Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)ആത്മാവെ എന്നേയുംനിൻ കൈയിലെടുക്കണമെമിരിയാ തൻ കൈകളിലാ തപ്പു കിലുങ്ങിയപ്പോൽഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)മോശയുടെ ചെറുവടിയാൽ ചെങ്കടൽ പിളർന്നവനെ ആഴിയുടെ ആഴത്തിൽ പെരുവഴി തീർത്തവനെ യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)കർത്താവെ തൃകൈയിൽ അഞ്ചു യാവത്തപ്പംഅത്ഭുതമായി പെരുകിയപ്പോൾഅടിയനിതാ പ്രിയനേ (2)ജനകോടികളിൻ നന്മെക്കായിമാറ്റിമറിക്കെനെ(2)പത്രോസിൻ നിഴലാതിനാൽസൗഖ്യം നൽകി നീ പൗലൊസിൻ ഉറുമാലിൽ ശക്തി നിറച്ചു നീ (2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ […]

Read More 

യേശുവേ അങ്ങേ കൂടാതൊന്നും

യേശുവേ അങ്ങേ കൂടാതൊന്നുംഎനിക്കു ചെയ്‌വാൻ സാദ്ധ്യമല്ലഅങ്ങില്ലാതെ ഈ ആയുസ്സിൽ ആവില്ലെനിക്ക് പ്രിയനേയേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണം ഉള്ളം കലങ്ങും നേരത്ത് ഉള്ളതു പോൽ അറിഞ്ഞീടും ഉള്ളം കയ്യിൽ വരച്ചവൻ തള്ളാതെ എന്നെ താങ്ങീടും യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണംയേശുവിൽ ജീവിച്ചാൽ മതി താതന്റെ വാത്സല്യം മതിമൃത്യു […]

Read More 

യേശു ഒരുക്കുന്ന വഴി അടപ്പനായ്

യേശു ഒരുക്കുന്ന വഴി അടപ്പനായ്ആരാലും സാധ്യമല്ലഒരുനാളും ആരാലും സാധ്യമല്ല (2)ഓ ഓ ഓ.. ഒരുനാളും സാധ്യമല്ലകീർത്തിച്ചിടാമെന്നും തൻ നാമത്തെപാടിടാമെന്നും ഹാലേലൂയ്യ (2);- യേശു…വഴിയറിയാത്ത കുരുടൻമാരെയുംഅറിയാത്ത പാതയിൽ നടത്തിടും താൻ (2)അന്ധകാരത്തിൽ വെളിച്ചമേകുംദുർഘടമേടുകൾ സമമാക്കിടും (2)തൻ വചനങ്ങൾക്ക് മാറ്റമില്ലപാതയ്ക്കതേക്കുന്നു വെളിച്ചെമെന്നും (2);- യേശു….ചെങ്കടലിൽ താൻ പാതയൊരുക്കിഅക്കരെയെത്തിക്കും തൻ ജനത്തെ (2)മരുഭൂമി യാത്രയിൽ വേണ്ടതെല്ലാംനൽകിടുന്നു താൻ ദിനം ദിനമായ് (2)തൻ ദയ ഒരു നാളും മാറുകില്ലകാത്തിടുന്നെന്നെ തൻ ചിറകടിയിൽ (2);- യേശു….

Read More 

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ട മാനസൻഏറ്റവും ആനന്ദം അവൻ എത്ര മനോഹരൻ2 ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്നയാതൊരു നാമമില്ല സ്വർ-ഭൂതലങ്ങളിലും3 പ്രിയം ഏറുന്ന നാമമേ ഈയുലകിൽ വന്നുസ്വന്തരക്തം അതാലെന്നെ വീണ്ടരുമ നാഥൻ4 സൗരഭ്യം ഉള്ള നാമമേ പാരിൻ ദുഃഖങ്ങളിൽആശ്വാസം ഏകുന്ന നാമം വിശ്വാസിക്കെപ്പോഴും5 തന്നോടുള്ള സംസർഗം പോൽ ഇന്നിഹത്തിൽ ഒരുഭാഗ്യാനുഭവം ഇല്ലതു സ്വർഗം തന്നേ നൂനം1 Jesus, the very thought of TheeWith sweetness fills my breast;But sweeter far Thy face to […]

Read More 

യേശു പിറന്നു പൊന്നേശു പിറന്നു

യേശു പിറന്നു പൊന്നേശു പിറന്നുമാനവ രക്ഷക്കായ് മന്നിൽ പിറന്നു താരാഗണങ്ങൾ വാനിൽ നൃത്തമാടി ദൂതഗണങ്ങൾ ഭൂവിൽ ഗാനം പാടി സ്വർഗീയ സൈന്യവും ചേർന്നു പാടി ഗ്ലോറിയ ഗ്ലോറിയ അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം പരിശുദ്ധാത്മാവിനാൽ യേശു പിറന്നു കന്യകയിൽ നിന്നേശു പിറന്നു സർവ്വജനത്തിനും മഹാ സന്തോഷമായ് രാജാധി രാജാവായ് യേശു പിറന്നു പാപികൾക്കായ് മരിപ്പാൻ യേശു പിറന്നു ദൈവത്തിൻ പുത്രനായ് യേശു പിറന്നു ഇമ്മാനുവേൽ എന്ന് പേർ വിളിച്ചു പ്രവചന നിവൃത്തിക്കായ് യേശു പിറന്നു

Read More 

യേശുവേ എൻ ദൈവമേ

യേശുവേ എൻ ദൈവമേഎൻ ആശ്രയം നീ മാത്രമേഈ ലോകസാഗരേ സങ്കേതമായ്‌നീ മാത്രമാണെനിക്കാശ്രയംആരാധിച്ചീടുന്നേ ആരാധ്യനായവനെകഷ്ടങ്ങളും നഷ്ടങ്ങളുംരോഗങ്ങളും പ്രയാസങ്ങളുംഏതു വന്നീടിലുംനീ മാത്രമാണെനിക്കാശ്രയംപ്രശംസയും പുകഴ്ചയുംലോകസൗഭാഗ്യങ്ങളുംഎല്ലാം ലഭിച്ചീടിലുംനീ മാത്രമാണെനിക്കാശ്രയംവരുന്നിതാ നിൻ സവിധേതരുന്നിതാ എന്നെ മുറ്റുംആശിർവദിച്ചീടുകനീ മാത്രമാണെനിക്കാശ്രയം

Read More 

യേശു രാജൻ മേഘത്തേരിൽ

യേശു രാജൻ മേഘത്തേരിൽ രാജരാജനായ്തേജസോടെ വന്നിടുന്ന നാൾ സമീപമായ്ശുദ്ധരൊന്നായ് ചേർന്നിടും മദ്ധ്യ വാനത്തിൽതേജസോടെ നിൽക്കും തന്റെ സന്നിധാനത്തിൽകർത്താവു താൻ ഗംഭീരനാദവുംപ്രധാന ദൂതൻ താൻ മുഴക്കും ശബ്ദവുംദൈവത്തിൻ മഹാ കാഹളങ്ങളുംഒത്തു ധ്വനിച്ചീടും നാൾ അതെന്തൊരാനന്ദം2 ക്രിസ്തുവിൽ മരിച്ചവർ അമർത്യ തേജസായ്അക്ഷയരായ് ഉയിർക്കുമന്ന് നല്ല ജ്യോതിസായ്ജീവനോടിരിക്കും ശുദ്ധർ മറു രൂപമായ്അവരൊന്നിച്ചു പറന്നുയരും മദ്ധ്യ വാനത്തിൽ;-3 കഷ്ട നഷ്ട വേദനകൾ വേഗം നീങ്ങിപ്പോംപാർത്തലത്തിൻ യാതനകൾ ആകെ മാറിപ്പോംകണ്ണു നീരെല്ലാം ആണി ഏറ്റ കൈകളാൽതാൻ തുടയ്ക്കും ആ ദിനത്തിൽ ഹല്ലേലുയ്യാ;-4 ഗോത്രം വംശം […]

Read More 

യേശുവേ എൻ ജീവനാഥാ

യേശുവേ എൻ ജീവനാഥാനീയെൻ കുറവുകൾ സർവ്വം അറിയുന്നുഎൻ മനം തകർന്നിതാനിന്റെ മുമ്പിൽ ഞാൻ വരുന്നു (2)1 താഴ്മയും സൗമ്യതയുംഎന്നിലെന്നും വിളങ്ങിടാൻസന്തോഷം സമാധാനംഏവർക്കും പകർന്നിടാൻനീയെൻ ജീവിത നായകനായ്എൻ പടകിനെ നയിക്കണമേ (2);- യേശുവേ…2 അന്യോന്യം ക്ഷമിച്ചിടാൻ ശത്രുവെ സ്നേഹിച്ചിടാൻ നന്മയാൽ തിന്മയിന്മേൽജയഘോഷം ഉയർത്തിടാൻ നിൻ സ്വഭാവം പകരണമെനീയെന്നിൽ വസിക്കണമെ (2);- യേശുവേ…3. സ്വാർത്ഥം വെടിഞ്ഞിടാൻഅഹംഭാവം അകറ്റിടാൻഅന്ധകാരം നീങ്ങിടാൻബന്ധനങ്ങൾ അഴിഞ്ഞിടാൻനിന്റെ ജീവപ്രകാശമെന്നിൽതെളിച്ചീടണെ സ്നേഹനാഥാ (2);- യേശുവേ…

Read More 

യേശു രാജൻ മേഘത്തേരിൽ ദൂതരുമായ്

യേശു രാജൻ മേഘത്തേരിൽ ദൂതരുമായ്വന്നീടുന്ന സുദിനം ആസന്നമായ് വിശുദ്ധയ മണവാട്ടി പോകാറായ്ഈ പാരിലെ വാസം എല്ലാം തീരാറായ്ഒരുങ്ങീടുക നാം ഒരുങ്ങീടുകസീയോൻ യാത്രയ്ക്കായ് ഒരുങ്ങീടുക ഈ – മായാപുരി വിടാൻ ഒരുങ്ങീടുകവിൺതേജസ്സിൽ വാഴുവാൻ ഒരുങ്ങീടുക2 കർത്തകാഹളം വാനിൽ മുഴങ്ങീടുമ്പോൾകർത്തനിൻ രക്തം കൊണ്ടു കഴുകപ്പെട്ടോർതിരുസവിധേ വേഗം ചേർന്നീടുമേതിരുപ്രഭയാൽ ഞാനും വിളങ്ങീടുമേ;-3 ലോക ഇമ്പങ്ങൾ ഒന്നും ശാശ്വതമല്ലലോകമോഹങ്ങൾ എല്ലാം വെറുത്തീടുകലോകരിൻ ദൃഷ്ടികൾ ഗ്രഹിച്ചീടത്തതാംലോഭമില്ല പ്രതിഫലം നമുക്കുണ്ടല്ലോ;-4 മണവാളന്റെ വാന വരവതിങ്കൽമണവാട്ടിയായ് ഞാനും കാണും അന്നാളിൽമഹിമയോടെ മഹത്ത്വത്തിൽ വാഴുമന്നാളിൽമഹിമയുള്ള മാലോകരുടെ മദ്ധ്യത്തിൽ;-

Read More 

യേശുവെ എൻ പ്രാണപ്രിയാ

യേശുവെ എൻ പ്രാണപ്രിയാനീ എന്റെ ആശ്രയമേ (2)കൊടും ശോധന നേരത്തുംനീ എന്റെ ആലംബമേ (2)നീ എന്റെ ആലംബമേ..പ്രിയാ വേറൊന്നും ആശയില്ലേനിൻ സാന്നിധ്യം എൻ ആശയൊന്നേ(2)നിറയ്ക്ക നിൻ ആത്മാവിനാൽഞാൻ നിറയട്ടെ പുതു കൃപയാൽ(2)രോഗിയായ് ഞാൻ കിടന്നുയേശു എൻ കൂടിരുന്നു (2)ആശ്വാസ വചസ്സു നല്കി..ആനന്ദ ഗാനമേകി (2)ആനന്ദ ഗാനമേകി… (പ്രിയാ..)ലോക വൈദ്യർക്കോ അസ്സാദ്യം യേശുവിനാൽ സാധ്യമേ (2)തിരുനാമ മഹത്വത്തിന്നായ്തീരട്ടെ ഈ ജീവിതം (2)തീരട്ടെ ഈ ജീവിതം… (പ്രിയാ..)ഉള്ളം കലങ്ങുന്ന നേരംതൻ വാഗ്ദത്തം ഓർത്തിടുന്നു (2)വലംകൈയിൽ പിടിച്ചിടുന്നുവീഴാതെ താങ്ങിടുന്നു (2)വീഴാതെ താങ്ങിടുന്നു… […]

Read More