Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്‍റെ ജീവിതം ധന്യമാവാൻ

എന്‍റെ ജീവിതം ധന്യമാവാൻപുത്തൻ രൂപമായ് തീർന്നീടുവാൻയേശുനാഥാ നീ തന്ന വചനംസ്വർഗ്ഗനന്മയും ഉറവായിഞാൻ ഏകനായ് തീർന്നിടാതെപാപ ചേറ്റിൽ ഞാൻ വീണിടാതെയേശുനാഥാ ആ പൊൻകരം എന്നെക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോഎന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻനിന്ദ പരിഹാസം സഹിച്ചീടുവാൻയേശുനാഥാ നീ തന്ന കൃപകൾദൈവ പൈതലായ് മാറ്റിയെന്നെഎന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽഎന്നെ മാനിച്ച വഴികൾ ഓർത്താൽയേശുനാഥാ നീയല്ലാതാരുംപാരിൽ ഇല്ലാ എൻ രക്ഷകനായ്

Read More 

എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻ

എന്‍റെ കണ്ണീരെല്ലാം തുടയ്ക്കുമവൻതന്‍റെ കരങ്ങളാൽ താങ്ങി നടത്തുമവൻഎന്‍റെ കരളിന്‍റെ വേദനയറിയുന്നവൻതന്‍റെ കുരിശിന്‍റെ മറവിൽ മറയ്ക്കുന്നവൻകാൽവറി ക്രൂശിലെ സ്നേഹമേവറ്റാത്ത സ്നേഹത്തിൻ ഉറവിടമേ വിളിക്കുന്നു നിന്നെ വിടുതലിനായിവണങ്ങുന്ന നിൻ മുൻപിൽ വിശ്വാസമായ്അനുഗ്രഹമെനിക്കായ് ഒരുക്കിയെൻ കൃപയാൽഅനുദിന ഭാരം തൻ ശിരസ്സിലേറ്റിആത്മാവിൻ ശക്തിയെ അളവില്ലാതൊഴുക്കിആനന്ദ ജീവിതമെനിക്കു നൽകി;- കാൽവറി…വരുമവനൊരു നാൾ വിശുദ്ധരെ ചേർപ്പാൻ വാനവരവിൽ തൻ ദൂതരുമായ് വാനിലേക്കുയരും ഞാൻ മന്നിടം മറക്കും മണവാളനോടൊത്തു വാസമാകും;- കാൽവറി…മന്ദതകറ്റിയെൻ ബന്ധനം മാറ്റിയെൻ അന്ധകാരത്തെ നീ വെളിച്ചമാക്കി അരയിൽ സത്യമാം ബലത്തെ തന്നവൻഅടഞ്ഞ വാതിൽ തുറക്കുന്നവൻ;- […]

Read More 

എന്‍റെ ദൈവം സർവ്വശക്തനല്ലോ

എന്‍റെ ദൈവം സർവ്വശക്തനല്ലോസർവ്വജ്ഞാനിയല്ലോ സർവ്വവ്യപിയല്ലോ(2)വാനവും ഭൂമിയും താരാപഥങ്ങളുംസർവ്വം ചമച്ചവൻ ദൈവമല്ലോസർവ്വചരാചര സൃഷ്ടിതാവുംപരിപാലകനും എന്‍റെ ദൈവമല്ലോ;-അന്ധനു കാഴ്ചയും ബധിരനു കേൾവിയുംമുടന്തനു കാൽകളും ദൈവമല്ലോഊമനു ശബ്ദവും രോഗിക്കു സൗഖ്യവുംപാപിക്കു രക്ഷയും ദൈവമല്ലോ;-ശൈലവും കോട്ടയും പരിചയും ബലവുംസങ്കേതവും ആത്മ സ്നേഹിതനുംമാറ്റമില്ലാത്തവൻ വാക്കു മാറാത്തവൻവിശ്വസ്തനും എന്‍റെ ദൈവമല്ലോ;-കൃപയും നീതിയും കരുണയും ന്യായവുംദയയും ഉള്ളവൻ ദൈവമല്ലോധനവും മാനവും കീർത്തി പുകഴ്ചയുംസകലവും ദൈവത്തിൻ ദാനമല്ലോ;-

Read More 

എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര

എന്‍റെ കർത്താവിൻ വിശ്വസ്തത എത്ര വലുത്അതിനല്പം പോലും മാറ്റമില്ലല്ലോ എന്‍റെ വാക്കുകൾ ഞാൻ പലവട്ടം മാറ്റിയപ്പോഴും നിന്‍റെ വിശ്വസ്തത മാറിയില്ലല്ലോഅങ്ങേ സ്നേഹത്തോടുപമിക്കുവാൻ ഇല്ല യാതൊന്നും ഇല്ല പ്രിയനേ ഈ സ്നേഹബന്ധത്തെ അകറ്റാൻ ഇല്ല ആർക്കും സാധ്യമല്ല അങ്ങേ കൃപ മതി ഇദ്ധരയിൽ നിലനിന്നിടാൻഅത് ബലഹീന വേളകളിൽ തികഞ്ഞുവരുംഎന്നെ ക്രിസ്തുവെന്ന തലയോളം ഉയർത്തീടുവാൻ സത്യ വചനം എൻ നാവിൽ എന്നും നിലനിർത്തണേ (2)ചെങ്കടൽ നീ എനിക്കായ് മാറ്റിത്തന്നിട്ടുംഞാൻ വീണ്ടും നിന്നോടകന്നിരുന്നപ്പോൾഎന്‍റെ അതൃപ്തിയും പിറുപിറുപ്പും ഓർക്കാതെൻമേൽഅങ്ങേ ദീർഘക്ഷമ കാട്ടിയല്ലോ നീ;- […]

Read More 

എന്‍റെ ദൈവം സ്വർഗ സിംഹാസനം

എന്‍റെ ദൈവം സ്വർഗ്ഗ സിംഹാസനംതന്നിലെന്നിൽ കനിഞ്ഞെന്നെ ഓർത്തിടുന്നുഅപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കർത്താവത്രെ പൈതൽ പ്രായം മുതൽക്കിന്നേവരെയെന്നെപോറ്റി പുലർത്തിയ ദൈവം മതിആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവർഎന്നാലെനിക്കൊരു സഹായകൻ വാനിൽഉണ്ടെന്നറിഞ്ഞതിലുല്ലാസമെപിതാവില്ലാത്തോർക്കവൻ നല്ലൊരു താതനും പെറ്റമ്മയെ കവിഞ്ഞാർദ്രവാനും വിധവയ്ക്കു കാന്തനും സാധുവിന്നപ്പവും എല്ലാർക്കുമെല്ലാമെൻ കർത്തവത്രേകരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കുംഭക്ഷ്യവും ഭംഗിയും നൽകുന്നവൻ കാട്ടിലെ മൃഗങ്ങളാറ്റിലെ മത്സ്യങ്ങ-ളെല്ലാം സർവ്വേശനെ നോക്കിടുന്നുകോടാകോടി ഗോളമെല്ലാം പടച്ചവ-നെല്ലാറ്റിനും വേണ്ടതെല്ലാം നൽകി സൃഷ്ടികൾക്കൊക്കെയുമാനന്ദ കാരണൻദുഷ്ടന്മാർക്കേറ്റവും ഭീതികരൻകല്യാണശാലയിലെന്നെ വിളിച്ചവന്‍റെസന്താപമൊക്കെയും തീർത്തിടും നാൾ ശീഘ്രം വരുന്നെന്‍റെ […]

Read More 

എന്‍റെ കർത്താവു വലിയവ ചെയ്തു

എന്‍റെ കർത്താവു വലിയവ ചെയ്തുഎന്നിൽ മനസ്സലിഞ്ഞ് അത്ഭുതം ചെയ്തുഎന്‍റെ കണ്ണുനീർ കണ്ടവൻ വേദന അറിഞ്ഞവൻകൃപയാൽ പുതുവഴിതുറന്നു(2)അത്ഭുതം ആണിന്നു ഞാൻസൗഖ്യദായകൻ യേശുവിനാൽഎന്‍റെ അനുദിന ജീവിതയാത്ര അതിൽഎന്നെ പുലർത്തുന്നത് യേശുവത്രേ(2)എന്‍റെ ജീവിത പടക് അത് തകർന്ന നാളിൽഒരു പലകയിൽ ജീവിതം കരുതിയവൻഎന്നെ അത്ഭുതമായ് ലോകം അറിഞ്ഞിടുവാൻഎന്‍റെ കൂടെയിരിക്കും യേശു രക്ഷകനായ്(2)ഇനീം മാറില്ല ഞാൻ പിന്മാറില്ല ഞാൻഎന്‍റെ കർത്താവു വലിയവ ചെയ്തുഇനി പോകില്ല ഞാൻ പാപം ചെയ്കില്ല ഞാൻഎന്‍റെ കർത്താവിൻ പാതയിൽ ഓടും(2)

Read More 

എന്‍റെ ദൈവം വാനിൽ വരുമേ

എന്‍റെ ദൈവം വാനിൽ വരുമേമേഘാരൂഢനായ് അവൻ വരുമേഎന്‍റെ കഷ്ടങ്ങളെല്ലാം മാറീടുമേഎന്‍റെ ദുഖങ്ങളെല്ലാം തീർന്നീടുമേ(2)കഷ്ടദുരിതങ്ങളേറിടും നേരംക്രൂശിൽ പിടയുന്ന നാഥനെ കാണും(2)രക്തം ധാരയായ് ചിന്തിയതെല്ലാംകണ്ണുനീരോടെ ഞാൻ നോക്കി നിൽക്കും(2)സ്വന്തബന്ധുക്കൾ സ്നേഹിതരെല്ലാംകഷ്ടനാളിലെന്നെ വിട്ടു പോകും(2)സ്വന്തം പ്രാണനെ നൽകിയ ഇടയൻകൈവിടാതെന്നെ എന്നും നടത്തും(2)ദുഃഖസാഗരതീരത്തു നിന്നും നിത്യ സന്തോഷമേകിടുവാനായ്(2)വെള്ളിത്തേരിലെൻ നാഥൻ വരുമേ സ്നേഹത്തോടെന്നെ ചേർത്തിടുവാനായ്(2)

Read More 

എന്‍റെ കുറവുകൾ ഓർക്കരുതേ

എന്‍റെ കുറവുകൾ ഓർക്കരുതേഎന്നെ നന്നായ് കഴുകേണമേ(2)എന്നെ ഉടക്കേണമേ എന്നെ പണിയേണമേനല്ല പാത്രമായ് തീർക്കണമേ(2)കഷ്ടതയാകുന്ന കഠിനശോധനയിൽഉള്ളം തളർന്നു ഞാൻ കരഞ്ഞിടുമ്പോൾ(2)നിൻ കരം എന്നെ താങ്ങിയെടുത്തുപോന്നു പോലെന്നെ പുറത്തെടുത്തു(2);- എന്‍റെയോഗ്യതയില്ലെനിക്ക് ഒന്നും പറവാൻപുറംപറമ്പിൽ ഞാൻ കിടന്നതല്ലേ (2)സ്നേഹത്തിൻ കരമെന്നെ താങ്ങിയെടുത്തുതൻ മാർവ്വിലവനെന്നെ ചേർത്തണച്ചു(2);- എന്‍റെ

Read More 

എന്‍റെ ദൈവം വലിയദൈവം

എന്‍റെ ദൈവം വലിയദൈവംവൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2)ശത്രുക്കൾ മുൻപാകെ മേശ ഒരുക്കുംപകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2)കരുതിടുന്നു നടത്തിടുന്നു ദിനവുംതളരാതെ മരുഭൂമിയിൽഅത്ഭുതങ്ങൾ ചെയ്ത കർത്താവിനെസ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്‍റെ…ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാവാഗ്ദത്തം നൽകിയ ദൈവമല്ലയോഎല്ലാ പ്രതികൂലങ്ങളും മാറുന്നുവാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്‍റെ…

Read More 

എന്‍റെ മണവാളനെ എന്നിൽ

എന്‍റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്‍റെവരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോനിന്‍റെ വരവിനെ വെളിവാക്കും അടയാളമഖിലവുംനിറവേറുന്നതു കാണുന്നേ പ്രിയവരവിനായ് താമസമേറയോ-പ്രിയ-വരവിനായ് താമസമേറയോ;-മഹാപരിശുദ്ധഗുരുവേ നിൻ തിരുമുമ്പിലടിയനുംപരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻപരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ-പരിശുദ്ധനാക്കീടണേയെന്നെ;-മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻവെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ വെളിച്ചത്തിൻ സുതനായി കാക്കണെ;-മഹാകരുണയോടടിയനെ സദാകാല വിവാഹത്തി-ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻതിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെതിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ;- ഇനി ഉലകത്തിൽ വസിക്കുവാൻ കഴിവില്ലാതഗതി ഞാൻഇണയില്ലാ കുറുപാവുപോൽ രാപ്പകൽഞരങ്ങുന്നു സുരലോകെ ചേരുവാൻ-എന്നുംഞരങ്ങുന്നു സുരലോകെ ചേരുവാൻ;-

Read More