Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഉന്നതനാമെൻ ദൈവമേ

ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽഅത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻഎന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേകാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ് കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യംഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ് നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻഅത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ

Read More 

ഉന്നതനെ ഉയർന്നവനെ സർവ്വാംഗ

ഉന്നതനെ ഉയർന്നവനെസർവ്വാംഗ സുന്ദരനെ(2)സൂര്യപ്രഭയേക്കാൾ തേജസ്സേറിയോൻഎൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)ദൂതന്മാർ വാഴ്ത്തീടുംവിശുദ്ധന്മാർ വണങ്ങീടുംമഹത്വത്തിൻ പ്രഭുവായവനെ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)ഉറ്റവർ വെറുത്താലുംസ്നേഹിതർ മറന്നാലുംഎന്നെ ഉയർത്തുന്നവൻ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)മഹത്വത്തിൽ ചേർത്തിടുംമാർവ്വോടണച്ചീടുംഎന്നെ സ്നേഹിച്ചവൻ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)

Read More 

ഉന്നതന്‍റെ മറവിൽ ഉയിർ പാലകന്‍റെ

ഉന്നതന്‍റെ മറവിൽഉയിർപാലകന്‍റെ അരികിൽസർവ്വവല്ലഭന്‍റെ നിഴലിൽ പാർക്കുന്ന സർവ്വവർക്കും അഭയം സിദ്ധിക്കുംതാൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)കൗശലമാം കണിയുംകൊടും മാരിയും വീഴ്ത്തുകില്ലഇരവിൻ ഭയവും പറക്കും അസ്ത്രവുംഇങ്ങും ലേശവും ബാധിക്കില്ല.താൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)

Read More 

ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം

ഉന്നതനു പാടാം സ്തോത്ര ഗീതം പാടാംആത്മാവിൽ നിറഞ്ഞു ആരാധിച്ചീടാം(2)അസാധ്യമായൊന്നും എൻ ദൈവത്തിനില്ലസാധ്യമായ് തീരും ആരാധനയിങ്കൽ(2)നിന്നെ അവനൊരിക്കലും കൈവിടുകില്ലവാക്കുപറഞ്ഞ കർത്തൻ മാറുകില്ല(2)കണ്മണി പോലെ നമ്മെ കരുതുന്നദൈവകുഞ്ഞാടിനെ ആരാധിച്ചീടാം(2);- ഉന്നതനു…കൊടിയതായ് വരുന്നതാം പ്രതികൂലത്തിൽകരങ്ങളിൽ വഹിക്കുന്ന ഉന്നതനവൻ(2)ചതഞ്ഞതാം ഓട ഒടിക്കുകയില്ലപുകയുന്ന തിരിയെ കെടുത്തുകില്ല(2);- ഉന്നതനു…കഷ്ടനഷ്ട ശോധനയിൽ തളർന്നിടല്ലേകഷ്ടമേറ്റ കർത്തൻ നിന്‍റെ കൂടെയുണ്ടെല്ലോ(2)സർവ്വം നന്മയ്ക്കി ഒരുക്കിടും നാഥൻകർത്താവിന്‍റെ സ്നേഹം അറിഞ്ഞവർക്ക്(2);- ഉന്നതനു…മായമായം ഈ ലോകം നീ വെറുത്തീടുകനായകന്‍റെ ദർശനം നീ പ്രാപിക്കുക(2)സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇന്നുംവാഗ്ദത്തം നിവർത്തിക്കും സംശയമില്ല(2);- ഉന്നതനു…

Read More 

ഉണരുക വിരവിൽ സീയോൻ സുതയെ

ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലംമരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ-പടിവാതിലിൽ തളരുകയോഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ്കറുത്തിരുണ്ടെന്നാലും-പ്രിയൻകാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ സ്ത്രീകളിലതി സുന്ദരി;- ഉണ…ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീഖേദിക്കേണ്ട തെല്ലും-മരുഭൂവിൽചാരുവാൻ പ്രിയതമനിൽ തിരു-മാർവ്വിടം നിനക്കില്ലയോ?;-ഉണ…തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം തുവരും നിൻ ചുടുകണ്ണീർ-പ്രിയൻപൊൻകരത്താൽ തഴുകിടും ഭൂവതിൽ-തളർന്ന നിൻ മൃദുദേഹം;- ഉണ…ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾശോഭിക്കും വന്ദിതനായ്-ബഹുതേജോപൂർണ്ണയായ് രാജകുമാരന്-പട്ടമഹർഷിയതായ്;- ഉണ…ഉണരുക സഹജെ ഉയർത്തുക ശിരസ്സേഅടുത്തു വീണ്ടെടുപ്പിൻ നാൾരാജാധിരാജനു രാജ്ഞി നീയാവാൻ-ചില നിമിഷം മാത്രം;- ഉണ…

Read More 

ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും

ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നുംഊനമില്ലാത്ത കുഞ്ഞാടു നീഉൺമയം ഉലകിൻ ഭ്രമംശിഥിലം നിഷ്ഫലം(2)മാറ്റങ്ങളേറുന്ന ലോകത്തിൽമാറ്റമില്ലാത്ത നിൻ വചനംമാറായിൻ മധുരം മാധുര്യമന്നപുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി…ഉൽക്കണ്ഠയേറുന്ന നേരത്തുഉള്ളിൽ ബലം നൽകി പാലിക്കുംഉന്നത ദേവൻ നീതിയിൻ സൂര്യൻഉദിച്ചുയർന്നൊരു സാന്നിധ്യം(2);- ഉന്നതി…സത്യത്തിൻ പാതയിൽ നിൽക്കുവാൻനിത്യവും എൻ കൂടെ വാഴുകഅത്ഭുത മന്ത്രി വീരനാം രാജൻവിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി…

Read More 

ഉള്ളം തകരുമ്പോൾ ശരണം യേശുതാൻ

ഉള്ളം തകരുമ്പോൾ ശരണം യേശുതാൻഉറ്റവർ വെറുക്കുമ്പോൾ ആശ്രയം യേശുതാൻകണ്ണുനീർ തൂകുമ്പോൾ അരികിൽ വന്നീടുംകണ്ണുനീർ വാർത്തവൻ എൻ കണ്ണുനീർ മാറ്റിടുംശത്രുക്കൾ മുൻപാകെ മേശ ഒരുക്കീടുംനിന്ദിച്ചോർ മുൻപാകെ മാനിച്ചു നിർത്തീടും-എന്നെസോദരർ മുൻപാകെ നിന്ദിതനായിടിലുംയെബ്ബേസിൻ ദൈവം താൻ മാന്യനായ് തീർത്തിടും-എന്നെഎന്നെ പകക്കുന്നോർ കണ്ടു ലജ്ജിച്ചിടാൻനന്മക്കായ് എന്നിൽ താൻ അത്ഭുതം ചെയ്തിടുംപൊട്ടക്കിണർ അതിൽ ഞാൻ തള്ളപ്പെട്ടിടിലുംജോസേഫിൻ ദൈവം താൻ മാനിച്ചുയർത്തിടും-എന്നെതീച്ചൂള സിംഹക്കുഴി മദ്ധ്യേ ഞാൻ വീണാലുംദൈവം തൻ പൊൻകരത്താൽ എന്നെ വിടുവിച്ചിടുംആഴിതൻ ആഴവും അഗ്നിതൻ നാളവുംഎന്നെ നശിപ്പിക്കില്ല യേശു എൻ ചാരെയുണ്ട്

Read More 

ഉള്ളത്തെ ഉണർത്തീടണേ അയ്യോ

ഉള്ളത്തെ ഉണർത്തീടണേ-അയ്യോദാഹത്തെ തീർത്തീടണേ-ഞങ്ങൾതിരുവെഴുത്താകെ തെളിയിക്കുമേ-എൻഉപദേശകനാം യേശുവേ നിൻകാൽക്കലിരുന്നു കേൾക്കുമീയേഴകൾജീവന്‍റെ വചനമേ – ഇപ്പോൾ – ഞങ്ങൾഅരുളപ്പാടുകൾ മറവായതിനാൽഅടിയങ്ങൾ വിശ്വാസം തകരുന്നയ്യോഅരുളണമേ നിൻ പരലോകജ്ഞാനംപരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾദൈവ വചനമാം ആത്മാവിൻ വാളാൽഅടിയങ്ങളെ നീ ആരായണേസാത്താനെ വിരട്ടി സത്യത്തെക്കാട്ടിസ്വാതന്ത്ര്യം തന്നീടണേ – ഇപ്പോൾ- ഞങ്ങൾപഴയ പുതിയ നിയമങ്ങളായിഎഴുതപ്പെട്ട ഗ്രന്ഥം അറുപത്താറുംലോക ഇരുളിൽ ദീപമായ് കാണ്മാൻകൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ

Read More 

ഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ

ഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ കരം കണ്ടുസൃഷ്ടാവ്, എന്‍റെ ദൈവം വലിയവൻപുറപ്പാടിൽ ഞാനെന്‍റെ ദൈവത്തിന്‍റെ പദ്ധതി കണ്ടുയജമാനനെ, എന്‍റെ ദൈവം വലിയവൻലേവ്യയിൽ അവൻ മഹാ പുരോഹിതൻസംഖ്യയിൽ അവനെത്ര സമ്പൂർണ്ണൻആവർത്തനം മറക്കാത്ത ഉടയവൻയോശുവയിൽ അവൻ രക്ഷാനായകൻഎന്‍റെ ദൈവം വലിയവൻ(2)ന്യായാധിപന്മാരിൽ അവൻ നീതിയുള്ളവൻരൂത്തിന്‍റെ താളുകളിൽ എന്‍റെ വീണ്ടെടുപ്പുകാരൻശമുവേലിൻ പുസ്തകത്തിൽ അവൻ അഭിഷക്ത പ്രവാചകൻരാജാക്കന്മാരിൽ എന്‍റെ രാജാധിരാജാവ്ദിനവൃത്താന്തത്തിൽ എന്‍റെ ബലമുള്ള സംരക്ഷകൻ എസ്രാ, നെഹെമ്യാവിൽ എന്നെ വീണ്ടും പണിയുന്നവൻഎസ്ഥേറിൽ വെളിപ്പെടുത്തി അവനെനിക്കായ് വാദിക്കുന്നവൻഇയ്യോബിൽ ഞാൻ കണ്ടു എന്നെ വീണ്ടും ഉയർത്തുന്നവൻ(2)എന്‍റെ ദൈവം വലിയവൻഎന്‍റെ […]

Read More 

ഉമ്മയ് പോലെ മാറവേ നാൻ

ഉമ്മയെ പോലെ മാറവേ നാൻഉമ്മയെ മട്ടും നേസിക്കാ നാൻ അർപ്പണിപ്പേൻ മുഴുവദുമായിഉന്നതരെ ഉം പാദത്തിൽ(2)യേസുവേ എന്നുയിർ നാഥാഉയിർ തന്ന നേസ നാഥാ എന്നൈ നൻട്രായി അറിന്താവാഎന്തൻ ആത്മ നാഥരേഉലക ഇമ്പങ്ങൾഎല്ലാം വിടുത്തു അകംബാവങ്കൽ എല്ലാമ തുരാൻന്ത് കൽവാരിയെ നോക്കി കൊണ്ട് ഉം പാദത്തെയ് നാൻ പിൻ തൊടർവേൻ(2);- യേസുവേ…എനതെല്ലാം നാഥൻ ദാനംസെൽവം ബലനും മഹിമൈയെല്ലാംഉലാഹം താരും പേരും വേണ്ടാആത്മനേസർ നീർ പോദുമേ (2);- യേസുവേ…

Read More