അത്യുന്നതൻ തൻ മറവിൽ വസിക്കും
അത്യുന്നതൻ തൻ മറവിൽ വസിക്കും ഭൃത്യരെത്ര സൗഭാഗ്യശാലികൾ!മൃത്യുഭയം മുറ്റുമകന്നു പാടും അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതംഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ ഇദ്ധരയിൽ നിശ്ചയമായ് (2)സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽനിർഭയനായ് സന്തതം വാഴും ഞാൻഘോരതര മാരിയോ കൊടുങ്കാറ്റോകൂരിരുട്ടോ പേടിപ്പാനില്ലൊന്നും;-ദൈവമെന്‍റെ സങ്കേതവും കോട്ടയുംദിവ്യസമാധാനവും രക്ഷയുംആപത്തിലും രോഗദുഃഖങ്ങളിലുംആശ്വാസവും സന്തോഷ ഗീതവും;-സ്നേഹിതരും ബന്ധുമിത്രരേവരുംകൈവിട്ടാലും ഖേദിപ്പാൻ എന്തുള്ളുവാനം ഭൂമി മാറിപ്പോയീടിലും തൻവാഗ്ദത്തമോ നില്ക്കും സുസ്ഥിരമായ്;-
Read Moreഅത്യുന്നതനാം ദൈവമേ
അത്യുന്നതനാം ദൈവമേആരാധിക്കുന്നു നിന്നെ ഞാൻയോഗ്യത എന്നിൽ ഇല്ലാഎന്നാലും നിൻ കൃപ യോഗ്യമാക്കുംഅബ്ബാ പിതാവേ സൃഷ്ടാവാം ദൈവമേആരാധന ആരാധനഹൃദയംഗമമാം ആരാധനയേശുകർത്താവേ ദൈവപുത്രനെആരാധന ആരാധനഹൃദയംഗമമാം ആരാധനപരിശുദ്ധാത്മാവേ ആശ്വാസദായകആരാധന ആരാധനഹൃദയംഗമമാം ആരാധനഅത്ഭുതമന്ത്രിയെ വീരനാം ദൈവമേആരാധന ആരാധനഹൃദയംഗമമാം ആരാധനനിത്യപിതാവേ സമാധാന പ്രഭുവേആരാധന ആരാധനഹൃദയംഗമമാം ആരാധനറാഫ യഹോവ സൗഖ്യദായകആരാധന ആരാധനഹൃദയംഗമമാം ആരാധനനിസ്സി യഹോവ എൻ ജയപതാക നീആരാധന ആരാധനഹൃദയംഗമമാം ആരാധനയീരെ യഹോവ ദാതാവാം ദൈവമെആരാധന ആരാധനഹൃദയംഗമമാം ആരാധന
Read Moreഅത്യുന്നതനാം ദൈവത്തിൻ
അത്യുന്നതനാം ദൈവത്തിൻ മറവിൽസർവ്വശക്തൻ നിഴലിൻ കീഴിൽകോട്ടയായവൻ സങ്കേതമായവൻതൻ സന്നിധിയിൽ വസിക്കുന്നു ഞാൻഞാനാശ്രയിക്കും പാറ എൻ രക്ഷയിൻ വെളിച്ചംഞാനാരെ പേടിക്കും കർത്തനെന്‍റെ അഭയംഇടയശ്രേഷ്ഠൻ ക്രിസ്തു വീര്യഭുജം ഉള്ളോൻകൈപിടിച്ചു നയിക്കുന്നെന്നെ;-പാപമൃത്യു ശാപഘോരപീഡയാൽമനമുരുകും മർത്യസ്നേഹിതാഅദ്ധ്വാനിക്കുന്നോർ ഭാരം വഹിപ്പോർയേശുവിന്‍റെ പാദേ ചേരുക;- ഞാനാ…യുദ്ധം ക്ഷാമ രോഗ വിപ്ളവാധികൾഭൂലോകത്തെ നടുക്കീടുന്നുവില്ലൊടിക്കുവാൻ വ്യാധി നീക്കുവാൻജയം വരിച്ചേശു വരുന്നു;- ഞാനാ…രക്ഷനേടുവാൻ മോക്ഷം പ്രാപിപ്പാൻസത്യമാർഗ്ഗമന്വേഷിപ്പോനെസത്യവഴിയും വാതിലുമായയേശുനാഥൻ പാദം ചുംബിക്ക;- ഞാനാ…
Read Moreഅത്യുന്നതന്‍റെ മറവിങ്ങൽ സർവ്വ
അത്യുന്നതന്‍റെ മറവിങ്കൽസർവ്വശക്തന്‍റെ നിഴലിൻ കീഴിൽപാർക്കും ഞാൻ നിർഭയനായിപാടും ഞാൻ സ്തുതി ഗീതങ്ങൾആപത്തുകൾ രോഗങ്ങളും നഷ്ടങ്ങളും എന്നെ ജയിക്കയില്ല (2)എന്‍റെ അദ്ധ്വാനഫലം ഞാൻ തന്നെ അനുഭവിക്കുംഞാനും എന്‍റെ കുടുംബവുമോയേശുവേ ആരാധിക്കുംതൻ വചനം അനുസരിക്കും മാതൃകയായ് ജീവിക്കും (2)യാത്രകളിൽ തൻ കാവലുണ്ട്ആളും സഹായവും കരുതീട്ടുണ്ട് (2)ആയുസ്സും ആരോഗ്യവുംഎൻ ദൈവം എനിക്കുതരും (2)ദൂതന്മാർ മുന്നമേ പോകുന്നുകാര്യം നടത്തിതരുന്നുഎപ്പോഴും ദൈവം എന്‍റെ കൂടെയുണ്ട്ഇതിൽ പരം ഭാഗ്യമുണ്ടോ (2)
Read Moreഅവൻ അവർക്കായ് ഒരുക്കുന്ന നഗരം
അവൻ അവർക്കായ് ഒരുക്കുന്ന നഗരംദൈവമെന്നു വിളിപ്പതിനായിപിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽഅന്യർ പരദേശി എന്നുമേറ്റു ചൊല്ലിഅബ്രഹാമിന് തലമുറ നൽകിഇസഹാക്കിനു നൂറുമേനി നൽകിയാക്കോബിനെ ഇസ്രായേൽ ആക്കിജോസഫിനെ മന്ത്രിയായി ഉയർത്തി(2)നിയമങ്ങൾക്കായ് മോശയെയുംകനാനിൽ നടത്താൻ യോശുവയും(2)ന്യായം നടത്താൻ ഗിദയോനെയുംജനത്തിൻ മുമ്പേ നടത്തി നാഥൻ(2);- അബ്രഹാമിന്… മധുര ഗായകൻ ദാവീദുംശ്രേഷ്ഠ രാജാവ് ശലോമോനും(2)അഭിഷേകം ചെയ്യാൻ ശമുവേലുംതീ ഇറക്കിയ ഏലിയാവും(2);- അബ്രഹാമിന്… യോഗ്യമായിരുന്നില്ല ലോകമവർക്കുനമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2)എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചുനമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2);- അബ്രഹാമിന്…
Read Moreഅവൻ ആർക്കും കടക്കാരനല്ല
അവനാർക്കും കടക്കാരനല്ലഅവനാർക്കും ബാധ്യതയല്ലഅവനൊപ്പം പറയാൻ ആരുമേ ഇല്ലഅവനെപ്പോൽ ആരാധ്യൻ ഇല്ലഹാ….ഹാ….ഹാ….ഹാലേലൂയ്യാ (4)
Read Moreഅവനെൻ ഉപനിധിയേ
അവനെൻ ഉപനിധിയേകാത്തിടുന്ന എൻ നാഥനേ (2)മറന്നിടുകില്ല ഒരുനാളിലുംഎൻ നാഥന്‍റെ നന്മകളെഓർത്തിടുമേ എൻ ഹൃദയത്തിലെന്നുംപാവനമാം സ്നേഹത്തെതിരുക്കരങ്ങൾ എന്മേൽ വച്ച്താങ്ങിയല്ലോ എൻ നാഥനേ(2)നടത്തിയ വഴികൾ കരുതിയ വിധങ്ങൾനന്ദിയോടെ ഓർക്കുന്നു ഞാൻഅർപ്പിച്ചിടുന്നു പൂണ്ണമായ് എന്നെനിൻ നാമം ഉയർത്തിടുവാൻ
Read Moreഅരുമസോദരാ കുരിശിൻ
അരുമസോദരാ കുരിശിൻദർശനം അനുഭവമാക്കിടുകകാൽവറി മൂടി മുഴങ്ങും-നിന്‍റെഅരുമ രക്ഷകൻ വിളി കേൾനിനക്കായ് ജീവനെ ബലിയായ് തന്നു ഞാൻഎനിക്കായ് ജീവിതം നല്കിടുമോ;-ജീവന്‍റെ വഴിയതിലോ-നിത്യനാശത്തിൻ ചുഴിയതിലോഗമനം നിൻ പദചലനം ജീവിതശകടം തന്നുടെ ലക്ഷ്യമെന്ത്;- അരുമ…ഇരുളതിലൊളിഞ്ഞിരുപ്പു സാത്താൻകെണികളെ ഒരുക്കിവച്ചുവലയിൽ കുരുങ്ങാതന്ത്യം വരെയുംബലമായ് കാത്തിടും നായകൻ താൻ;- അരുമ…
Read Moreഅതിരുകളില്ലാത്ത സ്നേഹം
അതിരുകളില്ലാത്ത സ്നേഹംദൈവ സ്നേഹം നിത്യസ്നേഹംഅളവുകളില്ലാത്ത സ്നേഹംദൈവ സ്നേഹം നിത്യസ്നേഹംഏതൊരവസ്ഥയിലുംയാതൊരുവ്യവസ്ഥകളുംഇല്ലാതെ സ്നേഹിക്കും താതനു നന്ദിദൈവത്തെ ഞാൻ മറന്നാലുംആ സ്നേഹത്തിൽ നിന്നകന്നാലുംഅനുകമ്പാർദ്രമാം ഹൃദയമെപ്പോഴുംഎനിക്കായ് തുടിച്ചിടുന്നുഎന്നെ ഓമനയായ് കരുതുന്നു;-അമ്മയെന്നെ മറന്നാലുംആ സ്നേഹത്തിൽ നിന്നകന്നാലുംഅജഗണങ്ങളെ കാത്തിടുന്നവൻഎനിക്കായ് തിരഞ്ഞിടുന്നുഎന്നെ ഓമനയായ് കരുതുന്നു;-
Read Moreഅരുമയുള്ളേശുവേ കുരിശിൽ
അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻജീവനെ വീണ്ട രക്ഷിതാവേസകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻദുർഘടമലകൾ കടന്നു വരുന്നേവീടും മറന്നു ഞാൻ നാടും മറന്നു ഞാൻഉടയവനേ നിന്‍റെ തിരുമുഖം കാൺമാൻഅടിയനെ വഴിയിൽ പലവിധയാപത്തിൻനടുവിൽ നീ നടത്തി പരിപാലിച്ചു;-അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ-ഓമനയുള്ളെൻ രക്ഷിതാവേസകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻഅരുമയുള്ളേശുവേ നിന്നെ മതിയേ;-കീറിയ വസ്ത്രവും നാറുന്ന ദേഹവുംപൊഴിയുന്ന കഷണവും എന്നുടെ പ്രിയനെലാസറെ പോലെനിക്കീധരയേകിലുംഅരുമയുള്ളേശുവേ നിന്നെ മതിയേ;-വാളാൽ മരിക്കിലും പഞ്ഞത്താൽ ചാകിലുംസിംഹങ്ങൽ ചീന്തി കഴുകന്മാർ പറിക്കിലുംരക്ഷകനേശുവേ കാരുണ്യവാനേനിശ്ചയമായെനിക്കവിടുത്തേ മതിയേ;-വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോറോമയിൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നും എന്നെന്നും എൻ ഉടയവൻ
- വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു
- പാടാം നവ്യ സ്തോത്രഗാനങ്ങൾ
- വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ
- മംഗളം മംഗളം മംഗളമേ

