Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യഹോവ യിരെ കരുതും ദൈവം

യഹോവ യിരെ കരുതും ദൈവംയഹോവ ശമ്മാ കൂടെയുള്ളവൻയഹോവ റാഫാ സൗഖ്യദായകൻയഹോവ ശാലോം സമാധാനപ്രഭുകരുതുന്നവൻ കൂടെയുള്ളവൻസൗഖ്യദായകൻ സമാധാനപ്രഭുമോരിയ മലയിൽ കുഞ്ഞാടിൻ കൊറ്റനെമുന്നമേ കരുതിയവൻമരുഭൂപ്രയാണത്തിൽ യിസ്രായേൽ ജനത്തെമന്നയാൽ കരുതിയവൻ (കരുതുന്നവൻ)പദ്ദൻ-അരാമിലും ബേർശേബാ മരുവിലുംഹാരനിന്റെ മേടുകളിലുംയാബോക്കെന്ന കടവിലും ബഥേൽ യാഗഭൂവിലുംയാക്കോബോടു കൂടിരുന്നവൻ (കരുതുന്നവൻ)യായിറൊസിൻ വീട്ടിലും നയിൻ പട്ടണത്തിലുംഗദരയിൻ ദേശത്തിലും ബേഥാന്യയിൻ നാട്ടിലും ലാസറിനെ ഉയർപ്പിച്ചസൗഖ്യത്തിന്റെ ദൈവമല്ലോ (കരുതുന്നവൻ)പൗലോസിനും ശീലാസിനും ഫിലിപ്പിയൻ തടവിലുംസമാധാനം നൽകിയവൻകാരാഗ്രഹ പ്രമാണിക്കും കഷ്ടത സഹിച്ചവർക്കുംസമാധാനം നൽകിയവൻ (യഹോവ യിരെ)

Read More 

യഹോവയാണെന്റ ഇടയൻ

യഹോവയാണെന്റ ഇടയൻ യഹോവയാണെന്റ പ്രാണപ്രിയൻ യഹോവയാണെന്റെ മാർഗ്ഗദീപം യഹോവയാന്റെ സർവ്വവും ആശ്വാസം നൽകുന്ന നല്ലിടയൻ ആനന്ദമേകുന്ന നല്ലിടയൻ പച്ചപുൽമേട്ടിൽ ദിനവും നടത്തുന്ന മാറാത്ത സ്നേഹിതൻ എന്നിടയൻഎൻ ജീവിതത്തിൽ നായകനാണ് എൻ ഭവനത്തിൻ രക്ഷകനാണ് തളരാതെ പതറാതെ കാക്കുമെന്നിടയൻ അന്ത്യം വരെയവൻ മതിയായവൻ

Read More 

യഹോവയെ കാത്തിരിക്കുന്നോർ

യഹോവയെ കാത്തിരിക്കുന്നോർശക്തിയെ പുതുക്കിടുമേ1 യിസ്രായേൽ ജനത്തെമരുഭൂവിൽ കാത്തഉലകത്തിൻ നാഥനല്ലോഎന്റെ ആവശ്യങ്ങൾ എല്ലാംനന്നായ് അറിയുന്നവൻ;- യഹോവയെ…2 ഏലിയാവിൻ പ്രാർത്ഥനയ്ക്കുത്തരമായികർമ്മേലിൽ ഇറങ്ങിയവൻഅഗ്നിച്ചൂള നടുവിൽനാലാമനായി വെളിപ്പെട്ടു വന്നവനാംഎന്റെ കണ്ണീരിൻ താഴ്‌വരയിൽമറുപടിയായ് വന്നിടും;- യഹോവയെ…ആൽഫയും ഒമേഖയുംആയവൻ വരുന്നിതാനീതിയായ് നിന്നീടുകവിശുദ്ധിയെ തികച്ചിടുക

Read More 

വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻ

1 വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻയേശു എന്റെ മുൻപിലുള്ളതാൽപതറിടാതെ സ്ഥിരതയോടെഓട്ടം ഓടി തികച്ചിടാൻ ആവലേറുന്നേനിൻ മുഖം എത്രയോ ശോഭയായ്‌കാണുന്നെൻ മുൻപിലായ്‌ യേശുവേനിൻ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാൻനിത്യതയിൽ ചേർന്നിടുമല്ലോ2 നിൻ മുഖത്തു നോക്കുവോർ ലജ്ജിതരാകില്ലെന്ന്‌വാഗ്ദത്തം എനിക്ക്‌ ഉള്ളതാൽപിൻപിലുള്ള സകലത്തെയുംമറന്നു മുൻപോട്ടാഞ്ഞു കൊണ്ടെൻ ഓട്ടം ഓടുന്നേ;- നിൻ…3 കഷ്ടങ്ങൾ സഹിച്ചോനാം യേശുവെ നോക്കീടുമ്പോൾകഷ്ടങ്ങളിൽ സന്തോഷിക്കുന്നേപ്രാണനാഥൻ പോയതായപാതയെ ധ്യാനിച്ചു ഞാനും പിൻഗമിച്ചിടും;- നിൻ…4 നല്ല പോർ പൊരുതിയോർ ഓട്ടം ഓടി തികച്ചോർനീതിയിൻ കിരീടം ചുടുമ്പോൾവിശ്വാസത്തെ കാത്തു ഞാനുംനൽ […]

Read More 

യഹോവയെൻ സങ്കേതമേ

യഹോവയെൻ സങ്കേതമേഎൻ ശാശ്വത പാറയും അവൻ തന്നെഅവൻ കോട്ടയും എൻ ശൈലവുംഎനനിക്കെല്ലാമെൻ യേശുവത്രെ1 എൻമനമേ നീ ഭ്രമിച്ചിടേണ്ടാകലങ്ങിപ്പോകരുതേഉന്നതൻ നിന്റെ കൂടെയുണ്ട്എന്തിനു ഭയപ്പെടേണംലോകമെല്ലാം മാറിയാലുംസ്നേഹിതർ ഉപേക്ഷിച്ചാലുംസഖിയായെൻ തുണയായെൻ ചാരയെത്തുംആത്മസ്നേഹിതനനായ്;- യഹോവ…2 ശത്രുക്കൾ മുമ്പിൽ വിരുന്നൊരുക്കുംയഹോവ എൻ ഇടയൻകൂരിരുൾ താഴ്‌വരെ നടന്നിടിലുംഎന്തിനു ഭയപ്പെടണംവീണിടാതെ താണിടാതെനേർവഴി നയിക്കും നാഥൻഒരുനാളും പിരിയാതെൻ കൂടെയുണ്ട്നല്ല ഇടയനവൻ;- യഹോവ…

Read More 

വിശ്വാസത്തിന്റെ നായകൻ യേശുവിനെ

വിശ്വാസത്തിന്റെ നായകൻയേശുവിനെ നോക്കി ഓടും ഞാൻ എന്തെല്ലാം പ്രശ്‌നങ്ങൾ എൻ ജീവിതെ വന്നാലും എന്റെ യേശുവിനെ നോക്കി ഓടും ഞാൻ എന്നെ കരുതുവാൻ ശക്തനായവൻ എന്നെ പുലർത്തുവാൻ മതിയായവൻ മരുഭൂവിൽ മന്ന തന്ന പാറയിൽ വെള്ളം തന്നയേശു ഇന്നും കൂടെ ഉണ്ടല്ലോനാശകരമായ വ്യാധികൾ ഈ ലോകത്തെ നടുക്കീടുമ്പോൾതൻ മറവിൽ ഞാനെന്നും നിർഭയമായി വസിക്കും യേശു എന്റെ അഭയമല്ലോകാത്തിരിക്കും തൻ വിശുദ്ധരെ ചേർത്തീടുവാൻ വേഗം വന്നീടും എൻ വിശ്വാസം യേശുവിൽ എൻ പ്രത്യാശ യേശുവിൽ ചേരും എൻ സ്വർഗ്ഗ […]

Read More 

യഹോവയെന്റെ ജീവൻ ബലം

യഹോവയെന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കുംയഹോവയെന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടുംഒരു സൈന്യമെൻ നേരെ പാളയമിറങ്ങിയാൽനിർഭയമായി വസിക്കുംവൈരി എന്നോട് പൊരുതുവാൻ അടുത്തീടിലും ഞാൻനിർഭയമായി വസിക്കുംchorusഹാലേലുയ്യ ഹാലേലൂയ ഹാലേലുയ്യ എൻ രക്ഷകന്ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യ എൻ രാജാവിന്1 ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞിടുന്നുആരെല്ലാം പ്രതികൂലമായെന്നാലുംഅനർത്ഥമൊന്നും ഏശിടാതെതന്റെ കൂടാരത്തിൽ എന്നെ മറച്ചീടും,ക്രിസ്തുവാം പാറമേൽ ഉയർത്തീടും;- ഹാലേ…2 ഒന്ന് മാത്രമേ ഉള്ളെന്റെ ആഗ്രഹമായ്അതുമാത്രമാണെൻറെ പ്രാർത്ഥനയുംആലയത്തിൽ വസിച്ചീടേണംതൻ രൂപമതും ദർശിക്കേണംനിശ്ചയം ഞാനതു പ്രാപിച്ചിടും;- ഹാലേ…3 തിരുമുഖത്തു ഞാനെന്നും നോക്കിടുന്നുതിരുഹിതമെന്നും ചെയ്തീടുമേസാധ്യമാകും അസാധ്യമെല്ലാംപ്രാപിച്ചിടും […]

Read More 

വിശ്വസിച്ചാൽ നീ ദൈവത്തിന്റെ

വിശ്വസിച്ചാൽ നീ ദൈവത്തിന്റെമഹത്വം കാണും നിശ്ചയംവിശ്വാസമെന്നതോ ആശയിന്നുറപ്പുംകാണാ കാര്യത്തിൻ നിശ്ചയവുംസ്തോത്രം പാടാം എന്നും വാഴ്ത്തി പാടാംദൈവ മഹത്വം വാഴ്ത്തിപ്പാടാംപലതിനെ ചൊല്ലി വിലപിക്കേണ്ടഉള്ളം കലങ്ങേണ്ട ഭീതി വേണ്ടമരിച്ചു നാലുനാളായതാം ലാസ്സറെഉയർപ്പിച്ച ദൈവം കൂടെയുണ്ട്;- സ്തോത്രം…ജീവിത ഭാരങ്ങൾ ഏറിവന്നാൽപടകു മുങ്ങിടും വേള വന്നാൽഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടഅമരക്കാരനായ് യേശുവുണ്ട്;- സ്തോത്രം…

Read More 

യേസപ്പാ എന്നപ്പാ

യേസപ്പാ എന്നപ്പാ പാസമുള്ള നമ്മ അപ്പാകൊണ്ടാടുവോ ഒൻട്രായ് സേർന്ത് അവൻ നാമത്തെ (2)ലുക്കാ ലുക്കാ ലുക്ക്ട് ലുക്ക്ട്ലുക്കാ ലുക്കാ ലുക്ക്ട് ഹേയ് (4)യേസുവേ പാർത്ത നാൻസന്തോസം കൊണ്ടാടുവേൻനീയും വാങ്ക നൻപനേ ഒൻട്രായ് സേർന്ത് തുതിക്കലാം (2) ലുക്കാ..യേസു എന്നിൽ വാണതാൽഎൻ ലൈഫ് സേഫ് ആകവേമൈ ലൈഫ് ബോട്ടിൽ നാനും പായണം സെയ്യുവേൻ (2) ലുക്കാ…

Read More 

വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം

1 വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം യേശുവിനായ് സ്വർഗത്തിൻ നന്മകൾ കാണാൻ തുറക്കേണം കണ്ണുകൾ നാം(2)2 പൊന്നുണ്ട് വെള്ളിയുമുണ്ട് നിലമുണ്ട് നിലവറയുണ്ട് ശാശ്വതമല്ലീവക ഒന്നും നിറമാർന്ന കുമിളകൾ പോലെ(2)3 ഈ ലോകേ വന്നു പിറന്ന യേശുവിനെ അറിയുക നാംപാപികളിൻ വിടുതലിനായി ജീവനെ വെടിഞ്ഞവനേശു(2)4 ഈ ലോകം നൽകും ധനവും മാനവും മഹനീയമല്ലനിസ്സാരമെന്നെണ്ണുക അത് വിലയേറിയതുയരത്തിലുണ്ട്(2)5 നശ്വരമാം ലോകം നൽകും നന്മകളും നശ്വരമേയുഗങ്ങളായുള്ളൊരു വാഴ്ച നിത്യമായതുയരത്തിലുണ്ട്(2)

Read More