Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശു രാജൻ വേഗം മേഘമതിൽ വരുന്നു

യേശു രാജൻ വേഗം മേഘമതിൽ വരുന്നുആശയോടുണർന്നു പാട്ടുപാടിടാംആശയോടു പ്രാർത്ഥിക്കാം കാത്തിരുന്നു വസിക്കാംഅരുമ മണവാളൻ വേഗം വരുന്നിതാശോഭപരിപൂർണ്ണൻ ശോഭയേറും കാന്തൻശൂലേംകാരി തന്‍റെ പ്രേമവല്ലഭൻതേജസ്സോടെ വരുന്നു ആകാശത്തിൽ വേഗംഏക മനസ്സോടെ യാത്ര തുടരാംദൂതസംഘം ഇറങ്ങി കാഹളങ്ങൾ ഊതിവൃതസംഘമവരുമായ് ആകാശത്തിൽ കയറിവിവിധ ഘോഷമായ് പ്രിയൻമുഖം കാണ്മാൻ ഇതാ വേഗം വരുന്നു വേഗം വരുന്നിതാഅന്നു രണ്ടു നരന്മാർ വയലിൽ വേലയ്ക്കിരിക്കുംഒന്നു ദൂതനെടുക്കും തോഴനെ കൈവെടിയുംതിരികല്ലിൽ പൊടിക്കും ഇരുനാരീജനങ്ങൾഒരുത്തി വാനിലേറും മറ്റവളെ വെടിയുംസന്ധ്യനേരം വരുമോ പാതിരാത്രിയകുമോകോഴികൂകും നേരത്തോ ഉഷസ്സിൽ വരുമോചേർന്നു പാടിടാം നാം ആർത്തുഘോഷിക്കാം […]

Read More 

യേശുപരൻ വാണീടും പാരിൽ

പല്ലവിയേശുപരൻ വാണീടും പാരിൽഎന്നും മഹാരാജനായ്ചരണങ്ങൾയേശുപരൻ വാണീടുംയേശു എന്നും വാണീടുംഈ സൂര്യ ചന്ദ്രന്മാരുംതീരെ ഇല്ലാതെ പോയെന്നാലും;- യേശു…വൻ കരകളിന്മേലുംവലിയ രാജ്യങ്ങൾമേലുംമാലോകർ എവർമേലുംദൂരെ ദ്വീപാന്തരങ്ങൾ മേലും;- യേശു…സാധുജാതികൾമേലുംവീരജാതികൾ മേലുംസർവ്വകുലങ്ങൾ മേലുംപാരിൽ സകല ഭാഷക്കാർ മേലും;- യേശു…രാജർ പ്രഭുക്കൾ ചക്ര-വർത്തികൾ സകലരുംരാജാധിരാജന്മുമ്പിൽവീണു വണങ്ങി കുമ്പിട്ടുനിൽക്കും;- യേശു…സത്യ സുവിശേഷത്തിൻസാധുകല്പന പോലെസകല രാജാക്കന്മാരുംചെയ്യും നീതി വസിക്കും എങ്ങും;- യേശു…കുറ്റം ശിക്ഷകളില്ലഗുണമല്ലാതൊന്നും ഇല്ലകൊണ്ടാടും ലോകരെല്ലാംയേശു ഏക ചക്രവർത്തിയാം;- യേശു…സന്ധ്യയുഷസ്സുകളിൻസകല ദേശത്തുള്ളോരുംസംഗീതം യേശുപേരിൽപാടി വന്ദനം ചെയ്യും എന്നും;- യേശു…

Read More 

യേശു രാജൻ വേഗം തന്‍റെ വാനസമൂഹ

യേശു രാജൻ വേഗം തന്‍റെ വാനസമൂഹമതായ്വന്നീടുന്നീ ലോകത്തിന്‍റെ രാജാവായ് വാഴ്വാനായ്യേശുരാജൻ വരുന്നുണ്ട് ലോകത്തിൽ വാഴുവാനായ്ഏവരോടും കല്പിക്കുന്നുണ്ട് ഒരുങ്ങി കൊൾവാനായ്യേശുരാജൻ വീണ്ടും ലോകേ മേഘത്തിൽ വന്നീടുമ്പോൾചേർക്കും തൻ വിശുദ്ധന്മാരെ മേഘത്തിൽ തന്നോടന്ന്ഇന്നു ഞങ്ങൾ ദുഃഖിക്കുന്നുണ്ട് ലോകത്തിൽ നിന്ദിതരായ്അന്നു ഞങ്ങൾ ആനന്ദിച്ചീടും ദൂതരാൽ വന്ദിതരായ്;-ഇന്നു ഞങ്ങൾ വേദനയോടെ ഘോഷിക്കും സുവിശേഷംഅന്നു ഞങ്ങൾ രക്ഷകൻകൂടെ വാണീടും സ്വർഗ്ഗദേശേ;-വന്നെങ്കിൽ നീ ഇന്നുതന്നെ യേശുവിൻ ക്രൂശതിങ്കൽചേർക്കും തന്‍റെ കൂടെ നിന്നെ നിത്യം തൻ വരവിങ്കൽ;-

Read More 

യെശൂരൂന്‍റെ ദൈവത്തെപോൽ

യെശൂരൂന്‍റെ ദൈവത്തെപോൽ വേറൊരു ദൈവമില്ല(2)എന്നെ സഹായിപ്പാൻ തന്‍റെ മഹിമയോടെ മേഘാരൂഡനായി വരും(2)അവൻ ആൽഫ ഒമേഗഅവൻ ആദ്യൻ അന്ത്യൻ(2)(യെശൂരൂന്‍റെ.. )രാജാധിരാജാവും കർത്താധി കർത്താവും ദേവാധിദേവനും അവൻ മാത്രമേ(2)കാലങ്ങൾ മാറിപോയാലുംഅവനെന്നും മാറാത്തവൻ(2);- അവൻ ആൽഫ…മാറായെ മാധുര്യം ആക്കാൻ കഴിവുള്ളോൻപാറയെ പിളർന്നു ദാഹം പോക്കും(2)ചിന്താകുലങ്ങൾ ഇല്ലാതെ ചന്തമായി എന്നും നടത്തും(2);- അവൻ ആൽഫ…കാരാഗൃഹത്തിലും പത്‌മോസിൻ ദ്വീപിലുംആത്മാവിൽ എന്നെ നിറയ്ക്കുന്നവൻ(2)ബലഹീനൻ ആയി തീർന്നെന്നാലുംപുതുബലം എന്നിൽ പകരും(2);- അവൻ ആൽഫ…

Read More 

യേശു രക്ഷിതാവെൻ സ്വന്തമായതാൽ

യേശു രക്ഷിതാവെൻ സ്വന്തമായതാൽഞാനവൻ സന്താനം ആയിതീർന്നതാൽഎന്തു-മോദം എന്‍റെ അന്തരംഗത്തിൽപാടും ഞാൻ സന്തോഷത്താൽരക്ഷ ദാനമോ അതെത്ര മാധുര്യംഎന്നെ വീണ്ടതോ അതെത്ര ആശ്ചര്യംകർത്തൻ സ്വന്തമായിട്ടെന്നെ തീർത്തതാൽകീർത്തിക്കും ഞാൻ നന്ദിയാൽരക്ഷകാ നിന്നിഷ്ടം നിറവേറ്റുവാൻനീക്കുക എന്നിഷ്ടം മുറ്റുമെൻ ഭവാൻനടത്തെന്നെ നിന്നത്ഭുത മാർഗ്ഗത്തിൽപാലിക്കെന്നെ കൃപയിൽ;-പോരിൽ ഞാൻ തളർന്നു വീണുപോകായ് വാൻശത്രു എന്‍റെ മേൽ ജയം കൊണ്ടീടായ് വാൻയേശുവേ നിൻ ശക്തി എന്നും നൽകുകേആത്മാവാൽ നിറക്കുകേ;-സ്വർഗ്ഗേ വന്നു നിന്നെ ഞാൻ കണ്ടീടുമ്പോൾഎന്‍റെ സർവ്വ-ഖേദം അന്നു തീരുമ്പോൾകർത്തനെ ഞാൻ മോദാൽ ചുംബിച്ചീടുമെഹല്ലേലുയ്യാ പാടുമേ;-

Read More 

യേശുവേ എൻ രക്ഷകാ

യേശുവേ എൻ രക്ഷകാവാഞ്ചിക്കുന്നു നിനക്കായ്ആത്മാവിൽ ആരാധിപ്പാൻദിനം തോറും നിൻ കൃപതാഅകറ്റീടുക നാഥാ അകറ്റീടുകഎന്നിൽ മുറുകെ പറ്റും പാപത്തെആത്മാവിൻ നവ ഫലത്തെഎന്നെന്നും വെളിപ്പെടുത്താൻനിൻ വേലയിൽ ഞങ്ങൾ വർദ്ധിച്ചീടാൻമനം ആശിക്കുന്നു ദിനവുംകൃപ ഞങ്ങളിൽ പകർന്നുഅഭിഷേകം ചെയ്തീടുക;- അകറ്റീടുക…വേഗം ഞാൻ വന്നിടാംഎന്നുര ചെയ്തവൻവന്നിടാൻ നേരമായ്വിശുദ്ധിയെ തികച്ചീടുകകാന്തനെ എതിരേൽക്കുവാൻ

Read More 

യേശു നായകാ പാപശാപനാശകാ

യേശു നായകാ പാപ ശാപ നാശകാവീണ്ടെടുത്ത നിൻ ജനത്തിനാത്മദായകാകണ്ടു ഞാനീ ദൈവസ്നേഹമീശൻ ക്രൂശിന്മേൽപണ്ടു ഞാനറിഞ്ഞതില്ലെന്നോർത്തു നീറുന്നെഉണ്ടെനിക്കു നാടുമേലിലെന്നതോർക്കുമ്പോൾവേണ്ടെനിക്കീ മിസ്രയീമിൻ നിക്ഷേപങ്ങളെ;- യേശു…നിൻ വരവിൻ ലക്ഷ്യങ്ങളുമെങ്ങും കാണുന്നേജാതിജാതിയോടു പോരിന്നായുധങ്ങളാൽവ്യാധിമൂലം ഖേദിക്കുന്നീ മാനവരെല്ലാംക്ഷാമവും ഭൂകമ്പവുമവിടവിടെയായ്;- യേശു…അന്ത്യകാല സംഭവങ്ങളാലെ ഭൂവനംമാരകായുധങ്ങളാലെ ലോകരാഷ്ട്രങ്ങൾസായുധസമരത്തിനായ് കളമൊരുക്കുന്നേകാന്തനെ നിൻ വരവിനെന്തു താമസിക്കുന്നു;- യേശു…വെള്ളിപൊന്നുമല്ല എന്നെ വീണ്ടെടുത്തത്നിസ്തുല നിണം കരുണയാൽ കഴുകയായ്വസ്തുതകൾ വർണ്യമല്ലതെന്‍റെ നാവിനാൽകർത്തൻ ക്രൂശിൽ നിർവ്വഹിച്ച ദൈവനിർണ്ണയം;- യേശു…കണ്ണുകണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപങ്ങൾകേൾപ്പതില്ല സ്വർഗ്ഗസീയോൻ ഇമ്പനാദങ്ങൾഒന്നു ഞാനറിയുന്നേതൻ വാസമോർക്കുമ്പോൾമന്നിടം മറന്നു ഗാനമന്നുപാടുമേ;- യേശു…

Read More 

യേശുനായകാ ശ്രീശ നമോ നമോ

യേശുനായകാ ശ്രീശ നമോ നമോനാശവാരണ സ്വാമിൻ നമോ നമോമോശി പൂജിതരൂപാ നമോ നമോ-മഹീപാദമാനുവേലനെ പാഹി നമോ നമോമാനവസുതവര്യാ നമോ നമോദീനവത്സലാ ക്രിസ്തോ നമോ നമോ-ദിനമാകെകുഷ്ഠരോഗവിനാശാ നമോ നമോതുഷ്ടി നൽകുമെന്നീശാ നമോ നമോശിഷ്ടപാലക വന്ദേ നമോ നമോ-ദിവപീഠപഞ്ചപൂപപ്രദാന നമോ നമോസഞ്ചിതാധിക പുണ്യാ നമോ നമോഅഞ്ചിതാനനയുകന്ദേ നമോ നമോ-പരമീഡേആഴിമേൽ നടന്നോനേ നമോ നമോശേഷിയറ്റവർക്കീശാ നമോ നമോഊഴിമേൽ വരും നാഥാ നമോ നമോ-തൊഴുകൈയായ്സ്വസ്തികാവിദ്ധദേഹാ നമോ നമോദുസ്ഥ രക്ഷണ ശീലാ നമോ നമോസ്തമസ്തുതേ നിത്യം നമോ നമോ-ബഹുഭുയാൽ

Read More 

യേശുനായകൻ സമാധാന ദായകൻ

യേശു നായകൻ സമാധാനദായകൻ നിനക്കെന്നും ധനമെഎന്തിനാകുലം കലരുന്നെൻ മനമെനിൻ സഹായകനവൻ ശക്തനാകയാൽ-നിനക്കൂ നിർഭയമെലോക പോരിതിലനുദിനം ജയമെനിന്‍റെ നിക്ഷേപമവനെന്നു കരുതാം എങ്കിൽസക്ഷേമമവനിയിൽ അമരാംഇത്ര ശ്രേഷ്ഠനായൊരുവൻ നിൻ കൂട്ടിന്നായരികിലുണ്ടതിനാൽഎന്തിനാകുലം കലരുന്നെൻ മനമെ;- യേശു…നീയിന്നധികം ധനിയാകാൻ നിധിയാംതീയിലൂതിക്കഴിച്ച പൊൻ മതിയാംഭൂവിൽ ക്രിസ്തുവുള്ളവനെപ്പോലിത്രമാ-ധനികനില്ലറികഎന്തിനാകുലം കലരുന്നെൻ മനമെ;- യേശു…ലോക ധനം സൗഖ്യമാർഗ്ഗമായ് കരുതിപോകും നരർക്കുള്ള വിനയ്ക്കില്ലൊരറുതിഎന്നാൽ ക്രിസ്തുവിൻ സമാധാനം നിത്യമാം സുഖദാനമരുളുംഎന്തിനാകുലം കലരുന്നെൻ മനമെ;- യേശു…

Read More 

യേശു നിന്നെ വിളിക്കുന്നു യേശു

യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നുകാൽവറിയിൽ ഉയിർ തന്നവനാം യേശുനിന്നെ വിളിക്കുന്നുപാപത്തിന്‍റെ ഭാരത്തിനാൽ പാരം കേണു വലഞ്ഞിടുന്നോ?പരനേശുവിൽ നിന്‍റെ പാപത്തിന്‍റെ പരിഹാരം കണ്ടിടുവാൻദാഹമേറും ജലമല്ല ദാനമായി ജീവജലംദേവനന്ദനൻ തരും സംതൃപ്തമാം ദിവ്യമോദ പുതുഹൃദയംമർത്ത്യജീവിതം ക്ഷണികം മൃത്യു വന്നിടുമൊരുനാൾമറക്കാതെ നിന്നുടെയാത്മരക്ഷ മുന്നമെ നീ പ്രാപിക്കുവാൻഎന്നിടം വരുന്നവരെ ഒന്നിനാലും കൈവിടില്ലഎന്ന വാഗ്ദത്തം തന്ന ജീവനാഥൻ ഇന്നു നിന്നെ വിളിക്കുന്നു

Read More