Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

ആലോചനയിൽ നീ എന്നും

ആലോചനയിൽ നീ എന്നും വലിയവനെ പ്രവർത്തിയിൽ നീ എന്നും ശക്തിമാനെ എന്നേശുനാഥാ എൻ പ്രിയതാതാ എൻ ജീവനായകാ ദൈവത്താൽ കഴിയാത്തതെന്തെങ്കിലും ഈ ഭൂവിലുണ്ടോ ഇല്ലേ ഇല്ല സർവ്വ ജഡത്തിനും നാഥനായ ദൈവത്താൽ സാധ്യമെ എല്ലാമെല്ലാം മനസ്സു തകർന്നു ഞാൻ കരഞ്ഞിടുമ്പോൾ ദുഃഖത്താൽ ഞാൻ വലഞ്ഞിടുമ്പോൾ ആശ്വാസദായകൻ യേശു നാഥൻ മാറോടണച്ചെന്നെ ചേർത്തിടുമെ Aalochanayil nee ennum valiyavane Aalochanayil nee ennum valiyavane pravartthiyil nee ennum shakthimaane enneshunaathaa en priyathaathaa en jeevanaayakaa dyvatthaal […]

Read More 

ആലോചനയിൽ വലിയവൻ

ആലോചനയിൽ വലിയവൻ പ്രവൃത്തിയിൽ ശക്തിമാൻ തൻ ജനത്തിനു വേണ്ടുന്നത- അന്നന്നേക്കു നീ നല്കി കൊടുക്കുന്നവൻ നിന്‍റെ ജനം നിന്നിൽ ആനന്ദിച്ചീടുവാൻ വീണ്ടും നീ ഞങ്ങളെ ജീവിപ്പിക്കില്ലയോ(2) ജീവജലം ഇന്നു സൗജന്യമായ് വന്നു ദാഹിക്കുന്നേവരും കുടിച്ചിടട്ടേ(2);- ആലോച… അന്ത്യകാലത്തു സകല ജഡത്തിന്മേൽ നിന്നാത്മമാരി ചൊരിഞ്ഞിടുമ്പോൾ(2) നീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്ത ആത്മനദിയായ് നാം തീർന്നിടുവാൻ(2);- ആലോച… അന്തകാരം ഭൂവിൽ നിറഞ്ഞിടുന്നു കൂരിരുൾ ജാതിയെ മൂടിടുന്നു (2) നമ്മുടെ പ്രകാശം ഉദിച്ചിരിക്കുന്നതാൽ എഴുന്നേറ്റു ജ്വലിക്കാം നീതിസൂര്യനായി(2);- ആലോച… കഷ്ടതയാകുന്ന കഠിനവേളകളിൽ പതറിടാതെ […]

Read More 

ആലോചനയിൽ വലിയവനാം

ആലോചനയിൽ വലിയവനാം പ്രവൃത്തിയിൽ ഉന്നതനാം ആവശ്യങ്ങളിൽ സഹായമാം ആനന്ദത്തിൻ ഉറവിടമേ (2) ആരാധിക്കുന്നു പൂർണ്ണ ഹൃദയത്തോടെ ആരാധിക്കുന്നു പൂർണ്ണ മനസ്സോടെ (4) അനുദിനവും സ്തുതിച്ചിടും ഞാൻ ഉന്നതൻ ശ്രീയേശുവിൻ നാമം (2) രാവും പകലും സ്തുതിച്ചിടും ഞാൻ അത്ഭുതത്തിൻ ഉറവിടമേ (2);- ആരാധി… തപ്പുകൾകൊണ്ടും കിന്നരം കൊണ്ടും വീണകൊണ്ടും സ്തുതിച്ചിടും ഞാൻ (2) അമാവാസിയിൽ പൗർണ്ണമാസിയിൽ ആനന്ദത്തിൻ ഉറവിടമേ (2);- ആരാധി… ജീവനുള്ളതൊക്കെയും സ്തുതിച്ചീടട്ടെ സർവ്വശക്തൻ യഹോവയെന്ന് (2) താഴ്ച്ചയിൽ നിന്നു ഉയർത്തുന്നവൻ നീതിയുടെ ഉറവിടമേ (2);- […]

Read More 

ആമേൻ ആമേൻ എന്നാർത്തുപാടി

ആമേൻ ആമേൻ എന്നാർത്തു പാടി ദൈവകുഞ്ഞാടിനെ ആരാധിക്കാം (2) വീണ്ടെടുക്കപ്പെട്ട കൂട്ടമെ രക്ഷാ ദാനമെന്നാർത്തിടുക ഈ ലോക ക്ലേശങ്ങൾ തീർന്നിടുമേ ദൈവസന്നിധിയിൽ നിന്നിടുമേ;- ആമേൻ… കുഞ്ഞാട്ടിൻ രക്തത്തിൽ ശുദ്ധർ നാം വെൺനിലയങ്കി ധരിച്ചിടുമേ കയ്യിൽ കുരുത്തോലയേന്തി നാമും സ്തുതിയും മഹത്വവും അർപ്പിക്കുമേ;- ആമേൻ… ജീവജല ഉറവയിൽ നിന്നും നിത്യം പാനം ചെയ്യുന്നതാൽ ദാഹം വിശപ്പുമങ്ങോട്ടുമില്ല വെയിലും ചൂടും നമ്മെ തളർത്തുകയില്ല;- ആമേൻ… ദുഖത്തിൻ കണ്ണീർ കണങ്ങൾ മണിമുത്തായി തീർന്നിടുമ്പോൾ ഹല്ലേലുയ്യാ പാടി സ്തുതിച്ചിടുമേ ദൈവകുഞ്ഞാടിനെ ആമേദത്തോടെ;- ആമേൻ… […]

Read More 

ആമേൻ കർത്താവേ വേഗം വരണേ

ആമേൻ കർത്താവേ വേഗം വരണേ ആകാശം ചായിച്ചു ഇറങ്ങേണമേ താമസിക്കല്ലേ സീയോൻ മണാളാ താമസിക്കല്ലേ ശാലേം രാജനേ ആശയേറുന്നു നിൻ മുഖം കണ്ടിടാൻ കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ ബഹുദൂതരോടു കൂടെ ആർത്തിടുവാൻ മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ… ലോകത്തിന്‍റെ മോഹം ഏറിടുന്നേ പാപത്തിന്‍റെ ഭോഗം പെരുകിടുന്നേ മയങ്ങുന്ന മണവാട്ടി പോലെ ജനം മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ… ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ നിത്യനായ ദൈവമെ […]

Read More 

ആനന്ദ കാഹള ജയവിളികൾ

ആനന്ദ കാഹള ജയവിളികൾ കൊതിതീരെ ഒന്നുകേട്ടിടുവാൻ സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ മൃതിയോളം സ്തുതി പാടുമിനി (2) സ്വർലോക നാഥന്‍റെ കയ്യിൽ നിർലോഭസ്നേഹത്തിൻ മന്ന (2) സ്വർണ്ണവും വെള്ളിയും നിഷ്പ്രഭമായ് രാജരാജ സ്നേഹ സന്നിധിയിൽ(2);- ആനന്ദ.. സമ്പൂർണ്ണ സ്നേഹത്തിൻ മുന്നിൽ സങ്കടങ്ങൾക്കിന്നു സ്ഥാനമില്ല (2) ചെങ്കടലിനപ്പുറം പങ്കപ്പാടില്ല തങ്ക സൂര്യന്‍റെ നാട്ടിൽ ഞാൻ മന്ന ഭുജിക്കും (2);- ആനന്ദ.. Aananda kaahala jayavilikal Aananda kaahala jayavilikal kothitheere onnukettituvaan svarggeeya seeyon kshanikkunnallo mruthiyolam sthuthi paatumini […]

Read More 

ആ ആ ആ ആ എന്നു കാണും യേശു

ആ ആ ആ ആ എന്നു കാണും യേശുരാജനെ കാലമായ് കാലമായ് പറന്നുപോകാൻ കാലമായ് രാജാധിരാജൻ വരുന്നു വേഗം പ്രിയരെ കാഹളനാദം കേട്ടിടുന്ന നാളിൽ ഹല്ലേലുയ്യാ ഗീതം പാടിടുമേ അന്നു ഞാൻ;- എന്നിനി ഞാൻ ചേർന്നിടും പൊന്നുമുഖം കാണുവാൻ ശോഭയേറും നാട്ടിൽ ഞാൻ പോയിടുവാൻ കാലമായ്;- ലോകത്തിൽ ഞാനൊരു നിന്ദിതനെങ്കിലും മേഘത്തിൽ ഞാനൊരു വധുവായ് വാഴുമെ;- യേശുരാജൻ വന്നിടും ഭക്തന്മാരെ ചേർക്കുവാൻ സ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാസംചെയ്വാൻ കാലമായ്;- മുൾക്കിരീടധാരിയായ് കടന്നുപോയ പ്രിയനെ പെൻകിരീടധാരിയായ് അന്നു ഞാൻ കാണുമെ;- Aa […]

Read More 

ആകാശം അതു വർണ്ണിക്കുന്നു

ആകാശം അതു വർണ്ണിക്കുന്നു എന്‍റെ ദൈവത്തിൻ മഹത്വം തന്‍റെ കൈ വേലകളിൻ സുന്ദരവിളംബരം ആകാശത്തിൻ വിതാനം (2) നീലാകാശത്തിൻ വിതാനം ഹല്ലേലുയ്യാ ആകാശത്തിൻ വിതാനം (2) സൂര്യചന്ദ്രാദികളും വെള്ളി മേഘങ്ങൾ താരകളും (2) വാനിൽ പറക്കും പറവകളും (2) അലയാഴികളും മന്ദമാരുതനും തരു പൂങ്കൊടി പൂഞ്ചോലയും(2) അവ പാടുന്നു തൻ മഹത്വം-ഹല്ലേലുയ്യാ പാടുന്നു തൻ മഹത്വം(2) കാൽവറി മാമലയും അതിൽ ഉയർത്തിയ മരക്കുരിശും (2) ആ കാരിരുമ്പാണികളും (2) ആ മുൾമുടിയും ആ ചാട്ടവാറും അവൻ ഒഴുക്കിയ […]

Read More 

ആ ആ ആ ആ എൻ പ്രിയൻ ഓ ഓ

ആ ആ ആ ആ എൻ പ്രിയൻ ഓ ഓ ഓ ഓ നല്ലവൻ ഈ വിധ സ്നേഹിതൻ പാരിലാർ? വീണ്ടെടുത്തോൻ എന്നെ തൻ ചോരയാൽ ലോകമാം കടൽ തിരത്തള്ളലിൽ പൂകുമിവൻ പാറയിൻ വിള്ളലിൽ കൈവിടുകയില്ലവൻ അല്ലലിൽ വീഴുകിൽ തൻ ശാശ്വതകൈകളിൽ;- ചൂടെഴുന്ന ശോധനവേളയിൽ കൂടെവന്നു ചേരുമാ ചൂളയിൽ നശ്വരമല്ലാത്തൊരു ദേഹവും ഈ ശരീരം മാറ്റി താൻ തന്നിടും;- കൂട്ടിനുണ്ട് കൂടെന്നും ഇദ്ധരെ വീട്ടിലെത്തി വിശ്രമിക്കും നാൾ വരെ ഹല്ലേലൂയ്യ പാടിടും മോദമായ് വല്ലഭനാം എൻ പ്രിയൻ […]

Read More 

ആകാശം ഭൂമിയിവ നിർമ്മിച്ച

ആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻ സീയോനിൽ നിന്നിവരെ വാഴ്ത്തട്ടെ വാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ ഏകൻ ത്രിയേകനാകും സ്നേഹ സ്വരൂപിയെന്നും ഏകട്ടെ മംഗളങ്ങൾ മേന്മേലായ് Aakaasham bhoomiyiva nirmmiccha devadevan Aakaasham bhoomiyiva nirmmiccha devadevan seeyonil ninnivare vaazhtthatte vaazhtthuvin param vaazhtthuvin ekan thriyekanaakum sneha svaroopiyennum ekatte mamgalangal menmelaayu

Read More