Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യഹോവ ചെയ്ത നന്മകളോർത്താൽ

1 യഹോവ ചെയ്ത നന്മകളോർത്താൽ എന്തു ഞാൻ പകരം നൽകീടും എന്മേൽ പകർന്നതാം കൃപകളെയോർത്താൽ എന്തു ഞാൻ പകരം നൽകീടും രക്ഷയിൻ പാന പാത്രം അതേന്തി തിരുനാമത്തെ എന്നും വാഴ്ത്തുംഎത്രനല്ലിടയൻ-തോളിൽ വഹിക്കുംഎൻ ഭാരമെല്ലാം ചുമക്കുംകുന്നുകളതിലും-താഴ്വരയതിലുംഎൻകൂടെയെത്തി തലോടുംതൻ തോളിലെന്നെ വഹിക്കും2 ഭാരങ്ങളാൽ മനം തളർന്നിടുമ്പോൾരോഗങ്ങളാലേറ്റം വലഞ്ഞിടുമ്പോൾയഹോവ റഫാ-യഹോവ ശമ്മകൂടെയെത്തും സൗഖ്യമാക്കും(2);- എത്ര…3 ആശയറ്റോർക്കായി ആശ്വാസമായുംവിശ്വസിച്ചോർക്കായിവിശ്വസ്തനായുംയഹോവ യിരെ യഹോവ നിസ്സികരുതുന്നവൻ ജയക്കൊടിയും(2);- എത്ര…4 സമർപ്പിക്കുന്നു നാഥാ തിരു സന്നിധിയിൽഉരുകുമെൻ ഹൃദയത്തെ താങ്ങേണമേവരുന്നിതാ ഞാൻ തരുന്നു എന്നെക്ഷമിക്കേണമേ നാഥാ കുറവുകളെകഴുകേണമേ എന്നെ […]

Read More 

യഹോവ എന്നെ നടത്തും

യഹോവ എന്നെ നടത്തും അനുദിനവുംഅനുഗ്രഹിച്ചൊന്നിനും കുറവില്ലാതെ(2)അഡോനായി റോഹി(3)യഹോവ എൻ ഇടയൻ1 നന്മയാൽ നിറഞ്ഞീടും പുൽമേടുകൾവറ്റാത്ത നദിയാലും നടത്തീടുമേ(2)എൻ പ്രാണനെ ഏറ്റവും കരുതീടുന്നുതൻ നീതിയിൻ പാതയിൽ നയിച്ചീടുന്നു(2)2 ഇരുൾ വീഴും വഴിയിൽ ഞാൻ ആയീടിലുംഅനർത്ഥങ്ങൾ ഒന്നുമേ ഭവിക്കേയില്ല(2)താതന്റെ ആശ്വാസം എനിക്കുള്ളതാൽഭാരങ്ങൾ ഭീതികൾ ഭരിക്കേയില്ല(2);-3 എൻ വീഴ്ചകൾ കാത്തീടും വൈരിയിൻ മുൻപിൽശ്രേഷ്ഠമാം ഭോജ്യത്താൽ നിറച്ചീടുമേ(2)ദൈവത്തിൻ അഭിഷേകം പകർന്നീടുന്നുനന്മയാൽ നിറഞ്ഞീടും ആയുസ്സെല്ലാം(2);-

Read More 

യഹോവ എന്റെ ജീവൻ ബലം

യഹോവ എന്റെ ജീവൻ ബലം ഞാൻ ആരെ പേടിക്കുംയഹോവ എന്റെ രക്ഷയതും ഞാൻ ആരെ ഭയപ്പെടുംഒരു സൈന്യമെൻ നേരേ പാളയമിറങ്ങിയാൽനിർഭയമായി വസിക്കുംവൈരി എന്നോട് പൊരുതുവാൻ അടുത്തീടിലുംഞാൻ നിർഭയമായ് വസിക്കുംഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രക്ഷകന്‌ഹാലേലുയ്യ ഹാലേലുയ്യ ഹാലേലുയ്യാ എൻ രാജാവിന്1 ദൈവം അനുകൂലമെന്ന് ഞാൻ അറിഞ്ഞീടുന്നുആരെല്ലാം പ്രതികൂലമായെന്നാലുംഅനർത്ഥമൊന്നും ഏശിടാതെതന്റെ കൂടാരത്തിൽ എന്നെ മറച്ചീടുംക്രിസ്‌തുവാം പാറമേൽ ഉയർത്തീടും;- ഹാലേ…2 ഒന്ന് മാത്രമേ ഉള്ളെൻറെ ആഗ്രഹമായ്‌അത് മാത്രമാണെന്റെ പ്രാർത്ഥനയുംആലയത്തിൽ വസിച്ചീടേണംതന്റെ രൂപമതും ദർശിക്കേണംനിശ്ചയം ഞാനതു പ്രാപിച്ചീടും;- ഹാലേ…3 തിരു മുഖത്തു […]

Read More 

യഹോവ എന്റെ ശൈലവും

യഹോവ എന്റെ ശൈലവുംയഹോവ എന്റെ കോട്ടയുംയഹോവ എന്റെ പരിചയുംയഹോവ എന്റെ രക്ഷകനുംആരാധന ആരാധനആരാധന ആരാധന (2)യഹോവ എന്റെ ദീപവുംയഹോവ എന്റെ മാർഗ്ഗവും (2)യഹോവ എന്റെ ജീവനുംയഹോവ എന്റെ സത്യവും (2)യഹോവ എന്റെ സങ്കേതവുംയഹോവ എന്റെ പ്രതിഫലവും (2)യഹോവ എന്റെ പ്രത്യാശയുംയഹോവ എന്റെ മണവാളനും (2)

Read More 

യഹോവ എത്ര നല്ലവൻ

യഹോവ എത്ര നല്ലവൻ തൻ ആശ്രിതർക്കെല്ലാം മാറാത്ത മഹാവിശ്വസ്തൻ താൻ നിത്യപാറയാംവിശുദ്ധി തൻ സിംഹാസനം നീതിയും തൻ ചെങ്കോൽ തൻ നിത്യ പ്രീതി വാത്സല്യം മഹാസമുദ്രം പോൽക്രിസ്തേശുവിൽ തൻ നിയമം നമ്മോടു സ്ഥാപിച്ചു സമ്പൂർണ്ണപാപമോചനം നൽകാൻ പ്രസാദിച്ചുതാൻ ഉന്നതത്തിൽ വാഴുന്നു രാജാധിരാജാവായ് പാതാളത്തോളം താഴുന്നു തൻഭക്തർ രക്ഷയ്ക്കായ്നേരുള്ളവരിൻ രക്ഷകൻ അനാഥർക്കും പിതാ വിശുദ്ധന്മാരിൻ സ്നേഹിതൻ ഇതത്രേ യഹോവാദുഃഖങ്ങളിൽ ആശ്വാസങ്ങൾ ആരോഗ്യം രോഗത്തിൽ ആത്മാവിൽ ദിവ്യോല്ലാസങ്ങൾ ഉണ്ട് യഹോവയിൽതാൻ സർവ്വശക്തൻ ആകയാൽ തൻമേൽ നാം ചാരുക താൻ സത്യവാനായ് […]

Read More 

യഹോവാ ശാലോം എൻ സമാധാനം

യഹോവാ ശാലോം എൻ സമാധാനംയഹോവാ റാഫാ എൻ രോഗശാന്തിയഹോവാ യിരേ കരുതും നാഥൻഇമ്മാനുവേൽ എന്നും കൂടെയുള്ളോൻ(2)1 ചൂരച്ചെടിക്കീഴിൽ ക്ഷീണിച്ചുറങ്ങിയഏലിയാവിൻ ചാരത്തണഞ്ഞതാം ദൈവം(2)സ്വർഗ്ഗീയ മന്നായെ നല്കിമോദാൽഅൻപോടെന്നും നടത്തുന്നു(2);- യഹോവാ…2 സിംഹങ്ങൾ വസിക്കും ഗുഹയിൽ വീണതാംദാനിയേലിൻ ജീവൻ കാത്തതാം ദൈവം(2)ശത്രുക്കൾ മുമ്പാകെ വിരുന്നേകിഅൻപോടെന്നും എന്നെ കാത്തിടുന്നു(2) ;- യഹോവാ…3 വസ്ത്രത്തിൻ തൊങ്ങലിൽ സ്പർശിച്ച വേളയിൽസൗഖ്യമതേകിയെൻ യേശുമഹേശൻ(2)തന്നടിപ്പിണരാൽ സൗഖ്യമേകിഅൻപോടെന്നും എന്നെ പാലിക്കുന്നു(2) ;- യഹോവാ…4 ജീവിതസാഗരേ വൻ തിരമാലയിൽഉലയുമെൻ തോണി തകരുകയില്ല(2)അമരക്കാരനായ് കർത്താവുണ്ട്ഹല്ലേലുയ്യാ പാടി വാഴ്ത്തീടും ഞാൻ(2) ;- യഹോവാ…

Read More 

യഹോവ യിരെ കരുതും ദൈവം

യഹോവ യിരെ കരുതും ദൈവംയഹോവ ശമ്മാ കൂടെയുള്ളവൻയഹോവ റാഫാ സൗഖ്യദായകൻയഹോവ ശാലോം സമാധാനപ്രഭുകരുതുന്നവൻ കൂടെയുള്ളവൻസൗഖ്യദായകൻ സമാധാനപ്രഭുമോരിയ മലയിൽ കുഞ്ഞാടിൻ കൊറ്റനെമുന്നമേ കരുതിയവൻമരുഭൂപ്രയാണത്തിൽ യിസ്രായേൽ ജനത്തെമന്നയാൽ കരുതിയവൻ (കരുതുന്നവൻ)പദ്ദൻ-അരാമിലും ബേർശേബാ മരുവിലുംഹാരനിന്റെ മേടുകളിലുംയാബോക്കെന്ന കടവിലും ബഥേൽ യാഗഭൂവിലുംയാക്കോബോടു കൂടിരുന്നവൻ (കരുതുന്നവൻ)യായിറൊസിൻ വീട്ടിലും നയിൻ പട്ടണത്തിലുംഗദരയിൻ ദേശത്തിലും ബേഥാന്യയിൻ നാട്ടിലും ലാസറിനെ ഉയർപ്പിച്ചസൗഖ്യത്തിന്റെ ദൈവമല്ലോ (കരുതുന്നവൻ)പൗലോസിനും ശീലാസിനും ഫിലിപ്പിയൻ തടവിലുംസമാധാനം നൽകിയവൻകാരാഗ്രഹ പ്രമാണിക്കും കഷ്ടത സഹിച്ചവർക്കുംസമാധാനം നൽകിയവൻ (യഹോവ യിരെ)

Read More 

യഹോവയാണെന്റ ഇടയൻ

യഹോവയാണെന്റ ഇടയൻ യഹോവയാണെന്റ പ്രാണപ്രിയൻ യഹോവയാണെന്റെ മാർഗ്ഗദീപം യഹോവയാന്റെ സർവ്വവും ആശ്വാസം നൽകുന്ന നല്ലിടയൻ ആനന്ദമേകുന്ന നല്ലിടയൻ പച്ചപുൽമേട്ടിൽ ദിനവും നടത്തുന്ന മാറാത്ത സ്നേഹിതൻ എന്നിടയൻഎൻ ജീവിതത്തിൽ നായകനാണ് എൻ ഭവനത്തിൻ രക്ഷകനാണ് തളരാതെ പതറാതെ കാക്കുമെന്നിടയൻ അന്ത്യം വരെയവൻ മതിയായവൻ

Read More 

യഹോവയെ കാത്തിരിക്കുന്നോർ

യഹോവയെ കാത്തിരിക്കുന്നോർശക്തിയെ പുതുക്കിടുമേ1 യിസ്രായേൽ ജനത്തെമരുഭൂവിൽ കാത്തഉലകത്തിൻ നാഥനല്ലോഎന്റെ ആവശ്യങ്ങൾ എല്ലാംനന്നായ് അറിയുന്നവൻ;- യഹോവയെ…2 ഏലിയാവിൻ പ്രാർത്ഥനയ്ക്കുത്തരമായികർമ്മേലിൽ ഇറങ്ങിയവൻഅഗ്നിച്ചൂള നടുവിൽനാലാമനായി വെളിപ്പെട്ടു വന്നവനാംഎന്റെ കണ്ണീരിൻ താഴ്‌വരയിൽമറുപടിയായ് വന്നിടും;- യഹോവയെ…ആൽഫയും ഒമേഖയുംആയവൻ വരുന്നിതാനീതിയായ് നിന്നീടുകവിശുദ്ധിയെ തികച്ചിടുക

Read More 

വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻ

1 വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻയേശു എന്റെ മുൻപിലുള്ളതാൽപതറിടാതെ സ്ഥിരതയോടെഓട്ടം ഓടി തികച്ചിടാൻ ആവലേറുന്നേനിൻ മുഖം എത്രയോ ശോഭയായ്‌കാണുന്നെൻ മുൻപിലായ്‌ യേശുവേനിൻ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാൻനിത്യതയിൽ ചേർന്നിടുമല്ലോ2 നിൻ മുഖത്തു നോക്കുവോർ ലജ്ജിതരാകില്ലെന്ന്‌വാഗ്ദത്തം എനിക്ക്‌ ഉള്ളതാൽപിൻപിലുള്ള സകലത്തെയുംമറന്നു മുൻപോട്ടാഞ്ഞു കൊണ്ടെൻ ഓട്ടം ഓടുന്നേ;- നിൻ…3 കഷ്ടങ്ങൾ സഹിച്ചോനാം യേശുവെ നോക്കീടുമ്പോൾകഷ്ടങ്ങളിൽ സന്തോഷിക്കുന്നേപ്രാണനാഥൻ പോയതായപാതയെ ധ്യാനിച്ചു ഞാനും പിൻഗമിച്ചിടും;- നിൻ…4 നല്ല പോർ പൊരുതിയോർ ഓട്ടം ഓടി തികച്ചോർനീതിയിൻ കിരീടം ചുടുമ്പോൾവിശ്വാസത്തെ കാത്തു ഞാനുംനൽ […]

Read More