എല്ലാ നല്ല നന്മകളും നിന്‍റെതത്രേ
എല്ലാ നല്ല നന്മകളും നിന്‍റെതത്രേസ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേപ്രാപിക്കാം വിശ്വാസത്താലെ നമുക്ക്ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽവാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടുംഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ലഅംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും;ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേഅഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ(2)നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻഎന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻനിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവ്വിൽ ചാരിടാൻതിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല…ക്ഷാമകാലത്തതിശയമായി പോറ്റിടും ദൈവംക്ഷേമ കാലത്തൊരിക്കലും കൈവിടില്ല ദൈവം;ആത്മാവിൻ പുതുഭാഷകളാൽ സഭയെ നിറയ്ക്കണമേപുതുപുത്തൻ കൃപാവരങ്ങൾ എന്നിൽ പകരണമേ(2)നിൻ ദാസനാ/ദാസി-യായ് ഞാൻ […]
Read Moreഎല്ലാം തകർന്നു പോയി
എല്ലാം തകർന്നു പോയിഎന്നെ നോക്കി പറഞ്ഞവർഇനി മേലാൽ ഉയരുകയില്ലഎന്ന് പറഞ്ഞു ചിരിച്ചവർഎങ്കിലും എന്നെ നീകണ്ടതോ അത് അതിശയംഎൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാംനിനക്കൊരുവൻ മാത്രമേനീ മാത്രം വളരണം (3)നീ മാത്രം യേശുവേഉടഞ്ഞുപോയ പാത്രമാണേഉപയോഗം അറ്റിരുന്നുഒന്നിനും ഉതകാതെതള്ളപ്പെട്ടു കിടന്നിരുന്നുകുശവനെ നിൻ കരംനീട്ടിയെന്നെ മെനഞ്ഞെല്ലോവീണുപോയ ഇടങ്ങളിലെല്ലാംഎൻ തലയെ ഉയർത്തിയെനീ മാത്രം വളരണം (3)നീ മാത്രം യേശുവേ
Read Moreഎല്ലാ പ്രശംസക്കും യോഗ്യൻ നീയേ
എല്ലാ പ്രശംസക്കും യോഗ്യൻ നീയേഎല്ലാ പുകഴ്ചക്കും യോഗ്യൻ നീയേഎല്ലാറ്റിനും മീതെ ഉയർന്നവനെഎല്ലാറ്റിലും സർവ്വജ്ഞാനിയുമേനീ മാത്രം എന്നേശുവേനീ മാത്രം എന്നെന്നും ആരാധ്യനെനീ മാത്രം എന്നെന്നും ആശ്വാസമേനീ മാത്രം എന്നെന്നും ആശ്രയമേ… യേശുവേക്രൂശിൽ എൻ പേർക്കായി മരിച്ചവനെക്രൂരമാം പീഡകളേറ്റവനെക്രൂശിലും സ്നേഹത്തെ പകർന്നവനെനിത്യമാം സ്നേഹത്തിൻ ഉറവിടമേ..നീ മാത്രം എന്നേശുവേനീ എൻ ആശ്വാസം നീ എൻ ആശ്രയവുംനിൻ കരുതൽ എൻ വിശ്വസവുംനീ എൻ സന്തോഷം നീ എൻ സങ്കേതവുംഞാൻ ആശ്രയിക്കുന്ന നീ യജമാനനും
Read Moreഎല്ലാ പ്രതികൂലങ്ങളും മാറും
എല്ലാ പ്രതികൂലങ്ങളും മാറും ശുഭ ദിനം ആഗതമാകും (2) തളരാതെ നിന്നാൽ പതറാതെ നിന്നാൽ ലജ്ജിച്ചു പോകയില്ല നാം ലജജിച്ചു പോകയില്ലഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോൽ എന്നെ നടത്തുന്നവൻ എന്നുമെന്നും കൂടെയുള്ളവൻവാതിലുകൾ അടയുമ്പോൾചെങ്കടൽ പിളർന്നതു പോൽഎന്നെ നടത്തുന്നവൻഎന്നുമെന്നും കൂടെയുള്ളവൻആരുമില്ലാതേകനാകുമ്പോൾ കൂടെയുണ്ടെന്നരുളിയവൻഎന്നെ നടത്തുന്നവൻഎന്നുമെന്നും കൂടെയുള്ളവൻ
Read Moreഎല്ലാ സ്നേഹത്തിനും ഏറ്റം
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെൻനല്ല ദൈവമേ നന്മ സ്വരൂപാഎല്ലാ സൃഷ്ടികളെക്കാളും ഉപരിയായിനിന്നെ സ്നേഹിച്ചിടുന്നിതാ ഞാൻഎന്‍റെ സ്രഷ്ടാവാം രക്ഷനാഥനെ ഞാൻമുഴുവാത്മാവും ഹൃദയവുമായ്മുഴുമനമോടെയും സർവ്വ ശക്തിയോടുംസദാ സ്നേഹിച്ചിടും മഹിയിൽ;-വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാൻവല്ലഭാ അനുവദിക്കരുതേനിന്നോടെളിയോനേറ്റം ചെയ്യുന്നതിനുമുമ്പേനഷ്ടമാക്കിടാമഖിലവും ഞാൻ;-
Read Moreഎല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യ
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനായഎന്റെ അൻപുള്ള രക്ഷകനെനിന്റെ സന്നിധിയിൽ എന്റെ നേരം എല്ലാംഭക്തിയോടെ ഞാൻ ആരാധിക്കുംഎന്റെ കുറവുകൾ ഓർക്കരുതെഅകൃത്യങ്ങൾ നീ കണക്കിടല്ലേഎന്നിൽ വന്നതാം തെറ്റുകൾ എല്ലാംഎന്നോടു നീ ഓർക്കരുതെ;- എല്ലാ…എന്റെ മറവിടമാം യേശുവേഉയരത്തിലെ എൻ നാഥനെഅനർത്ഥങ്ങളിൽ നിന്നെന്നെ കാത്തതിനാൽ സർവ്വ കാലവും സ്തുതിച്ചിടുമേ;- എല്ലാ…
Read Moreഎല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ മഹത്ത്വത്തിനായ് എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ് തീർന്നിടേണമേ പ്രിയനേ തിരുനാമമുയർന്നിടട്ടെ എല്ലാം അങ്ങേ മഹത്ത്വത്തിനായ്സ്നേഹത്തിലൂടെയെല്ലാം കാണുവാൻ സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻഎന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ;-ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻആത്മദായകാ! നിരന്തരമായെന്നി-ലാത്മദാനങ്ങൾ പകരണമേ;-നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾഭൂവിൽ ഞങ്ങൾക്കല്ല വാനവനേഅങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ;-വക്രത നിറഞ്ഞ പാപലോകത്തിൽ നീ വിളിച്ചു വേർതിരിച്ച നിൻ ജനംനിന്റെ പൊന്നു നാമമഹത്ത്വത്തിനായ്ദിനം ശോഭിപ്പാൻ കൃപ നൽകേണമേ;-
Read Moreഏതൊരു കാലത്തും ഏതൊരു
ഏതൊരു കാലത്തും ഏതൊരു നേരത്തുംയേശുവെ നിന്നെ ഞാൻ സ്തുതിക്കുംഇമ്പമാണെങ്കിലും തുമ്പമാണെങ്കിലുംഎൻ പരാ നിന്നെ ഞാൻ സ്തുതിക്കുംഎൻ ഭയം നീക്കി എൻലംഘനം പോക്കിഎന്നെ നന്നാക്കി നീ നിൻമകനാക്കി;-നല്ലവൻ നീയേ വല്ലഭൻ നീയേഅല്ലലേറുമ്പോളെന്നാശ്രയം നീയേ;-ബാലസിംഹങ്ങൾ വിശന്നിരിക്കുമ്പോൾപാലനം നൽകും നീ നിൻസുതര്ർക്കെന്നും;-നിന്നെ നോക്കുന്നോർലജ്ജിതരാകാനിൻ ജനം നിത്യം പ്രശോഭിതരാകും;-ആദിയും നീയേ അനാദിയും നീയേഅന്തവും നീയേയെൻ സ്വന്തവും നീയേ;-
Read Moreഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻഏഴകളെ പ്രാപ്തരാക്കുഇടവിടാതെന്നും സ്തോത്രം കരേറ്റാൻഅധരങ്ങളെ നീ തുറക്കണമേഎന്നെന്നും നിൻ വക ആവാൻനിൻ പാദം കൂമ്പിടുവാൻ അർപ്പിക്കുന്നു ഞങ്ങൾ തിരുമുമ്പിൽ നാഥാ ഏഴകളെ സ്വീകരിക്കു ലോകാന്ധകാരത്തിൽ വെളിച്ചമായിആപൽവേളയിൽ അഭയമായി പാപികളാകുന്ന ഞങ്ങൾക്കെന്നും നൽവഴി കാട്ടിടണേ;- എന്നെന്നും…നീ ചെയ്ത നന്മകൾ മറന്നിടാതെ നന്ദിയോടെന്നെന്നും ജീവിക്കുവാൻ ദീപ്തമാകുന്ന തിരുവചനം നൽകി നീ നയിച്ചീടണേ;- എന്നെന്നും…
Read Moreഏറ്റവും നല്ലതെല്ലാം മുന് കരുതുന്ന
ഏറ്റവും നല്ലതെല്ലാം മുൻ കരുതുന്ന എത്രയോ നല്ലവൻ ആണേശു രക്ഷകൻപിന്തുടർന്നിടാം തന്റെ പാതയിൽ പിന്നോട്ടു നോക്കിടാതെ ക്രൂശിൻ പാതയിൽകൂടെ ആരുമില്ലേ നിന്റെ യാത്രയിൽപേടി വേണ്ട നാഥൻ കൂടെയുണ്ടല്ലോ!വെടിഞ്ഞീടുക നിന്റെ ലോക ഇമ്പങ്ങൾവിശുദ്ധരായ് വസിച്ചീടുക സീയോൻ യാത്രയിൽഅക്കരയ്ക്കു പോകാൻ ആജ്ഞ നല്കിയആത്മ നാഥൻ യേശു കൂടെ ഉണ്ടെന്നുംഓളങ്ങളും വൻ-തിരമാല വന്നാലുംഓടീടാം ധൈര്യമായ് ക്രൂശിൻ പാതയിൽലോത്തിൻ-ഭാര്യ പോലെ നോക്കി നില്ക്കല്ലേ!കൂത്തുകാഴ്ച്ചയായ് ഭവിച്ചു തകർന്നുപോകുമേപിൻഗമിച്ചീടാം നാം നാഥൻ പാതയിൽപിന്നിലുള്ളതൊക്കെ മറന്നു നേരെ ഓടിടാംദൈവവചനം എന്നും നമ്മള്ക്കാശ്രയംപാവനമായ് കാത്തിടും നമ്മെ എന്നെന്നുംഅനുസരിച്ചിടാം പൂർണ്ണ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രൂശിലെ സ്നേഹം എന്നും ആനന്യം
- യിസ്രായേലേ നീ ലജ്ജിച്ചു പോകയില്ല
- എൻ യേശുവേ രക്ഷകാ നല്ല
- യേശു എന്റെ ആശ്രയം എനിക്കുള്ളേക
- ദൈവസ്നേഹം ചൊല്ലാൻ ആവില്ലെ

