ആരാധന സർവ്വശക്തന്
ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ ആരാധന സമധാനപ്രഭു നീയാണ് എന്‍റെ ആശ്രയം ഞാൻ സ്തുതിക്കും നീ എൻ സർവ്വ നീതിയും ആരാധന സർവ്വശക്തന് നീ എന്നും യോഗ്യൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് മഹത്വവും സ്തുതി സ്തോത്രവും സര്ർവ്വശക്തനാം കർത്താവിന് ഞാൻ കുമ്പിടും നീ മഹാ പരിശുദ്ധൻ മഹത്വവും ബഹുമാനവും എന്നും നിനക്കുള്ളത് Aaraadhana sarvvashakthanu Aaraadhana sarvvashakthanu nee ennum yogyan aaraadhana samadhaanaprabhu neeyaanu enre aashrayam njaan sthuthikkum nee en […]
Read Moreആരാധന സ്തോത്രം ആരാധന
ആരാധന സ്തോത്രം ആരാധന ആത്മാവിലും സത്യത്തിലും ആരാധന ഈ ലോകമെല്ലാം വാഴ്ത്തിടുന്ന സ്നേഹമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സർവ്വലോക സൃഷ്ടിതാവാം ഏകദൈവമേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ഏകജാതനെ തന്ന സ്നേഹമെ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) കാൽവറിയിൽ ജീവൻ തന്ന യേശുനാഥനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ പാപികൾക്കു രക്ഷ തന്ന യാഗമേ നീ പരിശുദ്ധൻ പരിശുദ്ധൻ നീ മാത്രം പരിശുദ്ധൻ(2) സത്യബോധത്താൽ നയിക്കും പാവനാത്മനേ അങ്ങേ ഞങ്ങൾ ആരാധിക്കുന്നേ ശക്തിയെ […]
Read Moreആരാധനാ എൻ ദൈവത്തിന്
ആരാധനാ എൻ ദൈവത്തിന് ആരാധനാ എൻ പിതാവിന് ആകാശം മെനഞ്ഞ ആഴിയെ നിർമ്മിച്ച ആരാധ്യനാം ദേവനാരാധന(2) ആരാധനാ എൻ യേശുവിന് ആരാധനാ എൻ രക്ഷകന് ആദ്യനും അന്ത്യനും ആരാലും വന്ദ്യനും ആയവനാം കർത്താവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ശുദ്ധാത്മാവിന് ആരാധനാ നിത്യാത്മാവിന് ആശ്വാസപ്രദനും നൽവഴികാട്ടിയും ആയവനാം ആത്മാവിനാരാധന(2) ആരാധനാ എൻ ദൈവത്തിന് ആരാധനാ ഹാലേലുയ്യാ ആരാധ്യനേ ഹാലേലുയ്യാ ത്രീയേക ദൈവമേ ഏലേഹീം യഹോവേ നന്ദിയോടെയെന്നെന്നും ആരാധന(2) ആരാധനാ എൻ ദൈവത്തിന് ഹാലേലുയ്യാ ഹാലേലുയ്യാ(2) Aaraadhanaa en […]
Read Moreആനന്ദമോടെ ദിനം സ്തുതി പാടി
ആനന്ദമോടെ ദിനം സ്തുതി പാടി ആത്മാവിൽ ആർത്തിടാമേ ആത്മമണാളൻ യേശുനാഥൻ വേഗത്തിൽ വന്നിടുമേ ഒരുങ്ങിനിന്നിടാം തിരുസഭയെ തളരാതെ വേലചെയ്യാം ഹല്ലേലുയ്യാ, ആനന്ദമേ അവനു നാം സ്തുതി പാടാം വിശ്വാസം, സ്നേഹം, പ്രത്യാശ ഇവയാൽ ലോകത്തെ ജയിച്ചിടാമേ തേജസ്സു നോക്കി ലോകത്തെ മറന്ന് ഓട്ടത്തിൽ ജയം നേടിടാം;- ഒരുങ്ങി… വചനങ്ങൾ നിറവേറും അന്ത്യസമയമെ- ന്നറിഞ്ഞു നാം ഉണർന്നിടുക ദൈവത്തിൻ സർവ്വായുധം ഏന്തി സാത്താനെ ജയിച്ചീടാമേ;- ഒരുങ്ങി… ആത്മാവിൻ വരങ്ങളാൽ നിറഞ്ഞവരായി തേജസ്സിൻ പ്രഭയണിയാം ആത്മമണാളൻ രാജാധിരാജൻ വേഗത്തിൽ വന്നിടുമേ;- […]
Read Moreആരാധനയിൻ നായകനേ
ആരാധനയിൻ നായകനേ അങ്ങേ ഞാൻ ആരാധിക്കും അഭിഷേകത്തെ തരുന്നവനെ അങ്ങേ ഞാൻ ആരാധിക്കും(2) ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ(2) ആശ്വാസം നീയേ ആശ്രയം നീയേ അങ്ങേ ഞാൻ ആരാധിക്കും ഇമ്പവും നീയേ ഇണയില്ല നാമമേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ വഴിയും നീയേ സത്യവും നീയേ അങ്ങേ ഞാൻ ആരാധിക്കും ചിന്തയും നീയേ ആശയും നീയേ അങ്ങേ ഞാൻ ആരാധിക്കും(2)എൻ യേശുവേ ഔഷധം നീയേ ഓഹരിയും നീയേ അങ്ങേ ഞാൻ ആരാധിക്കും ആൽഫയും നീയേ ഒമേഗയും […]
Read Moreആനന്ദമുണ്ടെനി ക്കാനന്ദമുണ്ടെനി
ആനന്ദമുണ്ടെനി-ക്കാനന്ദമുണ്ടെനി- ക്കേശു മഹാ രാജ സന്നിധിയിൽ ലോകം എനിക്കൊരു ശാശ്വതമല്ലെന്നെൻ സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട് സ്വർലോക നാട്ടുകാർക്കിക്ഷിതിയിൽ പല കഷ്ടസങ്കടങ്ങൾ വന്നീടുന്നു;- കർത്താവേ! നീയെന്‍റെ സങ്കേതമാകയാൽ ഉള്ളിൽ മന:ക്ലേശം ലേശമില്ല വിശ്വാസക്കപ്പലിൽ സ്വർപ്പുരം ചേരുവാൻ ചുക്കാൻ പിടിക്കണേ പൊന്നു നാഥാ;- എന്നാത്മാവേ നിന്നിൽ ചാഞ്ചല്യമെന്തിഹെ ബാഖായിൻ താഴ്‌വരയത്രേയിതു സീയോൻപുരി തന്നിൽ വേഗം നമുക്കെത്തീ- ട്ടാനന്ദക്കണ്ണുനീർ വീഴ്ത്തിടാമേ;- കൂടാരവാസികളാകും നമുക്കിങ്ങു വീടന്നൊ നാടെന്നൊ ചൊൽവാനെന്ത്? കൈകളാൽ തീർക്കാത്ത വീടൊന്നു താതൻ താൻ മീതെ നമുക്കായി വച്ചിട്ടുണ്ട്;- ഭാരം പ്രയാസങ്ങളേറും […]
Read Moreആരാധന യ്ക്കെന്നും യോഗ്യനെ
ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ വാഴ്ത്തും യേശു നാഥനെ വീണു വണങ്ങുന്നു ഞങ്ങളും ആത്മശക്തി പകർന്നീടുക ഓരോ ദിനവും നടത്തിയതോർത്താൽ എന്തു ഞാനേകിടും നിൻ പേർക്കായി നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ് സ്വീകരിക്കാ ഈ സമർപ്പണത്തെ ആഴമാം കുഴിയതിൽ നിന്നു കരേറ്റി പാറമേലെൻ ഗമനം സ്ഥിരമാക്കി നാവിൽ പുതിയൊരു പാട്ടു നീ തന്നു നാൾകൾ മുഴുവൻ പാടിടുവാൻ ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ പരിചകൊണ്ടെന്നെ മറച്ച നാഥാ കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ […]
Read Moreആനന്ദി ച്ചാർത്തിടും ഞാൻ
ആനന്ദിച്ചാർത്തിടും ഞാൻ പുതുഗീതങ്ങൾ പാടിടും ഞാൻ ചെയ്ത വൻ കൃപകൾക്കായി അനുദിനം സ്തുതിച്ചീടും ഞാൻ കണ്മണി പോലെന്നെ കാത്തിടും കർത്തൻ തൻ കരുണകളോർത്തു ഞാൻ പാടിടുമെ(2) ആപത്തനർത്ഥങ്ങളനവധിയിൽ നിന്നും അനുദിനമവനെന്നെ വിടുവിക്കുമെ;- ഭാരങ്ങൾ ദുഃഖങ്ങൾ നീക്കിടും കർത്തൻ തൻ വാത്സല്യമോർത്തു ഞാൻ പാടിടുമേ(2) രോഗങ്ങൾ പീഡകൾ മാറ്റിടും കർത്തൻ തൻ സാന്നിദ്ധ്യമോർത്തു ഞാൻ വാഴ്ത്തിടുമെ;- മാലിന്യമേശാതെ പാലിക്കും കർത്തൻതൻ സ്നേഹത്തെയോർത്തു ഞാൻ പാടീടുമേ(2) രാജാധി രാജനാം കർത്തനെ കാണുവാൻ നാളുകളെണ്ണി ഞാൻ പാർത്തിടുമേ;- Aanandicchaartthitum njaan Aanandicchaartthitum […]
Read Moreആരാധനയ്ക്കു യോഗ്യനാം
ആരാധനയ്ക്കു യോഗ്യനാം യേശുവേ ആരാധിക്കുന്നു ഞങ്ങൾ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നു ഞങ്ങൾ ആരാധന ആരാധന ആത്മാവിൽ ആരാധന ആത്മാവിൽ ആരാധന കാൽവറി കുന്നിൽ ജീവനെ തന്ന കുഞ്ഞാടിനാരാധന വിശുദ്ധ കരങ്ങൾ ഉയത്തി അങ്ങേ ആരാധിക്കുന്നു ഞങ്ങൾ ഏഴയാം എന്നെ മാർവോടണച്ച പിതാവിന് ആരാധന സർവ്വം മറന്ന് തിരുസവിധേ ആരാധിക്കുന്നു ഞങ്ങൾ Aaraadhanaykku yogyanaam yeshuve Aaraadhanaykku yogyanaam yeshuve aaraadhikkunnu njangal parishuddhan parishuddhan parishuddhane aaraadhikkunnu njangal aaraadhikkunnu njangal aaraadhana […]
Read Moreആണ്ടുകൾ കഴിയും മുൻപേ
ആണ്ടുകൾ കഴിയും മുൻപേ അങ്ങേ പ്രവൃത്തിയെ ജീവിപ്പിക്കണേ പുതു വർഷത്തിൽ തവ കൃപ തരണേ ആത്മാവിൽ നവ്യമാക്കണേ ഓരോ വർഷവും കൺമണി പോലെ ദുഷ്ടൻ തൊടാതെ എന്നെ സൂക്ഷിച്ചു എത്രയോ ശക്തന്മാർ ലോകം വിട്ടു പോയ്(2) എങ്കിലുമെന്നെ കാത്തു ദയയാൽ(2);- ആണ്ടുകൾ… ദൈവം തന്നതാം വാഗ്ദത്തമെല്ലാം തക്കസമയം പ്രാപിച്ചീടുവാൻ ശത്രു അതിന്‍റെ മേൽ ജയം കൊള്ളാതെ(2) കാലതാമസം സംഭവിക്കാതെ(2);- ആണ്ടുകൾ… പുതുവർഷത്തിൽ ലോകക്കാർ മുൻപിൽ കരങ്ങളെ നീട്ടുവാൻ ഇടവരല്ലേ സമൃദ്ധിയായ് അന്നന്നു വേണ്ടതെല്ലാം(2) യേശുവേ നിൻ മഹത്വത്താൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവിൻ പിൻപേ പോയിടും ഞാനും
- എന്നാശ്രയം എന്നേശുവിൽ മാത്രം
- സ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേ
- അങ്ങേക്കാൾ വേറെ ഒന്നിനെയും
- വചനം ദൈവ വചനം അതു