വരിക മനമേ സ്തുതിക്കാം
വരിക മനമേ സ്തുതിക്കാംസ്തിക്കു യോഗ്യനാം യാഹേഅവനിലല്ലോ നാം വസിക്കുന്നതുംഅവനല്ലോ നമ്മ നടത്തുന്നതും (2)1 നേർച്ച നൽകാൻ കടപ്പെട്ടോരേ വരികവൻ സവിധത്തിൽസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);-2 കൊമ്പും കുളമ്പുമുള്ള മൂരിയേക്കാൾഇമ്പമായുള്ളതൊന്നു മാത്രംസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);- 3 യിസായേലിൻ സ്തുതിയിൽ വസിക്കുംയാഹിന് സിംഹാസനമൊരുക്കാൻസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);-
Read Moreവരിക പരിശുദ്ധാത്മാവേ
വരിക പരിശുദ്ധാത്മാവേതരിക തവകൃപകൾ എന്നിൽ ചൊരിക തിരു അനുഗ്രഹങ്ങൾ വരിക ആത്മമാരി പോലെ ആത്മാവിൻ ശക്തിയോടാരാധിപ്പാൻ ആത്മനിറവിനാൽ മുന്നേറിടാൻ ആത്മബലത്തോടെ ജീവിക്കുവാൻ അനുദിനവും കൃപ പകരണമേ സത്യത്തിൽ എന്നും വഴി നടത്തും നിത്യനാം ദൈവത്തിൻ ആത്മാവേ പഥ്യമാം വചനത്തിൽ നിലനില്ക്കുവാൻ നിത്യവും തിരുകൃപ പകരണമേ ദൈവത്തിൻ ജീവജലനദിയിൽ മുങ്ങുവാൻ ഞാനാകെ മാറുവാൻ ആദ്യസ്‌നേഹം ഹൃദയത്തിൽ ജ്വലിച്ചീടുവാൻ ആത്മദായകാ കൃപ ചൊരിയണമേ ശത്രുവിൻ കോട്ട തകർത്തീടുവാൻ ജയത്തിൻ കൊടി ഉയർത്തീടുവാൻ ലോകത്തിൽ എങ്ങും സാക്ഷി ആയീടുവാൻ സ്വർഗ്ഗീയ ശക്തിയാലെ […]
Read Moreവരുമൊരു നാൾ പ്രിയനേശു
വരുമൊരു നാൾ പ്രിയനേശുവാനിടത്തിൽ നമ്മെ ചേർപ്പാൻഇഹത്തിലെ ദുരിതങ്ങളഖിലവുമൊഴിപ്പാൻപരത്തിൽ നൽഗേഹം നമുക്കായൊരുക്കികാലമാസന്നമാകുമ്പോൾ കാഹളനാദത്തോടും വൻദൂതവൃന്ദത്തോടും വരും താൻസ്വർഗ്ഗനാട്ടിൽ നമ്മെ ചേർക്കുവാൻതകർന്നതാം മതിലുകൾ പണിയാം നാം വിരവിൽഉണങ്ങിയ അസ്ഥികൾ പുതുയിർ ധരിച്ച്ഇരുൾനിര തുത്തിടാൻ വചനത്തിൻ വാളേന്തിവിരുതോടെ പൊരുതീടാം നാംഅവൻ വേഗം വരുവതിനായ്;-തിരുഹിതം തിരിച്ചറിഞ്ഞനുദിനം വളരാൻതിരുവചനാമൃതം ഭുജിക്ക നാം ദിനവുംസമൃദ്ധിയാം ജീവനിൽ അനുദിനം വസിച്ചു നൽഫലമാർന്നു വിളങ്ങീടാം നാം-നല്ലദാസരായവൻ ഗണിപ്പാൻ;-
Read Moreവരുവിൻ യഹോവയ്ക്കു പാടാം
വരുവിൻ യഹോവയ്ക്കു പാടാംരക്ഷയേകും പാറയെ വാഴ്ത്താംസ്തുതി സ്തോതമോടിന്നാരാധിക്കാംസങ്കീർത്തനങ്ങളോടെ ഘോഷിച്ചിടാം (2)1 യഹോവ തന്നെ ദൈവംസർവ്വചരാചരങ്ങൾക്കും ഉടയോൻ (2)തൻ തിരു കരവിരുതല്ലോനാം അവനെ സ്തുതിച്ചിടുവിൻ (2);-2 യഹോവ തന്നെ ഇടയൻനമ്മെ അനുദിനം പാലിക്കും താതൻ (2)നന്മകൾ അളവെന്യേ പകരുംതൻ സ്നേഹത്തെ പുകഴ്ത്തിടുവിൻ (2);-
Read Moreവാത്സല്യത്തിൻ പ്രാതലുമായി
വാത്സല്യത്തിൻ പ്രാതലുമായികരയിൽ കാത്തു നിന്നവനേകടലോളമുള്ള നിൻ കാരുണ്യത്താലെന്നെതിരികെ ചേർത്തുവോ നീ!1 അന്നു നിൻ വിളികേട്ടുഎല്ലാം ഉപേക്ഷിച്ചുനിന്റെ പിന്നാലെ വന്നു ഞാൻനിൻ വഴി തേടി വന്നുഇന്നു ഞാൻ എല്ലാം മറന്നുപോയല്ലോഎന്നിട്ടും എന്നെ മറന്നില്ല നീ;- വാത്സല്യത്തിൻ…2 എന്റെ പിന്മാറ്റങ്ങളിൽഎന്നെ സ്നേഹിക്കുംനന്മ നിറഞ്ഞവനേനന്മ ചൊരിഞ്ഞവനേഎല്ലാം അറിഞ്ഞും എല്ലാം ക്ഷമിച്ചുംഎന്നേയും കാത്തു നീ നിന്നതല്ലേ;- വാത്സല്യത്തിൻ…
Read Moreഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾ
ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾജീവിതപടകിൽ ആഞ്ഞടിച്ചാൽഅമരക്കാരനായ് യേശുവുണ്ടരികിൽകാറ്റും കടലും നിർമിച്ചവൻകൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻഅലറുന്ന സമുദ്രത്തെ അടക്കുന്നവൻവഴിയിൽ തകർന്നീടുവാൻ അനുവദിക്കില്ലവൻആശിച്ച തീരത്തായി അണച്ചിടുമെ;- ഊറ്റമായി…കഷ്ടങ്ങളിൽ നല്ല സങ്കേതമായ്കൂരിരുളിൽ നല്ല കൂട്ടാളിയായ്വടിയും കോലുമെൻ ആശ്വാസമായിടുംതാളടിയാവാതെ കാക്കുമെന്നെ;- ഊറ്റമായി…സാധ്യമല്ലെന്നു ഞാൻ കരുതിയ നാളുകൾഏകനാണെന്ന് ഞാൻ നിനച്ചതാം വേളകൾസാധ്യമായ് തീർത്തതെൻ കാര്യങ്ങളൊക്കെയുംമാർവ്വോടണച്ചെന്നെ ആശ്വാസദായകൻ;- ഊറ്റമായി…
Read Moreവാഗ്ദത്തങ്ങളിൽ വിശ്വസ്തനെ
വാഗ്ദത്തങ്ങളിൽ വിശ്വസ്തനെവാക്കുപറഞ്ഞാൽ മാറാത്തവനെവാനം ഭൂമി മാറിപ്പോയാലുംഒരുനാളും മാറില്ല തൻ വാഗ്ദത്തംവാനം ഭൂമി ഉളവായ് വാക്കുകളാൽആഴിയും ഊഴിയും ഉളവായി വാക്കുകളാൽവാന ഗോളങ്ങളും സർവ്വ ചരാ ചരങ്ങളുംഉളവായി കർത്തൻ വാക്കിൻ ശക്തിയാൽപക്ഷി മൃഗാദികൾ വൃക്ഷ ലതാതികളുംവാനം ഭൂമി ആഴിയും ഊഴിയതുംആരാധിക്കും കർത്തനെ വീണു വണങ്ങി നമിച്ചീടാംകർത്തൻ രൂപം ഏകിയ സൃഷ്ടികൾ നാംസ്വർഗ്ഗത്തിൻ തിരു ജാതനായവനെനമ്മൾക്കേകി രക്ഷാ നായകനായ്കാൽവറി മലമേട്ടിൽ ജീവനെ വെടിഞ്ഞുമൂന്നാം നാൾ ഉയിർത്തു രക്ഷകനായ്
Read Moreഉയരവും ഉന്നതവുംമാണ-സേനൈഗലിൻ
ഉയരവും ഉന്നതവുംമാണ സിംഗാസനത്തിൽ വീറ്റിരുക്കും (2)സേനൈഗലിൻ കർത്തർ ആഗിയരാജാവൈ യെൻ കൺകൽ കാണട്ടും (2)സേനൈഗലിൻ കർത്തർ പരിസുത്തർ (3)പരിസുത്തർ പരിസുത്തരെ (2)1 ഒരുവരായി സാവാമായി ഉള്ളവർ ഇവർ സെരകൂടാ ഒളിഥനിൽ വാസം സൈവവർ (2)അഖിലത്തേയ് വാർത്തയാൽ സ്രിഷ്ടിത്തവർയേശുവേ ഉമ്മയെ ആരാധിപ്പൈൻ (2)2 ആദിയും അന്തമവും ആണവർ ഇവർ ആൽഫവും ഒമേഗവും ആണവർ ഇവർ (2)ഇരുന്തവരും ഇരുപ്പവരും സീഖിരം വരപ്പോകും രാജാ ഇവർ (2)3 എല്ലാ നാമത്തിലും മേലാനവർ മുഴങ്കാൽകൾ മുടങ്ങിടും ഇവറക്ക് മുൻ (2)തുതി ഘന മഹിമെയിക്ക് […]
Read Moreവൈകുമ്പോൾ വാടും വയൽപ്പൂ
വൈകുമ്പോൾ വാടും വയൽപ്പൂ പോലും സോളമനെക്കാൾ സുന്ദരമായ് സൃഷ്‌ടിച്ച ദൈവം കൂടെയുള്ളപ്പോൾവൈകല്യമൊന്നും സാരമില്ലവയ്യായ്മകളും സാരമില്ലകുശവൻ കുഴച്ചതാം മണ്ണാണ് ഞാൻകുടമോ കൂജയോ തൻ നിശ്ചയംവക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലുംവല്ലഭൻ തൊട്ടതാം മണ്ണല്ലയോതളർന്ന കുഞ്ഞാടിനെ തോളിലേറ്റുംതകരുന്ന മനസ്സിനു താങ്ങലാകുംതായ് മറന്നാലും മറക്കില്ല ഞാനെ-ന്നോതിയ ദൈവമെൻ കൂടെയുണ്ട്
Read Moreഉയരത്തിൽ കുറുകിയ സക്കായി
ഉയരത്തിൽ കുറുകിയ സക്കായി എന്നൊരു മരം കേറി ഞെട്ടിച്ച വില്ലനുണ്ടേ (2)ആളൊരു പീക്കിരി ആണേലും ആ ചങ്കൊറപ്പ് എനിക്കങ്ങട്ട് ഇഷ്ടായേ (2)ആയ് ആയ് ആയ് ആയ്(4) എനിക്കിഷ്ടായേആയ് ആയ് ആയ് ആയ് (4) സക്കായിയേ എനിക്കിഷ്ടായേ (2)ഹൈറ്റിൽ സീറോ ആണേലും ഇവനാളൊരു ആറ്റം ബോംബാ (2)തലപൊക്കി നോക്കിയാൽ എത്താത്തത്ര ഉയരത്തിലല്ലേ കേറിയത് (2) ആയ് ആയ്….നല്ലൊരു മനസ്സുണ്ടേലും നിന്റെ ആഗ്രഹം നന്നാണേലും (2)ഇത്തിരിയെല്ലാം ഒത്തിരിയാക്കാൻഅത്രേം മാത്രം മതിയേ (2) ആയ് ആയ്…നീ ഒട്ടും എലിജിബിളല്ലേലും യേശുവിൻ കൂടാ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആശകൾ തൻ ചിറകുകളിൽ
- പാടും ഞാൻ യേശുവിന്നു ജീവൻ
- ഞാനെന്നും വർണ്ണിക്കും നീ ചെയ്ത
- വിശ്വസിച്ചാൽ ദൈവപ്രവർത്തി കാണാം
- പ്രത്യാശയാകുന്ന യേശുവിനോടൊപ്പം

