യാഹേ നീയെൻ ദൈവം അങ്ങേ
യാഹേ നീയെൻ ദൈവം അങ്ങേപ്പോലാരുമില്ലനീയാണെൻ സങ്കേതം മറ്റൊരു ദൈവമില്ല (2)അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻആയുസ്സിൻ നാൾകളെല്ലാംഅങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻജീവിതകാലമെല്ലാം;- യാഹേ നീയെൻ…ദൂതന്മാർ വാഴ്ത്തുന്ന ദൈവംസാറാഫുകൾ ആരാധിക്കും ദൈവംഅത്യുന്നതൻ പരമോന്നതൻ ആരിലും ശ്രേഷ്ഠൻ നീ (2)അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻആയുസ്സിൻ നാൾകളെല്ലാംഅങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻജീവിതകാലമെല്ലാം;- യാഹേ നീയെൻ…ദാവീദേപ്പോൽ നൃത്തം ഞാൻ ചെയ്യുംമിര്യാമോപ്പോൽ തപ്പെടുത്താർക്കുംആരാധ്യനും സ്തുതിക്കു യോഗ്യനുംമറ്റൊരു ദൈവമില്ല (2)അങ്ങേ ഞാൻ പാടിപുകഴ്ത്തുമെൻആയുസ്സിൻ നാൾകളെല്ലാംഅങ്ങേ ഞാൻ വാഴ്ത്തി സ്തുതിക്കുമെൻജീവിതകാലമെല്ലാം;- യാഹേ നീയെൻ…
Read Moreയഹോവാ നല്ലവൻ കഷ്ടദിവസത്തിൽ
യഹോവാ നല്ലവൻ കഷ്ടദിവസത്തിൽ ശരണവുമേ (2)തങ്കൽ ആശ്രയിക്കുന്നോരെ അറിയുന്നവൻയഹോവാ എത്ര നല്ലവൻഎന്‍റെ പരിപാലകൻഎന്‍റെ ആശ്വാസദായകനും(2)എന്‍റെ വാഗ്ദത്തങ്ങൾ നിറവേറ്റുവോൻഎന്‍റെ നഥൻ കൂടെയുണ്ട്(2);- തങ്കൽ…രോഗങ്ങൾ ദുഃഖങ്ങൾഅനർഥനാളുകളടുത്തിടുമ്പോൾ(2)ആകുലമോ വേണ്ടിനിയും തന്നീടുമേ തൻ കൃപ നിനക്ക്(2);- തങ്കൽ…കഷ്ടമോ നഷ്ടമോ ദുഷ്ടനാം സാത്താന്‍റെ പീഠകളോഎന്തു വന്നാലും ഭയപ്പെടേണ്ടായഹോവ നിന്‍റെ പരിപാലകൻ(2);- തങ്കൽ…
Read Moreയാഹേ നീയെൻ ദൈവം വാഴ്ത്തും
യാഹേ നീയെൻ ദൈവംവാഴ്ത്തും ഞാൻ നിന്നെസ്തുത്യർഹമേ തവ നാമംആഴിയെന്നോർത്തില്ല ആഴമാരാഞ്ഞില്ലഅലകൾക്കും ഞാൻ തെല്ലും ഭയപ്പെട്ടില്ലഇറങ്ങി ഞാൻ പ്രിയനേ സമുദ്രത്തിൻ നടുവിൽനിൻ വിളികേട്ടു പിൻ വരുവാൻ;- യാഹേ…അലറുന്നീയാഴിയിൽ അലയതിഘോരംതോന്നുന്നു ഭീതിയെൻ ഹ്യദിപാരംപാദങ്ങൾ ആഴത്തിൽ താഴുന്നു പ്രിയനേഏന്തുക ത്യക്കരമതിനാൽ;- യാഹേ…എന്നിലും ഭക്തർ എന്നിലും ശക്തർവീണു തകർന്നീപ്പോർക്കളത്തിൽകാണുന്നു ഞാൻ അസ്ഥികൂടങ്ങൾ ഭീകരംവീരപുമാൻകളിൽ വീണവരിൽ;- യാഹേ…ഈയിഹ ശക്തികളഖിലവും ഭക്തനുവിപരീതം നീ അറിയുന്നേതാങ്ങുക കരത്തിൽ കാക്കുക ബലത്തിൽസ്വർഗ്ഗസീയോൻ പുരി വരെയും;- യാഹേ…പോർക്കളമുമ്പിൽ പിന്മാറുകയോ പടി-വാതിലിലിനി ഞാൻ തളരുകയോഒന്നു ഞാൻ ചെയ്യുന്നു മുമ്പിലേക്കോടുന്നുവിരുതൊന്നു താനെൻ ലക്ഷ്യം;- […]
Read Moreയാഹേ നീയെന്നെ എന്നും ശോധന
യാഹേ നീയെന്നെ എന്നും ശോധന ചെയ്തിടുന്നുഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും നീയറിയുന്നുഎന്‍റെ നിരൂപണം ദൂരത്തു നിന്നു നീ ഗ്രഹിച്ചീടുന്നു(2)എന്‍റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു (2)എന്‍റെ വഴികളെയെല്ലാം നാഥാ നീയറിയുന്നു നീയറിയതെ വാക്കുളൊന്നും നാവിന്മേലില്ല മുൻപും പിൻപും അടച്ചും നിൻ കൈ എന്മേൽ വെച്ചടുന്നു നിൻ പരിജ്ഞാനം എന്നും എനിക്ക് അത്ഭുതമാകുന്നു;-നിന്‍റെ ആത്മാവിനെയൊളിച്ചു ഞാനെവിടെ പോകും തിരുസന്നിധി വിട്ടെവിടേക്കു ഞാനോടി പോയിടും ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ നീ അവിടെയുമുണ്ടല്ലോ പതാളത്തിൽ കിടക്ക വിരിച്ചാൽ അവിടെയും നീയുണ്ട്;-ഞാനെൻ ചിറകു […]
Read Moreയാഹേ നിന്‍റെ നാമം വാഴ്ത്തിടുന്നു
യാഹേ നിന്‍റെ നാമം വാഴ്ത്തിടുന്നുയാഹേ നിന്‍റെ നാമം പുകഴ്ത്തിടുന്നുസംഗീതത്തോടും സ്തോത്രത്തോടുംനിന്‍റെ നാമം വാഴ്ത്തിടുന്നുനിന്‍റെ നാമം വാഴ്ത്തിടുന്നു (2)നിന്‍റെ മഹത്വം ആകാശം വർണ്ണിച്ചിടുമ്പോൾനിന്‍റെ കൃപകൾ ഭൂലോകം വാഴ്ത്തിടുമ്പോൾരക്ഷകനാം നിൻ സന്നിധിയിൽ ഞങ്ങൾ വണങ്ങിടുന്നുപാലകനാം നിൻ സവിധേ ഞങ്ങൾ നമിച്ചിടുന്നു;-രോഗങ്ങൾ സഹിച്ചു ഞാൻ വലഞ്ഞിടുമ്പോൾദുരിതങ്ങൾ എന്‍റെ ദേഹി തകർത്തിടുമ്പോൾരക്ഷകനായ് നീ കരം പിടിച്ചെന്നെ ഉയർത്തിടുന്നുഅഭയമേകി നീ അരികിൽ എന്നെ അണച്ചിടുന്നു;-
Read Moreയാഹേ സൃഷ്ടികർത്താവേ
യാഹേ സൃഷ്ടികർത്താവേമർത്യനെ നീയോർക്കാൻ എന്തുള്ളൂ നാഥാസൃഷ്ടികളിലേറ്റം ധന്യത ചാർത്തിമർത്യനുന്നതമാം മാനം നൽകീടാൻനിൻ സ്വരൂപം നൽകിയീമൺമയ മേനിനിൻ ഭുജങ്ങളാലെ മെനഞ്ഞെടുത്തുജീവശ്വാസമൂതി ആത്മം പകർന്നുസൃഷ്ടികൾക്കധിപരായ് നിയുക്തരാക്കി;- യാഹേ…ദിവ്യതേജസ്സേകിയീമൺകൂടാരത്തിൽനിൻ ആലയം തീർത്തു മർത്യന്നുൾത്താരിൽസത്യത്തിൻ വിശുദ്ധിയിൽ ആരാധിപ്പാനുംനിന്നിഷ്ടമീഭൂവിൽ നിവർത്തിപ്പാനും;- യാഹേ…പാപം മൂലം വന്ന ശാപം പോക്കീടാൻസ്വന്തപുത്രനെ നീ തന്നു യാഗമായ്ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാൽനിത്യമായ രക്ഷ ഞങ്ങൾക്കൊരുക്കി;- യാഹേ…എത്രയോ വിസ്താരം തൃക്കരങ്ങൾക്ക്ഈപ്രപഞ്ചമെല്ലാം വഹിച്ചീടുവാൻഎണ്ണിത്തീർപ്പാനാമോ നിൻ കൃത്യങ്ങളെവർണ്ണിച്ചീടാനാമോ നിൻ മാഹാത്മ്യങ്ങൾ;- യാഹേ…
Read Moreവിശ്വസ്തനായിടു വാൻ നിൻ കരങ്ങളിൽ
വിശ്വസ്തനായിടുവാൻ നിൻ കരങ്ങളിൽ നൽകിടുന്നുനിൻ ഹിതം ചെയ്തിടുവാൻ അഗ്നിയാലെന്നെ നിറച്ചിടുകഎന്നെ വിളിച്ചിടും വേല ചെയ്തിടാൻലോകമെങ്ങും നിൻ സാക്ഷിയായിവിശുദ്ധനായിടുവാൻ തിരു തേജസ്സാൽ നിറച്ചിടുകനിൻ പാത നടന്നിടുവാൻ നയിച്ചിടുക എന്നുമെന്നുംലോകം കാണുവാൻ എന്നിൽ-യേശുവേതിരുഭാവം എന്നെന്നുമേവേർപിരിയില്ലിനി ഞാൻ എന്തു ക്ലേശങ്ങൾ വന്നിടിലുംഓരോ നിമിഷമതും തിരു മാർവ്വതിൽ ചാരിടും ഞാൻസ്വർഗ്ഗനാട്ടിലും തുടരുന്നതാംഈ ബന്ധം എൻ ഭാഗ്യമേ
Read Moreവിശ്വസ്തനാക്കെന്നെ കർത്താവേ ഓട്ടം
വിശ്വസ്തനാക്കെന്നെ കർത്താവേവിശ്വസ്തനാക്കെന്നെ കർത്താവേഓട്ടം ഓടേണ്ടതുണ്ട് ജയം നേടേണ്ടതുണ്ട്ഓരോ നിമിഷവും കൃപ താKeep me true Lord Jesus Keep me trueKeep me true Lord Jesus Keep me trueThere is a race that I must runThere are victories to be wonGive me power.. every hour… to be true
Read Moreവിശ്വസ്തതയും ദയയും വന്നുചേരുന്നിതാ
വിശ്വസ്തയും ദയയുംവന്നുചേരുന്നിതാ വേഗത്തിൽകാൽവറി നായകനേ (2)എങ്ങനെ ഞാൻ വർണ്ണിക്കാതിരിക്കുംനൃത്തം ചെയ്യാതെ ഞാൻ എങ്ങനെ നിൽക്കുംഏഴയാമെന്നെ ഈ ഊഴിയിൽ താങ്ങുവാൻയാഹല്ലാതാരൂമേ ഇല്ല ഇല്ലകുഞ്ഞാട്ടിൻ തിരുരക്തത്താൽവിണ്ടെടുത്തുയെന്നെതാങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ…മനസ്സു തകർന്നിടുമ്പോൾഹൃദയം നുറുങ്ങിടുമ്പോൾതാങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ…സീയോനെൻ സുന്ദരവീടെതൻ ഭക്തരിൻ ശാശ്വതനാടേകാന്തനോടൊന്നിച്ചാർക്കുമേ(2);- എങ്ങനെ…
Read Moreവിതച്ചീടുകാ നാം സ്വർഗത്തിന്റെ
വിതച്ചീടുക നാം സ്വർഗ്ഗത്തിന്‍റെ വിത്താംക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യുംതരും കൊയ്ത്തിനേയും-തക്ക കാലത്തിൽകൊയ്ത്തു കാലത്തിൽ-നാം സന്തോഷിച്ചുംകറ്റകൾ ചുമന്നു-കൊണ്ടുവന്നിടുംവിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനംഒരുനാളും വ്യർത്ഥം-അല്ല ആകയാൽഎന്നും പ്രാർത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻവിത്തു നനെച്ചീടിൻ-കണ്ണുനീരിനാൽ;-വിതെച്ചീടുക നാം-വർദ്ധനയെ ദൈവംനൽകും സർവ്വനേരം-തൻവൻശക്തിയാൽവേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണംചെയ്യും ദൈവഇഷ്ടം-ഭൂമി നിൽക്കും നാൾ;-വിതച്ചീടുക നാം-തടസ്സം അനേകംസാത്താൻകൊണ്ടന്നാലും-തൻ വൈരാഗ്യത്തിൽതളർന്നുപോകാതെ-സ്നേഹവും വിടാതെനിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ;-വിതെച്ചീടുക നാം-വിതെക്കുന്ന കാലംഅവസാനിച്ചീടും എത്ര വേഗത്തിൽഇപ്പോൾ വിതെക്കാതെ-ഇരുന്നാൽ കൊയ്യാതെരക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ;-വിതച്ചീടുക നാം-ദിവ്യസമാധാനംമുളെച്ചീടുവോളം ശൂന്യദേശത്തിൽമരുഭൂമി കാടും-ഉത്സവം കൊണ്ടാടുംപർവ്വതങ്ങൾ പാടും-ദൈവ തേജസ്സിൽ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ ദൈവമോ എന്‍റെ
- നിൻ വിശുദ്ധി ഞാൻ ദർശിച്ചപ്പോൾ
- എന്നു കാണും ഞാനെൻ പ്രിയനെ
- ചന്ദ്രിക കാന്തിയിൽ നിൻ മുഖം
- ദേവനെ പുകഴ്ത്തി സ്തുതിച്ചിടുവിൻ

