യേശുവിൻ പൈതലല്ലോ ഞാൻ
യേശുവിൻ പൈതലല്ലോ ഞാൻയേശുവിൻ പൈതലല്ലോയേശുവിൻ പൈതലല്ലോ ഞാൻഎൻ യേശുവിൻ പൈതലല്ലോഎന്നുടെ മനമൊന്നു തേങ്ങുമ്പോൾഅപ്പാ എന്ന് ഞാൻ വിളിക്കുമ്പോൾ(2)എന്നുടെ ചാരത്തായി വന്നിടുന്നുമാറോടു ചേർത്തെന്നെ അണച്ചിടുന്നുയേശുവിൻ പൈതലല്ലോ…എന്നുടെ കാലുകൾ ഇടറിടാതെ നന്മതൻ വഴികളിൽ നടത്തിടുന്നു (2)പിതാവിൻ സ്നേഹം തന്നിടുന്നുവീഴാതെ എന്നും കരുതിടുന്നു യേശുവിൻ പൈതലല്ലോ…നന്മ അല്ലാതൊന്നും ചെയ്യുകില്ലആത്മാവാൽ നിറഞ്ഞു ഞാൻ നടന്നിടുമ്പോൾ(2)അപ്പാ യേശു അപ്പാ ….അപ്പാ… എൻ യേശു അപ്പാ…യേശുവിൻ പൈതലല്ലോ…
Read Moreയേശുവിൻ പിൻപേ പോകുന്നിതാ ഞാൻ
യേശുവിൻ പിൻപേ പോകുന്നിതാ ഞാൻ (3)പിന്മാറാതേ ഞാൻ മാറാതെ2 കള്ളസോദരർ നിന്ദിച്ചെന്നാലുംയേശുവിൽ ഞാൻ ആനന്ദിക്കും;- യേശു…3 കഷ്ടമെന്നിൻപം നഷ്ടമെൻ ലാഭംയേശു അത്രേ എനിക്കെല്ലാം;- യേശു…4 ഈ ലോക ലാഭം ചേതമെന്നെണ്ണിപോരാടും ഞാൻ പോരാടും ഞാൻ;- യേശു…5 ലോകമെൻ പിൻപേ ക്രുശെന്റെ മുൻപേപിൻനോക്കാതെ ഞാൻ നോക്കാതെ;- യേശു…6 സ്നേഹിതരെന്നെ തള്ളിയെന്നാലുംപിന്മാറില്ല ഞാൻ മാറില്ലാ;- യേശു…7 തൻവിളികേട്ടു എല്ലാം ഞാൻ വിട്ടുഖേദമില്ല ഖേദമില്ല;- യേശു…8 യേശു എൻ ആശ സീയോനെൻ ലാക്ക്‌പിന്മാറുമോ ഞാൻ മാറുമോ;- യേശു…
Read Moreയേശുവിൻ സ്നേഹം നാവാൽ
യേശുവിൻ സ്നേഹംനാവാൽ അവർണ്ണ്യമേ(2)എന്നെ കൈപിടിച്ചു നടത്തീടുന്നുമാർവ്വോടെന്നെ ചേർത്തീടുന്നു(2)യേശു ഉന്നതനാംയേശു മതിയായവൻയേശു എന്നും നല്ലവനാം(2)1 എല്ലാം എല്ലാം നിൻ ദാനമല്ലേനേടിയതൊന്നും എന്റെതല്ലാ(2)ജീവനും ഭക്തിക്കും വെണ്ടതെല്ലാംക്ഷേമമായെകിയെന്നെ നടത്തും(2)2.നിൻ തിരുമേനി തകർത്തതിനാൽനിൻ തിരു രക്തം നീ നൽകിയതാൽ(2)സമ്പൂർണ്ണമായി എന്നെ നൽകീടുന്നുഎന്നെ ഞാൻ നിന്നിൽ അർപ്പിക്കുന്നു(2)
Read Moreയേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ
യേശുവിൻ സ്നേഹം തിരിച്ചറിഞ്ഞാൽ ഹൃദയം സന്തോഷത്താൽ നിറയും ജീവിതം അർത്ഥപൂർണ്ണമാകും എന്നും പാടിടും ഹല്ലേലുയ്യാസ്തോത്ര ഗീതം പാടിടുക കൃപ ഓർത്തങ്ങാർത്തിടുക വല്ലഭൻ യേശുവിൻ തിരുനാമത്തെ ഉണർവ്വോടെ ഉയർത്തീടുക നിൻ ക്രൂശിനാലെൻ പാപം നീക്കി നിൻ സ്നേഹത്താൽ എന്നെ വീണ്ടെടുത്തു നിത്യ നാട്ടിൽ എനിക്കായ് ഒരുക്കിടുന്ന നിൻ നന്മ നിശ്ചയം ഞാൻ പ്രാപിച്ചിടും(സ്തോത്ര ഗീതം)നിന്നുടെ ദയയും നന്മകളും എൻ ജീവകാലമെല്ലാം പിന്തുടരും എൻ പാനപത്രവും കവിഞ്ഞൊഴുകും ദീർഘകാലം വസിക്കും നിൻ ആലയേ (യേശുവിൻ സ്നേഹം)
Read Moreയേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻ
യേശുവിൻ സ്നേഹത്തിൻ ആഴമളന്നിടാൻഏഴക്കു ശേഷി പോരാ ഈയൊരുപാപിക്കു ത്രാണി പോരാആർക്കും വർണ്ണിച്ചിടാനാവതില്ലേ അതിൽജീവിപ്പിതെത്ര സൗഭാഗ്യവും മോദവുംശാശ്വതമാം ആ സ്നേഹം നുകർന്നതിൻവാഹകരായ് മരുവുന്നതും ഭാഗ്യംവാനവും ഭൂമിയും ആകെ ഒഴിഞ്ഞാലുംയേശുവിൻ സ്നേഹം സനാതനമായത്വേർപിരിയാത്തത്, ഭംഗം വരാത്തത്വേർതിരിവില്ലാതെ ആർക്കും ലഭിപ്പാൻവറ്റാത്ത നീരുറവാം തിരുസ്നേഹംനില്ക്കാത്ത ദിവ്യപ്രവാമീ സ്നേഹംആ സ്നേഹധാരയിൽ കഴുകിടുകിൽ നിന്റെഏതൊരു പാപവും താപവും മാറിടും
Read Moreയേശുവേ എൻ യേശുവേ
യേശുവേ എൻ യേശുവേ…നിൻ നാമം എത്രയോ അത്ഭുതം യേശുവേ എൻ യേശുവേ..നിൻ നാമം എത്രയോ അതിശയംസകല മുഴങ്കാലും മടങ്ങുന്ന നാമം സകല നാമത്തിനും മേലായ നാമം(2)എൻ യേശുവേ എൻ നാഥനെ നിൻ നാമം ഉന്നതമേ…(2)അങ്ങേപോലൊരു നാമമില്ലഅങ്ങേപോലൊരു ദൈവമില്ല…വേറെ ഒരുവനിലും രക്ഷയില്ലവേറെ ഒരുവനിലും വിടുതലില്ല…സകല നാമത്തിനും മേലായ നാമമേ…യേശുവേ… എൻ യേശുവേ…അത് നിൻ നാമം മാത്രമേ മൃത്യുവെ ജയിച്ചവൻ നീയേ സ്വർലോക നാഥനും നീയേ ആരാധ്യനെ ഉന്നതനെ വണങ്ങുന്നു ഞാൻ നിൻ തിരുസന്നിധേഹാലേലൂയ്യാ…. ഹാലേലൂയ്യാ….യേശുവേ പോലെ മറ്റാരുമില്ല.. യേശുവിൻ […]
Read Moreയേശുവേ യേശുവേ യേശുവേ എൻ യേശുവേ
യേശുവേ യേശുവേ യേശുവേ എൻ യേശുവേഎന്നെ ചേർപ്പാൻ വേഗം വന്നിടാംഎന്നരുൾ ചെയ്ത നാഥനെഅങ്ങേ കാണാൻ അത്യാശയെന്നിൽവർദ്ധിക്കുന്നേ പ്രാണപ്രിയ2 നിൻ വരവു കാത്തിരുന്ന എത്രയോ വിശുദ്ധന്മാർപ്രത്യാശയോടിവിടം വിട്ടു ബയൂലനാട്ടിൽ എത്തിയല്ലോലോകം അവരെ ചേർത്തുകൊണ്ടില്ലഈ ലോകം അവരെ അന്യരായെണ്ണിഎങ്കിലും അവർ തിരുമുഖം നോക്കിയാത്ര തുടർന്നു നൽ നാട്ടിലെത്തിയല്ലൊ;-3 അർദ്ധപ്രാണനായി കിടന്നോരെന്നെആർക്കും കരുണ തോന്നാതിരുന്നെന്നെതക്കസമയത്തെത്തി വിടുവിച്ചുതിരുനിണം നൽകി വീണ്ടെടുത്തല്ലോപുതുജീവൻ പകർന്നു നൽകി എന്നിൽ ഏറെ പ്രത്യാശയും നൽകിവീടൊരുക്കി ഞാൻ മടങ്ങിവന്നിടാംഎന്ന വാക്കും നൽകിയല്ലൊ;-4 സ്നേഹം കുറയുന്നേ അധർമ്മം പെരുകുന്നേവിശ്വാസത്യാഗമോ വർദ്ധിക്കുന്നെഭക്തി കുറയുന്നേ […]
Read Moreയേശുവേ എൻ യേശുവേ പ്രശംസിപ്പാൻ എനിക്കു
പ്രശംസിപ്പാൻ എനിക്കു ഒന്നുമില്ലപുകഴുവൻ എനിക്കു ഒന്നുമില്ലനിൻ കൃപ മാത്രം അല്ലോനിൻ ദയ മാത്രം അല്ലോയേശുവേ യേശുവേ യേശുവേ എൻ യേശുവേ (2)യേശുവേ യേശുവേ യേശുവേ എൻ യേശുവേ (2)2 ശുദ്ധാത്മാവിൻ സന്നിധ്യത്താൽനിറയ്ക്കണമെ എന്നിൽനിറയ്ക്കണമെ നിറയ്ക്കണമെ നിറയ്ക്കണമെ ഈ ദാസരിൽ3 ആശ്രയിപ്പാൻ നല്ല നാഥൻകർത്തനാം എൻ യേശുവെനല്ല കർത്തൻ നല്ല കർത്തൻനല്ല കർത്തൻ യേശുവെ4 ഉള്ളം കൈയ്യിൽ നീ വഹിച്ചു മാർവ്വോടെന്നെ ചേർത്തുവെച്ചു നല്ലിടയൻ നല്ലിടയൻ നല്ലിടയൻ യേശുവെ5 മേഘങ്ങളിൽ വരുന്നിതാ രാജനായി എൻ യേശുവെരാജ രാജൻ രാജ […]
Read Moreയേശുവെൻ സ്വന്തമായതാൽ
യേശുവെൻ സ്വന്തമായതാൽപാരിലെന്തുള്ളു പേടിപ്പാൻപാരിടം സ്വന്തം ആയവൻഎന്നുമെൻ കൂടെയുള്ളതാൽകൂരിരുൾ അന്ധകാരം നീക്കുവാൻപാരിൽ പ്രത്യക്ഷനായവൻഭോഷനാകുമെൻ ജീവനില്ലേറുംദോഷമെല്ലാം അകറ്റിയൊൻ…പാരിൻ സർവാധികാരികൾക്കുംമേലാധികാരിയായി വാഴുന്നോൻകുന്നുകൾ സമഭൂമിയാക്കുവാൻശക്തിയെന്നിൽ പകർന്നിടുംകോട്ടകൾ വൻ മതിലുകൾചാടിയേറുവാൻ കരുത്തേകിടുംലേശവും ഭീതി വേണ്ടയെന്നുള്ളവാക്കിനാൽ കൂടെ നിന്നിടുംതന്റെ നാമം നിഷേധിക്കായ്കിലുംതൻ വചനം ഞാൻ കാക്കിലുംആരാലും നാളിതുവരെതുറക്കപ്പെട്ടീടാത്ത വാതിലുംതുറന്നിടും തൻ കരുണയാൽപിന്നെ ആർ തടുക്കുക സാദ്ധ്യമാം?ശത്രുവിൻ നിഴൽ എന്മേൽ വീഴാതെതൻ കൃപയിൽ പൊതിഞ്ഞിടുംഎൻ തല തെല്ലും താണിടാതെന്നെമാനപാത്രമായി നിർത്തിടുംവിണ്ണിൽ ഞാൻ ചെന്ന് ചേരും നാൾ വരെഎൻ ജയക്കൊടിയായിടും
Read Moreയേശുവേ എന്റെ ദൈവമേ
യേശുവേ എന്റെ ദൈവമേനിന്റെ ഭാവം എന്നിൽ എന്നും നൽകേണമേരക്ഷകാ എൻ കർത്താവേനിന്റെ കൃപ എന്നിൽ എന്നും പകരേണമേക്ഷമിക്കണമേ… ക്ഷമിക്കണമേ…കുറവുകൾ എല്ലാം ക്ഷമിക്കണമേകഴുകണമേ… കഴുകണമേ…നിന്റെ രക്തത്താൽ എന്നെ കഴുകണമേ…നിറയ്ക്കണമേ… വളർത്തണമേനിന്റെ നാമം സ്നേഹത്താൽ എന്നെ നിറയ്ക്കണമേ…പുതുക്കണമേ… പുതുക്കണമേ…ആത്മശക്തിയാൽ എന്നെ പുതുക്കണമേ…വളർത്തണമേ… വളർത്തണമേ…നിന്റെ താഴ്മ എന്നിൽ വളർത്തണമേഅകറ്റണമേ… അകറ്റണമേ…ജഡത്തിന്റെ ചിന്തകൾ അകറ്റണമേ…ഒരുക്കണമേ … ഒരുക്കണമേ…നിന്റെ ഇഷ്ടം ചെയ്‌വാൻ ഒരുക്കണമേനിറവേറ്റണേ… നിറവേറ്റണേ…നിന്റെ ഹിതം മാത്രം നിറവേറണേകൃപതരണേ… കൃപതരണേനൻമചെയ്യുവാനുള്ള കൃപ തരണേനിലനിർത്തണേ… നിലനിർത്തണേനല്ല ഫലം കായ്പാൻ നിലനിർത്തണേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നന്ദിയോടെ ആരാധിക്കാം
- കാണുന്നു ഞാൻ യാഹിൽ ശാശ്വത
- എൻ പ്രിയനേ നിൻ പൊൻമുഖം
- നിനക്കായ് കരുതും അവൻ നല്ല
- ആശിച്ച ദേശം കാണാറായി

