Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

സഭയ്ക്കേകാടി സ്ഥാനം തൻ കാന്തനാം

സഭയ്ക്കേകാടിസ്ഥാനം തൻ കാന്തനാം ക്രിസ്തുവെള്ളം വചനം മൂലംഅവളെ വേൾക്കാൻ വാനംവെടിഞ്ഞു താൻ തേടിതൻ രക്തം ചൊരിഞ്ഞതാൽജീവൻ അവൾ നേടിനാനാ ജാതിക്കാരെന്നാൽഒന്നവർ ഈ ഭൂമൗനീട്ടൊന്നത്ര രക്ഷയ്ക്കുകർത്തൻ വിശ്വാസവുംജനനം, സ്തുതി ഒന്നുവിശുദ്ധ ഭോജനംഏകാശ അവർ ലാക്ക്കൃപയാൽ നിറഞ്ഞു.ലോകർക്കാശ്ചര്യം, നിന്ദപീഡ, ഞെരുക്കവുംശിശ്മ, ഇടത്തൂടാലുംഭിന്നിച്ചും കാൺകയാൽശുദ്ധർ നോക്കി കരയുംഎത്രനാൾക്കീ വിധംവേഗം വ്യാകുലം മാറുംവരും നിത്യാനന്ദംപോരാട്ടം സങ്കടങ്ങൾപ്രയത്നം ഇരിക്കെവാഞ്ചിക്കുന്നുണ്ട് സഭപൂർണ്ണശാന്തതയെകാത്തിരിക്കും മഹത്വംദർശിക്കും നാൾവരെജയം കൊള്ളും മാ സഭആശ്വസിക്കും വരെഭൂവിൽ ത്രിയേകനോടുസംസർഗ്ഗം സഭയ്ക്കുജയിച്ച ശുദ്ധരോടുരഹസ്യ കൂട്ടായ്മഹാ ശുദ്ധർ, ഭാഗ്യവാന്മാർഞങ്ങളും അവർ പോൽസ്വർഗ്ഗേ താഴ്മയായ് വാസംചെയ്യാൻ അരുൾ […]

Read More 

രക്തത്താൽ ജയം രക്തത്താൽ ജയം

രക്തത്താൽ ജയം രക്തത്താൽ ജയം-രക്തത്താൽ ജയം യേശുവിൻഹല്ലേലുയ്യാ! ഹല്ലേലുയ്യാ! രക്തത്താൽ ജയം യേശുവിൻയേശു ജയിച്ചു യേശു ജയിച്ചുയേശു ജയിച്ചു സാത്താനെഹല്ലേലുയ്യാ! ഹല്ലേലുയ്യാ! യേശു ജയിച്ചു സാത്താനെനാമും ജയിക്കും നാമും ജയിക്കുംനാമും ജയിക്കും സാത്താനെ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! നാമും ജയിക്കും സാത്താനെസാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് സാത്താൻ തോറ്റുപോയ് രക്തത്താൽഹല്ലേലുയ്യാ! ഹല്ലേലുയ്യാ! സാത്താൻ തോറ്റുപോയ് രക്തത്താൽവീണ്ടെടുത്തോർ നാം വീണ്ടെടുത്തോർ നാം-വീണ്ടെടുത്തോർ നാം രക്തത്താൽഹല്ലേലുയ്യാ! ഹല്ലേലുയ്യാ!വീണ്ടെടുത്തോർ നാം രക്തത്താൽ

Read More 

സാധുവെന്നെ കൈവിടാതെ നാഥനെ

സാധുവെന്നെ കൈവിടാതെ നാഥനെന്നും നടത്തിടുന്നുഅന്ത്യത്തോളം ചിറകടിയിൽഅവൻ കാത്തിടും ധരയിൽ ആപത്തിലും രോഗത്തിലും അവനാണെനിക്കഭയം;-കണ്ണുനീരിൻ താഴ്വരയിൽകരയുന്ന വേളകളിൽകൈവിടില്ലെൻ കർത്തനെന്‍റെകണ്ണുനീരെല്ലാം തുടയ്ക്കും;-കൊടുങ്കാറ്റും തിരമാലയുംപടകിൽ വന്നാഞ്ഞടിക്കുംനേരമെന്‍റെ ചാരേയുണ്ട് നാഥനെന്നും വല്ലഭനായ്;-വിണ്ണിലെന്‍റെ വീടൊരുക്കി വേഗം വന്നിടും പ്രിയനായ് വേലചെയ്തെൻ നാൾകൾ തീർന്നുവീട്ടിൽ ചെല്ലും ഞാനൊടുവിൽ;-

Read More 

രക്തത്താൽ വചനത്താൽ ജയമേ

രക്തത്താൽ വചനത്താൽ ജയമേഎന്‍റെ യേശുവിൻ നാമത്താൽ ജയമേ (2) എല്ലാ എതിരുകളും തകരും എല്ലാ രോഗങ്ങളും മാറും (2) എന്‍റെ യേശുവിൻ നാമത്താൽ (2)പകൽ പറക്കുന്ന അസ്ത്രമോ ഇരുട്ടിലെ മഹാമാരിയോ ഉച്ചെക്കുള്ള സംഹാരമോ നിനക്കൊന്നും പേടി പ്പാനില്ലേ (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കുടെയുണ്ട് (2);- രക്ത…അനർത്ഥങ്ങൾ ഭവിക്കയില്ല ബാധകളും അടുക്കയില്ല കല്ലിൽ കാലുകൾ തട്ടുകില്ല രാത്രി ഭയം നിന്നെ മൂടുകില്ല (2) യഹോവ കൂട്ടിനായ് കൂടെയുണ്ട് ദുതന്മാർ കാവലായ് കൂടെയുണ്ട് (2);- രക്ത…വൈരി […]

Read More 

സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച

സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേനിന്തിരുമുമ്പിൽ വീണിതാ പ്രാർത്ഥിച്ചിടുന്നടിയങ്ങൾപ്രാർത്ഥന കേൾക്കും യേശുവേ ഉത്തരമേകണേ ക്ഷണംവിശ്വാസത്തിൻ കരം നീട്ടി യാചിച്ചിടുന്നു നിൻ സഭ;-കൊയ്ത്തിനു പാകമായ് വയൽ കൊയ്യുവാൻ ദാസരെ വേണംവൻവിള കൊയ്തിടാൻ പ്രഭോ ദാസരെ വേഗമേകണേ;-നിന്നെ മറന്നുറങ്ങുന്നു നിൻ സഭ ഭൂവിൽ നാഥനേആണികളേറ്റ നിൻകരം നീട്ടിയുണർത്തൂ കാന്തയെ;-അന്ധകാരത്തിൻ ശക്തികൾ കീഴടക്കുന്നു ഭൂമിയെനിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ നിൻകൃപയേകണേ പരാ;-വീഴ്ചകൾ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോപുത്രന്‍റെ നാമത്തിലവ മുറ്റും ക്ഷമിച്ചിടേണമേ;-നിൻ മഹാ സ്നേഹമേശുവേ എൻ : എന്ന രീതി

Read More 

രക്‌തത്താലെ അവനെന്നെ വിലക്കു

രക്തത്താലെ അവനെന്നെ വിലക്കു വാങ്ങിജീവൻ കൊടുത്തെന്നെ വീണ്ടെടുത്തു (2)ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന് ചൊല്ലാമൊ ചൊല്ലാമൊ എൻ പേരെന്തെന്ന്(2)മണവാട്ടി ഞാൻ മണവാട്ടിഒരുക്കപ്പെടുന്നൊരു മണവാട്ടി (2)വരുമേ വാനമേഘേ, എന്നേയും ചേർത്തിടുവാൻ തിട്ടം വരുംവാഗ്ദത്തം ചെയ്തതെല്ലാം ലഭിച്ചിടുമേമണിയറ വാസമോർത്താൽ ഉല്ലാസമേ (2)നിത്യ സ്നേഹത്താൽ എന്നെ അവൻ സ്നേഹിച്ചുവിശ്വാസത്താൽ എന്നെ അവൻ നീതികരിച്ചുചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന്ചൊല്ലാമോ, ചൊല്ലാമോ എൻ ഭാഗ്യമെന്തെന്ന് (2)അവകാശി ഞാൻ അവകാശിനിത്യ രാജ്യത്തിന്‍റെ ഒരു അവകാശി (2)

Read More 

സാഗരങ്ങളെ ശാന്തമാക്കിയോ൯

സാഗരങ്ങളെ ശാന്തമാക്കിയോ൯ശക്തനായവ൯ കൂടെയുണ്ട്ഇന്നുമെന്‍റെ കൂടെയുണ്ട് കൂടെയുണ്ട് നാഥ൯ഭയപ്പെടില്ലാ ഞാ൯ ഭയപ്പെടില്ലാജീവിതത്തിൽ ഒരുനാളും സംഭ്രമിക്കില്ലാക൪ത്താവാണെന്‍റെ ദൈവംഅവനെന്നെ സഹായിക്കും ശക്തനാക്കുംവലംകൈയ്യാൽ താങ്ങി നി൪ത്തും;-ജീവിതത്തിൽ ഒരുനാളും നിശബ്ദ്ധനാകില്ലായേശുവാണെന്‍റെ ദൈവംഞാനെന്നും ഘോഷിക്കും സത്യമായുംക്രൂശിലെ ദിവ്യയാഗം;-

Read More 

രത്തം ജയം ഓ ഹോ രത്തം ജയം

രത്തം ജയം ഓ… ഹോ രത്തം ജയംകൽവാരി യേസുവിൻ രത്തം ജയം (2)കാരുണ്യ ദേവനിൻ രത്തം ജയംഓ… ഹോ രത്തംഎതിരിയെ തുരത്തിടും രത്തം ജയംഎന്നാളും സുഖം തരും രത്തം ജയംഅധികാരം തന്തിടും രത്തം ജയംഅതിസയം സെയ്തിടും രത്തം ജയംഓ… ഹോ രത്തംപാപങ്കൾ പോക്കിടും രത്തം ജയംപരിസുദ്ധമാക്കീടും രത്തം ജയംശാപങ്കൾ നീക്കിടും രത്തം ജയംസമാധാനം തന്നീടും രത്തം ജയംഓ… ഹോ രത്തംനമുക്കായ് പരിന്ത് പേസും രത്തം ജയംനാൾതോറും പാതകാക്കും രത്തം ജയംനീതിമാനാക്കിടും രത്തം ജയംനിത്തിയ ജീവൻ തരും ജയംഓ… […]

Read More 

സഹോദരരേ പുകഴ്ത്തീടാം സദാ

രീതി: രാജാധി രാജൻ മഹിമയോടെസഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെമഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ് മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാംനിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട് മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽസമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ

Read More 

രാത്രിയിൽ എന്നെ നന്നായ് കാത്തു

രാത്രിയിൽ എന്നെ നന്നായ് കാത്തുസൂക്ഷിച്ചയെൻകർത്താവിനു ഞാൻ സ്തോത്രം ചെയ്തിടുന്നേൻ-എന്‍റെനിദ്രയിലെന്നെയേറ്റം ഭ്രദമായ് പാലിച്ചആർദ്രസ്നേഹം ഞാനിപ്പോൾ കാണേണമേ-നിന്‍റെവാന ദൂതർഗണത്തിൽ ഗാനം വെടിഞ്ഞാരുമാനുവേലിനെ ധ്യാനിച്ചീടുന്നു ഞാൻ-എന്നിപ്രാണൻ വെടിഞ്ഞുയെന്നെ ത്രാണനം ചെയ്തത്കാണുവാൻ കൺകൾ തുറന്നീടണമേ-ഇപ്പോൾഇന്നു പകൽ മുഴുവൻ നിന്നുടെ ആത്മാവാൽഎന്നെ നടത്തേണമേ പൊന്നേശുവേ-നന്നായെഎന്നോടുള്ള നിൻ സർവ്വ : എന്ന രീതി

Read More