Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ശ്രീയേശു സുതനേ മാ-മനുവേലാ

ശ്രീയേശു സുതനേ മാ-മനുവേലാവന്ദനം ബഹുമതിയായ് തരുന്നേൻവിജയ ശ്രീലാളിതനെതേജസ്സിൻ പ്രഭുവായ് വാഴുന്നു വ്രതർക്കായ്വാട്ടമില്ലാത്തവകാശമേകാൻവേഗത്തിൽ വന്നിടുക… ആ… ആ…2 കാത്തിരിക്കുന്നേൻ ആവലോടെന്നുംകാണിനേരം കളയാതീ ഭുവനെകാണുവാനാശയേറിവന്നിടുവാനിനി താമസമുണ്ടോഇല്ലിനി താമസമെന്നോതുന്നെൻഅന്തരാത്മാവിൽ മുദാ… ആ… ആ…3 പ്രതിഫലമേറെയുണ്ടു തൻ കൈയ്യിൽപ്രവൃത്തികൾക്കനുസൃതമായ് കൊടുപ്പാൻമേഘത്തിലെഴുന്നള്ളുന്നാമേരിയിൻ സുതനെ മാ-മണവാളാപ്രേമപരവശയാണീയേഴ നിൻമേനി തലോടിടുവാൻ… ആ… ആ…4 തീരുമന്നെന്റെ ക്ലേശമശ്ശേഷംനിത്യ മഹത്വമണിഞ്ഞനന്തദൂതർ മദ്ധ്യത്തിലെന്നുംവാഴുമെൻ പ്രിയൻ മാർവ്വിലണഞ്ഞുംജീവമുടി ചൂടിയും കാന്തയായ്മിന്നും പ്രഭ വിലസി… ആ… ആ…5 ഏഴു വത്സരം നാം മേഘത്തിൽ വാഴുംആയിരം വത്സരങ്ങൾ ഭൂമിയിലുംവീണ്ടും നാം സ്വർഗ്ഗത്തിലുംകാലമതിന്റെ പൂർണ്ണതയിൽ നാംനീതി വസിക്കും […]

Read More 

ശ്രീയേശുവെന്റെ രക്ഷകൻ ഈ ദോഷിയാമെന്റെ

ശ്രീയേശുവെന്റെ രക്ഷകൻ ഈ ദോഷിയാമെന്റെകുറ്റങ്ങളെല്ലാം മാച്ചു തൻ ശുദ്ധരക്തത്തിനാൽക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശത്തെഞാൻ കണ്ടു എന്റെ ഭാരങ്ങൾ നീങ്ങിപ്പോയ് കണ്ണിനും കാഴ്ച ലഭിച്ചവിടെ എന്നും ഞാൻ സന്തോഷിച്ചിടുന്നു2 യേശു എൻ നല്ല സ്നേഹിതൻ വാത്സല്യത്തോടെ താൻ ആശ്വാസം നൽകിടുന്നു എൻ ക്ലേശങ്ങളിൽ സദാ3 തന്നാനനം കാണുന്നതു ആനന്ദമെനിക്കു തൻ സന്നിധി ഈ ഭൂമിയിൽ എൻ സ്വർഗ്ഗം സർവ്വദാ4 ഈ സ്നേഹമുള്ള രക്ഷകൻ ഇഷ്ടനാളാമിപ്പോൾ നിന്നെ വിളിക്കുന്നു ഇതാ നീയും വന്നിടുക1 I’m not ashamed to own my […]

Read More 

ശുദ്ധാത്മാവേ അണയൂ

ശുദ്ധാത്മാവേ അണയൂനിറയുകീ ദാസരിൽ ദിനവുംവിശ്വാസഭവനത്തിൽ വസിപ്പാൻചൊരിയു തവ കൃപ ദിനവുംസ്നേഹത്തിൻ പാതയിൽ മുന്നേറുവാനായ്തിരുശക്തി പകരൂ ദിനവുംസുവിശേഷത്തിൻ നവജ്യോതിതെളിക്കുവാൻ വരം തരൂ ദിനവും;- ശുദ്ധാ…ഭാരം പ്രയാസങ്ങൾ മാഞ്ഞിടുവാനായികനിവിൻ കരം തരൂ ദിനവുംഉള്ളം നുറുങ്ങിയോരാശ്രിതരേചിറകതിൽ മറയ്ക്കു ദിനവും;- ശുദ്ധാ…മനസ്സിൻ മാലിന്യം നീങ്ങിടുവാനായ്വചനമാം ജലം തരൂ ദിനവുംപാപാന്ധകാരമീ നേത്രങ്ങളിൽനേർവഴി തെളിക്കൂ ദിനവും;- ശുദ്ധാ…

Read More 

സിംഫലാല സിംഫലാല

സിംഫലാല സിംഫലാല ഹോയ് ഹോയ് ഹോയ് (4)ഹലോ ഹലോ ഹലോ ഹല്ലല്ലോ മൊബൈല്‍ ഫോണില്‍ ഹലോ (2)ഹായ് ഹായ് ഹായ് ഹായ് ഫ്രണ്ട്‌സിനോടു ഹായ്യേശുവിനോടെന്നും ഹാല്ലേലൂയ്യാ (2) യേശു എന്റെ ക്ലോസ്സ് ഫ്രണ്ടാഎന്റെ എല്ലാം എല്ലാം (2) യേശുവാ (2)യേശുവിനെന്നും ഹല്ലേലൂയ്യാ (3)ഹാല്ലേലൂയ്യാ….. സിംഫലാല

Read More 

സ്നേഹ പിതാവിന് ആരാധന

സ്നേഹ പിതാവിന് ആരാധന കൃപയിൻ നിറവേ ആരാധന (2)സ്നേഹമേ ദിവ്യ സ്നേഹമേ ആരാധനാ അങ്ങേക്ക് ആരാധനാ (2)സമർപ്പിക്കുന്നു എന്നെ സമ്പൂർണമായി സമർപ്പിക്കുന്നു അങ്ങേക്ക് ആരാധന (2)2 കൃപനിധിയെ കൃപനിധിയെ കൃപയിൻ ഉറവിടമേ (2) കൃപമേൽ കൃപതരണേകൃപമേൽ കൃപതരണേ (2) ഞങ്ങൾക്ക് കൃപയിൻ ഉറവിടമേകൃപമേൽ കൃപതരണേ (2)3.കാന്തന്നേ കാണ്മാൻ കാത്തിരിപ്പു ഞാൻ യേശുനാഥാ ആശയോടെ ഞാൻ (2)പ്രിയൻ വരുമല്ലോപ്രിയൻ വരുമല്ലോ (2) എൻഎന്നെ ചേർപ്പാനായി എൻ നാഥൻ വരുമല്ലോ (2)സ്നേഹ പിതാവിന് ആരാധന …

Read More 

സങ്കടക്കടലിൽ വീണു താണുപോയെന്നെ

സങ്കടക്കടലിൽ വീണു താണുപോയെന്നെവലങ്കരത്താലെ പിടിച്ചുയർത്തിയവൻഎന്റെ നാവിൽ പുതിയൊരു പാട്ടു തന്നുഎന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകിഎന്നുമെന്നും വൻകൃപയെ പകർന്നു തന്നുലോകത്തിൻ തമസ്സിൽ അകപ്പെട്ടുപോയെന്നെതൻ പ്രകാശധാരയിൻ നടുവിലാക്കിയേഎന്റെ വഴിയിൽ ദിവ്യവെളിച്ചമേകിഎന്റെ കാലുകൾക്കു നല്ല വേഗതയേകിഎന്നുമെന്നും എന്റെ കൂടെ നടന്നീടുന്നപരീക്ഷകൾ പീഡനങ്ങൾ അനവധിയാംവിശ്വാസത്തിൻ ശോധനകൾ നിരന്തരമാംഅവയെല്ലാം ജയിപ്പാൻ ശക്തിയേകുന്നവിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്നഎന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന

Read More 

സങ്കീർത്തനങ്ങളാലും സ്തുതികളാലും

സങ്കീർത്തനങ്ങളാലും സ്തുതികളാലുംയഹോവ തൻ നാമം വാഴ്ത്തുക നാംതൻ നന്മകൾ അനുദിനം ധ്യാനിച്ചിടാംനന്ദിയോടെ ഘോഷിച്ചിടാം (2)1 ബലഹീനതയിൽ ബലമായ് തുണയായ്നമ്മെ അനുദിനം നടത്തിടും താൻകുരിശിൻ തണലിൽ കൃപയിൻ മറവിൽനമ്മെ മാർവ്വതിലണച്ചിടും താൻ (2)പരിപാവനമാം തൻ സ്നേഹമതെന്നെന്നുംപാടി പുകഴ്ത്തിടുക (2);- സങ്കീർ…2 മേഘസ്തംഭത്തിനാൽ അഗ്നിത്തൂണതിനാൽനമ്മെ നയിച്ചിടും ദൈവമവൻആഴിതൻ നടുവിൽ താണുപോകാതെന്നുംനമ്മെ ഉയർത്തിടും കർത്തനവൻ (2)പരിപാലിച്ചിടും തൻ കൃപകളതെന്നെന്നുംപാടി സ്തുതിച്ചിടുക (2);- സങ്കീർ…3 ശത്രുപാളയത്തിൽ മൃഷ്ടഭോജ്യമതാൽനമ്മെ പാലിയ്ക്കും ദൈവമവൻആപൽക്കാലമതിൽ രക്ഷയാം ചിറകിൽനമ്മെ മറച്ചിടും നാഥനവൻ (2)തൻ നീതിയും ദയയും മഹിമയും എന്നെന്നുംവാഴ്ത്തി […]

Read More 

സങ്കേത നഗരമാം അഭയ സഥാനം

സങ്കേത നഗരമാം അഭയ സഥാനംയേശുവിൻ സന്നിധിയതേ (2)ഏതൊരു വ്യക്തിക്കും ഏതൊരു സമയത്തും അണയുവാൻ നല്ല സങ്കേതമേ (2)ഭൂമി-ഭൂമണ്ടലത്തെ നിർമ്മിച്ചവൻ താൻഅനാദി ശാശ്വതനാം ദൈവമവൻ (2)നമ്മുടെ സങ്കേതം തലമുറയായ്കർത്തനോടുമിപ്പാൻ ആരും ഇല്ല (2);-തേടിയതല്ല നാം തേടിവന്നു നമ്മെ പാപത്തിൻ ചേറ്റിൽ നിന്നുയർത്തിടുവാൻ (2)കാണാതെ പോയ ആടിനെ തേടിവന്നനല്ലോരു ഇടയൻ യേശു മാത്രമേ (2);-പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ചപാവന സ്നേഹം ദൈവസ്നേഹം (2)പുത്രനെ നൽകി ലോകത്തെ സ്നേഹിച്ചപിതാവിൻ സ്നേഹം ശ്രേഷ്ട സ്നേഹം (2);-ഉറ്റവർ സ്നേഹിതർ തള്ളിപ്പറഞ്ഞാലുംഊറ്റമായ് സ്നേഹിക്കും സ്നേഹനാഥൻ (2)നിന്ദിതരാവാൻ […]

Read More 

സ​ങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ

സങ്കേതമേ നിന്റെ അടിമ ഞാനേഘോഷിക്കുമേ മനം സന്തോഷത്താൽകർത്താവേ നീ ചെയ്ത നന്മകളെനിത്യം നിത്യം ഞാൻ ധ്യാനിക്കുമേ1 അളവില്ലാ സ്നേഹത്താൽ ചേർപ്പവനെഎണ്ണമില്ലാ നന്മകൾ നല്കുന്നവനെശോഭിതമണാളാ മഹിമപ്രതാപാസ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;-2 കർത്താവേ നിൻ ക്രിയകൾ വലിയവയെശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത്നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത്ഭക്തരുടെ സന്തോഷ ഭാഗ്യമിതു;-3 എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേദൃഷ്ടിവച്ചു ആലോചന നല്കുന്നവനേപോകേണ്ട വഴി എന്നെ കാണിക്കുന്നവനേആശ്രയിക്കുന്നോനെ കൃപ ചുറ്റിക്കൊള്ളുമേ;-4 കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊയാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊകുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേകണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ;-5 […]

Read More 

സന്തോഷം കൊണ്ടന്റെ ഉള്ളം

സന്തോഷം കൊണ്ടന്റെ ഉള്ളം തുളളിടുന്നതാൽ സന്താപനാൾകളെ ഞാൻ മറന്നു എന്റെ സന്താപനാൾകളെ ഞാൻ മറന്നു (സന്തോഷം)2 കോടാകോടി ദൂതർ സേവാ ചെയ്തീടുന്നതാൽ പേടിയില്ലിനിയൊരു ഭയവുമില്ല എനിക്കു പേടിയില്ലിനിയൊരു ഭയവുമില്ല (സന്തോഷം)3 തൻ വചനത്താലി അത്ഭുത വാഗ്ദത്തങ്ങൾ തന്നരുളിയതാലെ സന്തോഷമായ് എനിക്കു തന്നരുളിയതാലെ സന്തോഷമായ് (സന്തോഷം)4 എൻ ഗമനത്തെയും ആഗമനത്തെയും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ എന്നെന്നും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ (സന്തോഷം)

Read More