സർവ്വ സൈന്യാധിപൻ യേശു
സർവ്വ സൈന്യാധിപൻ യേശു സർവ്വ അധികാരിയാം യേശു സർവ്വ നാമത്തിനും മേലെ സർവ്വ ശക്തനാകും യേശു 2രാജാധി രാജനെ കർത്താധി കർത്തനെ താൻ മാത്രം അമർത്യത ഉള്ളവനെ വീരനാം ദൈവമേ അത്ഭുത മന്ത്രിയെ യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് 2കാൽവറിയിൽ വൈരികളിൻ ആയുധം നിർവീര്യമായി അടിപ്പിണരിൽ വ്യാധികളിൻ വേരുകൾ നിർജീവമായി 2ക്രൂശിൽ മുഴങ്ങിയ വിജയോത്സവം യേശു കർത്താവ് രക്ഷാ നായകൻ 2ക്രിസ്തുയേശുവിൽ ജയോത്സവമായി നമ്മെ നടത്തിടും എല്ലായിടത്തും തൻ സൗരഭ്യമായി നമ്മെ അയച്ചീടും 2ദേശം തുറന്നീടും വഴി […]
Read Moreസർവ്വ ശക്തനേ പരിശുദ്ധനേ
സർവ്വ ശക്തനേ പരിശുദ്ധനേഎൻ ആശ്രയമാം യേശുനാഥനേ (2)chorus :നീ മതി യേശുവെ… നീ മതി യേശുവെ…ഘോരമാം ഈ മരുയാത്രയിൽ (2)നീറിടും വേളയിൽ ഭാരങ്ങൾ ഏറുമ്പോൾകൂരിരുൾ മൂടുമ്പോൾ കാണും ഞാൻ (2)ചാരവെ എത്തി എൻ കണ്ണുനീരൊപ്പിടുംസാരമില്ലെന്നോതും യേശുവെ (2)മാറിടും മർത്യരിൽ ചാരില്ല ഞാനിനിആശ്രയം തെല്ലും ഞാൻ വെയ് ക്കില്ല (2)മാറാത്ത മാർവ്വതിൽ ചാരി ഞാൻ പാടിടുംനീ മതി യേശുവെ എൻ യാത്രയിൽ (2)എത്തിടും ഞാനന്നാൾ ഭാഗ്യ കനാനതിൽമുത്തിടും യേശുവെ മോദമായ് (2)ചൊല്ലിടും യേശുവോടന്നു ഞാൻ സ്നേഹത്താൽനീ മതി യേശുവെ […]
Read Moreസർവ്വശക്തൻ നീ
സർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ ശക്തിയാൽ സൃഷ്ടിച്ചുസർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ വാക്കിനാൽ സൃഷ്ടിച്ചുഅസാദ്ധ്യമായതൊന്നുമില്ല(2)സർവ്വശക്തൻ നീ… സർവ്വജ്ഞാനി സമ്പൂണ്ണൻ നീഇല്ല ഇല്ല അസാദ്ധ്യമായതില്ല…എൻ ദൈവത്താൽ അസാദ്ധ്യമൊന്നുമില്ല;-Ah, Lord God, Thou hast made the heavens and the earth by thy great power Ah, Lord God, thou hast made the heavensAnd the earth by Thine outstretched arm.Nothing is too difficult for thee, Nothing […]
Read Moreസർവ്വ സ്തുതികൾക്കും സർവ്വ പുകഴ്ചക്കും
സർവ്വ സ്തുതികൾക്കും സർവ്വ പുകഴ്ചക്കുംബഹുമാനത്തിനും യോഗ്യനെ (2)സ്തുതി ആരാധന സ്തുതി ആരാധനസ്തുതി ആരാധന അങ്ങേയ്ക്ക്പാപചുമടെടുക്കാൻ കുരിശതിൽ മരിപ്പാൻതിരുമനസാൽ വന്നവനെ (2)മുഴു ഹൃദയമോടെ പൂർണ ശക്തിയോടെസ്തുതി ആരാധന അങ്ങേക്ക് (2)പാപം അറിയാത്തവൻ പാപം ചെയ്യാത്തവൻപാപമാക്കപ്പെട്ട നിമിഷം (2)ഞാനോർക്കുന്നിപ്പോൾ നന്ദി നിറയുന്നപ്പസ്തുതി ആരാധന അങ്ങേക്ക് (2)തിരുദേഹമെന്ന തിരശീല ചീന്തിതിരുസന്നിധിയിൽ വരുവാൻ (2)എന്നെ യോഗ്യനാക്കി പ്രിയ പുത്രനാക്കി സ്തുതി ആരാധന അങ്ങേക്ക് (2)തിരുമേനിക്കിനി ഒരു വേദനയുംഅപമാനവും വന്നിടല്ലേ (2)എന്റെ വാക്കിനാലോ എന്റെ ചിന്തയാലോസ്തുതി ആരാധന അങ്ങേക്ക് (2)
Read Moreസർവ്വനാഥാ നീ ഇല്ലാതെയില്ല
സർവ്വനാഥാ നീ ഇല്ലാതെയില്ലഎൻ ജീവനിൽ നൻമകളൊന്നുംനിന്നെ പിരിഞ്ഞാൽ പിന്നെന്നിലെന്ത്?നീ തന്നെയാണെന്റെ സർവ്വസ്വവുംജീവിതത്തിൽ ഞാൻ നിന്നെ മറന്നുസ്വാർത്ഥനായ് മാത്രം മാറിയപ്പോൾനിത്യമാം നിൻ രക്ഷ നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടി വന്നുനിത്യമാം ആനന്ദം എനിക്കു നൽകിഅനുതാപഹൃദയം എന്നിലില്ലഈ ലോക നൻമയിൽ ഓടിടുമ്പോൾനിത്യമാം ആനന്ദം നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടിവന്നുനിത്യമാം ആനന്ദം എനിക്കു നൽകിഇരുളാം പാപം മൂടിയ ലോകെകുരുടനായ് ഓടിയതോർത്തിടുമ്പോൾനിത്യമാം നിൻസ്നേഹം നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടിവന്നുനിത്യമാം ആനന്ദം എനിക്കു നൽകി
Read Moreസർവശക്തൻ നീയെ
സർവശക്തൻ നീയെസർവജ്ഞാനി നീയേപാപിക്കു രക്ഷ നീയെരോഗിക്കു വൈദ്യൻ നീയേഅങ്ങേപ്പോലെ ആരുമില്ലേ മേലാലും കാണുകില്ലേഉന്നതൻ ഉയർന്നവനേ ആദ്യനും അന്ത്യനുമേയേശു എന്റെ യേശുയേശു തൊട്ടാലും യേശുവേ തൊട്ടാലുംശക്തിയാൽ സൗഖ്യം വരുംമാറേണ്ടത് മാറും ലോകം അത് കാണുംവിശ്വാസത്താല് നിന്ദ മാറുംഒരു വാക്ക് മാത്രം സൗഖ്യം വന്നീടാൻ അനുഭവിച്ചു എന്നിൽ നാഥാഒരു വാക്ക് മാത്രം നിറവ് വന്നീടാൻകണ്ണാൽ ഞാൻ കണ്ടു നാഥാ
Read Moreസർവ്വത്തിൻ രാജനാം-Come every joyful
സർവ്വത്തിൻ രാജനാം ദൈവത്തെ വന്ദിപ്പിൻമർത്യരേ, മഹത്വം അവന്നു കൊടുപ്പിൻസൽസ്വരത്തെ ഉയർത്തുവിൻആഘോഷത്തോടെ പാടുവിൻ2 മശിഹാ രക്ഷകൻ നമ്മെ വീണ്ടെടുത്തുഎല്ലാ ലോകങ്ങളിൽ ഇപ്പോഴും വാഴുന്നു;-3 തൻ രാജത്വം നിൽക്കും താൻ നീതി ചെയ്യുന്നുതാക്കോലും ചെങ്കോലും തൻ കയ്യിൽ ആകുന്നു;-4 ഒടുക്കത്തെ നാളിൽ കാഹളം ധ്വനിക്കുംശവക്കുഴികളിൽ മരിച്ചവർ കേൾക്കും;ന്യായവിധി കൈക്കൊള്ളുവാൻഅവർ ഉയിർത്തെഴുന്നേൽക്കും;-5 ആശയോടിരിപ്പിൻ യേശു അപ്പോൾ വരുംസ്വർഗത്തിൽ ഇരിപ്പാൻ നമ്മെ സ്വീകരിക്കും; അവിടെയുള്ള ഭാഗ്യവുംനാം എന്നും അനുഭവിക്കും;-
Read Moreസത്യനമസ്കാരികളാം ഞങ്ങൾ
സത്യനമസ്കാരികളാം ഞങ്ങൾആത്മാവിലും സത്യത്തിലുംആരാധിക്കുന്ന ഈ ജനത്തിൻ മദ്ധ്യേനാഥൻ വസിച്ചിടുന്നു1 പാപികൾക്കു രക്ഷ നൽകും പരിശുദ്ധനേരോഗത്തിൻ വിമുക്തി നൽകും സ്നേഹനാഥനേആത്മശക്തിയാൽ നിറഞ്ഞു ആരാധിക്കുവാൻദേഹം ദേഹിയാത്മാവേ സമർപ്പിച്ചിടുന്നു2 അക്ഷരത്തിന്റെ പഴക്കത്തിലല്ലആത്മാവിന്റെ പുതുക്കത്തിൽ തന്നെആത്മാവാം ദൈവത്തെ ആരാധിക്കുവാൻഎന്നാത്മാവു വാഞ്ചിച്ചിടുമെന്നെന്നുമേ3 സത്യ ആരാധന നിത്യമാകയാൽനിത്യതയിലും അങ്ങേ ആരാധിക്കുവാൻനിത്യനാടിനായി നോക്കി പാർത്തിടുന്നിതാസത്യ പാതയിൽ യാത്രചെയ്തിടുന്നു;-
Read Moreസകലേശജനെ വെടിയും
സകലേശജനെ വെടിയും നരസംഘം ചുവടേ പൊടിയും1 സങ്കടം നിറഞ്ഞിങ്ങമരും തൻ ജനങ്ങളെ കാത്തരുളും തുംഗതേജസ്സാ വാനിൽ വരും2 സാരമായ തൻവാക്കുകൾ നിസ്സാരമെന്നു താനേ കരുതി നേരുവിട്ടു നീ പോകുകയോ?3 നഷ്ടമേൽക്കുകിൽ നൂറുഗണം കിട്ടുമെന്നല്ല രാജ്യമതിൽ നിത്യജീവനും കിട്ടുമെന്നാൽ4 ദൈവദാസരോടിങ്ങിടയും പാപികൾ കിടന്നങ്ങലയും കോപമേറ്റശേഷം വലയും5 ചൂളപോലെരിയുന്ന ദിനം കാളുമഗ്നിയായ് വന്നിടവേ താളടിക്കു തുല്യം നരരാം6 വേരുകൊമ്പിവ ശേഷിച്ചിടാ ചാരമാമവർ കാൽക്കടിയിൽ നേരുകാരതി ശോഭിതരാം7 യൂദർ ക്രിസ്തനെത്തള്ളിയതാൽ ഖേദമെന്തു വന്നോർക്കുക നീ ഭേദമില്ല നീയാകിലുമീ
Read Moreസത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ
സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ നാംയേശുവിൻ സാക്ഷികൾ നാം1 അവനാഗ്രഹം തിരു ശക്തിയാൽഅവനായി ജീവിക്കേണംഅതിന്നായി നാം ദിവ്യപ്രകാശമീഅവനിയിൽ നേടേണം;- സത്യ…2 അവനാജ്ഞ താൻ ഈ ലോകമെങ്ങുംഅവനായി നേടിടേണംഅതിനായി ധരയിതിൽ അടരാടാൻഅമിത ബലം നേടാം;- സത്യ…3 ആത്മ ഭാരത്താൽ ഈ ഭാരതംഅവന്നായി നേടീടാംഅത്യുന്നതൻ സവിധെ ബലിയായ്അർപ്പണം ചെയ്തീടാം;- സത്യ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവപിതാവേ അങ്ങയെ ഞാൻ
- ഭീതി വേണ്ടിനി ദൈവ പൈതലേ
- യേശുവിൻ സ്നേഹം രുചിച്ചറിഞ്ഞോർ
- ക്രൂശിനായ് നന്ദി മറുവില തന്നു നീ
- ഉയർത്തീടുവിൻ ദീപങ്ങൾ നിൻ കരത്തിൽ

