സർവ്വ മാനുഷരേ പരനു പാടി
സർവ്വ മാനുഷരേ പരനു-പാടിസന്തോഷത്തോടു വന്ദിച്ചിടുവിൻസേവിപ്പിൻ ആനന്ദിച്ചവനെ-ഗീതംചേലൊടു പാടിത്തൻ മുൻ വരുവിൻസർവ്വ ലോകനാഥൻ യഹോവ-ഇതുചന്തമോടാർത്തു വന്ദിച്ചിടുവിൻ;-നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെനാമവനാടും ജനങ്ങളുമാംതന്മഹത്വത്തെ പാടി നിങ്ങൾ ഇന്നുതൻ ഗൃഹവാതിൽക്കകത്തുവരീൻ;-നാമകീർത്തനം പാടിടുവിൻ-നിങ്ങൾനന്ദിയോടുൾ പ്രവേശിച്ചിടുവിൻനാഥനായ ത്രിയേക ദൈവം എത്രനല്ലവനെന്നു ചിന്തിച്ചിടുവിൻ;-എത്ര കാരുണ്യശാലി പരൻ-സത്യംഎന്നും തനിക്കുള്ളതെന്നറിവിൻക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യംകീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ;-
Read Moreസർവ്വ നന്മകൾക്കും സർവ്വ
സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കുംഉറവിടമാം എൻ യേശുവേ നിന്നെ ഞാൻ സ്തുതിച്ചിടുന്നു ദിനവും പരനെ നന്ദിയായ് ആഴി ആഴത്തിൽ ഞാൻ കിടന്നു കൂരിരുൾ എന്നെ മറ പിടിച്ചു താതൻ തിരുക്കരം തേടിയെത്തി എന്നെ മാർവ്വോടു ചേർത്തണച്ചു പരിശുദ്ധാത്മാവാൽ നിറയ്ക്കഅനുദിനവും എന്നെ പരനെ നിന്‍റെ വേലയെ തികച്ചിടുവാൻനൽവരങ്ങളെ നൽകിടുകലോക ഇമ്പങ്ങളിൽ ഞാൻ ഭ്രമിച്ചുലോക മോഹങ്ങളിൽ ഞാൻ മുഴുകികാണില്ലൊരുനാളും സ്വർഗ്ഗതാതൻഹൃത്തിൽ മൂഢമായ് ഞാനുറച്ചു
Read Moreസർവ്വ നന്മകളിന്നുറവാം
സർവ്വ നന്മകളിന്നുറവാംസർവ്വ വല്ലഭനാം യേശുവേതിരുമാർവ്വതിൽ ഞാൻ ദിനം ചാരിടുമേതവ കൃപ മതി അടിയനെന്നുംകൊടുങ്കാറ്റതിൽ അമർന്നിടുമ്പോൾപടകേറ്റവും ഉലഞ്ഞിടുമ്പോൾഅമരത്തവൻ അണഞ്ഞിടുകിൽഅകതാരിൽ നൽ ആശ്വാസവും;-ഉള്ളം തകരുന്ന വേളകളിൽഉയിരേകും തൻ തിരുക്കരത്താൽമനം ക്ലേശത്താൽ നുറുങ്ങീടിലുംമറച്ചീടും തൻ ചിറകടിയിൽ;-ശരണാർത്തരിൽ കനിവുള്ളവൻകരുണാർദ്രനാം ഈശനവൻശരണം ദിനം തിരുചരണംശക്തി ദായകനെൻ പരൻ താൻ;-
Read Moreസർവ്വ പാപക്കറകൾ തീർത്തു നരരെ
സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ
Read Moreസർവ്വശക്തനാം യേശുവെന്‍റെ കൂടെ
സർവ്വശക്തനാം യേശുവെന്‍റെ കൂടെഒരു നാളും ഞാൻ ഭയപ്പെടുകില്ലാ(2)നീതിസൂര്യനായ് നീ വരുമ്പോൾകൂരിരുൾ താഴ്വര താണ്ടിടുമേ(2)പാദങ്ങൾ ഇടറാതെ നടത്തുന്നവൻവചനത്തിൻ ദീപമായ് കൂടെയുണ്ട്സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻകാൽവറി കൂശുമായ് വിളങ്ങിടുന്നു;-രോഗം പ്രയാസങ്ങൾ നേരിടുമ്പോൾചാരെ വന്നവനെന്‍റെ കൂട്ടിരിക്കുംഉറ്റവർ ഒന്നായ് അകന്നിടുമ്പോൾകൈവിടാതവനെന്നെ ചേർത്തുകൊള്ളും;-
Read Moreസർവ്വ ശക്തനാണല്ലോ എന്‍റെ ദൈവം
സർവ്വശക്തനാണല്ലോ എന്‍റെ ദൈവംഇല്ലില്ല അസാധ്യമായതൊന്നുമില്ല (2)അഖിലാണ്ടത്തെ നിർമ്മിച്ചവൻഎൻ പിതാവല്ലോ എന്താനന്ദം (2)റാഫാ… യഹോവാ… എന്നെ സൗഖ്യമാക്കുംശമ്മാ… യഹോവാ… എന്നും അവനുണ്ട് (2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)ശാലേം… യഹോവാ… എന്‍റെ സമാധാനംനിസ്സി… യഹോവാ… എന്‍റെ ജയക്കെടിയായ് (2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)രോഹീ… യഹോവാ… എന്‍റെ നല്ലിടയൻയിരേ… യഹോവാ… എനിക്കായ് കരുതുന്നു(2)ഈ ദൈവം എന്‍റെ ദൈവംഎൻ പിതാവല്ലോ എന്താനന്ദം (2)മക്കെദേശ്… യഹോവാ… എന്നെ ശുദ്ധനാക്കുംസിക്കെനോ… യഹോവാ… എന്‍റെ നീതിയായവൻ(2)ഈ ദൈവം എന്‍റെ […]
Read Moreസകലവും ഉണ്ടെനിക്കേശു വിങ്കൽ
സകലവും ഉണ്ടെനിക്കേശുവിങ്കൽഅവൻതന്നെയെനിക്കുള്ള ബലം മുഴുവൻധനത്തിലുമവനോടു തുല്യനായിട്ടോരുത്തനെയിഹത്തിൽ ഞാൻ കാണുന്നില്ലഎത്തിപ്പോകാതുള്ള നിക്ഷേപം ഞാൻകർത്തന്‍റെ കൈകളിൽ കാണുന്നുണ്ട്ധനത്തിന്‍റെ നഷ്ടത്തിൽ ലവലേശവുംഭയത്തിനൊരവകാശം കാണുന്നില്ലശത്രുക്കളെ ജയിക്കുന്നതിനായ്നിത്യവും ബലമവൻ നൽകീടുന്നുഎതിരിയിൻ ശക്തിയെയമർച്ച ചെയ് വാൻകരുത്തനാം ശിംശോനായ് കാക്കുന്നെന്നെശോഭിക്കും സൂര്യനാം ശിംശോൻ തന്‍റെദേഹബലം കുറഞ്ഞീടുമെങ്കിൽദയയുള്ള നാഥനാം യേശുവെന്നെദലീലയെത്തകർക്കുവാൻ ബലപ്പെടുത്തുംഒറ്റദിനം കൊണ്ടു ഫെലിസ്ത്യരെല്ലാംനശിക്കുന്ന ഭയങ്കര കാഴ്ചകാണാംഅതിനുടെ മദ്ധ്യേ നാം വീണുപോകാതിരിപ്പതിനനുദിനം പ്രാർത്ഥിക്കാം നാംവിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ : എന്നരീതി
Read Moreസന്താപം തീർന്നല്ലോ സന്തോഷം
സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു സന്തോഷമെന്നിൽ തന്നല്ലോപാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു പാപിയാമെന്നെയും വീണ്ടെടുത്തു;- സന്താപം…വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു വഴി സത്യം ജീവനാം യേശു എന്നിടയൻ വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു;- സന്താപം…ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി തിരുക്കരത്താലവൻ താങ്ങി നടത്തും;- സന്താപം…ആരും തരാത്തവിധം ആനന്ദം തൻസവിധം അനുദിനം […]
Read Moreസക്കായിയേ ഇറങ്ങിവാ
സക്കായിയേ ഇറങ്ങിവാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെവേഗമായ് ഇറങ്ങിവാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെസഹോദരാ നീയും വാഞാൻ നിൻ വീട്ടിൽ വസിക്കട്ടെവസിക്കട്ടെ വസിക്കട്ടെഞാൻ നിൻ വീട്ടിൽ വസിക്കട്ടെ
Read Moreസന്തതം സ്തുതി തവ ചെയ്വേനേ ഞാൻ
സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ നിൻതിരുകൃപയോ സാന്ത്വനകരമേചന്തം ചിന്തും നിന്തിരുകരമെൻ ചിന്താഭാരം നീക്കിടുന്നതിനാൽ എരിതീ സമമായ് ദുരിതം പെരുകി ദഹനം ചെയ്തിതു ഗുണചയമഖിലവും അന്നാളിൽ നിന്നാശയമുരുകി വന്നെൻ പേർക്കായ് ക്രൂശിൽ നീ കയറി ഒരു നാൾ തവ കൃപ തെളിവായ് വന്നു കരളു തുറന്നു കരുതി ഞാനന്നു എത്താസ്നേഹം കരുതി നീയെന്‍റെ ചിത്താമോദം വരുത്തി നീ പരനേ! എന്തേകും ഞാൻ പകരമിതിന്നു ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ് എൻ നാളെല്ലാം നിന്നുടെ പേർക്കായ് മന്നിൽ നിൽപ്പാൻ കരുണ നീ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നാളുകൾ ഏറെയില്ല നാഥൻ
- എന്നപ്പനിഷ്ട പുത്രനാക്കുവാൻ
- സങ്കേതമാമം നൽ നഗരം
- എൻ ജീവനാമെൻ യേശുവേ
- എനിക്കെന്റെ യേശു മാത്രം അവൻ

