യേശുനാഥനേ സഭയിൽ മണവാളനേ
യേശുനാഥനേ സഭയിൽ മണവാളനേവരികിങ്ങിന്നേരമേ ചൊരികാശിർവാദമേദാമ്പത്യ പുതുജീവിതം മനസ്സായ് വരിച്ചീടുമി-ദാസർക്കേകണം നിന്നാശിഷങ്ങളെആദിനാളതിൽ-അങ്ങേദൻ പറുദീസിൽആദാം നിൻ സുതൻ തുണയററിരുന്നതാൽസന്ദരീമണി ഹവ്വയെ കൊടുത്തവരിരുവരെയുംമോദാലനുഗ്രഹിച്ച മോഹനവരദ;-അബ്രഹാം സുതനാം യിസ്ഹാക്കിനൊത്തവളാംറിബേക്കയാം തരുണീമണിയെ കൊടുത്തവനെമോദമായവർ വാണു ഭൂവിന്നനുഗ്രഹം പകരാൻസമ്പത് സന്താനവൃദ്ധി നൽകിയ പരനേ;-വിലയേറും വസ്ത്രമോ നിലയററ രത്നമോതലപിന്നുകെന്നതോ അലങ്കാരമാക്കാതെസൽപ്രവൃത്തികളാലംകൃതമായി ശോഭനയായ്വാഴാനരുൾക നിൻകൃപ സോദരിയിവൾക്കും;-സാവധാനവും ബഹുസൗമ്യശീലവുംഹൃദയത്തിനൊത്തതാം ക്ഷമയററ ഭൂഷണംക്രിസ്തുവാം ശിരസ്സിന്നു തൻസഭ കീഴ്പ്പെടുമതുപോൽഭർത്താവിനിനിയവൾ പകരാനനുസരണം;-ക്രിസ്തു തൻസഭയെ പരിപോഷിപ്പിപ്പതുപോൽപരമൻ സ്നേഹാലവൾക്കായ് സ്വയമേൽപിച്ചെന്നതു പോൽഭർതൃസ്ഥാനത്തിലെത്തും സോദരൻ ഭാര്യയാമിവളിൽകാട്ടേണം സ്നേഹം സ്വന്തദേഹമെന്നതുപോൽ;-സൗഖ്യമാകിലും സന്താപമേറിലുംസന്തോഷപൂണ്ണരായ് സംതൃപ്തരായ് ഭൂവിൽഭാരമേററു സമ്മോദമായ് ഗൃഹപാലനം നയിപ്പാൻപാരം കനിഞ്ഞരുളും […]
Read Moreയേശു നായകാ പാപശാപനാശകാ
യേശു നായകാ പാപ ശാപ നാശകാവീണ്ടെടുത്ത നിൻ ജനത്തിനാത്മദായകാകണ്ടു ഞാനീ ദൈവസ്നേഹമീശൻ ക്രൂശിന്മേൽപണ്ടു ഞാനറിഞ്ഞതില്ലെന്നോർത്തു നീറുന്നെഉണ്ടെനിക്കു നാടുമേലിലെന്നതോർക്കുമ്പോൾവേണ്ടെനിക്കീ മിസ്രയീമിൻ നിക്ഷേപങ്ങളെ;- യേശു…നിൻ വരവിൻ ലക്ഷ്യങ്ങളുമെങ്ങും കാണുന്നേജാതിജാതിയോടു പോരിന്നായുധങ്ങളാൽവ്യാധിമൂലം ഖേദിക്കുന്നീ മാനവരെല്ലാംക്ഷാമവും ഭൂകമ്പവുമവിടവിടെയായ്;- യേശു…അന്ത്യകാല സംഭവങ്ങളാലെ ഭൂവനംമാരകായുധങ്ങളാലെ ലോകരാഷ്ട്രങ്ങൾസായുധസമരത്തിനായ് കളമൊരുക്കുന്നേകാന്തനെ നിൻ വരവിനെന്തു താമസിക്കുന്നു;- യേശു…വെള്ളിപൊന്നുമല്ല എന്നെ വീണ്ടെടുത്തത്നിസ്തുല നിണം കരുണയാൽ കഴുകയായ്വസ്തുതകൾ വർണ്യമല്ലതെന്‍റെ നാവിനാൽകർത്തൻ ക്രൂശിൽ നിർവ്വഹിച്ച ദൈവനിർണ്ണയം;- യേശു…കണ്ണുകണ്ടിട്ടില്ല വിണ്ണിൻ ഭാവിരൂപങ്ങൾകേൾപ്പതില്ല സ്വർഗ്ഗസീയോൻ ഇമ്പനാദങ്ങൾഒന്നു ഞാനറിയുന്നേതൻ വാസമോർക്കുമ്പോൾമന്നിടം മറന്നു ഗാനമന്നുപാടുമേ;- യേശു…
Read Moreയേശുനായകാ ശ്രീശ നമോ നമോ
യേശുനായകാ ശ്രീശ നമോ നമോനാശവാരണ സ്വാമിൻ നമോ നമോമോശി പൂജിതരൂപാ നമോ നമോ-മഹീപാദമാനുവേലനെ പാഹി നമോ നമോമാനവസുതവര്യാ നമോ നമോദീനവത്സലാ ക്രിസ്തോ നമോ നമോ-ദിനമാകെകുഷ്ഠരോഗവിനാശാ നമോ നമോതുഷ്ടി നൽകുമെന്നീശാ നമോ നമോശിഷ്ടപാലക വന്ദേ നമോ നമോ-ദിവപീഠപഞ്ചപൂപപ്രദാന നമോ നമോസഞ്ചിതാധിക പുണ്യാ നമോ നമോഅഞ്ചിതാനനയുകന്ദേ നമോ നമോ-പരമീഡേആഴിമേൽ നടന്നോനേ നമോ നമോശേഷിയറ്റവർക്കീശാ നമോ നമോഊഴിമേൽ വരും നാഥാ നമോ നമോ-തൊഴുകൈയായ്സ്വസ്തികാവിദ്ധദേഹാ നമോ നമോദുസ്ഥ രക്ഷണ ശീലാ നമോ നമോസ്തമസ്തുതേ നിത്യം നമോ നമോ-ബഹുഭുയാൽ
Read Moreയേശുനായകൻ സമാധാന ദായകൻ
യേശു നായകൻ സമാധാനദായകൻ നിനക്കെന്നും ധനമെഎന്തിനാകുലം കലരുന്നെൻ മനമെനിൻ സഹായകനവൻ ശക്തനാകയാൽ-നിനക്കൂ നിർഭയമെലോക പോരിതിലനുദിനം ജയമെനിന്‍റെ നിക്ഷേപമവനെന്നു കരുതാം എങ്കിൽസക്ഷേമമവനിയിൽ അമരാംഇത്ര ശ്രേഷ്ഠനായൊരുവൻ നിൻ കൂട്ടിന്നായരികിലുണ്ടതിനാൽഎന്തിനാകുലം കലരുന്നെൻ മനമെ;- യേശു…നീയിന്നധികം ധനിയാകാൻ നിധിയാംതീയിലൂതിക്കഴിച്ച പൊൻ മതിയാംഭൂവിൽ ക്രിസ്തുവുള്ളവനെപ്പോലിത്രമാ-ധനികനില്ലറികഎന്തിനാകുലം കലരുന്നെൻ മനമെ;- യേശു…ലോക ധനം സൗഖ്യമാർഗ്ഗമായ് കരുതിപോകും നരർക്കുള്ള വിനയ്ക്കില്ലൊരറുതിഎന്നാൽ ക്രിസ്തുവിൻ സമാധാനം നിത്യമാം സുഖദാനമരുളുംഎന്തിനാകുലം കലരുന്നെൻ മനമെ;- യേശു…
Read Moreയേശു നിന്നെ വിളിക്കുന്നു യേശു
യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നുകാൽവറിയിൽ ഉയിർ തന്നവനാം യേശുനിന്നെ വിളിക്കുന്നുപാപത്തിന്‍റെ ഭാരത്തിനാൽ പാരം കേണു വലഞ്ഞിടുന്നോ?പരനേശുവിൽ നിന്‍റെ പാപത്തിന്‍റെ പരിഹാരം കണ്ടിടുവാൻദാഹമേറും ജലമല്ല ദാനമായി ജീവജലംദേവനന്ദനൻ തരും സംതൃപ്തമാം ദിവ്യമോദ പുതുഹൃദയംമർത്ത്യജീവിതം ക്ഷണികം മൃത്യു വന്നിടുമൊരുനാൾമറക്കാതെ നിന്നുടെയാത്മരക്ഷ മുന്നമെ നീ പ്രാപിക്കുവാൻഎന്നിടം വരുന്നവരെ ഒന്നിനാലും കൈവിടില്ലഎന്ന വാഗ്ദത്തം തന്ന ജീവനാഥൻ ഇന്നു നിന്നെ വിളിക്കുന്നു
Read Moreയേശു ഒരു വാതിൽ തുറന്നാൽ
യേശു ഒരു വാതിൽ തുറന്നാൽ ആർക്കും അടപ്പാൻ ആവുകില്ലയേശു ഒരു വാതിൽ അടച്ചാൽ ആർക്കും തുറപ്പാൻ ആവുകില്ല(2)തുറന്നിടുമേ വാതിൽ തുറന്നിടുമേ എനിക്കായ് വാതിൽ തുറന്നിടുമേഅടച്ചിടുമേ വാതിൽ അടച്ചിടുമേ വൈരിയിൽ വാതിൽ അടച്ചിടുമേ (2)യേശു ഒരു വാതിൽ…ശത്രു ഒരു വഴിയായ് വന്നാൽ എഴു വഴിയായ് ചിതറിക്കുമേഭാരങ്ങളേറും വേളകളിൽ കൃപയാൽ എന്നെ തുണച്ചിടുമേ(2)യേശു ഒരു വാതിൽ…താമ്ര കതകുകൾ തകർത്തിടുമേദുർക്കടമെല്ലാം നിരപ്പാക്കുമേയീരിഹോമതിലും യോർദ്ദാനുംഒരോന്നായി വഴി മാറ്റിടുമേ(2)യേശു ഒരു വാക്കു പറഞ്ഞാൽആർക്കും എതിർപ്പാൻ ആകുകില്ലയേശു വിടുതൽ അയച്ചാൽ ആർക്കും തടയാൻ ആകുകില്ല(2) തുറന്നിടുമേ […]
Read Moreയേശു മണവാളൻ നമ്മെ ചേർക്കുവാൻ
യേശു മണവാളൻ നമ്മേ ചേർക്കുവാൻ മദ്ധ്യവാനിൽ വെളിപ്പെടുവാൻ കാലം… ആസന്നമായ് പ്രിയരെ ഒരുങ്ങാം വിശുദ്ധിയോടെചേരും നാം വേഗത്തിൽ ഇമ്പ വീടതിൽ കാണും നാം അന്നാളിൽ പ്രിയൻ പൊന്മുഖം(2)യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവുംഅടിക്കടി ഉയർന്നീടുമ്പോൾകാന്തൻ… യേശു വരാൻ കാലമായ് ഒരുങ്ങാം വിശുദ്ധിയോടെ;- ചേരും… രോഗദുഃഖങ്ങളും മരണമതുംതെല്ലും നീ ഭയപ്പെടാതെദേഹം… മണ്ണോടു ചേർന്നെന്നാലും രൂപാന്തരം പ്രാപിക്കും;- ചേരും… ഝടുഝടെ ഉയിർക്കും വിശുദ്ധരെല്ലാം കാഹളനാദം കേൾക്കുമ്പോൾ പാരിൽ… പാർത്തിടും നാം അന്നാളിൽരൂപാന്തരം പ്രാപിക്കും;- ചേരും…
Read Moreയേശു നാഥാ എന്നിൽ യോഗ്യത
യേശു നാഥാ എന്നിൽയോഗ്യത ഒന്നുമില്ലനിൻ പൊന്നു കരങ്ങളിൽആർപ്പിക്കുന്നെന്നെയിതാഎന്നെ ഞാനായ് മാറ്റിയതോനിൻ സ്നേഹം മാത്രമേഎന്നയുസ്സിൻ നാളെല്ലാം ഞാൻനിന്റേതു മാത്രമേ;- യേശു…മോഹങ്ങളിൻ പിന്നലെ ഞാൻപോകില്ലൊരിക്കലുംനിന്നുള്ളത്തെ നോവിക്കുന്നയാതൊന്നും ചെയ്യില്ല ഞാൻ;- യേശു…നിന്‍റെ ഇഷ്ടം അല്ലതൊന്നുംവേണ്ടെനിക്കിനിയുംമെനയേണം നിൻ അനുരൂപനായ്എന്നെയും പ്രിയനെ;- യേശു…
Read Moreയേശു മാറാത്ത സ്നേഹിതൻ യേശു
യേശു മാറാത്ത സ്നേഹിതൻ യേശു ഉണ്മയുള്ളോൻയേശു സർവ്വാംഗ സുന്ദരൻ യേശു നിത്യജീവൻ(2)നിത്യമാം സ്നേഹം തന്നോരു രക്ഷകൻതൻ മക്കളെ താൻ കൈവിടുമോ (2)പാപത്തിൻ പടുകുഴിയിൽ നിന്നുംഉയർപ്പിച്ചു നിത്യത എത്തുവോളം നടത്തുവോൻ(2)ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചവൻസാത്തന്‍റെ ശിരസിനെ തകർത്തവൻ(2)ഇനിയും ഞാൻ വരുമെന്നു പറഞ്ഞിട്ടു പോയവൻ മാറാത്ത സ്നേഹിതൻ എന്നാളുമേ(2)
Read Moreയേശു നാഥാ മാധുര്യമേ നിൻ
യേശു നാഥാ മാധുര്യമേ നിൻ നാമമെന്നുംപാപി എന്നെ നീ സ്നേഹിക്കുവാൻയാതൊരു നന്മയും എന്നിലില്ലേകാരുണ്യവാനാം നായകനെഎന്നെയും തേടിവന്നോദൈവസ്നേഹത്തിൻ ആഴത്തെ ഞാൻകാൽവറി ക്രൂശതിൽ കാണുന്നതാൽസ്നേഹവാനേ നിൻ പാടുകൾ ഞാൻഎന്നാളും ധ്യാനിക്കുമേ;- യേശു…ആത്മ നദിയിൽ മുഴുകി ഞാൻപരമാനന്ദത്താൽ നിറഞ്ഞീടാൻപരമ ഭാഗ്യം തന്നെന്നെത്യപ്പാദേ ചേർത്തല്ലോ;- യേശു…ലോക ഇമ്പങ്ങൾ വെറുത്തിടാൻപേയിൻ ശക്തിയെ ജയിച്ചിടാൻജയത്തിൻ നാഥൻ യേശുവിൽഞാൻ വാസം ചെയ്യുമേ;- യേശു…പൂർണ്ണ വിശുദ്ധി പ്രാപിക്കുവാൻസമ്പൂർണ്ണ പ്രായത്തിലെത്തിടുവാൻജീവ മൊഴികൾ പാലിച്ചു ഞാൻനാൾതോറും ജീവിക്കുമേ;- യേശു…വാനിൽ വേഗം നീ വന്നിടുമ്പോൾഎന്നെയും ഇമ്പമായ് ചേർത്തിടുമ്പോൾആനന്ദമോടെ പാടും ഞാനെൻതാതൻ നിത്യ രാജ്യേ;- […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അടവി തരുക്കളിനിടയിൽ ഒരു
- കർത്താവിനായ് പാരിലെന്റെ ജീവ
- കാണുന്നുവോ കാൽവറിയിൽ
- നല്ല പോരാട്ടം പോരാടി ഓട്ടം ഓടിടാം
- അത്യന്ത ശക്തിയാലെന്നെ നിറയ്ക്ക

