യേശു വേഗം വന്നിടും
യേശു വേഗം വന്നിടും നിന്റെ ദുരിതങ്ങൾ തീർന്നിടും(2)വിശ്വാസ ജീവിതയാത്രയ തിൽരോഗം ദുഃഖം ഭാരങ്ങൾ വന്നിടുമ്പോൾ(2) പതറീടല്ലേ യേശുവിൻ പൈതലേ പതറീടല്ലേ യേശു വേഗം വന്നിടും(2)1 ലോക മോഹങ്ങൾ പിടികൂടാതെ ഉപജീവന ചിന്തകൾ വലച്ചിടാതെ(2)വന്നീടുക യേശുവിൻ സന്നിധിയിൽ(2)യേശു നിന്നെ രക്ഷിച്ചീടും(2);- യേശു വേഗം…2 കർത്താവിൻ കാഹളം കേട്ടിടുവാൻകാലം ആസന്നമായി പ്രിയരേ(2)എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങിയിട്ടുണ്ടോയേശു വേഗം വന്നിടും(2);- യേശു വേഗം…
Read Moreയേശു യേശു ആ നാമം
യേശു യേശു ആ നാമംആണെനി-ക്കഭയ-സ്ഥാനം(2)1 ഭാരങ്ങൾ കൂടിടുമ്പോൾതകർന്നു പൊകുമെന്നു നിനച്ചീടുമ്പോൾകരയല്ലെ മകനെ നിൻ കൂടെ ഉണ്ട്എന്നരുൾ ചെയ്ത നാഥൻ എന്നെകാത്തു കൊള്ളുമെ(2)2 പ്രിയരെല്ലാം വെറുത്തീടുമ്പോൾനിന്ദിച്ചു തള്ളീടുമ്പോൾഎൻ മനം അറിയുന്നോൻതാങ്ങിടുമെന്നുംനന്മക്കായ് അടയാളം ചെയ്ടുമെന്നിൽ(2)
Read Moreയേശുവിൻ തിരുരക്തത്താൽ
യേശുവിൻ തിരുരക്തത്താൽ കഴുകപ്പെട്ടവരെഉണർന്നിരിപ്പിൻ – ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)യേശു രാജൻ വേഗം വരാൻ താമസം ഏറെയില്ലപ്രിയന്റെ വരവിൻ ലക്ഷണം എങ്ങും കടുതുടങ്ങുന്നു (2)ഉണർന്നിരിപ്പിൻ – ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)(യേശുവിൻ)ഈ ലോക ജിവിതം ശാശ്വതമല്ലനമുക്കായി സ്വന്ത ഭവനം നാഥൻ ഒരുക്കുന്നു (2)നമുക്ക് ഒരുങ്ങാം – നമുക്ക് ഒരുങ്ങാം സീയോൻ യാത്രക്കായ് (2)(യേശുവിൻ)സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുവാൻവിശുദ്ധരോടൊത്തു ആരാധിക്കുവാൻ (2)നമുക്ക് പോകാം – നമുക്ക് പോകാംഇമ്പനാട്ടത്തിൽ (2)(യേശുവിൻ)
Read Moreയേശുവാണെൻ ജീവവഴി
യേശുവാണെൻ ജീവവഴിയേശുവാണെൻ സത്യവഴിയേശുവാണെൻ സ്നേഹവഴിയേശു എന്റെ നേർവഴിവഴിയും സത്യവും ജീവനുംസ്നേഹത്തിന്റെ ഉറവയുംനിത്യം കൂടെയുള്ളവനുംയേശു കർത്താവ്(English)Jesus is the way of lifeJesus is path of truthJesus is way of loveJesus is the right pathHe’s the way, truth and lifeHe’s the fount of love and graceEverlasting friend of usJesus is the Lord…(Hindi)यीशु जीवन का मार्ग हैयीशु सच्चा रास्ता हैयीशु प्रेम का मार्ग […]
Read Moreയേശുവേ ആത്മാവേ പരിശുദ്ധാത്മാവേ
യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)ആത്മാവെ എന്നേയുംനിൻ കൈയിലെടുക്കണമെമിരിയാ തൻ കൈകളിലാ തപ്പു കിലുങ്ങിയപ്പോൽഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)മോശയുടെ ചെറുവടിയാൽ ചെങ്കടൽ പിളർന്നവനെ ആഴിയുടെ ആഴത്തിൽ പെരുവഴി തീർത്തവനെ യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)കർത്താവെ തൃകൈയിൽ അഞ്ചു യാവത്തപ്പംഅത്ഭുതമായി പെരുകിയപ്പോൾഅടിയനിതാ പ്രിയനേ (2)ജനകോടികളിൻ നന്മെക്കായിമാറ്റിമറിക്കെനെ(2)പത്രോസിൻ നിഴലാതിനാൽസൗഖ്യം നൽകി നീ പൗലൊസിൻ ഉറുമാലിൽ ശക്തി നിറച്ചു നീ (2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ […]
Read Moreയേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ
യേശു എന്നടിസ്ഥാനം ആശയവനിലത്രെആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനും1 എത്ര മധുരമവൻ നാമമെനിക്കു പാർത്താൽഓർത്തു വരുന്തോറുമെ-ന്നാർത്തി മാഞ്ഞുപോകുന്നു;-2 ദുഃഖം ദാരിദ്രമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽകൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവൻ;-3 രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ;-4 പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റിശോഭിത നീതി വസ്ത്രം ആഭരണമായ് നൽകും;-5 വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ-അൻപോടെന്നെ നടത്തും;-6 ലോകമെനിക്കുവൈരി-ലോകമെന്നെ ത്യജിച്ചാൽശോകമെന്തെനിക്കതിൽ-ഏതും ഭയപ്പെടാ ഞാൻ;-7 വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നുവാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും;-
Read Moreയേശു നിന്നെ വിളിക്കുന്നൂ
യേശു നിന്നെ വിളിക്കുന്നൂ…യേശു നിന്നെ വിളിക്കുന്നൂ…കാൽവരിയിൽ ജീവൻ തന്നവനാം യേശു നിന്നെ വിളിക്കുന്നൂ…യേശു നിന്നെ വിളിക്കുന്നൂ… നിൻ രക്ഷകൻ വിളിക്കുന്നൂ…കുരിശിലന്ന് നിന്നെ ചുമന്നവനാം ജീവ നാഥൻ വിളിക്കുന്നൂ… (2)പാപഭാര ചുമടും പേറീ…പാതതെറ്റിഅലഞ്ഞീടല്ലേ…പ്രിയനേശുവാം പാപപരിഹാരകൻ…നിന്നെ ഇന്ന് വിളിക്കുന്നൂ… (2)അമ്മ നിന്നെ മറന്നീടിലും…ഈ ലോകരെല്ലാം വെറുത്തീടിലുംകണ്മണിപോൽ നിന്നെ കാത്തിടുന്ന…സ്നേഹ നാഥൻ വിളിക്കുന്നൂ… (2)യേശു നിന്നെ വിളിക്കുന്നൂ…ലോകമേകും ശാന്തിയല്ല… ദാഹമേറും ജലവുമല്ല…നിത്യ സന്തോഷം നിനക്കേകിടാനായ്ആത്മ നാഥൻ വിളിക്കുന്നൂ… (2)ലോക ജീവിതം ക്ഷണികം…മൃത്യു വന്നിടും ഒരു നാൾ…തള്ളീടല്ലേ ഇനി ദൈവശബ്ദം ഇത് രക്ഷയുടെ […]
Read Moreയേശു എന്നിൽ തിരുസ്നേഹം പകർന്നു
യേശു എന്നിൽ തിരുസ്നേഹം പകർന്നു തന്നുയേശു എന്നിൽ ജ്ഞാനപ്രകാശം തന്നുയേശു എന്നെ നയിപ്പാൻ മുമ്പേ നടന്നുയേശുവിനെ ഞാനെന്നും അനുഗമിക്കുംസ്നേഹമാം നിന്നെ കാണ്മാൻ കൺകളില്ലാതെഞാനന്ധനനായി ജീവിച്ചു പോയിത്രനാളിലുംനിൻ പ്രകാശം തന്നു എന്നിൽ കാഴ്ചയെ നൽകിപുതിയൊരു ജീവിതം എനിക്കു നൽകിജ്ഞാനമാം നിന്നെ അറിയാൻ ഉള്ളൊരുക്കാതെമൂഢനായി ജീവിച്ചു ഞാനിത്ര നാളിലുംനിൻ വചനത്താൽ എന്റെ ഉള്ളു തുറന്നുനല്ല ബുദ്ധി നിറച്ചു ഞാൻ പുതുസൃഷ്ടിയായ്ഇടയനാം നിൻ കാലടികൾ പിൻതുടരാതെകൂട്ടം തെറ്റിയലഞ്ഞോടി ക്ഷീണിതനനായ് ഞാൻനീ തേടി വന്നില്ലായിരുന്നുവെങ്കിലിന്നു ഞാൻപാത തെറ്റി പാപകൂപേ വീണുപോയേനേ
Read Moreയേശു എന്നുള്ളത്തിൽ വന്നതിനാൽ
യേശു എന്നുള്ളത്തിൽ വന്നതിനാൽ എന്നെന്നും സന്തോഷമേയേശുവിൻ പാതെ നടന്നീടും ഞാൻഎന്നെന്നും ആനന്ദമേ (2)പോകാം പോകാം പോയീടാം നമുക്ക്രക്ഷകനേശുവിൻ പടകിലേക്ക്(2)വേണ്ടാ വേണ്ടാ ഭയം തെല്ലും വേണ്ടനായകനേശു എൻ കൂടെയുണ്ട് (2)പാപ കടലിൽ ഞാൻ മുങ്ങീടാതെ കോരിയെടുത്തെന്നെ ചേർത്തീടും താൻ (2)തിരമാലയും കൊടുങ്കാറ്റടിച്ചാലും തൻ ചിറകിൻ കീഴിൽ മറച്ചീടുമേ (2)നിത്യ ജീവൻ നല്‍കും ഈ പടകിൽഅത്ഭുതങ്ങൾ എല്ലാം നടന്നീടുമേ (2)എന്തെല്ലാം വന്നാലും യേശുവിൻ സാക്ഷിയായിതൻ തിരുനാമം ഉയർത്തീടുമേ (2)
Read Moreയേശു എന്റെ കൂടെ ഉള്ളതാൽ
യേശു എന്റെ കൂടെ ഉള്ളതാൽഎൻ യേശു എന്റെ ചാരെ ഉള്ളതാൽതൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നുംയേശു എന്റെ കൂടെ ഉള്ളതാൽഎൻ യേശു എന്റെ ചാരെ ഉള്ളതാൽആ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും ഒരനർഥവും ഭവിക്കയില്ലഭയം എനിക്കേശുകില്ലpre-chorusജയം എനിക്കുണ്ട് തൻ മഹാശക്തിയാൽ ദൈവകൃപ കൂടെ ഉള്ളതാൽ വചനത്താൽ എതിർത്തീടുംഎതിരെ നിൽക്കും ശത്രു ശക്തിയെchorusയേശു എന്റെ കൂടെ ഉള്ളതാൽ എൻ യേശു എന്റെ ചാരെ ഉള്ളതാൽതൻ ഉള്ളം കയ്യിൽ വഹിച്ചീടുമെന്നും2 യേശു എന്റെ സൗഖ്യദയാകാൻ യേശു എന്റെ പ്രാണ നായകൻ തൻ വാക്കിനാൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പര പര മേശ വരമരുൾകീശാ നീ അത്ര
- യേശുവേ നീ ചെയ്തതോർത്താൽ
- എന്നേശു നാഥനെ നിൻ മുഖം നോക്കി
- വരുവിൻ നാം യഹോവയെ വാഴ്ത്തി
- എൻപ്രിയാ നിന്നെ ഞാൻ എന്നു

