ആകാശം മാറും ഭൂതലവും മാറും
ആകാശം മാറും ഭൂതലവും മാറും ആദിമുതൽക്കേ മാറാതുള്ളതു നിൻവചനം മാത്രം കാലങ്ങൾ മാറും രൂപങ്ങൾ മാറും അന്നും ഇന്നും മാറാതുള്ളതു നിൻവചനം മാത്രം വചനത്തിന്‍റെ വിത്തുവിതപ്പാൻ പോകാം സ്നേഹത്തിന്‍റെ കതിരുകൾ കൊയ്യാൻ പോകാം യിസ്രായേലേ ഉണരുക നിങ്ങൾ വചനം കേൾക്കാൻ ഹൃദയമൊരുക്കൂ വഴിയിൽ വീണാലോ വചനം ഫലമേകില്ല വയലിൽ വീണാലെല്ലാം കതിരായിടും;- വയലേലകളിൽ കതിരുകളായി വിളകൊയ്യാനായ് അണിചേർന്നീടാം കാതുണ്ടായിട്ടും എന്തേ കേൾക്കുന്നില്ല മിഴികൾ സത്യം എന്തേ കാണുന്നില്ല;- Aakaasham maarum bhoothalavum maarum Aakaasham maarum bhoothalavum […]
Read Moreആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി
ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം ഏകനായിരിക്കാതെ സ്ത്രീ വേണം കൂട്ടവന് നിദ്രയിലാദത്തിന്‍റെ അസ്ഥിയിലൊന്നെടുത്തു സ്ത്രീയാക്കി ചമച്ചവൻ ഹൗവ്വയെന്നു പേരുമിട്ടു തോട്ടം സൂക്ഷിപ്പാനും കായ്കനികൾ ഭക്ഷിപ്പാനും തോട്ടത്തിനവരെ കാവലുമാക്കി ദൈവം തോട്ടത്തിൻ നടുവിൽ നില്ക്കും വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ മരിക്കും നിശ്ചയം തന്നെ ആദത്തെ വഞ്ചിപ്പാൻ സാത്താനൊരു സൂത്രമെടുത്തു സർപ്പത്തിന്‍റെ വായിൽ കയറി സാത്താൻ വാക്കുമായി തോട്ടത്തിൻ നടുവിലുള്ള വൃക്ഷത്തിൻ ഫലം നിങ്ങൾ തിന്നുന്ന നാളിൽ കണ്ണുതുറക്കും നിങ്ങൾ കണ്ണുതുറക്കും നിങ്ങൾ ദൈവത്തെപ്പോലെയാകും നേരെന്നു വിശ്വസിച്ചു […]
Read Moreആകാശമേ കേൾക്കാ ഭുമിയെ
ആകാശമേ കേൾക്ക ഭൂമിയെ ചെവി തരിക ഞാൻ മക്കളെ പോറ്റി വളർത്തി അവർ എന്നോടു മത്സരിക്കുന്നു കാള തന്‍റെ ഉടയവന്‍റെ കഴുത തന്‍റെ യജമാനന്‍റെ പുൽതൊട്ടി അറിയുന്നല്ലോ എൻ ജനം അറിയുന്നില്ല അകൃത്യഭാരം ചുമക്കും ജനം ദുഷ്പ്രവർത്തിക്കാരുടെ മക്കൾ വഷളായി നടക്കുന്നവർ ദൈവമാരെന്നറിയുന്നില്ല ആകാശത്തിൻ പെരിഞ്ഞാറയും കൊക്കും മീവൽപ്പക്ഷിയും അവ തന്‍റെ കാലമറിയും എൻ ജനം അറിയുന്നില്ല Aakaashame kelkka bhoomiye chevi tharika njaan makkale potti valartthi avar ennotu mathsarikkunnu kaala thanre […]
Read Moreആദിത്യൻ പ്രഭാതകാലേ ആനന്ദമായ്
ആദിത്യൻ പ്രഭാതകാലേ ആനന്ദമായ് വിളങ്ങുമ്പോൾ ആടലൊഴിഞ്ഞെന്നാത്മാവേ ആരംഭിക്ക നിൻ കൃത്യങ്ങൾ നിദ്രയിലെന്നെ ഏററവും ഭദ്രമായ് കാത്ത നാഥനെ മൃത്യുവാം നിദ്ര തീരുമ്പോൾ ശുദ്ധാ നിൻരൂപം നൽകുക ബാലസൂര്യന്‍റെ ശോഭയിൽ ആകവെ മാറും മഞ്ഞുപോൽ ചേലോടെൻ പാപമാം ഹിമം നീക്കുക സ്വർഗ്ഗ സൂര്യനെ എൻ ചിന്ത കമ്മം വാക്കുകൾ മുററും നീ താൻ ഭരിക്കുക ഹൃദയെ ദിവ്യ തേജസ്സിൻ കാന്തി സദാ വളർത്തുക സവ്വാശ്വാസത്തിൻ താതനെ വാഴ്ത്തുവിൻ ലോകരാകവെ വാഴ്ത്തിൻ സ്വർഗ്ഗ സൈന്യവുമേ വാഴ്ത്തിൽ പിതാപുത്രാത്മനെ Aadithyan prabhaathakaale […]
Read Moreആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം
ആദിത്യൻ ഉദിച്ചീടുന്ന ദേശങ്ങളിലെല്ലാം യേശു അന്തമില്ലാത്തൊരു രാജ്യം സ്ഥാപിച്ചു വാഴും എന്നേക്കും;- നാനാ ദേശക്കാരെല്ലാരും തൻ സ്നേഹത്തിൽ സ്തുതിപാടും പൈതങ്ങൾക്കൂടെ ഘോഷിക്കും വിശേഷമാം തൻ നാമത്തെ;- യാചനകൾ സ്തോത്രമെല്ലാം തൻ നാമത്തിൽ ഉയർന്നീടും നാനാജനം വണങ്ങീടും രാജാധിരാജൻ കർത്തനെ;- വേദനക്ലേശം പാപവും പോകും അശേഷം എന്നേക്കും സ്വാതന്ത്രം ഭാഗ്യം പൂർണ്ണത എല്ലാവർക്കും ലഭിച്ചീടും;- ലോകർ വരട്ടെ തൻ മുൻപിൽ സ്തുതി സ്തോത്രത്തോടു കൂടെ മേൽ ലോകസൈന്യം പാടട്ടെ ഭൂമി ചൊല്ലീടട്ടെ ‘ആമേൻ’ Aadithyan udiccheetunna Aadithyan udiccheetunna […]
Read Moreആദിയിലെ വചനമായ യേശുവേ
ആദിയിലെ വചനമായ യേശുവേ അത്യുന്നതനാം ദൈവമേ സൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമേ ക്രിസ്തുവായി ഇന്ന് വാഴുന്നവനെ എത്ര നല്ല നാമമേ(2) എൻ യേശു’ക്രിസ്തു’വിൻ നാമം എത്ര നല്ല നാമമേ അതിശയനാമമേ എത്ര നല്ല നാമമേ എൻ യേശുവിൻ നാമം ഈ ലോകത്തിന്‍റെ പാപം ചുമന്നു യേശു നമുക്കായി സ്വർഗം തുറന്നു ദൈവസ്നേഹത്തിൽ നിന്നെന്നെ വേർപിരിപ്പാൻ സാധ്യമല്ല…. എത്ര അത്ഭുത നാമമേ(2) എൻ യേശു’ക്രിസ്തു’വിൻ നാമം എത്ര അത്ഭുത നാമമേ അതിശയനാമമേ എത്ര അത്ഭുതനാമമേ എൻ യേശുവിൻ നാമം(2) മരണത്തെ […]
Read Moreഅന്നാളി ലെന്തൊരാനന്ദം ഓ ഓ
അന്നാളിലെന്തൊരാനന്ദം ഓ ഓ യേശു വീണ്ടും വരുന്നോരന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ദൈവജനത്തിന്നന്നാളിലെന്തൊരാനന്ദം ഓഓ യേശു പോയതുപോലെ നമ്മുടെ നായകൻ വരും നാം ചെയ്ത വേലകൾക്കെല്ലാം പ്രതിഫലം തരും ഓഓ സ്തോത്രം പാടുമെല്ലാവരും ഭിന്നത തീരും ഒന്നായ് വിശുദ്ധർ ചേരും ഖിന്നത മാറും തീരാവിനകൾ തീരും ഓഓ എല്ലാ കണ്ണീരും തോരും വിശുദ്ധഗണങ്ങൾ ഒന്നായി മന്നിൽ വന്നിടും അശുദ്ധി നീക്കി നന്നായി നമ്മൾ വാണിടും ഓഓ പേയിൻ സേനകൾ കേണീടും മരുവിൽ വിരിയും പുത്തൻ പനിനീർ മലർകൾ ധരയിൽ മുഴങ്ങുമെങ്ങും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തിരുക്കരത്താൽ താങ്ങി എന്നെ
- ക്രൂശിന്മേൽ നോക്കിടുമ്പോൾ ഇന്നെനി
- എന്റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ
- ആരാധിക്കാം കർത്തനെ
- പാരിടമാം പാഴ്മണലിൽ ജീവൻ

