Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

എല്ലാമേശുവേ എനിക്കെല്ലാ മേശുവേ

എല്ലാമേശുവേ എനിക്കെല്ലാമേശുവേഅല്ലലേറുമീയുലകിൽ എല്ലാമേശുവേനാഥനും സഹായകനും സ്നേഹിതനിടയനുംനായകനും എനിക്കൻപാർന്ന ജ്ഞാന മണവാളനും;-മാതാവും പിതാവുമെൻ ബന്ധുമിത്രാദികളുംസന്തോഷദാതാവും യേശു നൽകും പൂർണ്ണഭാഗ്യവും;-ആധിയിൽ ആശ്വാസവും രാത്രിയിൽ എൻ ജ്യോതിസ്സുംആശയില്ലാ രോഗികൾക്കമൂല്യമാം ഔഷധവും;-ബോധക പിതാവുമെൻ പോക്കിലും വരവിലുംആദരവു കാട്ടിടും കൂട്ടാഌയുമെൻ തോഴനും;-അണിയും ആഭരണവും ആസ്തിയും സമ്പാദ്യവുംരക്ഷയും തുണയാളിയും എൻ പ്രിയ മദ്ധ്യസ്ഥനും;-വാനജീവഅപ്പവും ആശയും എൻ കാവലുംജ്ഞാന-ഗീതമുല്ലാസവും നേട്ടവും കൊണ്ടാട്ടവും;-

Read More 

എൻ ആത്മാവ് സ്നേഹിക്കുന്നെൻ

എൻ ആത്മാവ് സ്നേഹിക്കുന്നെൻ യേശുവേ മറ്റെല്ലാം പൊയ്പോയാലും നീ മാത്രമേ എൻഉള്ളത്തിൻ ഇമ്പം ഇന്നും എന്നുമേ ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേനിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ മുൻ സ്നേഹിച്ചതേശുവേ നീയല്ലയോ?എൻപേർക്കു സ്വരക്തം ചൊരിഞ്ഞവനേ ഞാൻ സ്നേഹിച്ചെന്നാകിൽ…. ഇപ്പോൾ യേശുവേ നിൻ നെറ്റി മുൾമുടിക്കും കൈ അണിക്കും വിരോധിച്ചിട്ടില്ല നീ ഈ എനിക്കും സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ ഞാൻ സ്നേഹിച്ചെന്നാകിൽ….. ഇപ്പോൾ യേശുവേ ഇപ്പോൾ നീ പിതാവിന്‍റെ മഹത്ത്വത്തിൽ പ്രവേശിച്ചു വേഗമോ മേഘങ്ങളിൽ ഇറങ്ങീട്ടു നിന്നോടു ചേർക്കും എന്നെ ഞാൻ […]

Read More 

എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാ

എല്ലാമെല്ലാം നിന്‍റെ ദാനം എല്ലാമെല്ലാം നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ രക്ഷയതോ നിന്‍റെ ദാനംപുത്രനെ തന്നല്ലോ നിന്‍റെ ദാനം(2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ ദർശനമോ നിന്‍റെ ദാനം, എൻ ലക്ഷ്യമതോ നിന്‍റെ ദാനം(2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ പുത്രാത്വമോ നിന്‍റെ ദാനം, എൻനീതിയതോ നിന്‍റെ ദാനം(2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ നേട്ടങ്ങളോ നിന്‍റെ ദാനം, എൻ നഷ്ടങ്ങളോ നിന്‍റെ ദാനം(2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ സന്തോഷമോ […]

Read More 

എൻ ആത്മാവേ എൻ ഉള്ളമേ

എൻ ആത്മാവേ എൻ ഉള്ളമേകർത്തരൈ സ്തോത്തരിഎൻ ആത്മാവേ എൻ ഉള്ളമേഅവൻ നാമത്തൈ സ്തോത്തരിഅവൻ സെയ്ത നന്മയെ ഉദവികളൈഎൻട്രെട്രും മറവാതെഅവർ പരിസുത്തരേ മഗത്തുവരേആത്മാവിൻ-നേസരൈ(2)വ്യാതിയെ-യെല്ലാം ഗുണമാക്കിനാർകർത്തരൈ സ്തോത്തരിഅവരെ പോറ്റ്രുവോംപുകഴുവോം എൻട്രെട്രും നല്ലവരൈ (2)

Read More 

എല്ലാരും പോകണം എല്ലാരും

എല്ലാരും പോകണം എല്ലാരും പോകണംമണ്ണാകും മായവിട്ട്-വെറും മണ്ണാകും(2) മായവിട്ട്നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ് കാണുന്നത് കൊടുംതീയാണ് കാണുന്നത്അലറുന്ന ആഴിയിൽ അലതല്ലൽ മാ?‍ുവാൻ ആയവൻ കൂടെയുണ്ട്-മേലിൽ ആയവൻ(2) കൂടെയുണ്ട്പോകാം നമുക്കിന്നു പാടാം നമുക്കൊരു ത്യാഗത്തിൻ ധ്യാനഗീതം ഒരുത്യാഗത്തിൻ ധ്യാനഗീതം(2);- എല്ലാരുംഎന്തിനു നോക്കുന്നു, എന്തിനു നോക്കുന്നു ചന്തമാം ഈ മായയെ-അയ്യോ ചന്തമാം (2) ഈ മായയെ തീരാത്ത സന്തോഷം മാറാത്ത സൗഭാഗ്യം മേലിൽ നമുക്കായുണ്ട് ഒരുവൻ മേലിൽ നമുക്കായുണ്ട്;- എല്ലാരും

Read More 

എൻ ആത്മാവേ നീ ദുഃഖത്തിൽ

എൻ ആത്മാവേ നീ ദുഃഖത്താൽ വിഷാദിക്കുന്നതെന്തിന്നായ് വന്നിടും വീണ്ടെടുപ്പിൻ നാൾ കാത്തിടുക കർത്താവിന്നായ്നീ കാത്തിരിക്ക കർത്താവിന്നായ് നീ കാത്തിരിക്ക കർത്താവിന്നായ്കർത്താവിന്നായ് എപ്പോഴും കാത്തിരിക്കനിൻസ്നേഹപ്രയത്നം എല്ലാ വൃഥാവിൽ എന്നു തോന്നിയാൽ നീ ഓർത്തുകൊൾ തൻ വാഗ്ദത്തംകണ്ടിടും നീയും കൊയ്ത്തിൻനാൾകർത്താവോടകന്നോടിയാൽ നിൻഓട്ടം എല്ലാം ആലസ്യംതന്നോടുകൂടെ നടന്നാൽ എല്ലായദ്ധ്വാനം മാധുര്യംനിൻ കണ്ണുനീരിൻ പ്രാർത്ഥന താൻ കേൾക്കാതിരിക്കുന്നുവോ വിശ്വാസത്തിൻ സുശോധന ഇതെന്നു മറന്നുപോയോഈ ഹീനദേഹത്തിങ്കൽ നീ ഞെരുങ്ങിടുന്നോ ക്ഷീണത്താൽ നിൻരാജൻ വരവിങ്കൽ ഈ മൺപാത്രം മിന്നും തേജസ്സാൽനീ സ്നേഹിക്കുന്നനേകരും കർത്താവിൽ ഉറങ്ങിടുമ്പോൾ ഉയിർക്കും […]

Read More 

എല്ലാരും യേശുനാമത്തെ എന്നേക്കും

എല്ലാരും യേശുനാമത്തെഎന്നേക്കും വാഴ്ത്തീടിൻമന്നനായ് വാഴിപ്പിൻ ദൂതർവാഴ്ത്തീൻ, വാഴ്ത്തീൻ, യേശുവേയാഗപീഠത്തിൻ കീഴുള്ളതൻ രക്തസാക്ഷികൾപുകഴ്ത്തീശായിൻ മുളയെനാം വാഴ്ത്തിൻവീണ്ടെടുത്തോർ യിസ്രായേലിൻവീഴ്ചയിൽ മുക്തരെതൻ കൃപയാൽ നിന്നെ രക്ഷിക്കുംനാം വാഴ്ത്തിൻഭൂജാതി ഗോത്രം ഏവരുംഭൂപനേ കീർത്തിപ്പിൻബഹുലപ്രഭാവൻ തന്നെനാം വാഴ്ത്തിൻസ്വർഗ്ഗ സൈന്യത്തോടൊന്നായ് നാംസാഷ്ടാംഗം വീണിടാംനിത്യഗീതത്തിൽ യോജിച്ചുനാം വാഴ്ത്തിൻ

Read More 

എല്ലാം അറിയുന്ന ഉന്നതൻ നീയേ

എല്ലാം അറിയുന്ന ഉന്നതൻ നീയേഎന്നെയും നന്നായ് അറിയുന്നു നീഎന്നാകുലങ്ങൾ എൻ വ്യാകുലങ്ങൾഎല്ലാം അറിയുന്ന സർവ്വേശ്വരാആശയറ്റു ഞാൻ അലഞ്ഞനേരംആശ്വാസമായ് എൻ അരികിലെത്തിനീ മതി എനിക്കിനി ആശ്രയമായ്നീ എന്‍റെ സങ്കേതം എന്നാളുമേവീഴാതെ താങ്ങിടും പൊൻ കരത്താൽവിണ്ണിലെ വീട്ടിൽ ചെല്ലുവേളംവന്നിടും വേഗം വാനമേഘത്തിൽവാനവിതാനത്തിൽ ചേർത്തിടുവാൻ

Read More 

എല്ലാം ദൈവം നന്മയായ് ചെയ്തു

എല്ലാം ദൈവം നന്മയായ് ചെയ്തുഎത്രയോ അൽഭുതമേഎണ്ണിയാൽ തീരാത്ത നന്മകൾ തന്നത്എത്രയോ ആശ്ചര്യമേ (2)കൺകൾ നിറഞ്ഞപ്പോൾഹൃദയം തകർന്നപ്പോൾകൂട്ടിനായ് വന്നേശുവേഅങ്ങേ മറന്നെങ്ങും പോകില്ലമാറില്ലെൻ ജീവൻ പോകും വരെകാന്തൻ വരവോർത്തു നാളുകളേറയായ് കാത്തിരിന്നീടുന്നു ഞാൻപാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണികാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാംവാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾപുതു വഴി തുറന്നവനെദോഷമായൊന്നും ചെയ്യാത്ത യേശുവേക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം

Read More 

എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും

എല്ലാം എല്ലാം ദാനമല്ലേഇതൊന്നും എന്റേതല്ലഎല്ലാം എല്ലാം തന്നതല്ലേഇതൊന്നും ഞാൻ നേടിയതല്ലജീവനും ജീവനിയോഗങ്ങളുംപ്രാണനും പ്രാണപ്രതാപങ്ങളുംനാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേഇതൊന്നും എന്‍റെതല്ലനിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽ­എന്നെപൊതിയുന്ന നിൻ ജീവ കിരണങ്ങളുംഒരുമാത്ര പോലും പിരിയാതെ എന്നെകരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തുകരുണാർദ്ര സവിധത്തിൽ കരയുന്നേരംകുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാഅരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെനിൻ ജീവസാക്ഷിയായ് നിർത്തിടുവാൻപരിപാവനാത്മാവിൻ വരദാനമെന്നിൽപകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…

Read More