Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എൻ ദൈവമേ നടത്തുകെന്നെ നീ

എൻ ദൈവമേ! നടത്തുകെന്നെ നീ എന്നേരവുംപാരിന്നിരുൾ അതുടെ സ്വർഗ്ഗ ഞാൻ ചേരും വരെനിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽസർവ്വദാ എന്നെ താങ്ങിടേണമേ!നിൻ കല്പനകൾ നിമിഷം പ്രതി ലംഘിച്ചു ഞാൻശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഃഖിപ്പിച്ചേൻനീതിയിൽ എന്നെ നിൻ മുമ്പിൽ നിന്നുഛേദിക്കാതെ നിൻ കൃപ നൽകുക!എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പ്പിക്കുന്നേൻനിൻ കൈകളിൽ ക്ഷണം പ്രതി എന്നെ ഇന്നു മുതൽവേദവാക്യമാം പാതയിൽ കൂടെവിശുദ്ധാത്മാവു നടത്തേണമേഞാൻ മണ്ണാകുന്നു എന്നോർക്കുന്നോനേ ഒന്നിനാലുംഈ പാപിയെ ഉപേക്ഷിച്ചിടാതെ അൻപോടു നീസർവ്വശക്തിയുള്ള നിൻ സ്നേഹത്താൽസ്വർഗ്ഗത്തിലേക്കെന്നെ ആകർഷിക്ക!

Read More 

എൻ ദൈവമേ നീയെത്ര നല്ലവനാം

എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലുംകൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേമന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ നിൻ മാർവ്വിൽ ചാരി ഞാനെന്നും സീയോനിൻ യാത്ര തുടരാൻവിശ്വാസത്തിൻ നല്ലപോർ പൊരുതിടുവാൻ ശക്തി നൽകഎന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ ഞാൻ നിത്യം ചേരുവാൻസീയോനിൽ ഞാൻ മോദമായ് വാണിടുവാൻ എന്നുമെന്നുംമൽപ്രിയനെ […]

Read More 

എൻ ദൈവമേ നിൻ ഇഷ്ടം പോലെ

എൻ ദൈവമേ… നിൻ ഇഷ്ടം പോലെ എന്നെതീർക്കേണമേ… ഞാൻ ഇതാ നിൻ പാദത്തിൽതാഴ്മയോടെ… ഞാൻ ഇതാ നിൻ സന്നിധേപൂർണ്ണമായും… എന്നെ… സമർപ്പിക്കുന്നേകനിയണമെ… രക്ഷകാ… എൻ യേശുവെകൈവിടല്ലേ… എന്നേ… നാഥാ… (2)എൻ വേദന പൂർണ്ണമായ് നീ സഹിപ്പാൻനിൻ മനസ്സിൽ… എന്നേയും നീ കണ്ടുവോ…ഞാൻ വരുന്നു എൻ തോളിൽ ആ ക്രൂശെടുപ്പാൻപിൻഗമിക്കും… എൻ യേശുവിൻ പാതമാത്രം…;- കനിയേ..ദുഃഖത്തിൽ നീ എന്നുമെൻ ആശ്വാസകൻരോഗത്തിൽ നീ സൗഖ്യമാക്കും യേശുവുംഎന്നുമെന്നും എൻ യേശുമാത്രം മതി…എൻ ദൈവമായ് യേശു എൻ രക്ഷകനായ്…;- കനിയേ..നീ സഹിച്ച… വേദന […]

Read More 

എൻ ദൈവമെ നിനക്കായ് ദാഹി

എൻ ദൈവമെ നിനക്കായ്ദാഹിക്കന്നേ എന്നുള്ളംകാന്താ വരവുവരെപാലിക്ക നിൻ കൃപയിൽപാരിതിൽ പാടുകൾ ഏറിടുമ്പോൾഎൻ പാദങ്ങൾ ഇടറിടാതെ കൈയ്ക്കു പിടിച്ചീടുകാ-എന്നെമുറ്റും നടത്തീടുക;-ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്നയഹോവ കൂടെയുണ്ട്ഭീതി എനിക്കു വേണ്ടാഒരു ദോഷവും നേരിടില്ല;-നിൻ ചിറകിൻ കീഴിൽഎന്നഭയസ്ഥാനം ആയതിൽ ആനന്ദമേഉള്ളം പ്രകാശിക്കുന്നേ-എന്‍റെകൺകൾ നിറഞ്ഞിടുന്നേ;-

Read More 

എൻ ദൈവമെന്നെ നടത്തീടുന്നു

എൻ ദൈവമെന്നെ നടത്തീടുന്നുകൃപകൾ തന്നെന്നെ പാലിക്കുന്നു (2)ഓരോ ദിവസവും ഒരോ നിമിഷവുംകൈകൾ പിടിച്ചെന്നെ നടത്തുന്നു (2)ഇരുളിന്‍റെ തഴ്വരയിൽ ഏകനായലുംഞാനൊരനർത്ഥവും ഭയപ്പെടില്ല (2)അത്യുന്നതന്നോടു കൂടെയുള്ളതിനാൽദോഷമയിട്ടൊന്നും ഭവിക്കില്ല(2)പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണായ്ആത്ഭുത വഴികളിൽ നടത്തിടുന്നു(2)ചെങ്കടൽ പിളർന്നവൻ വഴി ഒരുക്കിടുംദൈവത്തിൻ വിളി കേട്ടിറങ്ങിടുകിൽ(2);-

Read More 

എൻ ദൈവമെത്ര നല്ലവൻ തന്മക്കൾ

എൻ ദൈവമെത്ര നല്ലവൻതന്മക്കൾക്കെത്ര വല്ലഭൻതിന്മകളായ് തോന്നിയതെല്ലാംനന്മകളാക്കിത്തീർത്തവൻപാപത്തിൻ അലയാഴിയിൽനിപതിച്ചങ്ങു വലഞ്ഞപ്പോൾവന്നുവലങ്കൈ തന്നെന്നെ-രക്ഷിച്ചല്ലോ നായകൻ(2);- എൻ…നോവുമെന്നാത്മാവിൽ ഇന്നുംതിരുവായ് മൊഴിയോരോന്നുംശീതളധാരയാക്കി നാഥൻധന്യമാക്കി ജീവിതം(2);- എൻ…വിസ് മൃതിയോലും മൃതിയിൽ പോലുംഗാനസുധാമൃതം ഏകിയോൻസിരസിരതോറും സ്നേഹമൂറുംപരിമണതൈലം പൂശിയോൻ;- എൻ…

Read More 

എൻ ദൈവത്താൽ കഴിയാത്തത്

എൻ ദൈവത്താൽ കഴിയാത്തത് ഏതുമില്ലാതൻ നാമത്താൽ സാദ്ധ്യമേ എല്ലാമെല്ലാം(2)വല്ലഭൻ ചൊല്ലിൽ എല്ലാമാകും ഇല്ല വേറില്ലാ നാമംവൻമതിൽ പോലുള്ള ദുഃഖവും(2)വൻ കരത്താൽ നീങ്ങിടുംനേരിന്‍റെ വഴിയിൽ നടന്നാൽ നന്മകൾ ദിനവും നൽകുമേവിശ്വസ്തൻ നീതിമാൻ സർവ്വത്തിൻ നായകൻ;-എന്‍റെ യേശുവിൻ നാമത്താൽ മാറാത്തതായ്വൻ രോഗങ്ങൾ എതു-ഉണ്ടു ഇല്ല, ഇല്ല (2)വചനം നൽകീടും വിടുതൽ യാചന കേൾക്കുന്നതാൽവിജനമാം മരുഭൂമിയാത്രയിൽ അജയ്യനായ് കുടെവരുംവീഴാതെ താങ്ങിടും കരത്താൽതാഴാതെയിയർത്തിടും കരുത്തായ്വിശ്വസ്തൻ നീതിമാൻ സൈന്യത്തിൻ നായകൻ;-

Read More 

എൻ ദുഃഖ വേളകൾ ആനന്ദ

എൻ ദു:ഖ വേളകൾ ആനന്ദമാക്കുവാൻ നാഥൻ കഷ്ടം സഹിച്ചുമനമേ നീ കലങ്ങുന്നതെന്തിനായ്‌ നാഥൻ ജീവിക്കുമ്പോൾഅവൻ കരുതും നൽ കരുതൽ ഇനി എന്തിനായ്‌ ആകുലങ്ങൾഹാലേലുയ്യാ ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാ(2)കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ കണ്ണീരെല്ലാം തുടയ്ക്കുംഏതു ഖേദവും തീർക്കും തൻ കരത്താൽ ആശയോടെ ഞാൻ കാത്തിരിക്കുംഎന്നെ സ്നേഹിക്കും പ്രാണപ്രിയൻ എന്‍റെ പ്രാർത്ഥന കേട്ടീടുമേ (ഹാലേലുയ്യാ)ജീവിതത്തിൽ കഷ്ടം ഏറെ സഹിക്കിലും എന്നെ കാണുന്നവൻഎല്ലാ സ്ഥിതിക്കും ഭേദം വരുത്തുവാൻ വിശ്വസ്ഥനാണെൻ നാഥൻതന്‍റെ പ്രവർത്തികൾ നിറവേറുവാൻ സമ്പൂർണമായ്‌ ഏൽപ്പിക്കുന്നു (ഹാലേലുയ്യാ)സത്യദൈവത്തിനായ്‌ നിൽക്കുമ്പോൾ തീച്ചൂള പ്രതികൂലമായീടിലുംഎന്‍റെ ദൈവത്തിൻ […]

Read More 

എൻ ഹൃദയം മാറ്റുക തിരുഹിതം

എൻ ഹൃദയം മാറ്റുക തിരുഹിതംപോലെ താഴ്ത്തുന്നു എന്നെതിരുഹിതം ചെയ്യുവാൻതിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽനിൻ രക്തത്താലെ കഴുകീടുക എന്നെചൊരിയുക നിൻ കൃപ അടിയന്മേൽ ഇന്ന്തിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽഎന്നുള്ളം നിന്നിൽ ആനന്ദിക്കുവാൻപകരുക നിൻ ശക്തി അടിയന്മേൽ ഇന്ന്തിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽChange My Heart Oh GodMake It Ever TrueChange My Heart Oh GodMay I Be Like YouChange My Heart Oh GodMake It […]

Read More 

എൻ ഹൃദയം ശുഭ വചനത്താൽ

എൻ ഹൃദയം ശുഭവചനത്താൽ കവിയുന്നുഎന്മനമാനന്ദത്താൽ നിറഞ്ഞിടുന്നുഎൻപ്രിയനീയേഴ-യ്ക്കേകിയ നന്മകൾക്കെന്തിഹെ ഞാൻ പകരം പരനേകുംആനന്ദമേ ക്രിസ്ത്യജീവിതംആശ്വാസമുണ്ടീപ്പാതയിൽനിത്യപിതാവെൻ കൂടെയിരുന്ന്നിത്യവുമെൻപോർ ചെയ്തീടുന്നതിനാൽനിർഭയവാസമെനിക്കുണ്ടുലകിൽ നിത്യവുമീ മരുയാത്രയിലെല്ലാം;- ആനന്ദ…എൻപ്രിയനെനിക്കായ് കരുതുന്നതിനാൽതൻ തിരുമാർവ്വിൽ ഞാൻ വിശ്രമിച്ചീടുന്നുജീവനും ഭക്തിക്കും വേണ്ടിയതൊക്കയുംതൻ ദിവ്യമാം ശക്തി ദാനം ചെയ്തതിനാൽ;- ആനന്ദ…ആപത്തനർഥങ്ങൾ രോഗാകുലങ്ങളാ-ലാശയറ്റയ്യോ ഞാനാകെത്തളർന്നപ്പോൾആശ്വസിപ്പിക്കും കരങ്ങളാലെൻ പ്രിയൻഅത്ഭുതസൗഖ്യവും ശാന്തിയും തന്നതാൽ;- ആനന്ദ…അന്ധകാരത്തിൽ നിന്നെന്നെ വിളിച്ചവ-നത്ഭുതശോഭയിലേക്കു നടത്തുന്നുഅല്പകാലത്തെയീ ക്ലേശങ്ങൾ തേജസ്സിൻനിത്യഘനത്തിനായ്ത്തീരുന്നെനിക്ക്;- ആനന്ദ..

Read More