Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ

വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽഎന്നെ വിശ്വസ്തനെന്നെണ്ണിയ കാരുണ്യമേനിന്‍റെ ശക്തി നിന്‍റെ ദാനംഇന്നുമെന്നും മതിയെനിക്ക്മരണം വരെയും എന്നെ നടത്തീടുമേഎനിക്കു നൽകിയ നിന്‍റെ വേല ഞാൻചേർന്നു നിറവേറ്റുമേനടത്തു നിൻ വഴി, തരണം നിൻകൃപദിവ്യസ്നേഹത്തിൽ നിറഞ്ഞിടുവാൻ;- നിന്‍റെ…എനിക്ക് നൽകിയ നിന്‍റെ വചനംകാത്തു പാലിച്ചിടുമേകഷ്ടത സഹിക്കും മാർഗ്ഗത്തിന്‍റെ മഹത്വംസ്പഷ്ടമായെന്നും വെളിപ്പെടുത്തും;- നിന്‍റെ…3. എനിക്കു നൽകിയ നിന്‍റെ ജനങ്ങൾശ്രഷ്ഠം വചനമതാൽ നടന്നീടണമേ സത്യപാതകളിൽനിത്യവും തേജസ്സിൻ സാക്ഷിയായ് – നിന്‍റെ… ക്രൂശിൻ മഹത്വം വെളിപ്പെടുത്തുംസ്നേഹക്കൊടി ഉയർത്തിസഹിക്കും കഷ്ടത ജയിക്കും ദുഷ്ടനെസത്യവചനമാം വാളതിനാൽ;- നിന്‍റെ…

Read More 

വിശുദ്ധാത്മാവേ വരിക ദോഷിയാം

വിശുദ്ധാത്മാവേ! വരിക – ദോഷിയാംഎൻ നെഞ്ചിൽ വസിക്ക!നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെനിത്യം ചെയ്തീടുന്നു ഞാൻ – എന്മേൽനീ കടാക്ഷിക്കേണം – അല്ലെങ്കിൽ പാപി ഞാൻനിത്യ ചാവിന്നിരയാം;- വിശു…പാപിയെന്‍റെ മൂലം പാടുപെട്ടെൻ യേശുപാരിൽ മരിച്ചതിനെ – പലപ്രാവശ്യം പാപീമ-റന്നു മാ പാപപക്ഷമായ്‌ ചെയ്തുപോയേൻ;- വിശുജീവനുണ്ടെന്നൊരു-നാമമേ ഉള്ളെന്നിൽ ജീവനില്ലെ പരനെ! -ഭവാൻ കൈ വിട്ടാൽ പാപി ഞാൻ -ചാവാനിടയാമേകോപിച്ചു പോകരുതേ;- വിശുനിന്നോടപേക്ഷിച്ചു-വന്ദനം ചെയ്‌വാനും നിൻ സത്യം കേൾപ്പതിന്നും – മന്ദം എന്നിൽ പലപ്പോഴും-വന്നവെക്കുക്ഷമ തന്നു നീ വന്നീടുക;- വിശുഈ […]

Read More 

വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു

വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നുതങ്ങൾ സ്നേഹരത്നം ചൂടിക്കുംനേരം ആ മഹാസന്തോഷസമൂഹേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!ദൈവം തൻവിശുദ്ധർ കണ്ണുനീരെല്ലാംതുടയ്ക്കും അന്നാളിൽഎനിക്കിഷ്ടരാം ചേർക്കപ്പെട്ട വിശുദ്ധരോടുകൂടെനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!വീണകളെ ധരിച്ചുടൻ തൻമുമ്പിൽസന്തോഷപരിപൂർണ്ണരായ് ഉച്ചത്തിൽതന്നെ എന്നും സ്തുതിക്കുന്നവരോടെനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!കുഞ്ഞാടിൻ രക്തത്തിൽ കഴുകപ്പെട്ടുവെള്ളനിലയങ്കികളെ ധരിച്ചുമഹാശോഭിതമായുള്ള സമൂഹേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!കൈയിൽ കുരുത്തോലകളെ പിടിച്ചുംമഹാരക്ഷ നമ്മുടെ ദൈവത്തിന്നുംകൂഞ്ഞാട്ടിന്നും എന്നാർക്കും കൂട്ടരോടേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!സ്തുതി മഹത്വം ജ്ഞാനം ശക്തി സ്തോത്രംനമ്മുടെ ദേവനെന്നല്ലാ ദൂതരുംതൻമുമ്പിൽ കവിണ്ണു വീണാർക്കും കാലേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!മരണത്തോളം […]

Read More 

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ വരുവതിൽ താമസമേറെയില്ല-തന്‍റെവാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാംയുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല-വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാംകൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം കണ്ണുനീർ താഴ്വരയിലല്ലയോ-ഒരു സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാംആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ എന്തു ഭവിക്കുമെന്നോർത്തുകൊണ്ട് ജനംപേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാംബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ ശക്തി ത്യജിച്ചവരോടിടുന്നേ ലോക മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാംമേഘാരൂഢനായി വന്നിടുമെ പതി-നായിരം പേർകളിൽ സുന്ദരൻ താൻ തന്‍റെ കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാംമാലിന്യപ്പെട്ടിടാതോടിടുക മണവാളൻ വരവേറ്റം […]

Read More 

വിശുദ്ധിയിൽ ഭയങ്കരനെ

വിശുദ്ധിയിൽ ഭയങ്കരനെ മഹിമയിൽ വാസിപ്പവനെഅത്ഭുതമന്ത്രി… വീരനാം ദൈവംനിത്യപിതാവ് സമാധാനത്തിൻ പ്രഭുആധിപത്യം തൻ തോളിൽ ഉള്ളതാൽസർവ്വശ്രേഷ്ഠാധികാരങ്ങൾക്കും ഉന്നതൻയേശുനാമം… യേശുനാമം…എല്ലാ മുഴങ്കാലും മടങ്ങീടുന്ന നാമംയേശുനാമം… യേശുനാമം…എല്ലാ നാവും പാടി പാടി പുകഴ്ത്തും നാമംസകല ഭൂവാസികളും യഹോവയെ സ്തുതിച്ചീടട്ടെദൈവ ദൂതസൈന്യങ്ങളും യഹോവയെ സ്തുതിച്ചീടട്ടെസൂര്യ ചന്ദ്രന്മാരും നക്ഷത്രാദികളുംയഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം…ബാലന്മാർ വൃദ്ധൻമാരും യഹോവയെ സ്തുതിച്ചീടട്ടെയുവതികൾ യുവാക്കൻമാരും യഹോവയെ സ്തുതിച്ചീടട്ടെസ്വർഗ്ഗാധി സ്വർഗ്ഗത്തിലും ഭൂമിയുമതൊക്കെയുംയഹോവയെ സ്തുതി ച്ചീടട്ടെ;- യേശുനാമം…കാഹള നാദത്തോടെ യഹോവയെ സ്തുതിച്ചീടട്ടെതപ്പിനോടും നൃത്തത്തോടും യഹോവയെ സ്തുതിച്ചീടട്ടെഅത്യുച്ച നാദമുള്ള കൈത്താള മേളത്തോടെയഹോവയെ സ്തുതിച്ചീടട്ടെ;- യേശുനാമം…

Read More 

വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ

വിശുദ്ധിയിൽ ദൈവത്തെ ആരാധിപ്പിൻ വിളിക്കപ്പെട്ടവരെവിശുദ്ധനല്ലോ ദൈവം വെളിച്ചമല്ലോതന്‍റെ വിശ്വസ്തതക്കൊരുനാളും മാറ്റമില്ലഅത്ഭുത സ്നേഹത്താൽ നമ്മെ വീണ്ടെടുത്തുസ്വർഗ്ഗസൗഭാഗ്യവും തന്നതിനാൽനന്ദിയാൽ നിറയാം നിരന്തരമായ്സ്തോത്രം ചെയ്യാം നിരവധിയായ്സ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംകഷ്ടതയുണ്ട് ക്ലേശമതെങ്കിലുംനിത്യസന്തോഷം നമുക്കല്ലയോസൗഖ്യവും ശാന്തിയും അനുഗ്രഹവുംആർദ്രവാനാം പ്രീയൻ തരുന്നതിനാൽസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംജീവനും ബലവും ജീവിതവും യേശുക്രിസ്തുവിൽ മാത്രം അവനോടു നാംഏകശരീരമായ് ആത്മാവിനാൽഏകീഭവിച്ചവരായ് ദിനവുംസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംപിമ്പിലുള്ളതിനെ മറന്ന് മുന്നിലെലാക്കിലേക്കാഞ്ഞു മുന്നേറുക നാംതാഴ്ച്ചയിൽ നമ്മെ ഓർത്ത പരൻവീഴ്ച്ച വരാതെ കാത്തതിനാൽസ്തുതിക്കാം സ്തുതിക്കാംആത്മസമ്പൂർണ്ണരായ് സ്തുതിക്കാംഎത്രയും വേഗം സഭയെ ചേർക്കുവാൻകർത്താവു തേജസ്സിൽ വരുന്നതിനാൽആത്മവിനാൽ സ്വയം ഒരുങ്ങുക നാംആ […]

Read More 

വിടുതൽ ഉണ്ടാകട്ടെ

വിടുതൽ ഉണ്ടാകട്ടെ-എന്നിൽവിടുതൽ ഉണ്ടാകട്ടെസൗഖ്യയം ഉണ്ടാകട്ടെ-യേശുവിൻനാമത്തിൽ ഉണ്ടാകട്ടെക്ഷീണം മാറിപ്പോകട്ടെരോഗം മാറിപ്പോകട്ടെബലഹീനതകൾ മാറട്ടെപിരിമുറുക്കങ്ങൾ മാറട്ടെഭയമെല്ലാം മാറിപ്പോകട്ടെആശങ്കകൾ മാറിപ്പോകട്ടെകൈകൾ കാലുകൾ ബലപ്പെടട്ടെനാഡീ ഞരമ്പുകൾ ബലപ്പെടട്ടെഅവയവങ്ങൾ എല്ലാം ജീവിക്കട്ടെസമ്പൂർണ്ണ സൗഖ‍്യം ഉണ്ടാകട്ടെവചനത്തിൻ ബലം എന്നിൽ കവിഞ്ഞിടട്ടെക്ഷീണിച്ച ആത്മാവും ജീവിക്കട്ടെയേശുവിൻ ശക്തി എന്നിൽ നിറഞ്ഞിടട്ടെക്രൂശിലെ നിണം എന്നെ പൊതിഞ്ഞിടട്ടെ

Read More 

വിടുതലെ വിടുതലെ യേശുവിൻ

വിടുതലെ, വിടുതലെയേശുവിൻ നാമത്തിൽ വിടുതലെകെട്ടുകൾ പൊട്ടുന്നു, സത്താൻ വിറക്കുന്നുവിടുതലെ, വിടുതലെപാപത്തിൻ ബന്ധനം അഴിയുന്നുരോഗത്തിൻ ശക്തികൾ തകരുന്നുസ്വർഗ്ഗീയ സന്തോഷം നിറയുന്നുവിടുതലെ, വിടുതലെ, വിടുതലെവിടുതലെ വിടുതലെ യേശുവിൻ നാമത്തിൽവിടുതലെ സമ്പൂർണ്ണമെകെട്ടുകൾ പൊട്ടുന്നു സാത്താൻ വിറക്കുന്നുയേശുവിൻ നാമത്തിങ്കൽയേശു അത്യുന്നതമാം നാമംയേശു മാത്രമെയേശു ഏക സത്യ ദൈവ നാമംയേശു മാത്രമെപാപത്തിൻ ബന്ധനം അഴിയുന്നുഅഴിയുന്നു യേശുവിൻ നാമത്തിങ്കൽരക്ഷയിൻ സന്തോഷം നിറയുന്നുനിറയുന്നു യേശുവിൻ നാമത്തിങ്കൽസാത്താന്യ ബന്ധനം തകരുന്നുതകരുന്നു യേശുവിൻ നാമത്തിങ്കൽആഭിചാരക്കെട്ടുകളും പൊട്ടുന്നുപൊട്ടുന്നു യേശുവിൻ നാമത്തിങ്കൽരോഗത്തിൻ ബന്ധനം അഴിയുന്നുഅഴിയുന്നു യേശുവിൻ നാമത്തിങ്കൽവ്യാകുല നിരാശകളും മാറുന്നുമാറുന്നു യേശുവിൻ നാമത്തിങ്കൽ

Read More 

വിടുതലുണ്ട് വിടുതലുണ്ട് യേശു

വിടുതലുണ്ട് വിടുതലുണ്ട് യേശു നാമത്തിൽനമ്മെ കരുതുന്നോരു ദൈവമുണ്ട് ഉയരെ സ്വർഗ്ഗത്തിൽഅരുതു ചഞ്ചലം നമ്മുക്കു വിശ്വസിച്ചിടാംഇന്നു മരിച്ചവർക്ക് ജീവനേകും ദൈവപുത്രനിൽപഴുതുനോക്കി നിൽക്കുന്നുണ്ട് പഴയപാമ്പാകും-സാത്താൻവിഴുങ്ങുവാനായ് ചുറ്റിതിരിയും അലറും സിംഹംപോൽപ്രാർത്ഥനക്കു ബോധവാന്മാരായി മേവിടാംഇന്നു സ്തോത്രത്തിൽ കവിഞ്ഞെപ്പോഴും ജാഗരിച്ചിടാം;- വിടുതയുദ്ധമുള്ളത് മാംസരക്തത്തോടല്ലനമ്മുക്ക് ബദ്ധവൈരിയാകും ദുഷ്ടസേനയോടത്രേയോദ്ധാക്കളായ് ആയുധം ധരിച്ചു നിന്നിടാംദിനം അമിതമാം ബലം ധരിച്ചു ശക്തരായിടാം;- വിടുതയേശു രക്തത്താലും സാക്ഷ്യവചനത്താലും താൻസാത്താനെ ജയിച്ചു പൂർവ്വവീരരായവർപ്രാണനെ സ്നേഹിച്ചില്ലവർ മരണപര്യന്തംനാമും ജീവനെ പകച്ചു അവരെ പിൻഗമിച്ചിടാം;- വിടുതതോറ്റ ശത്രുവെ നാം ഇനിയും ഭയപ്പെടുകയോഒട്ടും മാറ്റമില്ലാ വാഗ്ദത്തങ്ങൾ അവിശ്വസിക്കയോഏറ്റസമയം […]

Read More 

വീണ്ടും ജനിച്ചവർ നാം ഒന്നായി

വീണ്ടും ജനിച്ചവർ നാം ഒന്നായിസ്വർഗ്ഗീയ നാട്ടിൽ ചേരുമല്ലോകോടാനുകോടി ദൂതരോടൊത്ത്ആർപ്പോടെ സ്തുതികൾ മുഴക്കുമല്ലോപ്രത്യാശ നാടാണെന്‍റെ ലക്ഷ്യംമനോഹരമായ സ്വർഗ്ഗദേശം(2)മരണമില്ലാത്ത നിലവിഌയില്ലാത്തകർത്തനൊരുക്കും ഭാഗ്യദേശം(2)ഈ ലോക ദർശനം വേണ്ടിനിയുംസ്വർഗ്ഗീയ ദർശനം ലഭിച്ചവർ നാം (2)സ്വർഗ്ഗീയ പാതയിൽ ഓടീടുമ്പോൾമറന്നീടാം പ്രിയരേ എല്ലാം(2);- പ്രത്യാശ…ഈ ലോക യാത്രയിതാ തീർന്നിടാറായ്മേലോകെ നാമിതാ ചേർന്നിടാറായ്(2)കർത്തൻ വരും നമ്മെ ചേർത്തിടുവാൻഒരുങ്ങീടാം പ്രിയരേ വേഗം(2);- പ്രത്യാശ…

Read More