സർവ്വശക്തൻ നീ
സർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ ശക്തിയാൽ സൃഷ്ടിച്ചുസർവ്വശക്തൻ നീസ്വർഗ്ഗം ഭൂമി സർവ്വവും നിൻ വാക്കിനാൽ സൃഷ്ടിച്ചുഅസാദ്ധ്യമായതൊന്നുമില്ല(2)സർവ്വശക്തൻ നീ… സർവ്വജ്ഞാനി സമ്പൂണ്ണൻ നീഇല്ല ഇല്ല അസാദ്ധ്യമായതില്ല…എൻ ദൈവത്താൽ അസാദ്ധ്യമൊന്നുമില്ല;-Ah, Lord God, Thou hast made the heavens and the earth by thy great power Ah, Lord God, thou hast made the heavensAnd the earth by Thine outstretched arm.Nothing is too difficult for thee, Nothing […]
Read Moreസർവ്വ സ്തുതികൾക്കും സർവ്വ പുകഴ്ചക്കും
സർവ്വ സ്തുതികൾക്കും സർവ്വ പുകഴ്ചക്കുംബഹുമാനത്തിനും യോഗ്യനെ (2)സ്തുതി ആരാധന സ്തുതി ആരാധനസ്തുതി ആരാധന അങ്ങേയ്ക്ക്പാപചുമടെടുക്കാൻ കുരിശതിൽ മരിപ്പാൻതിരുമനസാൽ വന്നവനെ (2)മുഴു ഹൃദയമോടെ പൂർണ ശക്തിയോടെസ്തുതി ആരാധന അങ്ങേക്ക് (2)പാപം അറിയാത്തവൻ പാപം ചെയ്യാത്തവൻപാപമാക്കപ്പെട്ട നിമിഷം (2)ഞാനോർക്കുന്നിപ്പോൾ നന്ദി നിറയുന്നപ്പസ്തുതി ആരാധന അങ്ങേക്ക് (2)തിരുദേഹമെന്ന തിരശീല ചീന്തിതിരുസന്നിധിയിൽ വരുവാൻ (2)എന്നെ യോഗ്യനാക്കി പ്രിയ പുത്രനാക്കി സ്തുതി ആരാധന അങ്ങേക്ക് (2)തിരുമേനിക്കിനി ഒരു വേദനയുംഅപമാനവും വന്നിടല്ലേ (2)എന്റെ വാക്കിനാലോ എന്റെ ചിന്തയാലോസ്തുതി ആരാധന അങ്ങേക്ക് (2)
Read Moreസർവ്വനാഥാ നീ ഇല്ലാതെയില്ല
സർവ്വനാഥാ നീ ഇല്ലാതെയില്ലഎൻ ജീവനിൽ നൻമകളൊന്നുംനിന്നെ പിരിഞ്ഞാൽ പിന്നെന്നിലെന്ത്?നീ തന്നെയാണെന്റെ സർവ്വസ്വവുംജീവിതത്തിൽ ഞാൻ നിന്നെ മറന്നുസ്വാർത്ഥനായ് മാത്രം മാറിയപ്പോൾനിത്യമാം നിൻ രക്ഷ നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടി വന്നുനിത്യമാം ആനന്ദം എനിക്കു നൽകിഅനുതാപഹൃദയം എന്നിലില്ലഈ ലോക നൻമയിൽ ഓടിടുമ്പോൾനിത്യമാം ആനന്ദം നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടിവന്നുനിത്യമാം ആനന്ദം എനിക്കു നൽകിഇരുളാം പാപം മൂടിയ ലോകെകുരുടനായ് ഓടിയതോർത്തിടുമ്പോൾനിത്യമാം നിൻസ്നേഹം നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടിവന്നുനിത്യമാം ആനന്ദം എനിക്കു നൽകി
Read Moreസർവശക്തൻ നീയെ
സർവശക്തൻ നീയെസർവജ്ഞാനി നീയേപാപിക്കു രക്ഷ നീയെരോഗിക്കു വൈദ്യൻ നീയേഅങ്ങേപ്പോലെ ആരുമില്ലേ മേലാലും കാണുകില്ലേഉന്നതൻ ഉയർന്നവനേ ആദ്യനും അന്ത്യനുമേയേശു എന്റെ യേശുയേശു തൊട്ടാലും യേശുവേ തൊട്ടാലുംശക്തിയാൽ സൗഖ്യം വരുംമാറേണ്ടത് മാറും ലോകം അത് കാണുംവിശ്വാസത്താല്‍ നിന്ദ മാറുംഒരു വാക്ക് മാത്രം സൗഖ്യം വന്നീടാൻ അനുഭവിച്ചു എന്നിൽ നാഥാഒരു വാക്ക് മാത്രം നിറവ് വന്നീടാൻകണ്ണാൽ ഞാൻ കണ്ടു നാഥാ
Read Moreസർവ്വത്തിൻ രാജനാം-Come every joyful
സർവ്വത്തിൻ രാജനാം ദൈവത്തെ വന്ദിപ്പിൻമർത്യരേ, മഹത്വം അവന്നു കൊടുപ്പിൻസൽസ്വരത്തെ ഉയർത്തുവിൻആഘോഷത്തോടെ പാടുവിൻ2 മശിഹാ രക്ഷകൻ നമ്മെ വീണ്ടെടുത്തുഎല്ലാ ലോകങ്ങളിൽ ഇപ്പോഴും വാഴുന്നു;-3 തൻ രാജത്വം നിൽക്കും താൻ നീതി ചെയ്യുന്നുതാക്കോലും ചെങ്കോലും തൻ കയ്യിൽ ആകുന്നു;-4 ഒടുക്കത്തെ നാളിൽ കാഹളം ധ്വനിക്കുംശവക്കുഴികളിൽ മരിച്ചവർ കേൾക്കും;ന്യായവിധി കൈക്കൊള്ളുവാൻഅവർ ഉയിർത്തെഴുന്നേൽക്കും;-5 ആശയോടിരിപ്പിൻ യേശു അപ്പോൾ വരുംസ്വർഗത്തിൽ ഇരിപ്പാൻ നമ്മെ സ്വീകരിക്കും; അവിടെയുള്ള ഭാഗ്യവുംനാം എന്നും അനുഭവിക്കും;-
Read Moreരാജൻ യേശു രാജൻ യേശു
പല്ലവി രാജൻ യേശു രാജൻ യേശു – രാജൻയേശു നാഥൻ താൻ നീചനാമെൻ ദുരിതങ്ങൾ നീക്കിനാനീനാഥൻ താൻ ചരണങ്ങൾ1 ഏദൻകാവിൽ ആദം ഹവ്വാ – യാദൗ ചെയ്ത പാതകംസാദം ചെയ്വ്വാൻ മേദിനിയിൽ ജാതനായ നാഥൻ താൻ – രാജൻ 2 രൂപ സൗന്ദര്യാതിശയ – ശോഭചിൻതും ജീവനിൽ പാപികളെ കരയേറ്റാൻ – ശാപമായ നാഥൻ താൻ – രാജൻ 3 നഷ്ടമായതൻ ജനം തന്നിഷ്ടവാക്കു കേട്ടുടൻ ദുഷ്ടതയെ വിട്ടൊഴിഞ്ഞാൽ – ദിഷ്ടമേകും നാഥൻ താൻ – രാജൻ […]
Read Moreരക്ഷ ദാനമാണെ ജീവൻ
രക്ഷ ദാനമാണെ ജീവൻ നിൻ യാഗത്താലെ (2)ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ (2)യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ (2)അഗ്നിഅഭിഷേകം ദാനമാണെനിലനിർത്തീടും തേജസാലെ (2)പ്രശംസിക്കുവാൻ ഒന്നുമില്ലേകൃപയാലുള്ള ദാനമാണെ (2)നിത്യസ്നേഹം ദാനമാണെനിത്യതയോളം നിലനിർത്തുമെ (2)മാറ്റം വരില്ല വാഗ്‌ദത്തമെഅവകാശമാം നിത്യതയെ (2)
Read Moreരക്ഷ ക്രിസ്തേശുമൂലമല്ലാതെ
രക്ഷ ക്രിസ്തേശുമൂലമല്ലാതെലഭ്യമാകാ നിനക്കു സഹോദരാ1 മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ്കിട്ടീട്ടില്ല നമുക്കു നിശ്ചയം2 പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയുംപാപീ!.. രക്ഷാമാർഗ്ഗമോ?.. – ചിന്തിക്ക3 ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയുംജീവിപ്പിക്കാ നിശ്ചയം – നിന്നെ4 പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെയേശുവിന്റെ ദാനമല്ലയോ – രക്ഷ5 വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽആശ്വാസം കണ്ടെത്തുമേ – ഉടനെ
Read Moreരക്ഷകനേശുവെ വാഴ്ത്തി
രക്ഷകനെശുവെ വാഴ്ത്തിഇക്ഷിതിയെങ്ങും ഞാൻ പാടും മഹിമയണിഞ്ഞവനേശു മഹേശൻ മാധുര്യ നാമം പോൽ മറ്റില്ലൊന്നും മാനധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രെ കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ കാൽകരം ആണിയിൽ തൂങ്ങിയതാൽ കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം കാണാതെ മായിച്ചെൻ ജീവനാഥൻ കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും കഴുകനെപ്പോൽ ശക്തി പുതുക്കിടും പാവന പാതയിൽ ഓടുവാനായ് പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ വന്നിടും മന്നവൻ ഉന്നതെ വേഗം വീടങ്ങൊരുക്കി തൻ ഭക്തർക്കായി വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും വേദനയെല്ലാം താൻ മാറ്റിടുമേ
Read Moreരക്ഷിക്കപെട്ടവർ ദൈവമക്കൾ
രക്ഷിക്കപെട്ടവർ ദൈവമക്കൾ കൂട്ടമായ് കൂടുന്നു പാട്ടു പാടാൻ തങ്ങളെ രക്ഷിച്ച യേശുവിന് സ്തോത്ര സ്വരമവർ ഉയർത്തിടുന്നു (2)1 പത്തു കമ്പിയുള്ള വീണകളാൽ ഗാനം പാടും ജനമിവരെ (2)ആത്മാവിൻ പാട്ടു പാടിടുന്നോർആത്മഗാനം പാടിടുന്നോർ (2)(രക്ഷിക്കപെട്ടവർ…)2 തടവറയിലിരുമ്പു ചങ്ങലയിൽ കരഘോഷമോടാർത്തു പാടിടുന്നോർ(2 ) പടയണിയിലായ് ശത്രൂ നിരന്നീടിലും മനമിളകീടാതാടി പാടിടുന്നോർ (2 ) (രക്ഷിക്കപെട്ടവർ)3 മരുഭൂമിയിൽ ചുടുവെയിലായിടിലും തപ്പുകിന്നരേമേന്തി പാടിടുന്നോർ(2 ) വരൂ സ്തുതി സ്തുതി സ്തുതി സ്തുതി പാടിടുവാൻ പോന്നേശുവേ പാടിടുവാൻ (2 ) (രക്ഷിക്കപെട്ടവർ)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരിചോടു പാലകാ പരമഗുരോ
- സ്തുതിച്ചിടുക നാം യേശു മഹാരാജൻ
- ഓരോ നിമിഷവും നിന്നെ ഓർക്കുവാൻ
- ജയ ജയ ജയ ഗീതം ഉന്നതനാമെന്നേശു
- യിസ്രായേലിൻ രാജാവേ എൻ ദൈവമാം

