Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Category Archives: Malayalam

യേശുവേ നിൻ പാദം കുമ്പിടും നേരം

യേശുവേ നിൻ പാദം കുമ്പിടും നേരംആശ്വാസം ആശ്വാസമേഉത്സാഹത്തോടു ഞാൻ പാടി സ്തുതിക്കുംആനന്ദം ആനന്ദമേസങ്കേതമേ… അതിശയമേആരാധനാ… ആരാധനാ…ബലിയായ ആടേ പാപങ്ങൾ എല്ലാംചുമന്നു തീർത്തവനേവിശുദ്ധരക്തം എനിക്കായല്ലോഭാഗ്യം ഭാഗ്യമേപരിശുദ്ധനെ… സൃഷ്ടിച്ചോനെ ആരാധനാ… ആരാധന…തന്റെ മഹത്വത്തിൽ പ്രവൃത്തി ഓർത്തു എൻഉള്ളം തിളയ്ക്കുന്നല്ലോനല്ലവനേ നന്മ ചെയ്തവനേനന്ദി നന്ദി ദേവാനല്ലവനേ… വല്ലഭവനേ…ആരാധനാ… ആരാധനാ…എത്ര ഇടർച്ചകൾ എന്നിൽ വന്നാലും ഞാൻനിന്നെ പിരിയുകില്ലരക്തം ചിന്തി സാക്ഷിയായ് വാഴുംനിശ്ചയം നിശ്ചയമേരക്ഷകനേ… യേശുനാഥാആരാധനാ.. ആരാധന…

Read More 

യേശുവേ നിൻ സ്നേഹത്താലെന്നെ

യേശുവേ നിൻ സ്നേഹത്താലെന്നെനടത്തേണമീ മരുവിൽയേശുവേ നിൻ പൊൻകരത്താലെന്നെനടത്തേണമീ മരുവിൽ1 തൻ ഭക്തർ ഉയരത്തിൽ വസിക്കുംപാറക്കോട്ടകൾ അഭയസ്ഥാനംഅവൻ അപ്പം ഇരക്കുകില്ലവെള്ളം മുട്ടിപ്പോകില്ല;-2 പരിപാലിക്കും കർത്തനവൻഓരോ ദിവസവും കരുതുമെനിക്കായ്ആകുലമോ വേണ്ടാമനമേ നീ വിശ്വസിക്ക;- 3 മടുത്തുപോകാതെ പ്രർത്ഥിക്കാംദൈവം വിടുവിക്കും നിശ്ചയമായ്യാചിപ്പിൻ എന്നാൽ ലഭിക്കുംദൈവ വചനം മാറുകില്ല;-

Read More 

യേശുവേ നിന്നന്തികേ ചേർക്കയെന്നെയെന്നും

യേശുവേ നിന്നന്തികേ ചേർക്കയെന്നെയെന്നും വിശ്രമമെൻ ദേഹിക്കു നൽകുവാൻ നീ മാത്രംക്രൂശിങ്കൽ ക്രൂശിങ്കൽ എൻപ്രശംസയെന്നും ലോകവാസം നീങ്ങി ഞാൻ വിശ്രമിക്കുവോളംപാപഭാരം പേറി ഞാൻ ക്ഷീണനായ് നടന്നു നിന്റെ ക്രൂശിൻ ശക്തിയാൽ സ്വസ്ഥനായ് നിരന്നുഭാരമാകെ നീക്കിടും ഭൂരിസൗഖ്യമേകും ചാരുവാം നിൻ സന്നിധൗ ചേരുവോർക്കു ഭാഗ്യംനിന്നെ വിട്ടുപോകുവാ- നിന്നിവന്ന സാദ്ധ്യം ധന്യരാണു കേവലം നിൻജനങ്ങളെന്നുംഎന്നിലില്ലയൊന്നിനും ശക്തിലേശമോർക്കിൽ നിന്നിലാശ്രയിക്കയാൽ മോദമെന്നും മോദം.

Read More 

യേശുവേ നിന്നിൽ ഞാൻ ചേരും നേരം

യേശുവേ നിന്നിൽ ഞാൻ ചേരും നേരംസൃഷ്ടികൾ കർത്തനിൽ ഒന്നാകും കാലം (2)ഈ ലോകവും അതിൽ ഉള്ളതും നശ്വരം മാത്രമേ ദൈവവചനമോ അനശ്വരം എന്നും എന്നേക്കുമെവന്നീടുക നീ യേശുവിൽ ചേരുവാൻനിത്യ ജിവനിൽ അത്യധികമായി വാഴുവാൻദൂതന്മാർ വണങ്ങീടും ദേവാധി ദേവാദി ദേവാലോകത്തിൻ വെളിച്ചമാം രാജാധിരാജഎന്നിലായി വെളിപ്പെടും നിൻ തേജസ്സിൻ ധനങ്ങൾലോകത്തെ ജയിച്ചീടാൻ ആത്മാവിൻ വരങ്ങൾഓർത്തീടുക നീ യേശുവിൻ യാഗത്തെചേർത്തിടുക നീ സ്നേഹത്തിൻ മാർഗത്തെ;- യേശുവേ…തേജസ്സിൽ വാണീടും നിത്യപിതാവേതത്വത്തിൻ മുദ്രയാം സ്വർഗ്ഗീയ നാഥാനിൻ കൃപകളാൽനിറഞ്ഞിടും സ്വസ്ഥമാം മേച്ചിലിൽനടത്തിടുക അടിയനെ നിൻ ആശ്ചര്യ […]

Read More 

യേശുവേ നിന്റെ കൃപകൾ ഓർത്തെന്നും

പല്ലവിയേശുവേ! നിന്റെ കൃപകൾ ഓർത്തെന്നുംദാസൻ ഞാനിഹത്തിൽ സ്തുതിച്ചു ആർക്കുമേയേശുവേ! നിന്റെ കൃപകൾചരണങ്ങൾ1 നാഥനെ നിന്റെ കൃപകൾനാൾതോറും പുതുതെനിക്ക്നിൻ ദിവ്യകൃപകൾ ഇപ്പാരിടമിതിലെൻജീവനിലും വലിയത്-ജീവനിലും വലിയത്;- യേശു…2 ശാശ്വതഗിരിയിലെത്തുന്നതാംശാശ്വത അനുഗ്രഹങ്ങൾപകരുന്നേ നിതം നീ എൻ ശിരസ്സതിൽപാരിതിലാശ്ചര്യമേ-പാരിതിലാശ്ചര്യമേ;- യേശു…3 പൂർവ്വകാലങ്ങളിൽ ഏവർക്കുംമറഞ്ഞിരുന്ന മർമ്മങ്ങൾകാൽവറിയിൽ എനിക്കായ് വെളിപ്പെടുത്തിനിൻ കൃപ പകർന്നുവല്ലോ-നിൻ കൃപ പകർന്നുവല്ലോ;- യേശു…4 എന്റെ കൃപ മതി നിനക്ക്എന്നുരചെയ്തവനെഎൻ ബലഹീനതയിൽ വർദ്ധിച്ചിടുന്നേപ്രിയ നിൻ അമിതബലം-പ്രിയ നിൻ അമിതബലം;- യേശു…5 ഞാനാകുന്നതു നിൻ കൃപയേനില്ക്കുന്നതും നിൻ കൃപയേസമ്പൂർണ്ണമായ് ഞാനും നിന്നെപ്പോലാവാൻസമർപ്പിക്കുന്നേ എന്നെയും-സമർപ്പിക്കുന്നേ എന്നെയും;- […]

Read More 

യേശു ഒരുക്കുന്ന വഴി അടപ്പനായ്

യേശു ഒരുക്കുന്ന വഴി അടപ്പനായ്ആരാലും സാധ്യമല്ലഒരുനാളും ആരാലും സാധ്യമല്ല (2)ഓ ഓ ഓ.. ഒരുനാളും സാധ്യമല്ലകീർത്തിച്ചിടാമെന്നും തൻ നാമത്തെപാടിടാമെന്നും ഹാലേലൂയ്യ (2);- യേശു…വഴിയറിയാത്ത കുരുടൻമാരെയുംഅറിയാത്ത പാതയിൽ നടത്തിടും താൻ (2)അന്ധകാരത്തിൽ വെളിച്ചമേകുംദുർഘടമേടുകൾ സമമാക്കിടും (2)തൻ വചനങ്ങൾക്ക് മാറ്റമില്ലപാതയ്ക്കതേക്കുന്നു വെളിച്ചെമെന്നും (2);- യേശു….ചെങ്കടലിൽ താൻ പാതയൊരുക്കിഅക്കരെയെത്തിക്കും തൻ ജനത്തെ (2)മരുഭൂമി യാത്രയിൽ വേണ്ടതെല്ലാംനൽകിടുന്നു താൻ ദിനം ദിനമായ് (2)തൻ ദയ ഒരു നാളും മാറുകില്ലകാത്തിടുന്നെന്നെ തൻ ചിറകടിയിൽ (2);- യേശു….

Read More 

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ട മാനസൻഏറ്റവും ആനന്ദം അവൻ എത്ര മനോഹരൻ2 ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്നയാതൊരു നാമമില്ല സ്വർ-ഭൂതലങ്ങളിലും3 പ്രിയം ഏറുന്ന നാമമേ ഈയുലകിൽ വന്നുസ്വന്തരക്തം അതാലെന്നെ വീണ്ടരുമ നാഥൻ4 സൗരഭ്യം ഉള്ള നാമമേ പാരിൻ ദുഃഖങ്ങളിൽആശ്വാസം ഏകുന്ന നാമം വിശ്വാസിക്കെപ്പോഴും5 തന്നോടുള്ള സംസർഗം പോൽ ഇന്നിഹത്തിൽ ഒരുഭാഗ്യാനുഭവം ഇല്ലതു സ്വർഗം തന്നേ നൂനം1 Jesus, the very thought of TheeWith sweetness fills my breast;But sweeter far Thy face to […]

Read More 

യേശു പിറന്നു പൊന്നേശു പിറന്നു

യേശു പിറന്നു പൊന്നേശു പിറന്നുമാനവ രക്ഷക്കായ് മന്നിൽ പിറന്നു താരാഗണങ്ങൾ വാനിൽ നൃത്തമാടി ദൂതഗണങ്ങൾ ഭൂവിൽ ഗാനം പാടി സ്വർഗീയ സൈന്യവും ചേർന്നു പാടി ഗ്ലോറിയ ഗ്ലോറിയ അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം പരിശുദ്ധാത്മാവിനാൽ യേശു പിറന്നു കന്യകയിൽ നിന്നേശു പിറന്നു സർവ്വജനത്തിനും മഹാ സന്തോഷമായ് രാജാധി രാജാവായ് യേശു പിറന്നു പാപികൾക്കായ് മരിപ്പാൻ യേശു പിറന്നു ദൈവത്തിൻ പുത്രനായ് യേശു പിറന്നു ഇമ്മാനുവേൽ എന്ന് പേർ വിളിച്ചു പ്രവചന നിവൃത്തിക്കായ് യേശു പിറന്നു

Read More 

യേശുവേ എൻ ദൈവമേ

യേശുവേ എൻ ദൈവമേഎൻ ആശ്രയം നീ മാത്രമേഈ ലോകസാഗരേ സങ്കേതമായ്‌നീ മാത്രമാണെനിക്കാശ്രയംആരാധിച്ചീടുന്നേ ആരാധ്യനായവനെകഷ്ടങ്ങളും നഷ്ടങ്ങളുംരോഗങ്ങളും പ്രയാസങ്ങളുംഏതു വന്നീടിലുംനീ മാത്രമാണെനിക്കാശ്രയംപ്രശംസയും പുകഴ്ചയുംലോകസൗഭാഗ്യങ്ങളുംഎല്ലാം ലഭിച്ചീടിലുംനീ മാത്രമാണെനിക്കാശ്രയംവരുന്നിതാ നിൻ സവിധേതരുന്നിതാ എന്നെ മുറ്റുംആശിർവദിച്ചീടുകനീ മാത്രമാണെനിക്കാശ്രയം

Read More 

യേശു രാജൻ മേഘത്തേരിൽ

യേശു രാജൻ മേഘത്തേരിൽ രാജരാജനായ്തേജസോടെ വന്നിടുന്ന നാൾ സമീപമായ്ശുദ്ധരൊന്നായ് ചേർന്നിടും മദ്ധ്യ വാനത്തിൽതേജസോടെ നിൽക്കും തന്റെ സന്നിധാനത്തിൽകർത്താവു താൻ ഗംഭീരനാദവുംപ്രധാന ദൂതൻ താൻ മുഴക്കും ശബ്ദവുംദൈവത്തിൻ മഹാ കാഹളങ്ങളുംഒത്തു ധ്വനിച്ചീടും നാൾ അതെന്തൊരാനന്ദം2 ക്രിസ്തുവിൽ മരിച്ചവർ അമർത്യ തേജസായ്അക്ഷയരായ് ഉയിർക്കുമന്ന് നല്ല ജ്യോതിസായ്ജീവനോടിരിക്കും ശുദ്ധർ മറു രൂപമായ്അവരൊന്നിച്ചു പറന്നുയരും മദ്ധ്യ വാനത്തിൽ;-3 കഷ്ട നഷ്ട വേദനകൾ വേഗം നീങ്ങിപ്പോംപാർത്തലത്തിൻ യാതനകൾ ആകെ മാറിപ്പോംകണ്ണു നീരെല്ലാം ആണി ഏറ്റ കൈകളാൽതാൻ തുടയ്ക്കും ആ ദിനത്തിൽ ഹല്ലേലുയ്യാ;-4 ഗോത്രം വംശം […]

Read More