ആരാധിക്കാം യേശുവേ ആരാധിക്കാം
ആരാധിക്കാം യേശുവേ, ആരാധിക്കാം കർത്തനെ ആരാധിക്കാം എന്നുമെന്നും, ആരാധിക്കാം നാഥനെ ആരാധന ആരാധന, രാജാധിരാജനു ആരാധന ആരാധന ആരാധന, സ്വർഗ്ഗീയ താതനു ആരാധന(2) ഗോൽഗോത്തായിൽ മരക്കുരിശിൽ എൻ പാപങ്ങൾക്കായ് താൻ മരിച്ചു പരിഹാസങ്ങൾ ഏറ്റെടുത്ത് വേദനയോടെ താൻ മരിച്ചു മൂന്നാം നാളിൽ ഉയർത്തെഴുന്നേറ്റു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന… സ്വർഗ്ഗീയ മഹിമകൾ വെടിഞ്ഞിട്ട് താണ ലോകത്തിലേക്ക് താൻ വന്നു രക്ഷകനായി തീർന്നു അവൻ ഇരുളിൽ വെളിച്ചം പകർന്നുവല്ലോ സൗഖ്യ ദായകനായ് വെളിപ്പെട്ടു മരണത്തെ അവൻ തോൽപിച്ചു(2);- ആരാധന… […]
Read Moreആരാധിക്കും ഞാൻ ആരാധിക്കും
ആരാധിക്കും ഞാൻ ആരാധിക്കും കർത്തനാം യേശുവേ ആരാധിക്കും നല്ലവനേ അങ്ങേ ആരാധിക്കും വല്ലഭനെ അങ്ങേ ആരാധിക്കും സർവ്വാധിപതിയേ ആരാധിക്കും സർവ്വശക്തനെ ആരാധിക്കും പരിശുദ്ധനെ അങ്ങേ ആരാധിക്കും നീതിമാനെ അങ്ങേ ആരാധിക്കും പരിശുദ്ധഉള്ളത്തോടെ ആരാധിക്കും താണു വണങ്ങി ആരാധിക്കും ദൂതരോടുകൂടെ ആരാധിക്കും സ്തോത്ര ബലിയോടെ ആരാധിക്കും Aaraadhikkum njaan aaraadhikkum Aaraadhikkum njaan aaraadhikkum kartthanaam yeshuve aaraadhikkum nallavane ange aaraadhikkum vallabhane ange aaraadhikkum sarvvaadhipathiye aaraadhikkum sarvvashakthane aaraadhikkum parishuddhane ange aaraadhikkum neethimaane […]
Read Moreആരാധിക്കും ഞാനെന്‍റെ യേശുവിനെ
ആരാധിക്കും ഞാനെന്‍റെ യേശുവിനെ ആയുസ്സിന്നത്യം വരെ നന്ദിയാലെന്നെന്നും പാടീടും ഞാൻ വല്ലഭൻ തന്നുപകാരങ്ങളെ സ്തുതിയും സ്തോത്രം മഹത്വമെല്ലാം അറുക്കപ്പെട്ട കുഞ്ഞാടിന് (2) സ്നേഹിതരേവരും മാറിപ്പോയിടുമ്പോൾ പ്രിയരെല്ലാവരും തള്ളീടുമ്പോൾ (2) മാറ്റമില്ലാത്ത സ്നെഹിതനെ നിൻ തിരുമാർവ്വിൽ ഞാൻ ചാരുന്നിതാ (2) ഇന്നെന്ന ഭാരത്താൽ ഞരങ്ങിടുമ്പോൾ പാരം നിരാശയിൽ നീറിടുമ്പോൾ (2) കാക്കയാൽ ഭക്തനെ പോറ്റിയ നാഥനെ നിൻ തിരു മുൻപിൽ ഞാൻ കുമ്പിടുന്നു (2) ഈ ലോക യാത്ര തീർന്നിടും വേളയിൽ പ്രിയന്‍റെ സന്നിധേ ചേന്നീടുമേ (2) കണ്ണീരില്ലാത്ത […]
Read Moreആരാധിക്കു മ്പോൾ ദൈവം
ആരാധിക്കുമ്പോൾ ദൈവം അനുഗ്രഹിക്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിച്ചീടാം ആരാധിച്ചീടാം സ്തുതികൾക്കു യോഗ്യനെ ആരാധിച്ചീടാം ആരാധിച്ചീടാം ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുമ്പോൾ ദൈവം വിടുതൽ നല്കും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം സൗഖ്യം നല്കും (4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ ആരാധിക്കുമ്പോൾ ദൈവം കൃപ പകരും(4) ആത്മനാഥനേശുവിനെ ആരാധിക്കുമ്പോൾ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോൾ Aaraadhikkumpol dyvam anugrahikkum Aaraadhikkumpol dyvam anugrahikkum (4) aathmanaathaneshuvine aaraadhikkumpol aathmaavilum […]
Read Moreആരാധനയ്ക്കു യോഗ്യനേ എന്നിൽ
ആരാധനയ്ക്കു യോഗ്യനേ എന്നിൽ വാഴുന്നവൻ നീ തന്നെ നിന്നെ സ്തുതിപ്പാൻ നിന്നെ പുകഴ്ത്താൻ എൻ അധരങ്ങൾ തുറക്കുന്നിതാ ദേവൻമാരിൽ നീ ഉന്നതൻ ദൂതർ ആരാധിക്കും വല്ലഭൻ സാറാഫുകൾ സ്തുതിച്ചാർക്കും പരിശുദ്ധൻ പരിശുദ്ധൻ എന്ന് നാമും പാടും ഗീതങ്ങൾ വീണ്ടെടുപ്പിൻ ഗാനങ്ങൾ;- എൻ പേർക്കായ് യേശു ക്രൂശതിൽ പൊൻ നിണം ചിന്തി യാഗമായ് വൻ സങ്കടങ്ങൾ മാറ്റുവാൻ എൻ പാപക്കടങ്ങൾ പോക്കുവാൻ എൻ ശാപമെല്ലാം നീക്കുവാൻ വൻ കൃപ ചൊരിഞ്ഞവനെ;- മേഘാരൂഡനായ് നീ വന്നിടും വാനാധി വാനവും നടുങ്ങിടും […]
Read Moreആരാധിക്കു മ്പോൾ വിടുതൽ
ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ സൗഖ്യം ദേഹം ദേഹി ആത്മാവിൽ സമാധാന സന്തോഷം ദാനമായ് നാഥൻ നൽകിടും പ്രാർത്ഥിക്കാം ആത്മാവിൽ ആരാധിക്കാം കർത്തനെ നല്ലവൻ അവൻ വല്ലഭൻ വിടുതൽ എന്നും പ്രാപിക്കാം യാചിപ്പിൻ എന്നാൽ ലഭിക്കും അന്വേഷിപ്പിൻ കണ്ടെത്തും മുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറ പ്രാപിക്കാം എത്രയോ നന്മകൾ മടുത്തു പോകാതെ പ്രാർത്ഥിക്കാം വിശ്വാസത്തോടെ പ്രാർത്ഥിക്കാം നീതിമാന്‍റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥന ഫലിക്കും രോഗിക്കു സൗഖ്യമായ് Aaraadhikkumpol vituthal Aaraadhikkumpol vituthal aaraadhikkumpol saukhyam deham dehi aathmaavil […]
Read Moreആണിപ്പാടുള്ള കരത്താൽ
ആണിപ്പാടുള്ള കരത്താൽ എന്നെ കോരിയെടുത്തവൻ നീ മരക്കുരിശേന്തിയ തോളിൽ എന്നെ മാർവ്വിൽ അണച്ചവൻ നീ നിന്നെ മറന്നെങ്ങും പോകുകില്ലാ നിന്നെ മറച്ചൊന്നും ചെയ്യുകില്ലാ എൻ ആയുസ്സിന്‍റെ നാളുകളിൽ ഈ പാരിലെൻ ജീവിതത്തിൽ എന്‍റെ കഷ്ടങ്ങളിൽ കൂട്ടിരുന്ന് എന്‍റെ രോഗങ്ങളിൽ സൗഖ്യം ഏകീ;- നിന്നെ… എന്‍റെ വേദന എല്ലാം സഹിച്ചോൻ എന്‍റെ ശിക്ഷകൾ എല്ലാം ചുമന്നോൻ;- നിന്നെ… മരുഭൂമിയിൽ മന്ന തന്നോൻ ദാഹം തീർക്കും ഉറവ തന്നോൻ;- നിന്നെ… എന്‍റെ പ്രാണപ്രിയനേശു നീ എന്‍റെ ജീവന്‍റെ രക്ഷകൻ നീ;- […]
Read Moreആപത്തു വേളകളിൽ ആനന്ദ
ആപത്തുവേളകളിൽ ആനന്ദവേളകളിൽ അകലാത്ത എൻ യേശുവേ അങ്ങയുടെ പാദം കുമ്പിടുന്നു ഞാൻ കുശവന്‍റെ കയ്യിൽ കളിമണ്ണുപോൽ തന്നിടുന്നു എന്നെ തൃക്കരങ്ങളിൽ മെനഞ്ഞീടണമേ വാർത്തെടുക്കണേ ദിവ്യഹിതംപോലെ ഏഴയാം എന്നെ എനിക്കായ് മുറിവേറ്റ തൃക്കരങ്ങൾ എൻ ശിരസ്സിൽ വച്ചാശിർവദിക്കണേ അങ്ങയുടെ ആത്മാവിനാൽ ഏഴയെ അഭിഷേകം ചെയ്തനുഗ്രഹിക്കണേ കഷ്ടതയുടെ കയ്പുനീരിൻ പാത്രവും അങ്ങ് എൻ കരങ്ങളിൽ കുടിപ്പാൻ തന്നാൽ ചോദ്യം ചെയ്യാതെ വാങ്ങി പാനം ചെയ്യുവാൻ തിരുകൃപ എന്നിൽ പകരണമേ എന്‍റെ ഹിതം പോലെ നടത്തരുതേ തിരുഹിതം പോലെ നയിക്കണമേ ജീവിതപാതയിൽ […]
Read Moreആരാധനാ ആരാധനാ ആരാധനാ
ആരാധനാ… ആരാധനാ… ആരാധനാ പിതാവേ അങ്ങേയ്ക്കെൻ ആരാധനാ…(2) ആരിലും ഉന്നതൻ ആരിലുംശ്രേഷ്ഠനായവനേ നിൻ തിരുനാമം ഉയർത്തുന്നിതാ(2) നിന്‍റെ ശക്തിയുടെ അളവറ്റ വലുപ്പം കാണുവാനായി എൻ കൺകൾ തുറക്കു(2) നിന്നെ ആത്മനിറവോടിന്ന് ആരാധിപ്പാനുള്ള വൻകൃപ എന്നിൽചൊരിയൂ (2) നാഥാ വൻകൃപ എന്നിൽ ചൊരിയു(2);- ആരാധനാ… രോഗബന്ധനങ്ങൾ നിരത്തിവെച്ച് എന്നെ തകർക്കുവാൻ ഒരുങ്ങീടുന്ന (2) ദുഷ്ടശക്തിയുടെ മേലിന്ന് ജയം കൊള്ളുവാനുള്ള വൻകൃപ എന്നിൽ ചൊരിയൂ നാഥാ വൻകൃപ എന്നിൽ ചൊരിയു (2);- ആരാധനാ… ആത്മ നിറവിന്‍റെ ഉറവയിന്ന് തുറക്കെന്‍റെ പ്രാണ […]
Read Moreആരാധന ആരാധന ആത്മാവാം
ആരാധന ആരാധന ആത്മാവാം ദൈവമെ ആരാധന ഹല്ലേലുയ്യാ ഹല്ലേലുയ്യാ യഹെന്ന ദൈവമേ ഹല്ലേലുയ്യാ ഉന്നതൻ നീ ഉയർന്നവൻ നീ സ്വർഗ്ഗാധി സ്വർഗ്ഗത്തിൻ ആരാധ്യനെ ഭൂമിയിലും സ്വർഗ്ഗത്തിലും ആരാധിപ്പാനെന്നും യോഗ്യനെ പരിശുദ്ധനെ നിർമ്മലനെ ആരാധ്യനാകും ത്രീയേകനെ ദൂതഗണങ്ങൾ വാഴ്ത്തും നാഥാ കർത്തൻ നീ യോഗ്യൻ നീ Aaraadhana aaraadhana aathmaavaam Aaraadhana aaraadhana aathmaavaam dyvame aaraadhana halleluyyaa halleluyyaa yahenna dyvame halleluyyaa unnathan nee uyarnnavan nee svarggaadhi svarggatthin aaraadhyane bhoomiyilum svarggatthilum aaraadhippaanennum […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു എന്‍റെ കൂടെ ഉള്ളതാൽ
- നിലനില്പാൻ കൃപ വേണം
- എരിയുന്ന തീയുള്ള നരകമതിൽ
- ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു
- ദൈവകൃപയെ ദൈവകൃപയെ

