Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

വിശ്വാസം തന്നരുൾക ദേവേശാ

വിശ്വാസം തന്നരുൾക ദേവേശാ നിൻആശ്രിതനാമെനിക്കുവിശ്വാസമില്ലാതെ നിർജ്ജീവനാമെന്നിൽനിശ്വസിക്കേണമീ മുഖ്യവരം ദേവാ-വിആശ്രയമില്ലാതെ ഞാൻ-ഉഴലുന്നകൃച്ഛ്റ കാലങ്ങളിലുംനിശ്ചയം നിൻ മാർവ്വുപറ്റി സുഖം പൂണ്ടുവിശ്രമിച്ചങ്ങു വസിപ്പാനെനിക്കു നീ;- വിശ്വാ…താതനെ നിൻ വചനം – അതിൻവണ്ണംചേതസി കൈക്കൊണ്ടു ഞാൻഏതു കാലത്തിലും ആതുരനാകാതെനാഥാ നിൻ വാഗ്ദത്തമോർത്തു സുഖിപ്പാനായ്;- വിശ്വാ…വീടുപോയാലെനിക്കു-ഖേദമെന്തുമോടിയോടെ സ്വർഗ്ഗത്തിൽഒന്നല്ലനേക വാസസ്ഥലങ്ങളുള്ളമന്ദിരമുണ്ടതു കണ്ടു സുഖിപ്പാനായ്;- വിശ്വാ…നിക്ഷേപമുണ്ടെനിക്കു സുരലോകെഅക്ഷയനാമേശുവിൽഇക്ഷിതിയിൽ ധനം നാശമല്ലോ യേശുരക്ഷകൻ സത്യധനമെന്നു കാണുവാൻ;- വിശ്വാ…ദുഷ്ടനാം സാത്താനെന്നെ-വലയ്ക്കുവാൻപെട്ടെന്നങ്ങണഞ്ഞീടുമ്പോൾജ്യേഷ്ഠസഹോദരനേശുവീ ദുഷ്ടനെആട്ടി ഓടിപ്പതുകണ്ടു പ്രമോദിപ്പാൻ;- വിശ്വാ…ക്ഷീണതയോടു ഞാനും-കിടക്കയിൽവീണിടുമ്പോൾ രോഗിയായ്ആണിയിൻ പാടുള്ള പാണി നീട്ടീട്ടെന്‍റെമേനി തടവുന്നതോർത്തു സുഖിപ്പാനായ്;- വിശ്വാ…

Read More 

വിട്ടു പോകുന്നു ഞാൻ ഈ ദേശം

വിട്ടു പോകുന്നു ഞാൻ ഈ ദേശംഅന്യനായ് പരദേശിയായ് പാർത്ത ദേശംസ്വന്ത നാട്ടിൽ സ്വന്ത വീട്ടിൽനിത്യ കാലം വാണിടുവാൻഎന്‍റെ ആയുസ്സു മുഴുവൻഎന്നെ കാത്തല്ലോ ദൈവമെഒന്നും ചെയ്തില്ല ഞാനി ഈ ഭൂവിൽനിന്‍റെ നന്മകൾ-ക്കൊത്തതുപോൽ;- വിട്ടു…കർത്താവിൽ മരിക്കുന്ന മർതൃർഭാഗ്യവാന്മാർ അവർ നിശ്ചയംചെന്നു ചേരും വേഗമവർസ്വർഗ സീയോൻ പുരിയിൽ;- വിട്ടു…എന്‍റെ ദേശം സന്തോഷ ദേശംദുഃഖം വേണ്ടാ പ്രിയ ജനമേവീണ്ടും കാണും വേഗം നമ്മൾകർത്തൻ വാനിൽ എത്തിടുമ്പോൾ;- വിട്ടു…

Read More 

വിശ്വാസമോടെ നിങ്ങൾ അസ്വദിച്ചു

വിശ്വാസമോടെ നിങ്ങൾ-ആസ്വദിച്ചു കൊൾവിനെ-ന്നേശൂപരനരുളി-ആശു മുറിച്ചപ്പം താൻ നൽകി ശിഷ്യർക്കായി-മൊഴി ഏകിചെയ്വീൻ നിങ്ങളിതെ-ന്നോർമ്മയ്ക്കായിമന്നൻ യേശുമഹേശൻ-മാനുഷർക്കായി ചോരചിന്നി മരിച്ചതിനെ-ചിന്ത ചെയ്ക തൻ സഭകൂടി മോദമോടീ സ്തുതി പാടി, നന്ദി-യോടീ സല്‍കർമ്മം കൊണ്ടാടി;-സ്വർഗ്ഗപുരത്തിനേക-മാർഗ്ഗമല്ലോ ക്രിസ്തുസ്വർഗ്ഗ അപ്പം ഭുജിച്ചു-സ്വർഗ്ഗവീഞ്ഞു കുടിച്ചുജീവൻ നിത്യജീവൻ -അതു യാവൻഇച്ഛിക്കുന്നു സമ്പാദിക്കുമവൻ;-ജീവബലി കൊടുത്ത-ജീവനായകനേശുജീവൻ വെടിഞ്ഞതു നിൻ-ജീവനെന്നോർത്തു സ്വർഗ്ഗഭോജ്യം ക്രിസ്തുരാജ്യം-അതു ത്യാജ്യംഎന്നെണ്ണായ്കിൽ നിന്റേതാം ആ രാജ്യം;-നുറുക്കി ക്രൂശുമരത്തിൽ-മുറിച്ചു ക്രിസ്തശരീരംഅറിഞ്ഞു നീ ഭുജിച്ചീടിൽ-നിറയുമേ നിന്നിൽ ജീവൻസത്യം ജീവൻ നിത്യം- അല്ലായ്കിൽ മൃത്യുവന്നു വെട്ടുമേ നിൻ നാശം കൃത്യം;-

Read More 

യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ്

യാഗമായ് നമ്മെ മുറ്റും ദൈവത്തിനായ് അർപ്പിക്കാംതന്‍റെ ഹിതം അറിയുവനായ് ഒരുക്കാം ഹൃദയങ്ങളെ ആരാധന ആരാധന ആരാധന യേശുവേ ആരാധന ആരാധന ആരാധന യേശുവേ മയയാമീ ലോകത്തിൽ മാലിന്യങ്ങൾ ഏല്ക്കാതെ ഏകിടുന്നു ജീവനെ തൻ മുമ്പിൽ യാഗമായ്‌നന്മയും പ്രസാദവുംപൂർണ ദൈവഹിതവും തിരിച്ചറിഞ്ഞിടുവാൻമനസ്സു പുതുക്കീടം മാന്യവും ശ്രേഷ്ടമായയേശുവിൽ പണിയപ്പെട്ടവിശുദ്ധ ഗ്രഹമായ നാംആത്മ യാഗം അർപ്പിക്കാം

Read More 

വിശ്വാസത്താൽ ദൈവ വിശ്വാസത്താൽ

വിശ്വാസത്താൽ ദൈവവിശ്വാസത്താൽഞങ്ങളിന്നും ജീവിക്കും കടുംശോധനയോ പാരിൽ വേദനയോഎന്‍റെ വിശ്വാസം തകർക്കുകില്ല (2)വരവടുത്തേശുവിൻ വരവടുത്തേശുവിൻഒരുക്കമോടുണർന്നിരിക്ക(2)തിടുക്കത്തിൽ വാനത്തിൽ ഇറങ്ങിവന്നിടുമേശുവിശുദ്ധരെ ചേർത്തിടുമേ(2);-വിശ്വാസ…ആത്മാവിൽ നിറഞ്ഞുനാം ആർപ്പോടെ ഘോഷിക്കാം ആരാധ്യനേശുവിനെ(2)അത്ഭുതമന്ത്രിയാം, വീരനാം ദൈവമാംനിത്യപിതാവായോനെ(2);-വിശ്വാസ…പക പുറത്തെറിഞ്ഞിടാം, പിണങ്ങാതെ ഇണങ്ങിടാംപരിശുദ്ധിയോടു ജീവിക്കാം (2)അതിർവരമ്പെല്ലാം മായട്ടെ പുറംലോകം അറിയട്ടെയേശുവിൻ സാക്ഷികളെ(2);-വിശ്വാസ…

Read More 

യാഹ് എന്ന ശക്തനാം ദൈവമല്ലോ

യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നുംയിസ്രയേലിൻ രക്ഷകൻഅവൻ എന്നെ സ്നേഹിച്ചു ക്രൂശതിൻ മരിപ്പാൻസ്വർഗ്ഗം വിട്ടിറിങ്ങിയല്ലോഎൻ യേശുവെ നിന്‍റെ നാമമേഎൻ ആത്മാവിൻ ആധാരമേഅതെൻ നാവിനെത്ര മാധുര്യമേഞാൻ നിന്നെ സൗഖ്യമാക്കുന്നോനെന്നുസ്വന്തജനത്തിന്നരുളിയവൻഅടിപ്പിണരുകളാൽ സൗഖ്യം നൽകിടുന്നോൻഎനിക്കും നൽ വൈദ്യനത്രേ;- എൻ…കൂരിരുൾ താഴ്വരെ നടന്നീടിലുംദോഷം ഏതുമേ ഭവിക്കയില്ലസമൃദ്ധിയായ് ജീവനെ നൽകിടുന്നോനെന്‍റെനല്ലിടയൻ എന്നുമേ;- എൻ…നമ്മുടെ ദൈവം സമാധാനമേഅവൻ ശാശ്വത സമാധാനമേലോകം നൽകാത്ത സമാധാനം ഏകുമേഅവൻ എന്‍റെ സമാധാനമേ;- എൻ…സകലവും നന്മയ്ക്കായ് ചെയ്യുന്നവൻഎല്ലാം എനിക്കായ് കരുതീട്ടുണ്ടേസമ്പന്നനാം അവൻ സന്നിധി മതിയേഎനിക്കവൻ ജയക്കൊടിയേ;- എൻ…

Read More 

വിശ്വാസത്താൽ ഞാൻ ക്രൂശിൻ പാത

വിശ്വസത്താൽ ഞാൻ ക്രൂശിൽ പാതയിൽ യേശുവിന്‍റെ കൂടെ യാത്ര ചെയ്കയാം ശാശ്വതനാട്ടിലെൻ വാഗ്ദത്ത വീട്ടിൽ ഞാൻ ആശ്വാസഗീതം പാടി പോകയാംസ്തോത്രഗീതങ്ങൾ പാടി മോദമായ് മോക്ഷയാത്ര പോകുന്നു ക്രൂശിൻ പാതയിൽ ആകുലമേറിലും ഭീരുവായ് തീരാതെ സ്വന്തവീട്ടിൽ പോകയാം കാരിരുൾ മൂടും ഘോരവേളയിൽ കാത്തുകൊള്ളുമെന്നെ കർത്തൻ ഭദ്രമായ് ക്ഷീണിതനായ് ഞാൻ തീരിലും മാറാതെപാണിയാൽ താങ്ങും നല്ല നായകൻഭൗതിക ചിന്താഭാരമാകവേവിട്ടു നിത്യജീവപാതേ പോകും ഞാൻ ഇൻപമാണെങ്കിലും തുൻപമാണെങ്കിലും യേശുവിൽ ചാരി യാത്ര ചെയ്യും ഞാൻഈ ലോകസൗഖ്യം വേണ്ടതെല്ലുമേ വിട്ടുപോന്നതൊന്നും തേടുകില്ലമേൽ ക്രിസ്തുവിൻ […]

Read More 

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻവിശ്വാസത്താൽ എല്ലാം ചെയ്തിടും ഞാൻഒന്നും അസാദ്ധ്യമായ് ഇല്ലെന്‍റെമുമ്പിലിനി ജയം എനിക്കുണ്ട്ഞാനൊട്ടും പിൻമാറുകയില്ലവിശ്വാസച്ചുവടുകൾ മുന്നോട്ട് മുന്നോട്ട്ആരെല്ലാം എതിർത്താലും എന്തെല്ലാം ഭവിച്ചാലുംപിൻമാറുകില്ലിനി ഞാൻഅധികാരത്തോടെ ഇനി കല്പിക്കും ഞാൻപ്രതികൂലങ്ങൾ മാറിപ്പോകുംഒന്നും അസാദ്ധ്യമായ് ഇല്ലെന്‍റെ മുമ്പിലിനിജയം എനിക്കുണ്ട്അനർത്ഥമുണ്ടെന്നു ഞാൻ ഭയപ്പെടില്ലതോൽവി വരുമെന്നും ഞാൻ ഭയപ്പെടില്ലശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോഇനിമേൽ ഞാൻ ഭയപ്പെടില്ല;- ഞാനൊ…രോഗത്തിനോ ഇനി ശാപത്തിനോപാപത്തിനോ ഞാൻ അധീനനല്ലസാത്താന്യ ശക്തിയിൻമേൽ ശാപബന്ധനത്തിൻമേൽ ജയം എനിക്കുണ്ട്;- ഞാനൊ… ആകുല ചിന്തയാൽ നിറയുകില്ലഭാരങ്ങൾ ഓർത്തിനി കരയുകില്ലതക്ക സമയത്തെനിക്കെല്ലാംഒരുക്കുന്നവൻ, ഒരിക്കലും കൈവിടില്ല;- ഞാനൊ…

Read More 

വിശ്വാസത്തിൻ നായകനും

വിശ്വാസത്തിൻ നായകനുംപൂർത്തി വരുത്തുന്നവനുംവിടുതലിൻ ദൈവവുമാംയേശുവേ ആരാധിക്കാംവിശ്വാസത്തിൽ നിലനിന്നിടാംആത്മാവിൽ നാം ശക്തരായിടാംപ്രവൃത്തികളെന്നുമേസ്നേഹത്തിൽ ചെയ്തിടാംയേശു വരാൻ കാലമായ്സത്യവേദം കാത്തുകൊണ്ട്സത്യദൈവം യേശുവിന്‍റെസത്യപാതെ നടന്നീടേണംസത്യത്തിൽ നാം ആരാധിക്കാം;- വിശ്വാസ… ദുരുപദേശം പരന്നീടുന്നുആത്മീയത കുറഞ്ഞീടുന്നുദുഷ്ടസാത്താൻ തന്ത്രങ്ങളെആത്മാവിൽ നാം അറിഞ്ഞീടണം;- വിശ്വാസ… കാത്തിരിക്കാം സോദരരേകാഹളത്തിൻ നാദം കേൾപ്പാൻകാന്തനാകും യേശു വരാൻകാലമിനിയേറെയില്ല;- വിശ്വാസ…

Read More 

വിശ്വസിച്ചാൽ ദൈവപ്രവർത്തി കാണാം

വിശ്വസിച്ചാൽ ദൈവപ്രവൃത്തി കാണാംആശ്രയിച്ചാൽ ദൈവകരുതൽ കാണാംചോദിക്കുന്നതിലും നിനനയ്ക്കുന്നതിലുംഅത്യന്തം പരമായ് കരുതുമവൻകണ്ണീരിൻ താഴ്വരെ നടന്നീടിലുംകഠിന ശോധനകൾ ഏറിടിലുംഎല്ലാം നന്മയ്ക്കായ് മാത്രം കൂടി വ്യാപരിക്കുംഅത്യന്തശക്തിയിൽ നീ ആശ്രയിക്കു;-സർവ്വശക്തൻ യേശു വലം കരത്താൽവീഴാതെ തൻ മഹിമ സവിധേനിത്യ സന്തോഷത്തിൻ പൊൻ പുലരിയതിൽകളങ്കമില്ലാതെ നിർത്തുമന്നാൾ;-കാഹള ശബ്ദം വാനിൽ കേട്ടിടാറായ്കാന്തനാം യേശു വേഗം വെളിപ്പെടാറായ്കാലമേറെയില്ല ഒരുങ്ങുക പ്രിയരെകണ്ണീരില്ലാത്ത നാട്ടിൽ ചേർന്നിടുവാൻ;-

Read More