സ്തുതിച്ചിടുക നാം യേശു മഹാരാജൻ
സ്തുതിച്ചിടുക നാം യേശുമഹാരാജൻമതിച്ചുകൂടാത്ത ദിവ്യനാമത്തെരണ്ടു കള്ളർ മദ്ധ്യേ ക്രൂശിൽ മരിച്ചീശൻരണ്ടു പക്ഷത്തേയുമേകമാക്കി താൻപണ്ടുപണ്ടേയുള്ള വൻകൃപകളോര്ർത്താൽഇണ്ടലകന്നാത്മ സൗഖ്യമേകിടും;-ഭയം സംശയങ്ങൾ ഓടി ഒളിക്കുന്നുജയം തരും നായകൻ വാഴ്ക മൂലമായ്മിന്നി വിളങ്ങുന്ന വാളും വായിലേന്തികന്നിമേരി ജാതൻ മുന്നിൽ പോയിടും;-ദുർഘട പർവ്വത താഴ്വരയിൽ നീച-വർഗമല്ലോ പാർക്കുന്നതോർത്തുകൊള്ളേണംസ്വർഗീയ ശാലേമിൻ സന്തതികളേ നാംവർഗ്ഗഭേദം കൂടാതൈക്യമാകണം;-ഇളം കുളിർ കാറ്റേറ്റിളം പുല്ലു തിന്നുംഇളമാനിനെപ്പോലോടിപ്പോയിടാംമനം കുഴയാതെ കായം തളരാതെകനക ലോകത്തിൻ കാര്യം നോക്കിടാം;-തപ്പുകൾ കൊട്ടിയും വീണകൾ മീട്ടിയും അപ്പനെ സ്തുതിപ്പിൻ ഇപ്പാരിടത്തിൽകെൽപ്പുകേടുകളെ പോക്കിടുവാനായിശിൽപ്പികൾക്കുടയോൻ വന്നിടും വേഗം;-മുത്തിൻ വിലയേറും ക്രിസ്തനുപദേശംഹൃത്തിൽ ധരിച്ചിടിൻ […]
Read Moreസ്തുതികളിൽ ഉന്നതൻ ആയവനേ
സ്തുതികളിൽ ഉന്നതൻ ആയവനേരക്ഷകൻ യേശുവേ രാജാവേപരിചയും നീ എന്‍റെ ശരണവും നീഎന്‍റെ ശൈലവും കോട്ടയും നീകൃപയേ കൃപയേ ദൈവകൃപയേപകരണമേ കൃപ അടിയനിതാകൃപയിൻ ഉറവിടം ആയവനേനിൻ കൃപ മതി എനിയ്ക്ക്;-സ്തുതികൾക്കു യോഗ്യനേ സ്തുതിച്ചിടുന്നേരക്ഷകനേശുവെ വാഴ്ത്തിടുന്നേനിറയ്ക്കണമേ ആത്മശക്തി എന്നിൽപകരണമേ നിൻ കൃപ ഏഴയിൽ;-ഐക്യത ഞങ്ങളിൽ നിറഞ്ഞിടുവാൻആത്മാവിൽ ഞങ്ങളെ ഒരുക്കേണമെസാത്താന്യശക്തിയെ ജയിച്ചീടുവാൻസ്വർഗ്ഗീയ ദർശനം പകർന്നീടണേ;-ഉന്നതനേ അങ്ങേ സ്തുതിച്ചീടുന്നേസത്യത്തിലും ആത്മശക്തിയിലുംഉറപ്പുള്ള പാറയാം എൻ ദൈവമേസതുതിച്ചീടുന്നേഴകൾ പുതുബലത്താൽ;-
Read Moreസ്തുതിച്ചിടുക യേശുവിനെ
സ്തുതിച്ചിടുക യേശുവിനെസ്തുതികളിൽ ഉന്നത ദേവദേവനെ;സ്തുതികളിന്മേൽ വസിക്കുന്നോനെസ്തുതിക്കെന്നും യോഗ്യനായോനെ-ഹല്ലേലൂയ്യാ(2)രാവിലെ തോറും തൻദയയേയുംരാത്രികൾതോറും തൻ വിശ്വസ്തതയുംനാൾതോറും തന്നുടെ കൃപയിൻ ചരിതവുംനലമായ് ഉരച്ചിടുക-ഹല്ലേലുയ്യാ(2)ഈണമായ് പാടി പരനെ സ്തുതിപ്പിൻവിണയും കിന്നരവും കൊണ്ടു സ്തുതിപ്പിൻഅത്യുച്ചനാദമുള്ള കൈത്തളങ്ങളോടെഅത്യുന്നതനെ സ്തുതിപ്പിൻ-ഹലേലൂയ്യാ(2)
Read Moreസ്തുതികളിൻമേൽ വസിക്കുന്നവനെ
സ്തുതികളിൻമേൽ വസിക്കുന്നവനെസർവ്വ മഹത്വത്തിൻ യഹോവയെപാടുമെ നിൻ ദയയെ ദിനവുംപാരിടത്തിൽ എൻ യാത്രയതിൽപരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽനിന്‍റെ മൊഴികൾ എനിക്കെന്നും കീർത്തനംഎന്‍റെ ആശ്രയം നിന്നിലെന്നുമുള്ളതാൽക്ലേശങ്ങൾ മറന്നു ഞാൻ വിരുതിനായ് ഓടുന്നു;-കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്നകരുണയിൻ കണ്ണുള്ള കാരുണ്യ വാരിധേഎന്‍റെ ദൈവവും ശാശ്വത പാറയുമേനിന്നിൽ ഞാൻ മറയുന്നു ശാശ്വത രക്ഷയ്ക്കായ്;-പ്രലോഭനങ്ങളും പ്രതികൂല കാറ്റുകളുംവിശ്വാസ ജീവിതത്തിൽ ആഞ്ഞടിച്ചീടുമ്പോൾവിശ്വാസ നായകാ നിന്നിൽ മാത്രം നോക്കി ഞാൻവിശ്രമമില്ലാതെ വിരുതിനായ് ഓടുന്നു;-
Read Moreസ്തുതിച്ചിടും ഞാൻ യെശുവിനെ
സ്തുതിച്ചിടും ഞാൻ എൻ യേശുവിനെഎന്നെന്നും സ്തുതിച്ചിടും ഞാൻകർത്താധി കർത്തനെ രാജാധി രാജനെഎന്നെന്നും സ്തുതിച്ചിടും ഞാൻദൈവത്തിന്‍റെ ദാനങ്ങൾ ഓർത്തിടുമ്പോൾദൈവത്തിന്‍റെ സന്നിധേ ചെന്നിടുമ്പോൾആശ്വാസം നൽകുന്ന കർത്താധി കർത്തനെഞാൻ എന്നും സ്തുതിക്കുംയേശുവിൻ കൃപകളെ ഓർത്തിടുമ്പോൾജീവിത നന്മകൾ ഏറിടുമ്പോൾഈ നല്ല നാഥനാം യേശുവിനെഎന്നെന്നും സ്തുതിച്ചിടും അന്ത്യം വരെഅമ്മ തൻ കുഞ്ഞിനെ മറന്നീടിലുംമറക്കാത്ത നാഥനാം യേശുവിനെഓർത്തു ഞാൻ നന്ദിയോട്എന്നെന്നും സ്തുതിച്ചിടുമെ
Read Moreസ്തുതികൾക്കു യോഗ്യനാം യേശുവിനെ
സ്തുതികൾക്കു യോഗ്യനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)ഹല്ലേലുയ്യാ പാടി വാഴ്ത്തിടാംയേശു കർത്താവിനെ(2)സ്നേഹ സ്വരൂപനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)രാജാധിരാജനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)നീതിയിൻ സൂര്യനാം യേശുവിനെആരാധിക്കാം നന്ദിയോടെ(2)
Read Moreസ്തുതി ചെയ്‌വിനേശുവിനെ
സ്തുതി ചെയ്‌വിനേശുവിനെഅതിവന്ദിതനാമവനെദൈവമക്കളെല്ലാവരുമേ, ദിവ്യഭക്തിനിറഞ്ഞകമേഅവൻ മേദിനിയിൽ വന്നു പുരി ബേതലഹേം തുടങ്ങി ഗിരികാൽവറിയിൽ വരെയും അതിവേദനകൾ സഹിച്ചുതിരുജീവനെയാടുകൾക്കായ് തരുവാൻ മനസ്സായവനാം ഒരു നല്ലിടയൻ ദയയെ കരുതിടുക നാം ഹൃദയെഹിതമായ് അവനെ തകർപ്പാൻ സുതരായ് നരരെ ഗണിപ്പാൻ പിതൃനീതിയിദം നടപ്പാൻ സുതൻ വന്നിവയാസ്വദിപ്പാൻസ്തുതിസ്തോത്രങ്ങൾ സ്വീകരിപ്പാൻഅവൻ മാത്രമേ മൂവുലകിൽഒരു പാത്രമായുള്ളറികിൽസർവ്വഗോത്രവുമേ വരുവിൻ
Read Moreസ്തുതി ധനം മഹിമ സകലവും നിനക്കേ
സ്തുതി ധനം മഹിമ സകലവും നിനക്കേ സ്തുതികളിൽ വസിക്കും പരിശുദ്ധപരനേസുരപുരിയിൽ നിൻ ജനകൻ തന്നരികിൽ പരിചൊടുല്ലസിച്ചു വസിച്ചിരുന്നവൻ നീ നരകുല വിനകൾ പരിഹരിച്ചിടുവാൻ ധരണിയിൽ നരനായ് അവതരിച്ചവൻ നീഉലകിതിലിതുപോൽ മലിനത ലേശം കലരാതൊരുവനെ കാൺമതില്ലനിശം അതിഗുണമിയലും രമണീയനാം നിൻപദതളിരിണകൾ വണങ്ങി ഞാൻ സ്തുതിക്കുംഅടിമുടി മുഴുവൻ മുറിവുകളേറ്റു കഠിനമാം വ്യഥയാൽ തകർന്നു നിൻ ഹൃദയം നിണമെല്ലാം ചൊരിഞ്ഞെൻ കലുഷതയകറ്റി നിതമിതു മനസ്സിൽ നിനച്ചു ഞാൻ സ്തുതിക്കുംഗിരിമുകളിൽ വൻ കുരിശിൽ വച്ചുറക്കെ കരഞ്ഞു നിന്നുയിർ നീ വെടിഞ്ഞുവെന്നാലും മരണത്തെ ജയിച്ചു, […]
Read Moreസ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ
സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെഅവനെന്‍റെ രക്ഷകൻ അവനെനിക്കുള്ളോൻബലമുള്ള ഗോപുരം ആപത്തിൽ സങ്കേതംഅവന്‍റെ ചാരെ ഓടിയണഞ്ഞവർ-ക്കാശ്വാസമനുദിനവും അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കിഅനന്തസന്തോഷമെന്നകമേ തന്നരുളിഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെജയത്തോടെ നടത്തിടുന്നുഅനുദിനം ഭാരങ്ങളവൻ ചുമന്നീടുന്നുഅനവധി നന്മകൾ അളവെന്യേ തരുന്നുഅവനെൻ ഉപനിധി അവസാനത്തോളവുംകാക്കുവാൻ ശക്തനല്ലോഎതിരുകൾ വളരെ സഖികളിലധികംവഴിയതിദൂരം ബഹുവിധ തടസ്സംപരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം മരണത്തേ ജയിച്ചവനുയരത്തിലുണ്ട്അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട്ആ വീട്ടിലെന്നെ ചേർത്തീടുവാൻമണവാളൻ വന്നീടുമേ – വേഗം
Read Moreസ്തുതിഗീതം പാടുക നാം ഉയർത്തുക
സ്തുതിഗീതം പാടുക നാം ഉയർത്തുക ജയനാമം സ്തുതിക്കു യോഗ്യനവൻ സർവ്വശക്തൻ യഹോവയവൻ നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തുസ്വന്തജനമായ് തീർത്തതിനാൽരോഗിക്കു വൈദ്യനവൻ സർവ്വശക്തൻ യഹോവയവൻ സൗഖ്യം നൽകി താൻ ശക്തിയേകിടുംഎന്നും ആശ്വാസം പകരുമവൻസേനകളിൻ നായകൻ സർവ്വശക്തൻ യഹോവയവൻ അവൻ മുമ്പിലും അവൻ പിമ്പിലുംനമ്മെ ജയത്തോടെ നടത്തിടുമേരാജാധിരാജനവൻ സർവ്വശക്തൻ യഹോവയവൻ സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയുംഅവനെന്നെന്നും ആമേൻ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മനതാർ മുകുരത്തിൻ പ്രകാശം
- കൂടെയുണ്ട് യേശു എൻ കൂടെയുണ്ട്
- യഹോവ യിരെ ദാതാവാം ദൈവം നീ
- നീ കാണുന്നില്ലയോ നാഥാ എൻ
- വീണാൾ സീയോൻ കുമാരി താണാൾ

