Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എനിക്കായ് ഭൂവിൽ വന്ന് ജീവൻ

എനിക്കായ് ഭൂവിൽ വന്ന് ജീവൻ തന്നു എന്നെ വീണ്ട യേശുവേ നിനക്കായ് ജീവിക്കും എന്നന്ത്യശ്വാസം പോംവരെ;- എനിക്ക…ജീവനും തന്നഎന്നെ ഇത്രമേൽ സ്നേഹിപ്പാൻ എന്തു കണ്ടെന്നിൽനീ എന്‍റെ സ്നേഹ നിധേ എന്നും നിൻ അടിമ ഞാൻ നിൻ നുകം ഏറ്റിടും;- എനിക്ക…എൻ സ്വയം നിൻ ക്രൂശിൽ നിന്നിറങ്ങീടാതെഎന്നും ഞാൻ ലോകത്തിനു മരിച്ചതായ് ജീവിക്കുംപാപത്തെ തള്ളിയും സാത്താനെ ജയിച്ചും;- എനിക്ക…നിൻപരിഞ്ഞാനത്തിൻ ശ്രേഷ്ടത മൂലമായ്നിൻ ക്രൂശിൽ മാത്രം ഞാൻ എന്നും പ്രശംസിക്കുംഎൻ നേട്ടം എല്ലാം ഞാൻ കുപ്പയിൽ തള്ളിയും;- എനിക്ക…നിത്യജീവൻ നിന്നെ […]

Read More 

എൻ യേശു രക്ഷകൻഎൻ നല്ല

എൻ യേശു രക്ഷകൻഎൻ നല്ല ഇടയൻ തൻ ആടുകളിൽ ഒന്നിനും ഇല്ലൊരു കുറവുംനന്മ മാത്രമേ പൂർണ്ണകൃപയുംയേശുവേ! നിൻആടിനെ എപ്പോഴും പിൻചെല്ലുംഞാൻ നാശവഴിയിൽ തെറ്റിടും നേരത്തിൽ തൻ സ്വർഗ്ഗഭാഗ്യം വിട്ടു താൻ എന്നെ അന്വേഷിപ്പാൻതൻ ശബ്ദം കേട്ടു ഞാൻ സന്തോഷത്തോടെ താൻ തൻ മാർവ്വിൽ എന്നെ അണച്ചു എൻകണ്ണീർ തുടച്ചുഎൻ പാപമുറിവു യേശു പൊറുപ്പിച്ചു തൻ സ്വന്തം രക്തം തന്നവൻ ഹാ! നല്ല ഇടയൻപിതാവിൻ ഭവനം ഇപ്പോൾ എൻ പാർപ്പിടം സ്വർഗ്ഗീയ ഭക്ഷണംകൊണ്ടുഞാൻ തൃപ്തിപ്പെടുന്നു ഞാൻ സിംഹഗർജ്ജനം കേട്ടാൽ […]

Read More 

എനിക്കായി ചിന്തി നിൻ രക്തം

എനിക്കായി ചിന്തി നിൻ രക്തംഇല്ലിതല്ലാതൊരു ന്യായംഇപ്പോഴും നിൻ വിളി ഓർത്തുദേവാട്ടിൻ കുട്ടീ വരുന്നേൻവിവിധ സംശയങ്ങളാൽവിചാര പോരാട്ടങ്ങളാൽവിപത്തിൽ അകപ്പെട്ടു ഞാൻദേവാട്ടിൻ കുട്ടീ വരുന്നേൻദാരിദ്രാരിഷ്ടൻ കുരുടൻധനസ്ഖ്യങ്ങൾ കാഴ്ച്ചയുംദാനമായ് നിങ്കൽ ലഭിപ്പാൻദേവാട്ടിൻ കുട്ടീ വരുന്നേൻഎന്നെ നീ കൈകൊണ്ടിടുമേഎൻ പിഴ പോക്കി രക്ഷിക്കുംഎന്നല്ലോ നിൻ വാഗ്ദത്തവുംദേവാട്ടിൻ കുട്ടീ വരുന്നേൻഅഗോചരമാം നിൻ സ്നേഹംഅഗാധപ്രയാസം തീർത്തുഅയ്യോ നിന്‍റെ നിന്‍റെതാവാൻദേവാട്ടിൻ കുട്ടീ വരുന്നേൻആ സൈര്യ സ്നേഹത്തിൻ നീളംആഴം ഉയരം വീതിയുംആരാഞ്ഞാറിഞ്ഞ-ങ്ങോർക്കുവാൻദേവാട്ടിൻ കുട്ടീ വരുന്നേൻ

Read More 

എൻ യേശുവല്ല്ലാ തില്ലെനി

എൻ യേശുവല്ലാ-തില്ലെനിക്കൊരാശ്രയം ഭൂവിൽനിൻ മാർവ്വിൽ അല്ലാതില്ലെനിക്കു വിശ്രാമം വേറെഈ പാരിലും പരത്തിലും നിസ്തുല്യൻ എൻ പ്രിയൻഎൻ രക്ഷകാ എൻ ദൈവമേ നീയല്ലാതില്ലാരുംഎൻ യേശുമാത്രം മതിയെനിക്കേതു നേരത്തുംവൻ ഭാരങ്ങൾ പ്രയാസങ്ങൾ നേരിടും നേരത്തുംഎൻ ചാരവേ ഞാൻ കാണുന്നുണ്ടെൻ സ്നേഹസഖിയായ്ഈ ലോകസഖികളെല്ലാരും മാറിപ്പോയാലും;- എൻ…എൻ ക്ഷീണിത രോഗത്തിലും നീ മാത്രമെൻ വൈദ്യൻമറ്റാരേയും ഞാൻ കാണുന്നില്ലെൻ രോഗശാന്തിക്കായ്നിൻ മാർവ്വിടം എൻ ആശ്രയം എൻ യേശു കർത്താവേ;- എൻ…നിൻ സ്നേഹമാം തിരുക്കരം ഞാൻ കാണുന്നുണ്ടിപ്പോൾഈ വൻസമുദ്രത്തിൻ തിരയാൽ ഞാൻ താണിടായ്വാൻനിൻ സ്നേഹമുഖം കാണും […]

Read More 

എനിക്കായ് കരുതാമെന്നു രച്ചവനെ

എനിക്കായ് കരുതാമെന്നുരച്ചവനെഎനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾഎനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നുംചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾഭക്ഷണമായ് കാകൻ എന്‍റെ അരികിൽ വരുംഅപ്പവും ഇറച്ചിയും ഇവ കരത്തിൽ തരുംജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും;-ക്ഷാമമേറ്റു സാരാഫാത്തിൽ സഹിച്ചിടുവാനായ്മരിക്കുവാനൊരുക്കമായ് ഇരുന്നീടിലുംകലത്തിലെ മാവു ലേശം കുറയുന്നില്ലേ-എന്‍റെകലശത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ;-കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ലകൊയ്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ലവയലിലെ താമരകൾ വളരുന്നല്ലോ നന്നായ്വാനിലെ പറവകൾ പുലരുന്നല്ലോ;-ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങീടിലുംചൂരച്ചെടി തണലതിൽ ഉറങ്ങീടിലുംവന്നുണർത്തി തരും ദൂതർ കനലടകൾതിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്;-നെഞ്ചമെ നിൻ ചഞ്ചലങ്ങൾ […]

Read More 

എൻ യേശുവേ എൻ ജീവനേ

എൻ യേശുവേ എൻ ജീവനേഎന്നാശ നീ മാത്രമാംശോകാന്ധകാരങ്ങളിൽ എൻ ഏകാന്ത നേരങ്ങളിൽ എൻ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെൻ മുൻ വന്നിടും;- എൻ…ഉറ്റോരുപേക്ഷിച്ചിടും എൻ കൂട്ടാളികൾ പോയിടും തെറ്റാതെന്നാവശ്യനേരങ്ങളിൽ കൂട്ടായെനിക്കുണ്ടു നീ;- എൻ…രാവിൽ വിളക്കാണു നീ എൻ നാവിൽ മധുവാണു നീ അളവില്ലാ കദനത്തിൻ കാർമേഘത്തിൽ മഴവില്ലിനൊളിയാണു നീ;- എൻ…വേറില്ലെനിക്കാശ്രയം വേറില്ലെനിക്കാരുമേ നേരിട്ടറി-ഞ്ഞെന്നഴൽ നീക്കുവാൻ ചാരത്തു നീ മാത്രമേ;- എൻ…ഒന്നേയെനിക്കാഗ്രഹം ഞാൻ നിന്നെയെൻ മുൻ കാണണം എന്നേരവും നിൻ മുഖദർശനം തന്നേഴയെയോർക്കണം;- എൻ…

Read More 

എൻ യേശുവേ നടത്തിടണേ നിൻ

എൻ യേശുവേ നടത്തിടണേ നിൻഹിതം പോലെയെന്നെകൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികൾ പാതയെങ്ങുംകാൽവറി നായകാ! കൈപിടിച്ചെൻ കൂടെ നീ വന്നിടണേ;-ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാൻ ഭൂവിൽ ഒന്നുമില്ലശാശ്വത ശാന്തിയും വിശ്രമവും കണ്ടു ഞാൻ നിന്നിൽ മാത്രം;-നീയെൻ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലുംആയുൾ നാളെന്നും നിന്നാലയത്തിൽ ആകണംഎന്‍റെ വാസം;-നിങ്കലേക്കീയേഴ നോക്കിടുമ്പോൾ സങ്കടം പോയ്മുഖം ശോഭിതമാംസംഖ്യയില്ലാതുള്ള-നർത്ഥങ്ങളുണ്ടെങ്കിലും നീ മതിയാം;-രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാൻ ജീവനാഥാഭജിക്കും നിൻപാദം ഞാൻ നാൾമുഴുവൻ പാടും നിൻകീർത്തനങ്ങൾ;-

Read More 

എൻ പ്രിയന്‍റെ വരവേറ്റം അടുത്തു

എൻ പ്രിയന്‍റെ വരവേറ്റം അടുത്തു പോയിസമീപമായി ഏറ്റം ആസന്നമായിഒരുങ്ങീടാം പ്രീയ സോദരരേ ധരിച്ചീടാം ദൈവവിശുദ്ധിയേഹാല്ലേലൂയ്യാ എന്നും പാടീടുവാൻആനന്ദത്താൽ എന്നും ആരാധിക്കാംദു:ഖദുരിതങ്ങളാലേറ്റം മടുത്തീടുമ്പോൾഭാരങ്ങളാൽ മനം തകർന്നീടുമ്പോൾസന്തോഷിപ്പീൻ എന്നും ആനന്ദിപ്പീൻകാഹളധ്വനി വേഗം മുഴങ്ങീടാറായിസമയമിതേറ്റം അടുത്തുപോയിമണവാളൻ വാതില്ക്കൽ വന്നീടാറായിവിളക്കിലെണ്ണ തെളിയിച്ചീടാംകാന്തൻ വരവിൽ നാം ജയിച്ചീടുവാൻ

Read More 

എൻ രക്ഷകാ എൻ ദൈവമേ

എൻ രക്ഷകാ എൻ ദൈവമേനിന്നിലായ നാൾ ഭാഗ്യമേഎന്നുള്ളത്തിൻ സന്തോഷത്തെഎന്നും ഞാൻ കീർത്തിച്ചിടട്ടെഭാഗ്യനാൾ ഭാഗ്യനാൾ യേശുഎൻ പാപം തീർത്തനാൾകാത്തുപ്രാർത്ഥിക്കാറാക്കി താൻആർത്തുഘോഷിക്കാറാക്കി താൻ ഭാഗ്യനാൾ ഭാഗ്യനാൾ യേശുഎൻ പാപം തീർത്തനാൾ വൻക്രിയ എന്നിൽ നടന്നു കർത്തനെന്‍റെ ഞാനവന്‍റെ താൻ വിളിച്ചു ഞാൻ പിൻചെന്നുസ്വീകരിച്ചു തൻ ശബ്ദത്തെ;-സ്വസ്ഥമില്ലാത്ത മനമേകർത്തനിൽ നീ ആശ്വസിക്കഉപേക്ഷിയാതെ അവനെതൻ നന്മകൾ സ്വീകരിക്ക;-സ്വർപ്പൂരം ഈ കരാറിനുസാക്ഷി നിൽക്കുന്നെൻ മനമേഎന്നും എന്നിൽ പുതുക്കുന്നുനൽമുദ്ര നീ ശുദ്ധാത്മാവേ;-സൗഭാഗ്യം നൽകും ബാന്ധവംവാഴ്ത്തും ജീവകാലമെന്നും ക്രിസ്തേശുവിൽ എൻ ആനന്ദംപാടും ഞാൻ അന്ത്യകാലത്തും;-

Read More 

എൻ രക്ഷക നാമെശുവേ എന്നെ

എൻ രക്ഷകനാമെശുവേ എന്നെ ദയയോടു കാത്തുഎന്നെ ദൈവഭക്തിയിൽ വളർത്തി നന്നാക്കിടുകപാപസമുദ്രത്തിലയ്യോ പാരിലുഴന്നിടുന്നയ്യോപാലകാ എൻ ചിത്തം ശുദ്ധമാക്കി പാലിച്ചീടുകകന്മഷപരിഹാരാർത്ഥം ചിന്തിയ തിരുരക്തത്തിൽകാരുണ്യത്താൽ മനംകഴുകി ദേവാ ശുദ്ധീകരിക്ക!നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയിൽഎന്നെയവകാശിയാക്കിക്കൊൾക കൃപാസ്വരൂപാവേദപ്രമാണത്തിൽനിന്നു വേഗം ഞാനത്ഭുതകാര്യംസാദരം കാൺമാനെൻകൺകൾ നാഥാ! തുറക്കണമേ!വ്യാജവഴിയിൽ നിന്നെന്നെ വേഗം നീയകറ്റി നിന്‍റെവേദപ്രമാണത്തെ കൃപയോടെ നൽകീടണമേമായയെ നോക്കാതവണ്ണം എന്‍റെ കൺകൾ നീ തിരിച്ചുമഹൽ ഗുരോ നിൻ വഴിയിലെന്നെ നടത്തേണമേഭൂലോകവാസം കഴിച്ചു സ്വർല്ലോകത്തെ ഞാൻ പ്രാപിച്ചുകൊള്ളുവാൻ വേണ്ടുന്നതെല്ലാമെന്നെ കാണിക്കണമേ!

Read More