക്ഷകൻ(2);- എന്നിൽ…വാനിൽ എന്നേശുവരും എന്നെ ചേർത്തിടുവാൻ(2)ആ നാളുകൾ എണ്ണി എണ്ണിഈ പാരിൽ ഞാൻ പാർത്തിടുന്നേ(2);- എന്നിൽ…

Read More 

എന്നിൽ കനിവേറും ശ്രീയേശു

എന്നിൽ കനിവേറും ശ്രീയേശുമാനുവേലൻ താനെന്നും മാധുര്യവാൻ ഓ-എന്നും മാധുര്യവാൻഅവന്നരികിൽ വന്നതിനാലെന്താശ്വാസമായ്എന്തൊരാശ്വാസമായ്തന്‍റെതിരുമുഖം കാണുന്നതാനന്ദമായ് പരമാനന്തമായ്എന്തിന്നലയുന്നു ഞാൻ പാരിൽവലയുന്നു താൻ പാരം മതിയായവൻ ഓ-എന്നും മതിയായവൻഅവൻ കരുതിടുന്നെനിക്കായിട്ടെന്നാളുമേഅവൻ എന്നാളുമേതന്‍റെ തണലിൽഞാനണയുമ്പോൾ വിശ്രാമമേ എന്തു വിശ്രമമേമന്നിൽ പരദേശിയാ-ണെന്നാൽസ്ഥിരവാസമോ വിണ്ണിൽ ആയിടുമേ ഓ-വിണ്ണിൽ ആയിടുമേഅന്നാൾ വരെയും ഞാനവന്നായി പാർത്തിടുമേഭൂവിൽ പാർത്തിടുമേപിന്നെ വരുംതാനന്നവനോടു ചേർന്നിടുമേ ഞാനും ചേർന്നിടുമേ

Read More 

എന്നിൽ അടങ്ങാത്ത നിൻ സ്തുതി

എന്നിൽ അടങ്ങാത്ത നിൻ സ്തുതിഞാനെന്നും പാടിടുമേഇന്നാൾ വരെയും എൻ യാത്രയിൽ നീ ചെയ്ത നന്മയ്ക്കായ്ആകാശ വീഥികളുംസ്വർഗ്ഗാധി സ്വർഗ്ഗങ്ങളുംഭൂമിയിൽ കാണുന്നതെല്ലാംകർത്താവേ നിന്നെ വാഴ്ത്തും;-കാട്ടിൽ വസിക്കുന്നയെല്ലാംകൊടുങ്കാറ്റും മഞ്ഞിൻ-തുള്ളിയുംനാട്ടിൽ വസിക്കുന്നതെല്ലാം പരനേ നിന്നെ വാഴ്ത്തുമേ;-

Read More 

എണ്ണി എണ്ണി തീരാത്ത നന്മകൾ

എണ്ണി എണ്ണി തീരാത്ത നന്മകൾ എന്‍റെമേൽ ചെരിഞ്ഞവനെഎണ്ണമില്ലാത്ത നിൻ നന്മകൾ അഖിലംപാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ(2)പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തിരക്ഷയേകി നിൻ കൃപയാൽ (2)ഹൃദയത്തിൻ മലിനത നീക്കി നിദാന്തംനിന്നെ കാണാനും കൺകൾ തുറന്നൂ (2); എണ്ണി..മനസ്സിൻ മുറിവുകളുണക്കാൻസ്നേഹത്തിൻ തൈലം പൂശി (2)കദനം നിറഞ്ഞൊരെൻ ജീവിത യാത്രആമോദമാക്കി നീ തീർത്തു (2); എണ്ണി..

Read More 

എണ്ണി എണ്ണി സ്തുതിക്കുവാൻ

എണ്ണി എണ്ണി സ്തുതിക്കുവാൻഎണ്ണമില്ലാത്ത കൃപകളിനാൽ ഇന്നയോളം തൻഭുജത്താൽനിന്നെ താങ്ങിയ നാമമേ ഉന്നം വച്ച വൈരിയിൻകണ്ണിൻ മുമ്പിൽ പതറാതെ കണ്മണിപോൽ കാക്കും കരങ്ങളാൽനിന്നെ മൂടി മറച്ചില്ലേയോർദ്ദാൻ കലങ്ങി മറിയുംജീവിതഭാരങ്ങൾ ഏലിയാവിൻ പുതപ്പെവിടെ നിന്‍റെ വിശ്വാസശോധനയിൽനിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല നിന്‍റെ ഉടയവൻ നിന്നവകാശംതന്‍റെ ദാസരിൻ നീതിയവൻ

Read More 

എന്നേശുവേ നീയാശ്രയം എന്നാളും

എന്നേശുവേ നീയാശ്രയംഎന്നാളും മന്നിലീ സാധുവിന്നുഎല്ലാരും പാരിൽ കൈവിട്ടാലുംഎന്നെ കരുതുന്ന കർത്താവു നീആകുലനേരത്തെൻ ചാരത്തണഞ്ഞുഏകുന്നു സാന്ത്വനം നീയെനിക്കുആകയാലില്ല തെല്ലും ഭയംപകലും രാവും നീയഭയം;-ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻബന്ധനം നീക്കി നിൻ സ്വന്തമാക്കിഎന്തൊരു ഭാഗ്യനിത്യബന്ധംസന്തതം പാടും സന്തോഷമായ്;-തുമ്പങ്ങളേറുമെൻ മാനസം തന്നിൽഇമ്പം പകരുന്നു നിൻമൊഴികൾഎൻ മനം നിന്നിലാനന്ദിക്കുംനിൻ മാർവ്വിൽ ചാരിയാശ്വസിക്കും;-എന്നു നീ വന്നിടുമെന്നാത്മനാഥാവന്നതല്ലാതെന്നാധി തീരുകില്ലഒന്നേയെന്നാശ നിന്നെ കാണ്മാൻആമേൻ കർത്താവേ വന്നിടണേ;-

Read More 

എന്നേശുവേ നീ ആശ്രയം എന്നാളു

എന്നേശുവേ നീ ആശ്രയംഎന്നാളുമീ ഏഴയ്ക്ക്എൻ ജീവിത യാത്രയിൽ-തുണയായ്, ബലമായ് മറ്റാരുള്ളുമറയ്ക്കണേ ഈ ഏഴയെകരുതലിൻ വൻ കരത്താൽഎൻ ജീവിതെ വൻ ഭാരങ്ങൾപ്രയാസമായ് ഭവിക്കുമ്പോൾഉള്ളം തേങ്ങും വേളകളിൽമറ്റാരുമില്ല ചാരുവാൻപ്രിയരായവർ അകന്നിടുമ്പോൾഅകലാത്തൊരേകൻ നീയല്ലോഎന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ

Read More