Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എന്നെ കാണും എൻ യേശുവേ

എന്നെ കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽഎന്നെ നിൻ പൈതലക്കിയല്ലോ പൈതലാലേക്കിയല്ലോനിൻ മഹത്വം ദർശിക്കുമ്പോൾഎൻ താഴ്ചയെ ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ പൂർണ്ണത ദർശിക്കുമ്പോൾഎൻ ശൂന്യത ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ വിശുദ്ധി ദർശിക്കുമ്പോൾഎൻ അശുദ്ധി ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-

Read More 

എന്നെ കരുതും എന്നും പുലർത്തും

എന്നെ കരുതും എന്നും പുലർത്തുംഎന്‍റെ ആവശ്യങ്ങളെല്ലാം അറിയുംദുഃഖ നാളിൽ കൈവിടാതെതന്‍റെ ചിറകിൻ നിഴലിൽ മറയ്ക്കുംആശ്രയിപ്പാൻ എനിക്കെന്നുംസർവ്വശക്തൻ കൂടെയുണ്ട്തളരാതെ മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ(2)അനർഥങ്ങൾ ഭവിക്കയില്ലബാധയോ എന്നെ തെടുകയില്ലപാതകളിൽ ദൈവത്തിന്‍റെദൂതന്മാർ കരങ്ങളിൽ വഹിക്കും:-രാത്രയിലെ ഭയത്തെയുംപകലിൽ പറക്കും അസ്ത്രത്തെയുംഇരുളതിലെ മഹാമാരിസംഹാരത്തെയും ഞാൻ പേടിക്കയില്ല;-

Read More 

എന്നെ കരുതുന്ന കരമാണെൻ യേശു

എന്നെ കരുതുന്ന കരമാണെൻ യേശുഎന്നെ കാക്കുന്ന ഭുജമാണെൻ യേശു(2)മാറോടു ചേർക്കുന്ന സ്നേഹമാണ്ഒരു നാളും പിരിയാത്ത പ്രിയനേ(2)തളരുന്ന നിമിഷങ്ങളെല്ലാംഅങ്ങെന്‍റെ ചാരെ വന്നു(2)എന്നിൽ പുതുബലം നൽകിഎന്നിൽ പുതുശക്തി ഏകി(2);- എന്നെ…ലോകത്തിൻ സ്നേഹിതരെല്ലാംമാറുന്ന നിമിഷങ്ങളിൽ(2)ഒരു അമ്മ സ്നേഹിക്കുംപോലെഒരു താതൻ കാക്കുന്ന പോലെ(2);- എന്നെ…

Read More 

എന്നാണുദയം ഇരുളാണുലകിൽ

എന്നാണുദയം ഇരുളാണുലകിൽനീതിസൂര്യാ എന്നാണുദയംഓമനപ്പുലരി പൊന്നൊളി വിതറാൻതാമസമിനി വരുമോ? താമസമിനി വരുമോകുരിശിന്നൊളിയേ! കൃപകൾ വിതറുംസ്നേഹക്കതിരേ കുരിശിന്നൊളിയേപാരിലെ പാപക്കൂരിരുളകലാൻ;വേറൊളി ഒന്നുമില്ലയേ(2);-ഉലകജനങ്ങൾ കലഹജലത്തിൽമുഴുകി മുഴുൻ ഉലകജനങ്ങൾദൈവികചിന്താഹീനരായ് ജനത;അന്ധരായ് വലഞ്ഞിടുന്നേ(2);-ദൈവജനവും നിലകാത്തിടാതെവീണുപോയി ദൈവജനവും ആദിമസ്നേഹം ആരിലും കുറവായ്;നാണയക്കൊതിയേറെയായ്(2);-ജീവജലമേ നിറവായ് ഒഴുകുംജീവനദിയേ! ജീവജലമേ! ചുടുവെയിലുലകിൽ നീ അകം കുളിർത്താൽ;ദാഹമിനിയുമില്ലയേ(2);-

Read More 

എന്നെ കരുതുന്ന വിധങ്ങളോർത്താ

എന്നെ കരുതുന്ന വിധങ്ങളോർത്താൽനന്ദിയാലുള്ളം നിറഞ്ഞിടുന്നേഎന്നെ നടത്തുന്ന വഴികളോർത്താൽആനന്ദത്തിൻ അശ്രു പൊഴിഞ്ഞിടുമേയേശുവേ രക്ഷകാ നിന്നെ ഞാൻ സ്നേഹിക്കുംആയുസ്സിൻ നാളെല്ലാം നന്ദിയാൽ പാടിടുംപാപക്കുഴിയിൽ ഞാൻ താണിടാതെൻപാദം ഉറപ്പുള്ള പാറമേൽ നിർത്തിപാടാൻ പുതുഗീതം നാവിൽ തന്നുപാടും സ്തുതികൾ എന്നേശുവിന്ന്;- യേശുവേ…ഉള്ളം കലങ്ങിടും വേളയിലെൻഉള്ളിൽ വന്നേശു ചൊല്ലിടുന്നുതെല്ലും ഭയം വേണ്ടാഎൻമകനേഎല്ലാനാളും ഞാൻ കൂടെയുണ്ട്;- യേശുവേ…ഓരോ ദിവസവും വേണ്ടതെല്ലാംവേണ്ടുംപോൽ നാഥൻ നൽകിടുന്നുതിന്നു തൃപ്തനായി തീർന്നശേഷംനന്ദിയാൽ സ്തോത്രം പാടുമെന്നും;- യേശുവേ…ദേഹം ക്ഷയിച്ചാലും യേശുവെനിൻസ്നേഹം ഘോഷിക്കും ലോകമെങ്ങുംകാണ്മാൻ കൊതിക്കുന്നേ നിൻമുഖം ഞാൻകാന്താ വേഗം നീ വന്നിടണേ;- യേശുവേ…

Read More 

എന്നപ്പനിഷ്ട പുത്രനാകുവാൻ

എന്നപ്പനിഷ്ട പുത്രനാകുവാൻതൻ ശിക്ഷണത്തിൽ നടത്തിഎന്നിഷ്ടം അഖിലവും താൻ തടുത്തുഎന്നെ ഏറ്റം പാകപ്പെടുത്തിദൈവരാജ്യ പാഠശാലയിൽചിലകാലമെല്ലാം പഠിക്കിൽഅതിൻ മേന്മ അറിയുവാനായ്ചെറു പരിശോധന വരുമ്പോൾ;-ചൂള ചൂടധികം പെരുക്കിഅതിൽ പൊന്നു കിടന്നുരുകിഅതിൻകീടമഖിലവും നീക്കിശുദ്ധ പൊന്നുപോൽ പുറത്തു വന്നിടും;-

Read More 

എന്നെ കരുതുന്നവൻ എന്നെ

എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻഎന്‍റെ മരുഭൂമി യാത്രയിൽ തണലായവൻഅവൻ എന്നെന്നും മതിയായവൻഎന്‍റെ യേശു എന്നും മതിയായവൻ(2)ഭാരങ്ങൾ ഏറിയയനേരത്തു താതനെൻചാരത്തണഞ്ഞുവല്ലോസന്താപം നീക്കി സന്തോഷമേകി കൃപയാൽ നടത്തുന്നെന്നെ(2)വൻ തിരമാലകൾ ഓരോന്നെൻ ജീവിതേഅടിച്ചുയർന്ന നേരംയേശു എൻ രക്ഷയായി സങ്കേതം കോട്ടയുംജീവന്‍റെ ബലവും തന്നേ (2)കണ്ണുനീർ വഴിത്താരേ ഞാൻ നടന്നനേരം കണ്ണുനീർ തുടച്ചുവല്ലോമാറാത്ത വാഗ്ദത്തം ഓരോന്നും ഓർത്തു ഞാൻകർത്തനിൽ ആശ്രയിക്കും(2)കഷ്ടങ്ങളേറിയ ലോകത്തിൽ ഞാനെന്‍റെയാത്ര തുടർന്നീടുവാൻപകൽ മേഘസ്തംഭം രാത്രി അഗ്നിസ്തംഭം കർത്തൻ കാവലുണ്ട്(2)

Read More 

എനിക്കു തണലും താങ്ങുമായെൻ

എനിക്കു തണലും താങ്ങുമായെൻ യേശുനായകാമനസ്സിന്നാധികൾ നീക്കിയെന്നെ നടത്തും നായകാഎനിക്കു നീ മതി പാരിലെങ്ങും എൻ പരാപരാമനസ്സിൻ വേദന നീക്കിയെന്നെ അണയ്ക്കും നായകാതനിച്ചു നടക്കാൻ പ്രാപ്തില്ലാത്തേഴ ഞാനയ്യോഎനിക്കു തണലും താങ്ങുമായെൻ ജീവനായകാനിനച്ചിടാത്തതാം ദുരിതക്ലേശങ്ങൾ നടുവിലായീടിൽഅനർത്ഥവേളകളേറി എന്നെ അമർത്തി നടുക്കീടിൽവിരക്തി തോന്നിടും ജീവിതത്തിൻ വേള ഏറീടിൽശരിക്കു സൽപ്രബോധനങ്ങൾ നൽകി അണച്ചീടുംഅരിയാം സാത്താൻ അടിമനുകത്തിൽ അമർത്താനടുത്തീടിൽഅരികിൽ വന്നെന്നെ അരുമസുതനായ് അണയ്ക്കും നായകാ

Read More 

എനിക്കു വേറില്ലാശ ഒന്നുമെൻ

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെപൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻമനസ്സലിവോടു നിൻ കരുണകളോരോന്നുംഎനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേപരമപിതാവെ നിന്നരികിൽ വരാനെനി-ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ?എൻ കിരീടം വേറെ ആരും എടുക്കായ് വാൻനിൻ ഹിതംപോലെ ഞാൻ ഓടുമാറാകണംനല്ലപോർ ചെയ്തെന്‍റെ വേല തികയ്ക്കുവാൻവല്ലഭനേ എന്നിൽ ശക്തി നീ നൽകണംഈ വനലോകത്തിൽ നീ എനിക്കാശ്രയംദൈവമേ നീ എനിക്കപ്പനും അമ്മയുംഎൻ പ്രിയനെ എന്‍റെ കണ്ണുനീർ നിന്നുടെപൊന്നുകരം കൊണ്ടു എന്നു തുടച്ചീടും

Read More 

എനിക്കുണ്ടൊരു പുത്തൻ പാട്ടു

എനിക്കുണ്ടൊരു പുത്തൻ പാട്ടുപാടാൻഎനിക്കുണ്ടൊരു മിത്രം കൂട്ടുകൂടാൻഎനിക്കുണ്ടൊരു സ്വന്ത നാടു പോകാൻഎനിക്കുണ്ടൊരു നല്ല വീടു പാർക്കാൻഅല്ലല്ല ഞാനിന്നനാഥനല്ലഅല്ലലിൽ വലയുന്നഗതിയല്ല വല്ലഭൻ ദൈവം എൻപിതാവായ്നല്ലവനായുണ്ടു നിത്യം;-മന്നവ മന്നൻ മനുസുതനായ്മന്നിതിൽ പാപിയെ തേടി വന്നു ഉന്നത വിണ്ണിന്നനുഗ്രഹങ്ങൾഒന്നും കുറയാതെനിക്കു തന്നു;-ബുദ്ധിമുട്ടിന്നിനി കാര്യമില്ലനിത്യപിതാ തൻ കരണയിനാൽഉത്തമ സമ്പത്തെനിക്കു നൽകിക്രിസ്തുവിലെന്നെ ധനികനാക്കി;-

Read More