രാജാധി രാജനും കർത്താധി കർത്തനും
രാജാധി രാജനും കർത്താധി കർത്തനുംദേവാധി ദേവനുമേ യേശുവേ …. യേശുവേ… (2 )1 . സന്തോഷം തന്നോന്നെ ആനന്ദം തന്നോനെ അങ്ങേ ഞാൻ വാഴ്ത്തീടുന്നേ യേശുവേ …. യേശുവേ… (2 )2 . രക്തം ചൊരിഞ്ഞെന്നെ സ്വന്തമാക്കിയോനെ ഞാൻ നിന്റെ മാത്രമാണേ യേശുവേ …. യേശുവേ… (2 )3 . ക്രൂശിൽ മരിച്ചിട്ടുയിർത്തെഴുന്നേറ്റോരു ജീവനാം നായകനെ യേശുവേ …. യേശുവേ… (2 )4 . സൗഖ്യമാക്കിയോനേ സ്വാതന്ത്രം തന്നോനെ നീയെന്റെ ഗീതമാണെ യേശുവേ …. യേശുവേ… (2 […]
Read Moreസഡുഗുഡു ആർത്തുലച്ചു ഇളകി
സഡുഗുഡു സഡുഗുഡു ഗുഡു അ ഗുഡു(4)ആർത്തുലച്ചു ഇളകിവരുമൊരു കടലിൽ ഞാനെന്റെ ജീവിത നൗകയുമായി (2) (സഡുഗുഡു)പടകിൻ അരികിൽ ഒരു കോണിൽനാഥൻ തല ചായ്ച്ചുറങ്ങവെ പ്രാർത്ഥനയാൽ അവനെ വിളിച്ചു ഉണർന്നെന്റെ നാഥൻ ചൊന്നുഹേ കാറ്റേ കടലേ ശാന്തമാകയേശുവിന്റെ വാക്കു കേട്ട് (സഡുഗുഡു)നെഞ്ചോടു ചേർത്തു നിർത്തി നാഥൻഭയം വേണ്ടെന്നുര ചെയ്തുശാന്തമായി നൗക തുഴഞ്ഞുഞാൻ എന്റെ കര തേടിനനന നനന നനാ (സഡുഗുഡു)
Read Moreരാജാധിരാജൻ യേശു
രാജാധിരാജൻ യേശു വാനമേഘേ വരുമെ ചേർത്തിടും തൻ ശുദ്ധരെ തന്‍റെ കൂടെ വാഴുവാൻ ഉണർന്നിടാം ഒരുങ്ങിടാംകർത്തൻ വരവിനായ് ഒരുങ്ങിടാംകാലങ്ങൾ സംഭവങ്ങൾ എല്ലാം കർത്തൻ വരവിനെ വിളിച്ചോതിടുന്നു കാത്തിരുന്നിടുക കാന്തൻ വേഗം വരുമേ വാഗ്ദത്തങ്ങൾ തന്ന വിശ്വസ്തൻ വാക്ക് മാറാത്തവനാം പരൻ വാസസ്ഥലങ്ങൾ ഒരുക്കി വാനമേഘേ വരുമേ കുഞ്ഞാട്ടിൻ കല്യാണമഹൽദിനത്തിൻ കാലം ഏറ്റം അടുത്തു കളങ്കമറ്റവരെ ചേർക്കാൻ കാന്തൻ വേഗം വരുമേ
Read Moreസൈന്യത്തിൻ അധിപൻ ദേവധിദേവൻ
സൈന്യത്തിൻ അധിപൻ ദേവധിദേവൻരാജാതിരാജനാം പ്രീയനെപറഞ്ഞു തീരാത്തതാം ദാനങ്ങൾ ഏകുംഅങ്ങേക്ക് സ്തോത്രം എന്നുംമഹത്വം എൻ യേശുവിനുസ്തുതികൾ എൻ യേശുവിന്സർവ്വത്തിൻ ഉറവിടമേആരാധിച്ചീടുന്നിതാഅങ്ങേക്കും ദാനങ്ങൾ ഓർത്താൽഉള്ളം നിറയുന്നു പ്രീയനെനിൻ നന്മകൾ എന്നും ഓർത്താൽഎൻ അധരം സ്തുതികളാൽ നിറയുന്നുഅങ്ങെന്നെ നടത്തിയ പാതകൾഎനിക്കായ് കരുതിയ വിധമതുംഇരുളിനെ മാറ്റി നൽ വെളിച്ചമായ്പാത ഒരുക്കി നീ ശ്രേഷ്ഠമായ്ആഴമായ് എന്നെയും സ്നേഹിച്ചുകാൽവരി ക്രൂശതിൽ തകർന്നതുംനിത്യമാം ജീവനെ നൽകുവാൻജീവനെ തന്നല്ലോ രക്ഷകാ
Read Moreരാജാധി രാജനേ എൻ പ്രേമ കാന്തനെ
രാജാധി രാജനേ എൻ പ്രേമ കാന്തനെഎന്നു നീ വന്നിടും നാഥനെനിൻ വരവോർത്തു ഞാൻ കഷ്ടം സഹിക്കുന്നേഎന്നിതു തീരുമോ-യേശുവേനിൻ പ്രേമ കാന്തയെ-വിണ്‍പുരെ ചേർക്കുവാൻഎന്തിനി താമസം പ്രിയാ2 പാപിയിൽ പാപിയാം എന്നെയും നേടുവാൻകാൽവറി മേടതിൽ ഏറിയമാ സ്‌നേഹ രൂപിയാം- ദേവകുമാരനെനിൻ സ്നേഹം എന്നിലും ഏകണേന്യായവിധി ദിനം ധൈര്യമുണ്ടാകുവാൻഅൻപിനാലെ നിറയ്ക്കണേ;- രാജാധി…3 ഏദനെ പോലൊരു ശോഭന ജീവിതംമേദിനി മീതിലെ ഏകുവാൻആയിരമായിരം ദൂതരുമായിഹെശ്രീയേശു വന്നിടും രാജനായ്‌പാപവും ശാപവും രോഗവും നീങ്ങി ഞാൻആനന്ദത്തോടെ വാണിടും;- രാജാധി…4 കോടാകോടിയുഗം നിത്യനാടായതിൽഎത്തി എൻ പ്രിയനെ വാഴ്ത്തുമേമുൾമുടി ഏറ്റതാം […]
Read Moreസകല വഴികളും നിൻ മുമ്പിൽ
സകല വഴികളും നിൻ മുമ്പിൽ അടയുമ്പോൾപുത്തൻ വഴികൾ തുറന്നിടാൻലോകൈക നാഥനാം യേശുവുണ്ട്(2)ഇടവും വലവും മുൻപും പിൻപുംപഴുതുകളെല്ലാം അടയുമ്പോൾ(2)നോക്കു ഉയരങ്ങളിലെന്നായിസഹായമരുളും പർവ്വതത്തിൽ(2)(സകല വഴികളും)ആകാശം ഭൂമിയിൻ ഉടയോനായവൻആകുലവേളയിൽ കൂടെയുണ്ട്(2)ആശ്വാസമരുളും യേശുവിൽ നീആശ്രയം പൂർണമായി അർപ്പിച്ചീടൂ(2)(സകല വഴികളും)
Read Moreരാജൻ യേശു രാജൻ യേശു
പല്ലവി രാജൻ യേശു രാജൻ യേശു – രാജൻയേശു നാഥൻ താൻ നീചനാമെൻ ദുരിതങ്ങൾ നീക്കിനാനീനാഥൻ താൻ ചരണങ്ങൾ1 ഏദൻകാവിൽ ആദം ഹവ്വാ – യാദൗ ചെയ്ത പാതകംസാദം ചെയ്വ്വാൻ മേദിനിയിൽ ജാതനായ നാഥൻ താൻ – രാജൻ 2 രൂപ സൗന്ദര്യാതിശയ – ശോഭചിൻതും ജീവനിൽ പാപികളെ കരയേറ്റാൻ – ശാപമായ നാഥൻ താൻ – രാജൻ 3 നഷ്ടമായതൻ ജനം തന്നിഷ്ടവാക്കു കേട്ടുടൻ ദുഷ്ടതയെ വിട്ടൊഴിഞ്ഞാൽ – ദിഷ്ടമേകും നാഥൻ താൻ – രാജൻ […]
Read Moreരക്ഷ ദാനമാണെ ജീവൻ
രക്ഷ ദാനമാണെ ജീവൻ നിൻ യാഗത്താലെ (2)ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ (2)യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ (2)അഗ്നിഅഭിഷേകം ദാനമാണെനിലനിർത്തീടും തേജസാലെ (2)പ്രശംസിക്കുവാൻ ഒന്നുമില്ലേകൃപയാലുള്ള ദാനമാണെ (2)നിത്യസ്നേഹം ദാനമാണെനിത്യതയോളം നിലനിർത്തുമെ (2)മാറ്റം വരില്ല വാഗ്‌ദത്തമെഅവകാശമാം നിത്യതയെ (2)
Read Moreരക്ഷ ക്രിസ്തേശുമൂലമല്ലാതെ
രക്ഷ ക്രിസ്തേശുമൂലമല്ലാതെലഭ്യമാകാ നിനക്കു സഹോദരാ1 മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ്കിട്ടീട്ടില്ല നമുക്കു നിശ്ചയം2 പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയുംപാപീ!.. രക്ഷാമാർഗ്ഗമോ?.. – ചിന്തിക്ക3 ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയുംജീവിപ്പിക്കാ നിശ്ചയം – നിന്നെ4 പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെയേശുവിന്റെ ദാനമല്ലയോ – രക്ഷ5 വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽആശ്വാസം കണ്ടെത്തുമേ – ഉടനെ
Read Moreരക്ഷകനേശുവെ വാഴ്ത്തി
രക്ഷകനെശുവെ വാഴ്ത്തിഇക്ഷിതിയെങ്ങും ഞാൻ പാടും മഹിമയണിഞ്ഞവനേശു മഹേശൻ മാധുര്യ നാമം പോൽ മറ്റില്ലൊന്നും മാനധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രെ കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ കാൽകരം ആണിയിൽ തൂങ്ങിയതാൽ കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം കാണാതെ മായിച്ചെൻ ജീവനാഥൻ കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും കഴുകനെപ്പോൽ ശക്തി പുതുക്കിടും പാവന പാതയിൽ ഓടുവാനായ് പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ വന്നിടും മന്നവൻ ഉന്നതെ വേഗം വീടങ്ങൊരുക്കി തൻ ഭക്തർക്കായി വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും വേദനയെല്ലാം താൻ മാറ്റിടുമേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ സങ്കടങ്ങൾ സകലതും തീർന്നു
- വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാം
- തേനിലും മധുരം തേൻ കട്ടയെക്കാൾ
- അഖിലാണ്ട ത്തിനുടയനാം നാഥാ
- എന്റെ കർത്താവിൻ വിശ്വസ്തത എത്ര

