വിജയം നൽകും നാമം യേശുവിൻ നാമം
വിജയം നൽകും നാമം യേശുവിൻ നാമംജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം(2)ദൈവം നിർമ്മിച്ച മന്ദിരംതിരുഹിതം ചെയ്തിടും ജീവിതം(2)യേശുവിന്‍റെ സിംഹാസനംമാനവ നിർമ്മല ഹൃദയം(2);- വിജയം…ദൈവം നമ്മേ! സ്നേഹിച്ചതാൽദൈവ പുത്രൻ നമ്മെ തേടിവന്നു(2)സ്വന്ത ജീവൻ തന്നു നമ്മേസ്വന്തമാക്കി നമ്മേ അവൻ(2);- വിജയം…
Read Moreവീരനാം ദൈവമാം രാജാധിരാജൻ
വീരനാം ദൈവമാം രാജാധിരാജൻആകാശ മേഘങ്ങളിൽ വരുന്നിതാ(2)നിർമ്മല കന്യകയെ തന്നോടു ചേർപ്പാൻസ്വർഗീയ സൈന്യവുമായ് വരുന്നിതാ(2)യേശുവെ നീ മാത്രം ആരാധ്യൻഹല്ലേലുയ്യാ ഞാൻ പാടിടും(2)യേശുവെ നീ മാത്രം ഉന്നതൻഹല്ലേലുയ്യാ ഞാൻ പാടിടും(2)നിൻ സ്വരം കാതുകളിൽ കേട്ടിടുമ്പോൾആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും..(2)യേശുവെ നിൻ മുഖം കണ്ടിടുവാനായിആമോദത്തോടെ ഞാൻ പറന്നുയരും(2);- ദൂതന്മാരൊപ്പമായ് സംഗീതത്തോടെകീർത്തനം ചെയ്യുമെ യേശുരാജനെ(2)പറന്നങ്ങു എത്തുംമ്പോൾ സ്വർഗീയ നാട്ടിൽതുള്ളിക്കളിച്ചു ഞാൻ പാടിടുമെ(2);-
Read Moreവിനയമുള്ളോരു ഹൃദയമെന്നിൽ
വിനയമുള്ളോരു ഹൃദയമെന്നിൽമെനഞ്ഞിടേണമേ ദൈവമേഅനുദിനം തവ ഭാവമെന്നിൽ,വിളങ്ങിടാൻ കൃപയേകിടൂദിനം ദിനം ഞാൻ ദൈവമേ,മറന്നു പോയ് നിൻ ദാനങ്ങൾസ്വാശ്രയത്തിൽ നിഗളിയായ്സ്നേഹവാനേ ക്ഷമിക്കണേനിഗളമെൻ നയനങ്ങൾ മൂടി, ഇരുളിലാക്കിയെൻ ജീവിതംകോപമെൻ അധരങ്ങൾ മൂടിപരുഷമാക്കിയെൻ മൊഴികളെ;- ദിനം ദിനം…അന്യരിൽ ഞാൻ നന്മ കാണാൻ, തുറന്ന മനസ്സെനിക്കേകുകഎന്നിലെ ഇല്ലായ്മ കാണാൻആത്മദർശനം ഏകുക;- ദിനം ദിനം…താഴ്ചയും സൗമ്യതയുമെന്നിൽ, അനുദിനം വളർന്നീടുവാൻതാവകാത്മാവെന്‍റെയുള്ളിൽവാണിടേണം നിത്യമായ്;- ദിനം ദിനം…
Read Moreവീഴാതെ നിൽക്കുവാൻ നീ കൃപ
വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേഎന്നാത്മനായകനെ ഈ മരുവാസം തുടർന്നീടുവാൻവൈരി എൻ പിൻപിൽ ചെങ്കടൽ മുമ്പിൽദുരിതം എൻ ചുറ്റിലും കാണുന്നനേരംശോകം നിറയും ലോകമരുവിൽവ്യാകുലമാനസനായി ഞാൻ പോകവേനീറുന്ന ചിന്തകൾ തോരാത്ത കണ്ണുനീർമാറാ എൻ ജീവിതമാർഗ്ഗേ ഞാൻ കാണുകിൽകൂരിരുൾ നീക്കാൻ നീതിയിൻ സൂര്യപൊൻ കതിർ വീശി നീ വാനിൽ വരും വരെയോർദ്ദാൻ കടന്നാൽ ഭാഗ്യകനാനിൽമോദമോടെന്നും വസിക്കും യുഗായുഗം
Read Moreവിരുന്നുശാല നിറഞ്ഞുകവിയും
വിരുന്നുശാല നിറഞ്ഞുകവിയും കാലമടുത്തു വരുന്നിതാവിരുന്നിനുള്ള വിളികൾ ദേശം മുഴുവനിപ്പോൾ മുഴങ്ങുന്നൂഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ എന്നുമേകോണുകളിലും മൂലകളിലും വീഥികളിലും വിളിക്കുന്നുഓടിവരിക തേടിവരിക എടുക്കു നിന്‍റെ ഓഹരി;- ഹല്ലേലൂയ്യാ…ഒഴിവുകഴിവു പറഞ്ഞുപോയ തനയന്മാർക്കു പകരമായ്കാട്ടുപ്രാക്കൾ പാട്ടുസഹിതം കയറ്റം തുടങ്ങി ശാലയിൽ;- ഹല്ലേലൂയ്യാ…ഇനിയുമുണ്ടു സ്ഥലമെന്നുള്ള ധ്വനികൾ വീണ്ടും മുഴങ്ങുന്നൂപാപി വരിക തേടിവരിക കൂടിക്കൊൾക ശാലയിൽ;- ഹല്ലേലൂയ്യാ…വസ്ത്രം എടുക്ക എണ്ണയെടുക്ക ദീപങ്ങളെ തെളിയിക്കകാന്തൻ വരുന്നു വേഗമവനെ എതിരേല്പതിന്നൊരുങ്ങുക;- ഹല്ലേലൂയ്യാ…
Read Moreവേഗം വരും രാജകുമാരൻ
വേഗം വരും രാജകുമാരൻഈ വരവതിവേഗമാകുംവേഗമവൻ വാനിൽ വന്നു കാഹളം മുഴക്കുംദേഹവിയോഗം കഴിഞ്ഞ സിദ്ധരെയുണർത്തുംജീവനോടിരിക്കും ശുദ്ധർ തേജസ്സിലുയിർക്കുംജീവിതം കഴിക്കും കാന്തൻ ഏഴു കൊല്ലം വാനിൽ;-വരവിന്‍റെ ഒരുക്കങ്ങൾ പലതും കഴിഞ്ഞുമണവാളൻ വരവതിങ്ങടുത്തല്ലൊ പാർത്താൽമണിനാദം നിന്‍റെ കാതിൽ മുഴങ്ങുന്നില്ലേ പ്രീയമണവാട്ടി മനമുണർന്നൊരുങ്ങുക നീയും;-അന്ധകാര ദൂതനെ താൻ ബന്ധനം ചെയ്തീടുംബന്ധുവായി ഭക്തരന്നു ഭൂമിയിൽ വസിക്കുംവന്നു ഭൂവിൽ വാഴുമവൻ ആയിരം കൊല്ലങ്ങൾഅന്നു പാരിൽ ഭക്തർ തന്നെ പാലനം നടത്തും;-ദൈവപുത്രൻ ഭരിക്കുന്ന കാലമെത്ര ശ്രേഷ്ടംദ്വന്തപക്ഷമവിടില്ല പക ലവലേശംദൈവഹിതം മാത്രമന്നു നടന്നീടും ദേശംദൈതേജസ്സാവഹിച്ചു വിളങ്ങിടും ദേഹം;-രോഗമവിടില്ല തെല്ലും […]
Read Moreവാഴ്ത്തുവീൻ യഹോവയെ കീർത്തപ്പിൻ
വാഴ്ത്തുവീൻ യഹോവയെ കീർത്തിപ്പിൻ തൻ നാമത്തെനിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംതൻ വിശുദ്ധവചനം അന്ധതയിൽ വെളിച്ചംപേയിൻവാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൽ;- നിത്യംചേറ്റിൽനിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റികാക്കുന്നോൻയിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്തവംശമാം;- നിത്യംകഷ്ട നഷ്ടങ്ങളിലും രോഗശോകങ്ങളിലുംയേശു വീണ്ടും വന്നിടും ക്ലേശമാകെ മാറ്റിടും;- നിത്യംകേൾപ്പിൻ ചെറിയവരെ ചൊല്ലിൻ വലിയവരെസർവ്വശക്തൻ ഭക്തരെ ധൈര്യമോടെ പാടുക;- നിത്യംവന്ദിക്ക എൻ ആത്മാവേ നന്ദിയോടീ ദൈവത്തെതാതപുത്രനത്മാവാം യഹോവയ്ക്കെൻ വന്ദനം;- നിത്യം
Read Moreവാഴ്ത്തുവിൻ ക്രിസ്തുയേശുവിൻ പാദം
വാഴ്ത്തുവിൻ ക്രിസ്തുയേശുവിൻ പാദം വന്ദിപ്പിൻ രക്തം ചിന്തി വീണ്ടെടുത്ത ജീവനാഥനെവാഴ്ത്തുവിൻ വീണു വന്ദിപ്പിൻഇല്ലില്ലിതുപോൽ നല്ലോരു നാഥൻ എല്ലാർക്കുമായ് തൻ ജീവൻ വെടിഞ്ഞവൻ എല്ലാ നാവുമേറ്റു ചൊല്ലണം കർത്താവെന്നു ചൊല്ലണം എല്ലാ മർത്യരും തൻ മുൻവണങ്ങണം മുഴങ്കാൽ മടക്കണം വീടുവിട്ടോടി പാപക്കുഴിയിൽവീണുവലഞ്ഞു കാണാതെ പോയി നാം വേറില്ലാരും കണ്ടെടുക്കുവാൻ നമ്മെ വീണ്ടെടുക്കുവാൻവീട്ടിലെത്തുംവരെ തോളിലേന്തുവാൻസ്നേഹക്കയ്യിൽ താങ്ങുവാൻ സ്വർഗ്ഗത്തിലുമീ ഭൂമിയിലും താൻ സർവ്വാധികാരം പ്രാപിച്ച നായകൻ ആകയാൽ തൻസേവ ചെയ്യുവിൻ പാദസേവ ചെയ്യുവിൻ ലോകാവസാനംവരെ കൂടയുണ്ടവൻ മാറാതെന്നുമുണ്ടവൻകൈവേലയല്ലാ വീടൊന്നു വിണ്ണിൽ കൈവശമാകും […]
Read Moreവാഴ്ത്തുവിൻ പരം വാഴ്ത്തുവിൻ
വാഴ്ത്തുവിൻ… പരം വാഴ്ത്തുവിൻ…രാത്രികാലം മുഴുവൻ ദൈവാലയത്തിൽ നിൽക്കും ദാസന്മാരേ ഭവാന്മാർ വാഴ്ത്തിടിൻശുദ്ധമന്ദിരത്തിങ്കൽ കൈകളുയർത്തി നിങ്ങൾ വാഴ്ത്തുവിൻ യഹോവയെ വാഴ്ത്തിടിൻആകാശം ഭൂമിയിവ നിർമ്മിച്ച ദേവദേവൻസീയോനിൽ നിന്നു നിന്നെ വാഴ്ത്തട്ടെഏകൻ ത്രിയേകനാകും സ്നേഹസ്വരൂപിയെന്നും ഏകട്ടെ മംഗളങ്ങൾ മേന്മേലായ് സങ്കീർത്തനങ്ങൾ134
Read Moreവാഴ്ത്തുവിൻ യഹോവയെ കീർത്തിപ്പിൻ
വാഴ്ത്തുവിൻ യഹേവയെ കീർത്തിപ്പിൻ തൻ നാമത്തെ നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംതൻ വിശുദ്ധ വചനം അന്ധതയിൽ വെളിച്ചം നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംപേയിൻ വാഴ്ച നീക്കുവാൻ സ്ത്രീയിൻ സന്തതി വന്നാൻ നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംചേറ്റിൽ നിന്നുയർത്തുന്നോൻ തീറ്റിപ്പോറ്റി കാക്കുന്നോൻ നിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംയിസ്രായേലിൻ കൂടെ നാം ക്രിസ്തൻ സ്വന്ത വംശമാംനിത്യം തന്‍റെ കാരുണ്യം സത്യം തന്‍റെ വാഗ്ദത്തംകഷ്ടനഷ്ടങ്ങളിലും രോഗശോകങ്ങളിലും നിത്യം തന്‍റെ കാരുണ്യം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്തെല്ലാം വന്നാലും പ്രതികുലങ്ങൾ
- കാൽവറിയിൽ നീ നോക്കൂ
- പോകുന്നേ ഞാനും എന് ഗൃഹം തേടി
- വാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
- എനിക്കു തണലും താങ്ങുമായെൻ

