Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

തീയോ റൂഹാ ആണ്ടവർ

തീയോ റൂഹാ ആണ്ടവർ ആവിയാണവർ തീയോ യീഷു ആണ്ടവർ കൂടെ ഇരിപ്പവർതീയോ യാഹൂവേ ആണ്ടവർ തകപ്പനായവർതീയോ റൂഹമ എൻറും കരുണയുള്ളവർ (2)ആശ്വാസമായി ഇരിപ്പവർ കാര്യസ്ഥനായവർപാപം നീതി ബോധ്യം നൽകിത്തരുന്നവർരക്ഷകനായി ഇരിപ്പവർ കൂടെ ഇരിപ്പവർ എല്ലാനാളും എൻട്രെൻറും കൂടെ ഇരിപ്പവർ (തീയോ)കരുണയുള്ള തകപ്പനായിഅൻപുള്ള തകപ്പനായിനമ്മുടെ സ്വന്തം തകപ്പനായി കൂടെ ഇരിപ്പവർ….(2) (തീയോ)

Read More 

ഉള്ളം നിറഞ്ഞു ഞാൻ പാടുമേ

ഉള്ളം നിറഞ്ഞു ഞാൻ പാടുമേനീ തന്നെ പ്രത്യാശയാർക്കുമ്പോൾഇല്ലെനിക്കിതുപോൽ വേറൊന്നു്തുല്യമായി ഗണിപ്പാൻ ലോകത്തിൽ1 വേഗം വരാമെന്നു ചൊന്ന നാഥാനീ തന്ന വാഗ്ദത്തം ഓർത്തു ഞാൻനാളുകളോരോന്നായ് എണ്ണി എണ്ണിനാഥാ നിൻ വരവുകാത്തിടുന്നു;-2 ഭാരങ്ങൾ ഏറുന്ന ജീവിതത്തിൽപ്രത്യാശ നൽകുന്ന വാഗ്ദത്തങ്ങൾവ്യാകുലമെല്ലാം അകറ്റിടുന്നുജീവിതം നിന്നിൽ സമർപ്പിക്കുന്നു;-3 കാതുകൾ നാഥാ നിൻ വരവിന്റെനാദം മുഴങ്ങി കേൾക്കുന്നേഎന്നുമൊരുങ്ങി ഞാൻ കാത്തിരിക്കുംനിന്നെ എതിരേൽപ്പാൻ വിൺപുരിയിൽ;-4 എന്നു മുഖാമുഖം കണ്ടിടുമോഅന്നു നീ നൽ കും കിരീടങ്ങൾഇന്നു ഞാൻ ചെയ്യുന്ന സേവയുടെതക്ക പ്രതിഫലമായ് മാറും;-

Read More 

തേജസ്സിനായ് മുന്നൊരുക്കിയ

തേജസ്സിനായ് മുന്നൊരുക്കിയ കരുണാപാത്രമാകുന്നിന്നു ഞാൻനാശയോഗ്യമായിരുന്ന കോപപാത്രത്തെദീർഘക്ഷമയോടെ താൻ സഹിച്ചതാൽഎന്റെ ദൈവം തന്റെ തേജസ്സാൽഎന്നെയും നിറച്ചു ദാനമായ്രക്തത്തിനാൽ ശുദ്ധനായിതീർന്നവിശ്വാസ നീതിമാൻ ആകുന്നിന്നു ഞാൻപാപ്ത്തിൻ അടിമയായ് തീർന്നിരുന്ന നാൾനീതിമാൻ എന്ന് എന്നെ പേർ വിളിച്ചതാൽഎന്റെ ദൈവം തന്റെ നീതിയാൽഎന്നെയും നിറച്ചു ദാനമായ്നിത്യതയ്ക്കായ് വച്ചൊരുക്കിയജീവന്റെ പാത്രമാകുന്നിന്നു ഞാൻമരണം പാർത്തിരുന്ന കോപപാത്രത്തെജീവജലത്തിൻ നദിയാക്കി തീർത്തതാൽഎന്റെ ദൈവം തന്റെ ജീവനാൽഎന്നെയും നിറച്ചു ദാനമായ്

Read More 

തേജസ്സിന്റെ സിംഹാസനം

തേജസ്സിന്റെ സിംഹാസനം വെളിപ്പെടും അതിവേഗംആർത്തിരമ്പും കാഹളനാദംകേൾക്കാം അതിവേഗംപ്രത്യാശ ഏറിടുന്നേ പ്രിയനെ കണ്ടിടുവാൻ സ്വർപ്പുരിയിലെ വാസമോർത്താൽ പാരിലെ ദുഃഖം നിസ്സാരംഎല്ലാ നാവും പാടും ഹല്ലേലുയ്യാ ഗീതം അന്നു ഞാനും പാടും ഹല്ലേലുയ്യാ ഗീതംകണ്ണോടു കണ്ണു ഞാൻ കാണുംദേഹ സഹിതനായ് കാണുംതങ്ക കിരീടങ്ങൾ വാങ്ങുംനിത്യ യുഗങ്ങൾ ഞാൻ വാഴും

Read More 

തിരു സാന്നിധ്യം എത്ര ആനന്ദം

തിരു സാന്നിധ്യം എത്ര ആനന്ദംഎനിക്കാനന്ദം എത്ര ആനന്ദംഇമ്പ നേരത്തും തുമ്പ നേരത്തുംആ സാന്നിധ്യം എത്ര ആനന്ദംയേശുവേ നാഥനെ ജീവനെ സ്നേഹമേതിരു സാന്നിധ്യം ഇല്ലാതെങ്ങുംഅയക്കല്ലേ എന്നെ നാഥാതിരു ഹിതമല്ലാതൊന്നും ചെയ്‌വാൻഇടയാവല്ലേ എന്റെ നാഥാ2 ഹൃദയം ക്ഷീണിക്കും നേരത്തിലുംഎൻ കാലുകൾ ഇടറിയ നേരത്തിലുംഞാൻ ബലമില്ലാതേകനായി തീർന്നെങ്കിലുംതിരു ബലമെന്നിൽ നൽകി പുതു ജീവൻ തന്നു;- യേശുവേ…3 ഭാരം പ്രയാസങ്ങൾ ഏറിയാലുംവൻ ദുഃഖം നിരാശകൾ വന്നെന്നാലുംഞാൻ രോഗത്താൽ ക്ഷീണിതൻ ആണെങ്കിലുംപിന്മാറില്ല ഇല്ല മാറുകില്ല;- യേശുവേ…

Read More 

തള്ളപ്പെട്ടോരു കല്ലാണു ഞാൻ

തള്ളപ്പെട്ടോരു കല്ലാണു ഞാൻതന്ത്രികൾ പൊട്ടിയ തംബുരു ഞാൻ(2)എങ്കിലും നാഥാ തേടി വന്നെന്നെയുംഅളവറ്റ സ്നേഹത്താലെ ആർദ്രമാം സ്നേഹത്താലെ1 തായില്ല താതനുമില്ലെനിക്ക്സ്വത്തില്ല സ്വന്തക്കാരാരുമില്ലഎങ്കിലും നാഥാ വീണ്ടെടുത്തെന്നെയുംചങ്കിലെ ചോരയാലെ നിസ്തുല്യ സ്നേഹത്താലെ;-2 സ്നേഹിതരും സ്നേഹിക്കാനാരുമില്ലാഉറ്റവരും ഉടയവർ ആരുമില്ലാ എങ്കിലും നാഥാ ജീവനെ തന്നു നീഅത്യന്ത സ്നേഹത്താലെ കാൽവറി ത്യാഗത്താലെ;-

Read More 

തമ്പിരാ ജഹോവാ

തമ്പിരാ ജഹോവാ (4)ഉല്ലേലേ ഉല്ലേലേ ലേ ഓലേ ഓ (4)Come and sing to the Lord (4)Ullele Ullele le ole ohകർത്താവിനായ് പാടാം (4)ഉല്ലേലേ ഉല്ലേലേ ലേ ഓലേ ഓ (4)

Read More 

തൻ നേരം – ഭംഗിയോടവൻ

തൻ നേരം തൻ നേരംഭംഗിയോടവൻ ചെയ്യുന്നെല്ലാംതൻ നേരംനാഥാ കാട്ടുക എന്നെയെന്നുംനിൻ വഴി ശീലിപ്പിക്കുമ്പോൾനിൻ വാഗ്ദത്തം പൊലെയെന്നുംനിൻ നേരംനിൻ നേരം നിൻ നേരംഭംഗിയോടവൻ ചെയ്യുന്നെല്ലാംനിൻ നേരംനാഥാ നല്കുന്നെൻ ജീവൻഎന്റെ ഗീതങ്ങൾ ഓരോന്നുംനിൻ പ്രസാദമാകട്ടെനിൻ നേരംIn his time, in his timeHe makes all things beautifulIn his timeLord please show me everydayAs you’re teaching me your wayThat you do just what you sayIn your timeIn your time, in […]

Read More 

തങ്കചിറകടി കേൾക്കുന്നേ

തങ്കചിറകടി കേൾക്കുന്നേതൻ തിരുശോഭയിൽ ഉണരും ഞാൻദൂരമല്ല എൻ ഭാഗ്യതീരംവീരമുദ്ര നേടും ഞാൻപൊന്ന് ലോകം പരമപുരം പരിശുദ്ധൻ അന്തികേമണ്ണറ വിട്ടു ഞാൻ പോയിടട്ടെമണിയറ വാസം പുൽകീടുവാൻകരയരുതേ ഇനിയൊരുനാളിലും കാണും നാം അന്നാൾ പ്രിയൻ അരികിൽസ്വർഗതീരെ ചേരും ഞാൻഎൻ ആത്മ സംഗമ സായൂജ്യംആർത്ത് പാടും ശുദ്ധർ കൂട്ടംസീയോൻ വാഴും സൗഭാഗ്യംശോഭിതം തവകാന്തി ഗീതംസ്തോത്രനാദം സാറാഫുകൾ രാത്രിയില്ലാ സ്വർഗ്ഗ ഗേഹംഭദ്രം ഞാനീ ഭാഗ്യദേശേ

Read More 

തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ

തറച്ചാരവൻ മരിച്ചാനുയിർ ധരിച്ചാൻ മാനുവേൽ1 താതസവിധമതിൽ താനേ സമർപ്പിച്ചതാൽബോധഹീനരാം നമ്മേ നീതിയാക്കിനാൻ ചെമ്മേസാധുസഞ്ചയം തന്മേലവർ തമ്മെ തേടിനാൻ;- തറച്ചാ…2 ദേവ വല ഭാഗത്തു സേവകർക്കായി പക്ഷവാദം ചെയ്തുകൊണ്ടിന്നും വാണിടും പരനെന്നുംത്രാണനരതനെന്നു ധരിക്കിന്നു നന്നിതു;- തറച്ചാ…3 ദൂതനിവഹം മുദാ നാഥന്നരികിൽ തദാജാതകൗതുകം കൂടി ഖേദമാർന്നഴലോടിഗീതസഞ്ചയം തേടി മുഖം ചുടിപ്പാടിനാർ;- തറച്ചാ…4 കാലമതിങ്കൽ പ്രഭാജാലമിയലും സഭാദേവകന്യകയായ് ത്തീർന്നു നീതിയിൻ ജലം വാർന്നുഎൻ നാഥനോടു ചേർന്നു സുഖമാർന്നു വാണിടും;- തറച്ചാ… 5 നിത്യവിധിക്കായവൻ എത്തും തികവായ പിൻഭക്തിഹീനരെ ചേർക്കും ദുഷ്കൃത്യമവനോർക്കുംഒക്കെയൊരിടമാക്കും ; […]

Read More