Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

വന്നാവസിക്ക ദേവാത്മാവേ നീ

പല്ലവിവന്നാവസിക്ക ദേവാത്മാവേ നീവന്നാവസിക്ക!അനുപല്ലവിവന്നാവസിക്ക വേഗം – നിന്നുടെ മാ കൃപയാൽഇന്നീയടിയാരിന്മേ-ലുന്നതത്തിങ്കൽ നിന്നു – വന്നാ..ചരണങ്ങൾ1 കർത്താവിൻ ഭൃത്യർ പെന്തി-ക്കോസ്തപ്പെരുനാളിങ്കൽഒത്തങ്ങൊരുമയോടെ – പ്രാർത്ഥിച്ചിരിക്കുന്നേരംഏറ്റവും ശക്തിയുള്ള കാറ്റോട്ടം പോലവർ മേൽഎത്തി ആവസിച്ചപോ-ലീദ്ദാസരിലുമിന്നു;- വന്നാ…2 കർത്താവരുളി ചെയ്ത – വാർത്തകളെല്ലാമവർ-ക്കുൾക്കാമ്പിങ്കലോർമ്മ വരുത്തിക്കൊടുത്തു നല്ലശക്തിയോടേശുവെ പ്രസിദ്ധപ്പെടുത്തുവാനായ്‌അഗ്നിനാവാലവർ മേ-ലന്നു വന്ന പോലിന്നു;- വന്നാ…3 അന്നാളിൽ മൂവായിര – മാത്മാക്കളിന്മേൽ ശക്തിഒന്നായ്‌ ജ്വലിപ്പിച്ചേശു – തൻ നാമത്തിങ്കൽ ചേർത്തുപിന്നെയങ്ങയ്യായിര – ത്തിന്മേലുമൊരു നാളിൽഒന്നായ്‌ പ്രകാശിച്ച പോ-ലിന്നീയടിയാർ മേലും;- വന്നാ…4 അക്കാലം തൊട്ടു ദിവ്യ – ശക്തിയാൽ […]

Read More 

വരൾച്ചകൾ നീക്കാൻ

വരൾച്ചകൾ നീക്കാൻ ക്ഷാമങ്ങൾ തീർക്കാൻ പെയ്തിറങ്ങുന്ന മഴയിൻ നാദം കേൾക്കുന്നിതാ ആത്മമാരി പെയ്തിറങ്ങട്ടെ സഭയെല്ലാം ഉണർന്നീടട്ടെ അത്ഭുതങ്ങൾ അടയാളങ്ങൾ ദേശമെല്ലാം നടന്നീടട്ടെ 1 വിശ്വസിക്കുന്നേവനിൽ നിന്നും ആത്മനദി ഒഴുകീടുമേ ചലിക്കുന്ന ജീവികളും പുതുജീവൻ പ്രാപിച്ചീടും;- 2 ക്ഷാമകാലം നീങ്ങിപ്പോകും ക്ഷേമകാലം വന്നീടുമേ നിത്യരാജ്യം സമീപമായ് വേഗം നാം ചേരുമതിൽ;-

Read More 

വരിക മനമേ സ്തുതിക്കാം

വരിക മനമേ സ്തുതിക്കാംസ്തിക്കു യോഗ്യനാം യാഹേഅവനിലല്ലോ നാം വസിക്കുന്നതുംഅവനല്ലോ നമ്മ നടത്തുന്നതും (2)1 നേർച്ച നൽകാൻ കടപ്പെട്ടോരേ വരികവൻ സവിധത്തിൽസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);-2 കൊമ്പും കുളമ്പുമുള്ള മൂരിയേക്കാൾഇമ്പമായുള്ളതൊന്നു മാത്രംസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);- 3 യിസായേലിൻ സ്തുതിയിൽ വസിക്കുംയാഹിന് സിംഹാസനമൊരുക്കാൻസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);-

Read More 

വരിക പരിശുദ്ധാത്മാവേ

വരിക പരിശുദ്ധാത്മാവേതരിക തവകൃപകൾ എന്നിൽ ചൊരിക തിരു അനുഗ്രഹങ്ങൾ വരിക ആത്മമാരി പോലെ ആത്മാവിൻ ശക്തിയോടാരാധിപ്പാൻ ആത്മനിറവിനാൽ മുന്നേറിടാൻ ആത്മബലത്തോടെ ജീവിക്കുവാൻ അനുദിനവും കൃപ പകരണമേ സത്യത്തിൽ എന്നും വഴി നടത്തും നിത്യനാം ദൈവത്തിൻ ആത്മാവേ പഥ്യമാം വചനത്തിൽ നിലനില്ക്കുവാൻ നിത്യവും തിരുകൃപ പകരണമേ ദൈവത്തിൻ ജീവജലനദിയിൽ മുങ്ങുവാൻ ഞാനാകെ മാറുവാൻ ആദ്യസ്‌നേഹം ഹൃദയത്തിൽ ജ്വലിച്ചീടുവാൻ ആത്മദായകാ കൃപ ചൊരിയണമേ ശത്രുവിൻ കോട്ട തകർത്തീടുവാൻ ജയത്തിൻ കൊടി ഉയർത്തീടുവാൻ ലോകത്തിൽ എങ്ങും സാക്ഷി ആയീടുവാൻ സ്വർഗ്ഗീയ ശക്തിയാലെ […]

Read More 

വരുമൊരു നാൾ പ്രിയനേശു

വരുമൊരു നാൾ പ്രിയനേശുവാനിടത്തിൽ നമ്മെ ചേർപ്പാൻഇഹത്തിലെ ദുരിതങ്ങളഖിലവുമൊഴിപ്പാൻപരത്തിൽ നൽഗേഹം നമുക്കായൊരുക്കികാലമാസന്നമാകുമ്പോൾ കാഹളനാദത്തോടും വൻദൂതവൃന്ദത്തോടും വരും താൻസ്വർഗ്ഗനാട്ടിൽ നമ്മെ ചേർക്കുവാൻതകർന്നതാം മതിലുകൾ പണിയാം നാം വിരവിൽഉണങ്ങിയ അസ്ഥികൾ പുതുയിർ ധരിച്ച്ഇരുൾനിര തുത്തിടാൻ വചനത്തിൻ വാളേന്തിവിരുതോടെ പൊരുതീടാം നാംഅവൻ വേഗം വരുവതിനായ്;-തിരുഹിതം തിരിച്ചറിഞ്ഞനുദിനം വളരാൻതിരുവചനാമൃതം ഭുജിക്ക നാം ദിനവുംസമൃദ്ധിയാം ജീവനിൽ അനുദിനം വസിച്ചു നൽഫലമാർന്നു വിളങ്ങീടാം നാം-നല്ലദാസരായവൻ ഗണിപ്പാൻ;-

Read More 

വരുവിൻ യഹോവയ്ക്കു പാടാം

വരുവിൻ യഹോവയ്ക്കു പാടാംരക്ഷയേകും പാറയെ വാഴ്ത്താംസ്തുതി സ്തോതമോടിന്നാരാധിക്കാംസങ്കീർത്തനങ്ങളോടെ ഘോഷിച്ചിടാം (2)1 യഹോവ തന്നെ ദൈവംസർവ്വചരാചരങ്ങൾക്കും ഉടയോൻ (2)തൻ തിരു കരവിരുതല്ലോനാം അവനെ സ്തുതിച്ചിടുവിൻ (2);-2 യഹോവ തന്നെ ഇടയൻനമ്മെ അനുദിനം പാലിക്കും താതൻ (2)നന്മകൾ അളവെന്യേ പകരുംതൻ സ്നേഹത്തെ പുകഴ്ത്തിടുവിൻ (2);-

Read More 

വാത്സല്യത്തിൻ പ്രാതലുമായി

വാത്സല്യത്തിൻ പ്രാതലുമായികരയിൽ കാത്തു നിന്നവനേകടലോളമുള്ള നിൻ കാരുണ്യത്താലെന്നെതിരികെ ചേർത്തുവോ നീ!1 അന്നു നിൻ വിളികേട്ടുഎല്ലാം ഉപേക്ഷിച്ചുനിന്റെ പിന്നാലെ വന്നു ഞാൻനിൻ വഴി തേടി വന്നുഇന്നു ഞാൻ എല്ലാം മറന്നുപോയല്ലോഎന്നിട്ടും എന്നെ മറന്നില്ല നീ;- വാത്സല്യത്തിൻ…2 എന്റെ പിന്മാറ്റങ്ങളിൽഎന്നെ സ്നേഹിക്കുംനന്മ നിറഞ്ഞവനേനന്മ ചൊരിഞ്ഞവനേഎല്ലാം അറിഞ്ഞും എല്ലാം ക്ഷമിച്ചുംഎന്നേയും കാത്തു നീ നിന്നതല്ലേ;- വാത്സല്യത്തിൻ…

Read More 

വഴി അറിയതെ ഞാൻ

വഴി അറിയതെ ഞാൻ നടന്നപ്പോൾവഴികാട്ടിയാം ദൈവം കൂടെവന്നുഞാൻ അങ്ങെ വാഴ്ത്തി സ്തുതിച്ചിടുംഎൻ ജീവ കാലമെല്ലാംകഷ്ഠങ്ങളിൽ നല്ല തുണയായിസങ്കങ്ങളിൽ നല്ല സാന്ത്വനമായ്അപകട വേളയിൽ പാലിച്ചനല്ല ദൈവമെ;- വഴി…പർവ്വതങ്ങൾ മാറി പോയെന്നാലുംകുന്നുകളോ നീങ്ങി പോയെന്നാലുംഎങ്കിലും എന്റെ ദയ നിന്നെവിട്ടു-മറുകില്ലാ;- വഴി…

Read More 

വഴികൾ നാലും അടഞ്ഞിടുമ്പോൾ

വഴികൾ നാലും അടഞ്ഞിടുമ്പോൾതുറന്നീടുന്ന ഒരേ വഴിഉയരത്തിൽ നിന്നും യേശു എനിക്കായ്തുറന്നീടുന്നു അനുഗ്രഹമായ്എങ്ങനെ ഞാൻ മുന്നോട്ട് പോകുംആരെന്നെ സഹായിക്കും (2)ചിന്തയാൽ ഞാൻ ഭാരപ്പെടുമ്പോൾസന്തതം ചാരത്തണയും (2)മുമ്പിൽ ചെങ്കടൽ പിമ്പിൽ വൈരിഇരുപുറവും വൻ പർവ്വതങ്ങൾ (2)വഴി കാണാതെ ഞാൻ അലഞ്ഞിടുമ്പോൾആഴിയിൽ വഴിയോരുക്കീടും (2)

Read More 

വലിയ വൈദ്യൻ ചാരെയായ്- സ്വർഗ്ഗീയ സംഗീതം

വലിയ വൈദ്യൻ ചാരെയായ്; ആർദ്രവാനാമെന്നേശുവിഷാദിക്കേണ്ട കേൾക്കുവിൻ ഇമ്പമുള്ള തൻ ശബ്ദംസ്വർഗ്ഗീയ സംഗീതം പോൽ മാനവരും പാടുന്നുസൗഖ്യദായകനവൻ ശാന്തിയേകും യേശുനിൻ പാപങ്ങൾ ക്ഷമിക്കും താൻ, ഓ കേൾക്കൂ ഈശൻ ശബ്ദംവൻ കടങ്ങൾ പൊറുക്കും താൻ, വിശ്വസിക്കൂ തൻ വാക്യംസർവ്വ മഹത്വവുമിതാ മരിച്ചുയിർത്ത നാഥന്സ്നേഹിക്കുന്നേശു ക്രിസ്തനെ അതുല്യമാം തൻ നാമത്തെപാപഭയവും ശാപവും മാറിടുമേശു നാമത്തിൽപാവനമാം തൻ സാന്നിദ്ധ്യം ആനന്ദമെന്നാത്മാവിൽഗോൽഗോത്തായിലെ കുഞ്ഞാടിൽ എൻ പാപരോഗശാന്തിഗിലയാദ്യസുഗന്ധ തൈലത്തിൽ വ്യാധികളേവം മാറി

Read More