എൻ ദൈവമേ നിൻ ഇഷ്ടം പോലെ
എൻ ദൈവമേ… നിൻ ഇഷ്ടം പോലെ എന്നെതീർക്കേണമേ… ഞാൻ ഇതാ നിൻ പാദത്തിൽതാഴ്മയോടെ… ഞാൻ ഇതാ നിൻ സന്നിധേപൂർണ്ണമായും… എന്നെ… സമർപ്പിക്കുന്നേകനിയണമെ… രക്ഷകാ… എൻ യേശുവെകൈവിടല്ലേ… എന്നേ… നാഥാ… (2)എൻ വേദന പൂർണ്ണമായ് നീ സഹിപ്പാൻനിൻ മനസ്സിൽ… എന്നേയും നീ കണ്ടുവോ…ഞാൻ വരുന്നു എൻ തോളിൽ ആ ക്രൂശെടുപ്പാൻപിൻഗമിക്കും… എൻ യേശുവിൻ പാതമാത്രം…;- കനിയേ..ദുഃഖത്തിൽ നീ എന്നുമെൻ ആശ്വാസകൻരോഗത്തിൽ നീ സൗഖ്യമാക്കും യേശുവുംഎന്നുമെന്നും എൻ യേശുമാത്രം മതി…എൻ ദൈവമായ് യേശു എൻ രക്ഷകനായ്…;- കനിയേ..നീ സഹിച്ച… വേദന […]
Read Moreഎൻ ദൈവമെ നിനക്കായ് ദാഹി
എൻ ദൈവമെ നിനക്കായ്ദാഹിക്കന്നേ എന്നുള്ളംകാന്താ വരവുവരെപാലിക്ക നിൻ കൃപയിൽപാരിതിൽ പാടുകൾ ഏറിടുമ്പോൾഎൻ പാദങ്ങൾ ഇടറിടാതെ കൈയ്ക്കു പിടിച്ചീടുകാ-എന്നെമുറ്റും നടത്തീടുക;-ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്നയഹോവ കൂടെയുണ്ട്ഭീതി എനിക്കു വേണ്ടാഒരു ദോഷവും നേരിടില്ല;-നിൻ ചിറകിൻ കീഴിൽഎന്നഭയസ്ഥാനം ആയതിൽ ആനന്ദമേഉള്ളം പ്രകാശിക്കുന്നേ-എന്‍റെകൺകൾ നിറഞ്ഞിടുന്നേ;-
Read Moreഎൻ ദൈവമെന്നെ നടത്തീടുന്നു
എൻ ദൈവമെന്നെ നടത്തീടുന്നുകൃപകൾ തന്നെന്നെ പാലിക്കുന്നു (2)ഓരോ ദിവസവും ഒരോ നിമിഷവുംകൈകൾ പിടിച്ചെന്നെ നടത്തുന്നു (2)ഇരുളിന്‍റെ തഴ്വരയിൽ ഏകനായലുംഞാനൊരനർത്ഥവും ഭയപ്പെടില്ല (2)അത്യുന്നതന്നോടു കൂടെയുള്ളതിനാൽദോഷമയിട്ടൊന്നും ഭവിക്കില്ല(2)പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണായ്ആത്ഭുത വഴികളിൽ നടത്തിടുന്നു(2)ചെങ്കടൽ പിളർന്നവൻ വഴി ഒരുക്കിടുംദൈവത്തിൻ വിളി കേട്ടിറങ്ങിടുകിൽ(2);-
Read Moreഎൻ ദൈവമെത്ര നല്ലവൻ തന്മക്കൾ
എൻ ദൈവമെത്ര നല്ലവൻതന്മക്കൾക്കെത്ര വല്ലഭൻതിന്മകളായ് തോന്നിയതെല്ലാംനന്മകളാക്കിത്തീർത്തവൻപാപത്തിൻ അലയാഴിയിൽനിപതിച്ചങ്ങു വലഞ്ഞപ്പോൾവന്നുവലങ്കൈ തന്നെന്നെ-രക്ഷിച്ചല്ലോ നായകൻ(2);- എൻ…നോവുമെന്നാത്മാവിൽ ഇന്നുംതിരുവായ് മൊഴിയോരോന്നുംശീതളധാരയാക്കി നാഥൻധന്യമാക്കി ജീവിതം(2);- എൻ…വിസ് മൃതിയോലും മൃതിയിൽ പോലുംഗാനസുധാമൃതം ഏകിയോൻസിരസിരതോറും സ്നേഹമൂറുംപരിമണതൈലം പൂശിയോൻ;- എൻ…
Read Moreഎൻ ദൈവത്താൽ കഴിയാത്തത്
എൻ ദൈവത്താൽ കഴിയാത്തത് ഏതുമില്ലാതൻ നാമത്താൽ സാദ്ധ്യമേ എല്ലാമെല്ലാം(2)വല്ലഭൻ ചൊല്ലിൽ എല്ലാമാകും ഇല്ല വേറില്ലാ നാമംവൻമതിൽ പോലുള്ള ദുഃഖവും(2)വൻ കരത്താൽ നീങ്ങിടുംനേരിന്‍റെ വഴിയിൽ നടന്നാൽ നന്മകൾ ദിനവും നൽകുമേവിശ്വസ്തൻ നീതിമാൻ സർവ്വത്തിൻ നായകൻ;-എന്‍റെ യേശുവിൻ നാമത്താൽ മാറാത്തതായ്വൻ രോഗങ്ങൾ എതു-ഉണ്ടു ഇല്ല, ഇല്ല (2)വചനം നൽകീടും വിടുതൽ യാചന കേൾക്കുന്നതാൽവിജനമാം മരുഭൂമിയാത്രയിൽ അജയ്യനായ് കുടെവരുംവീഴാതെ താങ്ങിടും കരത്താൽതാഴാതെയിയർത്തിടും കരുത്തായ്വിശ്വസ്തൻ നീതിമാൻ സൈന്യത്തിൻ നായകൻ;-
Read Moreഎൻ ദുഃഖ വേളകൾ ആനന്ദ
എൻ ദു:ഖ വേളകൾ ആനന്ദമാക്കുവാൻ നാഥൻ കഷ്ടം സഹിച്ചുമനമേ നീ കലങ്ങുന്നതെന്തിനായ് നാഥൻ ജീവിക്കുമ്പോൾഅവൻ കരുതും നൽ കരുതൽ ഇനി എന്തിനായ് ആകുലങ്ങൾഹാലേലുയ്യാ ഹാലേലുയ്യാഹാലേലുയ്യാ ഹാലേലുയ്യാ(2)കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നവൻ കണ്ണീരെല്ലാം തുടയ്ക്കുംഏതു ഖേദവും തീർക്കും തൻ കരത്താൽ ആശയോടെ ഞാൻ കാത്തിരിക്കുംഎന്നെ സ്നേഹിക്കും പ്രാണപ്രിയൻ എന്‍റെ പ്രാർത്ഥന കേട്ടീടുമേ (ഹാലേലുയ്യാ)ജീവിതത്തിൽ കഷ്ടം ഏറെ സഹിക്കിലും എന്നെ കാണുന്നവൻഎല്ലാ സ്ഥിതിക്കും ഭേദം വരുത്തുവാൻ വിശ്വസ്ഥനാണെൻ നാഥൻതന്‍റെ പ്രവർത്തികൾ നിറവേറുവാൻ സമ്പൂർണമായ് ഏൽപ്പിക്കുന്നു (ഹാലേലുയ്യാ)സത്യദൈവത്തിനായ് നിൽക്കുമ്പോൾ തീച്ചൂള പ്രതികൂലമായീടിലുംഎന്‍റെ ദൈവത്തിൻ […]
Read Moreഎൻ ഹൃദയം മാറ്റുക തിരുഹിതം
എൻ ഹൃദയം മാറ്റുക തിരുഹിതംപോലെ താഴ്ത്തുന്നു എന്നെതിരുഹിതം ചെയ്യുവാൻതിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽനിൻ രക്തത്താലെ കഴുകീടുക എന്നെചൊരിയുക നിൻ കൃപ അടിയന്മേൽ ഇന്ന്തിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽഎന്നുള്ളം നിന്നിൽ ആനന്ദിക്കുവാൻപകരുക നിൻ ശക്തി അടിയന്മേൽ ഇന്ന്തിരു ഇഷ്ടംപോലെ മെനഞ്ഞീടുകകളിമണ്ണുപോൽ ഞാൻ നിൻ കൈകളിൽChange My Heart Oh GodMake It Ever TrueChange My Heart Oh GodMay I Be Like YouChange My Heart Oh GodMake It […]
Read Moreഎല്ലാമെല്ലാം നിന്‍റെ ദാനം എല്ലാ
എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ രക്ഷയതോ നിന്‍റെ ദാനംപുത്രനെ തന്നല്ലോ നിന്‍റെ ദാനം(2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ ദർശനമോ നിന്‍റെ ദാനം, എൻ ലക്ഷ്യമതോ നിന്‍റെ ദാനം(2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ പുത്രാത്വമോ നിന്‍റെ ദാനം, എൻനീതിയതോ നിന്‍റെ ദാനം(2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ നേട്ടങ്ങളോ നിന്‍റെ ദാനം, എൻ നഷ്ടങ്ങളോ നിന്‍റെ ദാനം(2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ സന്തോഷമോ […]
Read Moreഎൻ ആത്മാവേ എൻ ഉള്ളമേ
എൻ ആത്മാവേ എൻ ഉള്ളമേകർത്തരൈ സ്തോത്തരിഎൻ ആത്മാവേ എൻ ഉള്ളമേഅവൻ നാമത്തൈ സ്തോത്തരിഅവൻ സെയ്ത നന്മയെ ഉദവികളൈഎൻട്രെട്രും മറവാതെഅവർ പരിസുത്തരേ മഗത്തുവരേആത്മാവിൻ-നേസരൈ(2)വ്യാതിയെ-യെല്ലാം ഗുണമാക്കിനാർകർത്തരൈ സ്തോത്തരിഅവരെ പോറ്റ്രുവോംപുകഴുവോം എൻട്രെട്രും നല്ലവരൈ (2)
Read Moreഎല്ലാരും പോകണം എല്ലാരും
എല്ലാരും പോകണം എല്ലാരും പോകണംമണ്ണാകും മായവിട്ട്-വെറും മണ്ണാകും(2) മായവിട്ട്നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ് കാണുന്നത് കൊടുംതീയാണ് കാണുന്നത്അലറുന്ന ആഴിയിൽ അലതല്ലൽ മാ?ുവാൻ ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ(2) കൂടെയുണ്ട്പോകാം നമുക്കിന്നു പാടാം നമുക്കൊരു ത്യാഗത്തിൻ ധ്യാനഗീതം ഒരുത്യാഗത്തിൻ ധ്യാനഗീതം(2);- എല്ലാരുംഎന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം മേലിൽ നമുക്കായുണ്ട് ഒരുവൻ മേലിൽ നമുക്കായുണ്ട്;- എല്ലാരും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ നന്നായി അറിയുന്നോനെ
- എൻ യേശുവേ എൻ ജീവനേ
- ക്രിസ്തു നാഥനെനി ക്കുള്ളവൻ
- യേശുവേ എൻ യേശുവേ
- ഒരു മനസ്സോടെ ഒരുങ്ങി നിൽക്കാം നാം

