എന്നെ മാനിപ്പാൻ എന്നെ സ്നേഹി
എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻകുരിശിൽ യാഗമായി യാഗമായി തീർന്നവൻഎന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ തൻ ജീവനെ എന്നിൽ നൽകിയോൻയേശുവേ അങ്ങേയ്ക്കാരധനയേശുവേ അങ്ങേയ്ക്കാരധന (2)തൻ പുത്രനായ് എന്നെ തീർത്തവൻഎൻ കുറവുകൾ എല്ലാം നീക്കിയേ (2)നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2)നന്ദിയാൽ എന്നുള്ളം തുള്ളുന്നേയേശുവിൻ സ്നേഹം പാടുവാൻ (2)യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)
Read Moreഎന്നെ സ്നേഹിക്കും എന്നേശുവേ
എന്നെ സ്നേഹിക്കും എന്നേശുവേഎന്നെന്നും നീ മാത്രം മതിഹാലേലൂയ്യാ ഹാലേലൂയ്യാ (2)അന്ധകാരവേളയിൽ പ്രകാശമായിടണേമരണനിഴലിൻ താഴ്വരയിൽജീവൻ പകരേണമേഹാലേലൂയ്യാ ഹാലേലൂയ്യാ (2)വചനത്തിന്റെ വെളിച്ചമെന്നിൽഅധികം നൽകിടേണേപ്രാർത്ഥനയിൽ ഉത്തരമായ്കൂടെ വന്നിടേണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾസാന്ത്വനമേകീടണേഏകനായ് ഞാൻ മാറിടുമ്പോൾതാതനായിടണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾസൗഖ്യമേകീടണേശത്രുവെന്നോടെതിർത്തീടുമ്പോൾകാവലായി വരണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)
Read Moreഎന്നേ മറന്നോർ എൻ ഉള്ളു
എന്നേ മറന്നോർ എൻ ഉള്ളു തകർത്തോർകൂട്ടമായി കൂട്ടുകൂടി വന്നു എന്നാലും എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല എന്നെ വിളിച്ചോൻ എന്നിൽ കനിഞ്ഞൊൻ വാഗ്ദത്തതിൻ ആവിയാലെ എന്നെ നിറച്ചോൻഎന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല വീണ്ടെടുത്തവൻ നൽ രക്ഷാ ദായകൻകാൽവരിയിൽ എൻ പേർക്കായി ജീവൻ നല്കിയോൻവേദനിക്കേണ്ട നീ കണ്ണീർ വാർക്കേണ്ട മാർവോടവൻ ചേർത്തണച്ചു ധൈര്യം നൽകീടും എന്നെ വിളിച്ചോൻ എന്നിൽ […]
Read Moreഎന്നെ സ്നേഹിക്കും പൊന്നേശുവേ
എന്നെ സ്നേഹിക്കും പൊന്നേശുവേഎന്നും പാലിക്കും എൻ നാഥനേഈ മരുഭൂവിൽ കൈവിടല്ലേതിരുചിറകെന്നെ പൊതിയേണമേഎന്നിൽ വന്നുപോയ് തെറ്റധികംഎല്ലാം ക്ഷമിക്കണേ കർത്താവേ! എന്നെ വെണ്മയാക്കേണമേവന്നിടുന്നേഴ നിൻ സവിധേ;-ഉള്ളം ആകെ തകരും നേരംഉറ്റവർ വിട്ടുപിരിയും നേരംഎന്നെ വിട്ടങ്ങു പോകരുതേനീയല്ലാതില്ലെനിക്കഭയം;-എങ്ങും ആപത്തൊളിച്ചിരിക്കുംവേളയിൽ നിൻദാസനാമെന്നെ ഉള്ളം കൈയിൽ വഹിച്ചിടണേകൺമണിപോലെ കാത്തിടണേ
Read Moreഎന്നെ മുറ്റുമായ് സമർപ്പിക്കുന്നു
എന്നെ മുറ്റുമായ് സമർപ്പിക്കുന്നുഎന്റെ യേശുവിൻ പാദത്തിൽഎന്റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച്എന്നെ നിൻ സുതനാക്കണേഎന്റെ വാക്കിലും എൻ ക്രിയയിലൂംഎൻ നിനവിലും വന്നതാംഎല്ലാ പാപവും നീക്കി എന്നെ നീഏറ്റവും വെണ്മയാക്കണേ;-പങ്കപ്പാടുകൾ ശങ്കകൂടാതെതങ്കമേനിയിൽ ഏറ്റുവോ?പങ്കമാകെയകറ്റിടാൻ നിന്റെചങ്കുപോലും തുളച്ചല്ലോ;-പാവനമാം നിൻ വചനങ്ങൾ ഞാൻപാലിച്ചൂഴിയിൽ ജീവിപ്പാൻപാവനാത്മാവാലെന്നെ നിത്യവുംപുതുപ്പിക്കുകെൻ പ്രിയനെ;-പ്രത്യാശയോടെ ജീവിപ്പാൻപ്രതിദിനവും ക്യപയരുൾകകണ്ണിനും കണ്ണായ് കാത്തിടേണമേകർത്തനിൻ ദിവസത്തിനായ്;-
Read Moreഎന്നെ തിരഞ്ഞെടുപ്പാൻ എന്നെ
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻഎന്നിൽ എന്തു നീ കണ്ടേശുവേഒരു യോഗ്യതയും പറയാൻ ഇല്ലായേകൃപ ഒന്നു മാത്രം യേശുവേഗതസമനയിലെ അതിവേദനയുംഎന്നെ ഓർത്തു സഹിച്ചുവല്ലോഅതിദാരുണമാം കാൽവറിമലയുംഎന്നെ ഓർത്തു സഹിച്ചുവല്ലോ;-എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻഎന്നിൽ എന്തു നീ കണ്ടേശുവേഒരു മാന്യതയും പറയാനില്ലായേദയ ഒന്നു മാത്രം യേശുവേ;-അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻഎന്നിൽ യോഗ്യത തെല്ലുമില്ലേകൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽകൃപ ഒന്നു മാത്രം യേശുവേ;-
Read Moreഎന്നെ നടത്തുന്ന വഴികളെ
എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾഎന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്റെ കരച്ചിലിൻ ശബ്ദം കേട്ടവനേഎന്റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേഎന്റെ പാപക്കറകൾ മാറ്റി തന്നവനേനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്റെ ജീവിത യാത്രയിൽ തുണയായവൻഎന്റെ ജീവിത സഖിയായ് തണലായവൻനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ
Read Moreഎന്നെ നടത്തുവാൻ ശക്തനല്ലോ
എന്നെ നടത്തുവാൻ ശക്തനല്ലോഎന്നെ കരുതുവാൻ ശക്തനല്ലോഎന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻനീയെന്നും ശക്തനല്ലോനിന്റെ വാഗ്ദത്തം മാറുകില്ലനിന്റെ വിശ്വസ്തത മാറ്റമില്ലഅഗ്നിനടുവിൽ ഞാൻ ആയിടിലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഅഗ്നിനടുവിലും യോർദ്ദാൻ കരയിലുംനീയെന്നെ നടത്തുമല്ലോ;- നിന്റെ…സിംഹക്കുഴിയിൽ ഞാൻ ആയിടിലുംപത്മോസ് ദ്വീപിൽ ഞാൻ ഏകനായാലുംസിംഹക്കുഴിയിലും പത്മോസ് ദ്വീപിലുംനീയെന്നെ കാക്കുമല്ലോ;- നിന്റെ…
Read Moreഎന്നെ നന്നായി അറിയുന്നോനെ
എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെകുറവുകൾ മാറ്റും എന്നുടമസ്ഥനെ വില നൽകിയ എൻ യജമാനനെഎൻ അപ്പനെ നിൻ പൊന്നു പാദത്തിൽഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2)എന്നെ മുറ്റും മുറ്റും നൽകുന്നെ(2)ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2)ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2)എന്നേശുവേ നിൻ…പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻയോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2)ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2)പൊന്നേശുവെ നിൻ…
Read Moreഎന്നെ നന്നായ് അറിയുന്നൊരുവൻ
എന്നെ നന്നായ് അറിയുന്നൊരുവൻയേശു അല്ലാതെ ആരുമില്ലാചിന്താതീതം അവന്റെ നന്മകൾചന്തമോടെ നടത്തുന്ന സ്നേഹംഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഞാൻ പാടിടുംആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻഇന്നും എന്നും എനിക്കിമ്മാനുവേൽ (2)എന്റെ കഷ്ടങ്ങളിൽ തുണയായിടുംവരും നഷ്ടങ്ങൾ നികത്തിടുംബുദ്ധിമുട്ടൊക്കെയും മാറ്റിടുംപുഷ്ടിയോടെന്നെ പോറ്റിടും;ശത്രു മുൻപാകെ മേശ ഒരുക്കുംമിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ…അവൻ നമുക്കായ് കരുതുന്നതിനാൽഇനി ആകുലം എന്തിനായ്തിരുക്കരം അവൻ നീട്ടി അണയ്ക്കുംഅരുമയോടെന്നെ അണച്ചിടും;രാവും പകലും നിന്നെ സ്തുതിക്കുംനാഥാ നീ എത്ര വല്ലഭനായ്(2);- എന്നെ…എന്റെ പ്രത്യാശ നാഥന്നരികിൽപുതു ഉടൽ ധരിച്ചണഞ്ഞിടുംപുത്തൻ യെറുശലേം പുരിയതിൽപരൻ ഒരുക്കും തൻ ഭവനത്തിൽ;പുതു […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പാപത്തിൽ നിന്നെന്നെ കോരിയെടുത്തു
- ആശ്രമായ് എനിക്കേശു മാത്രം
- യേശു നാഥാ യേശു നാഥാ
- നൂറു മടങ്ങായി തരുമവന്നെന്നുടെ
- അനുനിമിഷം കരുതിടുന്നു

