ശ്രീയേശുവെന്റെ രക്ഷകൻ ഈ ദോഷിയാമെന്റെ
ശ്രീയേശുവെന്റെ രക്ഷകൻ ഈ ദോഷിയാമെന്റെകുറ്റങ്ങളെല്ലാം മാച്ചു തൻ ശുദ്ധരക്തത്തിനാൽക്രൂശിങ്കൽ ക്രൂശിങ്കൽ സൽപ്രകാശത്തെഞാൻ കണ്ടു എന്റെ ഭാരങ്ങൾ നീങ്ങിപ്പോയ് കണ്ണിനും കാഴ്ച ലഭിച്ചവിടെ എന്നും ഞാൻ സന്തോഷിച്ചിടുന്നു2 യേശു എൻ നല്ല സ്നേഹിതൻ വാത്സല്യത്തോടെ താൻ ആശ്വാസം നൽകിടുന്നു എൻ ക്ലേശങ്ങളിൽ സദാ3 തന്നാനനം കാണുന്നതു ആനന്ദമെനിക്കു തൻ സന്നിധി ഈ ഭൂമിയിൽ എൻ സ്വർഗ്ഗം സർവ്വദാ4 ഈ സ്നേഹമുള്ള രക്ഷകൻ ഇഷ്ടനാളാമിപ്പോൾ നിന്നെ വിളിക്കുന്നു ഇതാ നീയും വന്നിടുക1 I’m not ashamed to own my […]
Read Moreശുദ്ധാത്മാവേ അണയൂ
ശുദ്ധാത്മാവേ അണയൂനിറയുകീ ദാസരിൽ ദിനവുംവിശ്വാസഭവനത്തിൽ വസിപ്പാൻചൊരിയു തവ കൃപ ദിനവുംസ്നേഹത്തിൻ പാതയിൽ മുന്നേറുവാനായ്തിരുശക്തി പകരൂ ദിനവുംസുവിശേഷത്തിൻ നവജ്യോതിതെളിക്കുവാൻ വരം തരൂ ദിനവും;- ശുദ്ധാ…ഭാരം പ്രയാസങ്ങൾ മാഞ്ഞിടുവാനായികനിവിൻ കരം തരൂ ദിനവുംഉള്ളം നുറുങ്ങിയോരാശ്രിതരേചിറകതിൽ മറയ്ക്കു ദിനവും;- ശുദ്ധാ…മനസ്സിൻ മാലിന്യം നീങ്ങിടുവാനായ്വചനമാം ജലം തരൂ ദിനവുംപാപാന്ധകാരമീ നേത്രങ്ങളിൽനേർവഴി തെളിക്കൂ ദിനവും;- ശുദ്ധാ…
Read Moreസിംഫലാല സിംഫലാല
സിംഫലാല സിംഫലാല ഹോയ് ഹോയ് ഹോയ് (4)ഹലോ ഹലോ ഹലോ ഹല്ലല്ലോ മൊബൈല്‍ ഫോണില്‍ ഹലോ (2)ഹായ് ഹായ് ഹായ് ഹായ് ഫ്രണ്ട്‌സിനോടു ഹായ്യേശുവിനോടെന്നും ഹാല്ലേലൂയ്യാ (2) യേശു എന്റെ ക്ലോസ്സ് ഫ്രണ്ടാഎന്റെ എല്ലാം എല്ലാം (2) യേശുവാ (2)യേശുവിനെന്നും ഹല്ലേലൂയ്യാ (3)ഹാല്ലേലൂയ്യാ….. സിംഫലാല
Read Moreസ്നേഹ പിതാവിന് ആരാധന
സ്നേഹ പിതാവിന് ആരാധന കൃപയിൻ നിറവേ ആരാധന (2)സ്നേഹമേ ദിവ്യ സ്നേഹമേ ആരാധനാ അങ്ങേക്ക് ആരാധനാ (2)സമർപ്പിക്കുന്നു എന്നെ സമ്പൂർണമായി സമർപ്പിക്കുന്നു അങ്ങേക്ക് ആരാധന (2)2 കൃപനിധിയെ കൃപനിധിയെ കൃപയിൻ ഉറവിടമേ (2) കൃപമേൽ കൃപതരണേകൃപമേൽ കൃപതരണേ (2) ഞങ്ങൾക്ക് കൃപയിൻ ഉറവിടമേകൃപമേൽ കൃപതരണേ (2)3.കാന്തന്നേ കാണ്മാൻ കാത്തിരിപ്പു ഞാൻ യേശുനാഥാ ആശയോടെ ഞാൻ (2)പ്രിയൻ വരുമല്ലോപ്രിയൻ വരുമല്ലോ (2) എൻഎന്നെ ചേർപ്പാനായി എൻ നാഥൻ വരുമല്ലോ (2)സ്നേഹ പിതാവിന് ആരാധന …
Read Moreസത്യ വചനമാം നിത്യ ദൈവമേ
സത്യവചനമാം നിത്യ ദൈവമേആദി അനാദിയാം പരിശുദ്ധ ദൈവമേസ്തുതി മഹത്വവും ഞങ്ങൾ അർപ്പിച്ചിടുന്നുതിരുസന്നിധാനം അണഞ്ഞിടുന്നുയിസ്രായേലിൻ സ്തുതികളിൽ വസിക്കും പരിശുദ്ധാകരുണയിൻ കണ്ണുള്ള ദിവ്യ സ്വരൂപാദരിദ്രമാം സ്തുതിയോടുമനുതാപ മനസ്സോടുംസന്നിധാനം അണഞ്ഞിടുന്നുവിശുദ്ധിയിൽ എന്നും വസിക്കും ത്രിയേകനെഅൽഫാ ഒമേഗയാം എന്നേശുനാഥനേസ്തോത്രത്തിൻ ഗാനങ്ങൾ പാടി ഞങ്ങൾതിരുനാമ മഹിമയ്ക്കായി
Read Moreസ്നേഹസാഗരമേ കാരുണ്യവാരിധേ
സ്നേഹസാഗരമേ കാരുണ്യവാരിധേ വാണരുളേണമേ എന്നുള്ളിലെന്നും ലോകമോഹങ്ങളിൽ വീഴാതെയെന്നെകാത്തരുളീടേണമേ എന്നെ നീ കാത്തരുളീടേണമെ1 എന്റെ താലന്തുകൾ എൻ ധനം മാനവും ദാനം എന്നോർക്കാതെ നിഗളിയായ് പോയി ഞാൻ (2)എങ്കിലും യേശുവേ നിൻ മഹാകാരുണ്യംഎന്നിലേയ്ക്കൊഴുകിയല്ലോഎന്നെ നിൻ സന്നിധേ ചേർത്തുവല്ലോ;- സ്നേഹ…2 പാപമീ ഭൂമിയിൽ പെരുകിടും വേളയിൽകൃപയനവധിയായ് ചൊരിയണേ ദൈവമേ (2)ജീവനും ശുദ്ധിയും ദൈവ പ്രസാദവുംഏറിടും യാഗമായെൻജീവിതം നിർത്തിടാൻ കൃപ തരണേ;- സ്നേഹ…3 ശ്രേഷ്ഠമാം നിന്നുടെ ജീവിത ഭാവങ്ങൾ ജീവനിലെന്നും മാതൃകയാകണം (2)യേശുവേ നീയെന്നിൽ അനുദിനം വളരണംഞാനോ കുറഞ്ഞിടണംയേശുവേ നീയെന്നിൽ വിളങ്ങിടണം;- […]
Read Moreസീയോൻ പ്രയാണമെന്താനന്ദമാനന്ദം
സീയോൻ പ്രയാണമെന്താനന്ദമാനന്ദംതിരുസീയോനിൽ ചെന്നെത്തും പ്രഭാദിനംപ്രാഗൽഭ്യമേറുന്നീ ജീവിത യാത്രയിൽപ്രമോദത്താലുള്ളം തുള്ളുന്നനുദിനം;- സീയോ…2 പാതയിൽ ദുർഘട വൈഷമ്യ മേടുകൾമാർഗ്ഗ തടസ്സമായണിനിരക്കിലുംകുതിക്കും ഞാനവയ്-ക്കേറ്റം മീതേകൂടിലക്ഷ്യം തെറ്റാതെ ഞാൻ മോക്ഷപുരിയെത്തും;- സീയോ…3 പിൻതിരിക്കില്ലൊരു ബ്രഹ്മാണ്ഡ ശക്തിയുംക്രിസ്തീയ ജീവിത പോരാട്ട വേളയിൽപ്രതിദിനം വിജയം കൈവരിക്കുവാൻപ്രിയനെ നോക്കി ഞാൻ മുന്നേറിയോടിടും;- സീയോ…4 പ്രത്യാശ നൽകുന്ന ഭാവിയെ നോക്കി ഞാൻപുഞ്ചിരി തൂകിടും നിരാശയെന്നിയെനൃത്തം ചെയ്തിടും ഞാൻ തിരുസീയോനെയോ-ർത്തത്യാർത്തി പൂണ്ടവിടോടിയെത്തീടുമെ;- സീയോ…5 സർവ്വ സമൃദ്ധിയിൻ ഫലം നിറഞ്ഞതാംജീവവൃക്ഷമവിടനന്തമാകയാൽമാസംതോറും നൽകും നവീന ഭോജനംമാറ്റമതിനൊരു കാലത്തും വന്നിടാ;- സീയോ…6 സ്വർഗ്ഗീയ വാഗ്ദത്ത […]
Read Moreസ്നേഹമാം ദൈവമേ എന്നിൽ വളര്
സ്നേഹമാം ദൈവമേ എന്നിൽ വളര്ജീവനായ് എന്നിൽ നീ നിറയ്‌നിന്റെ ശക്തിയാൽ എന്നെ നീ നിറയ്ക്ക് പുതു ജീവനാൽ എന്നെ നീ പുതുക്ക് (2)നിന്റെ അഭിഷേകത്താൽ നുകങ്ങൾ തകരട്ടെനിന്റെ അഭിഷേകത്താൽ ജീവൻ നിറയട്ടെ (2)ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ (2);- സ്നേഹമാം…നിന്റെ അഭിഷേകത്താൽ ശാപങ്ങൾ മാറട്ടെനിന്റെ അഭിഷേകത്താൽ സൗഖ്യം പടരട്ടെ (2)ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ (2)സ്നേഹമാം ദൈവമേ…നിന്റെ അഭിഷേകത്താൽ എൻ പാനപാത്രം നിറയട്ടെനിന്റെ അഭിഷേകത്താൽ ഞാൻ പുതിയതൊന്ന് ചെയ്യട്ടെ (2)ഞാൻ പൂർണനാകട്ടെ ഞാൻ പൂർണനാകട്ടെ(2)സ്നേഹമാം ദൈവമേ…
Read Moreസേവിക്കും ഞങ്ങൾ യഹോവയെ
സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നുംസേനയിൻ അധിപനാം നായകനെസേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നുംജയത്തിൻ വീരനാം യേശുവിനെ1 നമ്മുടെ ദൈവം ജീവിക്കുന്നിന്നെന്നുംനാൾതോറും ഭാരങ്ങൾ പേറുന്നവൻഉന്നതൻ നമ്മുടെ ബലവും ഗീതവുംഎന്നും നല്ലവൻ ഇമ്മാനുവേൽ;-2 നിൻ തിരു ദയയാൽ അനുദിനം ഞങ്ങളെഈ മരുവിൻ ചൂടിൽ പുലർത്തിയല്ലോഭീതിയുമാധിയുമേറിയ ജീവിതംമോദമതാക്കി തീർത്തതിനാൽ;-3 പാരിതിൽ നാം പരദേശികൾ നമ്മൾപാർക്കുന്നു നിൻ കൃപയൊന്നതിനാൽതിരിഞ്ഞുനോക്കി സ്തുതികളുയർത്തിവന്നവഴികളെ ഓർക്കുക നാം;-
Read Moreസ്നേഹസ്വരൂപാ നീയേ ശരണം
സ്നേഹസ്വരൂപാ നീയേ ശരണംതലമുറതലമുറയായ് നീയെൻ സങ്കേതംശാശ്വതമായും അനാദിയായുംമനുജനു നീയൊരു രക്ഷാ സങ്കേതംഎന്നും അഭയം… സ്നേഹ…മർത്യനെ പൊടിയിൽ ചേർക്കുന്നതും നീമനുഷ്യപുത്രനെ ഉയിർപ്പിക്കുന്നതും നീആയിരം വർഷങ്ങൾ നിൻ സവിധത്തിൽഇന്നലെ കൊഴിഞ്ഞതാം പുഷ്പം പോലെസ്നേഹ…നിന്നെ അറിയാത്ത മർത്യരേവരുംനിൻ ഹിതമെന്തെന്നറിയാതെ പോയ്‌മറഞ്ഞീടുംആശ്രയം അങ്ങയിൽ വെച്ചീടുന്നവർനീരുറവയിങ്കലെ ഒലിവുതൈയ്യെപ്പോൽസ്നേഹ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക
- യേശു നാഥനേ നിൻ സന്നിധേ
- ആരാധിക്കും ഞാനെന്റെ യേശുവിനെ
- ആശിഷം നൽകണമേ മിശിഹായേ
- നിൻ മുഖം കാണുവാൻ കാത്തിടു

