Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്‍റെ ദൈവത്തെക്കൊണ്ട്

എന്‍റെ ദൈവത്തെക്കൊണ്ട്അസാദ്ധ്യമായതൊന്നുമില്ല(2)കണ്ണുനീരലിഞ്ഞു കേഴുമ്പോൾകരളാകെ അലിയുന്നവൻ(2)കരുണാമൃതമായ് കരുതീടുന്നവൻകൃപയാലെ നടത്തീടുന്നു(2);- എന്‍റെ…എന്‍റെ പ്രാണൻ വിട്ടു പോകുവാൻപരിഭ്രാന്തി തുടങ്ങിയപ്പോൾ(2)മരണാ കരങ്ങൾ തിരികെ എടുപ്പാൻസ്വർഗ്ഗീയ കരം വരുന്നു(2);- എന്‍റെ…കഷ്ടകാലങ്ങൾ വരുമ്പോൾദുഷ്ടൻ നേരെ എതിർത്തിടുമ്പോൾ(2)എളിമയിൽ നിന്നും അഭയം നല്കിആശ്വാസം അരുളുന്നവൻ;- എന്‍റെ…

Read More 

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ

എന്‍റെ ദൈവത്തെപോൽ ആരുമില്ലാ(2)ആരുമേ ആരുമേ (2)എൻ യേശുപോൽ ആരുമില്ലാ(2)എന്നെ സ്നേഹിക്കുവാൻ എന്നെ കരുതിടുവാൻഎൻ യേശുപോൽ ആരുമില്ലാ(2)മന്നാ നൽകീടുവാൻ മാറാ മധുരമാക്കാൻഎൻ യേശുപോൽ ആരുമില്ലാ(2);- (എന്‍റെ ദൈവത്തെപോൽ )എന്‍റെ പാപം നീക്കാൻ എൻ ഭാരം മാറ്റാൻഎൻ യേശുപോൽ ആരുമില്ലാ (2)നിന്ദ ചുമന്നിടുവാൻ ദുഃഖം മാറ്റിടുവാൻഎൻ യേശുപോൽ ആരുമില്ലാ (2);-(എന്‍റെ ദൈവത്തെപോൽ )എന്നെ അനുഗ്രഹിപ്പാൻ എന്നെ ഉയർത്തിടുവാൻഎൻ യേശുവെപ്പോൽ ആരുമില്ലാ (2)കൃപകൾ ചൊരിയാൻ ദാനങ്ങൾ നൽകുവാൻഎൻ യേശുപോൽ ആരുമില്ലാ (2);-(എന്‍റെ ദൈവത്തെപോൽ )

Read More 

എന്‍റെ ജനമായുള്ളവരെ നിന്നറയിൽ

എന്‍റെ ജനമായുള്ളവരെ നിന്നറയിൽപൂകതിൻവാതിൽ-അടയ്ക്കക്രോധം കടന്നുപോവോളം തെല്ലിടയിൽഭൂമി അഴിയും തൻ പണികളും ഒഴിഞ്ഞീടുമേഅതാൽ കരുതുമെൻ പരലോക-ഭവനത്തിനായ്ഉലകത്തിൽ വസിക്കുന്നാൾ അതിൻ പിന്നാലെഅറിയാതെ നരരെല്ലാം ഒഴുകിപ്പോകുംമഹാ കണിയാണി ഉലകമെന്നറിഞ്ഞീടണെസ്നേഹം പതിക്കേണ്ടി തുലകത്തിൻ പൊരുളുകളിൽഉയരത്തിൽ കിളിവാതിൽ തുറന്നിരിപ്പൂപറന്നാൽ നിൻ ഗിരിതന്നിൽ മറഞ്ഞിരിക്കാംഭൂമി മലിനമായ് അതിലുള്ള നിവാസികളാൽഅവർ മറിച്ചു എൻ നിയമങ്ങൾ പ്രമാണങ്ങളുംഅനർത്ഥത്തിൻ ദിവസങ്ങൾ വരുമ്മുന്നാലെധരയിലെ വിശുദ്ധന്മാർ കടന്നുപോകുംഅവർ വസിക്കുമെൻ നവീനമാം ഭവനങ്ങളിൽഅതിൻ മഹിമയിൻ പ്രമോദങ്ങളനന്തങ്ങളാംഇനി നിന്‍റെ അരുണൻ അസ്തമിക്കില്ലഇനി നിന്‍റെ ശശിയും മറഞ്ഞുപോകില്ലനിന്‍റെ യഹോവാ നിനക്കു നിത്യ പ്രകാശമാകുംനിന്‍റെ മതിലുകൾ രക്ഷയും സ്തുതികൾ […]

Read More 

എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശു

എന്‍റെ ജീവൻ രക്ഷിപ്പാനായ് യേശുരാജൻ ജനിച്ചു;എനിക്കുള്ള ശിക്ഷയ്ക്കായി യേശു ക്രൂശു ചുമന്നു (2)എന്‍റെ പാപം പോക്കുവാനായ് യേശു ക്രൂശിൽ മരിച്ചു;എനിക്കായി എനിക്കായി ശിക്ഷ എല്ലാം വഹിച്ചു (2)ചാട്ടവാറിൻ ആഞ്ഞടിയാൽ കീറിയ ശരീരത്തിൽ;വീണ്ടും വീണ്ടും ക്രൂരരായോർ കുത്തി മുറിവേൽപ്പിച്ചു (2)മുൾകിരീടം പൊൻശിരസ്സിൽ യേശു ഏറ്റെടുത്തതോ;പൊൻ കിരീടം എനിക്കായി വാർത്തെടുക്കുവാനത്രെ (2)കാരിരുമ്പിൻ ആണികൾ കൈകാൽകളിൽ തറച്ച‍പ്പോൾ;വേദനയാൽ നിലവിളിച്ച യേശുവെ അവർ നിന്ദിച്ചു (2)പാപമൊട്ടും ഏശിടാത്ത പാവനനാം യേശുവോ;ഇരുകള്ളർ നടുവിലായ് ക്രൂശതിന്മേൽ കിടന്നു (2)ദാഹജലം കുടിപ്പാനായ് യേശു കേണപേക്ഷിച്ചു;പരിഹാസം ചൊല്ലി ക്രൂരർ […]

Read More 

എന്‍റെ ജീവനാമേശുവേ

എന്‍റെ ജീവനാമേശുവേനിന്‍റെ സ്വരമെൻ ചെവിയിൽഇമ്പമോടെ വന്നടിച്ചീടുന്നുഞാൻ കേട്ടുനാഥാക്ഷീണപാപിയേവായെന്നിൽആശ്വസിക്കനീ സതതംക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽചാരി സുഖിക്കെ;- എന്‍റെ…വന്നുകണ്ടു ശാന്തതയെയേശുവിന്‍റെ സ്നേഹമാർവ്വിൽഎന്നെയുടുപ്പിച്ചു സന്തോഷത്താൽദുഃഖങ്ങൾ മാറ്റി;- എന്‍റെ…സർവ്വവും ഞാൻ ദാനമായിനിർവ്യാജ്യം തരുന്നു പാപിജീവവെള്ളം നീ കുടിച്ചാനന്ദംപ്രാപിച്ചീടുകെ;- എന്‍റെ…ജീവനദിയിൽ നിന്നു ഞാൻമോദമോടെ പാനം ചെയ്തുകേവലമെൻ ദാഹം ശമിച്ചിപ്പോൾജീവിക്കുന്നു ഞാൻ;- എന്‍റെ…കൂരിരുളാൽ മൂടിയോരീലോകത്തിനു ഞാൻ വെളിച്ചംപാരാതെ നീയെന്നെ നോക്കി നോക്കിനിത്യം സുഖിക്ക ;- എന്‍റെ…എന്‍റെ ജീവകാലമെല്ലാംയേശുവെന്ന മെയ്‌ വെളിച്ചംകണ്ടു നടപ്പാൻ കൃപ നല്കേണംദേവാദിദേവാ;- എന്‍റെ…

Read More 

എന്‍റെ ജീവനും എല്ലാ നന്മയും

എന്‍റെ ജീവനും എല്ലാ നന്മയുംപ്രാണപ്രിയനിൻ ദാനമല്ലോഎന്തു നൽകും നാഥാ; ചെയ്ത നന്മകൾക്ക്എന്നെ നിന്നിൽ സമർപ്പിക്കുന്നുകണ്ണുനീരിന്‍റെ കൊടും താഴ്വരയിൽകൈവിടാത്ത യേശുനാഥാമനമുരുകിയപ്പോൾ എന്‍റെ അരികിലെത്തിപൊൻകരത്തിലെന്നെ വഹിച്ചു;-സ്വന്ത ബന്ധുക്കൾ ആത്മസ്നേഹിതർഎന്‍റെ തകർച്ച കാണാൻ കൊതിച്ചുലജ്ജിച്ചീടുവാനോ തകർന്നീടുവാനോഎന്‍റെ ദൈവം ഇടയാക്കില്ല;-

Read More 

എന്‍റെ ജീവിതം ധന്യമാവാൻ

എന്‍റെ ജീവിതം ധന്യമാവാൻപുത്തൻ രൂപമായ് തീർന്നീടുവാൻയേശുനാഥാ നീ തന്ന വചനംസ്വർഗ്ഗനന്മയും ഉറവായിഞാൻ ഏകനായ് തീർന്നിടാതെപാപ ചേറ്റിൽ ഞാൻ വീണിടാതെയേശുനാഥാ ആ പൊൻകരം എന്നെക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോഎന്‍റെ കഷ്ടങ്ങൾ മറന്നീടുവാൻനിന്ദ പരിഹാസം സഹിച്ചീടുവാൻയേശുനാഥാ നീ തന്ന കൃപകൾദൈവ പൈതലായ് മാറ്റിയെന്നെഎന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽഎന്നെ മാനിച്ച വഴികൾ ഓർത്താൽയേശുനാഥാ നീയല്ലാതാരുംപാരിൽ ഇല്ലാ എൻ രക്ഷകനായ്

Read More 

എന്‍റെ ബലമായ കർത്തനെൻ

എന്‍റെ ബലമായ കർത്തനെൻശരണമതാകയാൽ പാടിടും ഞാനുലകിൽഏറ്റമുറപ്പുളള മറവിടമാണെനിക്കെൻ പ്രിയൻചാരിടും ഞാനവനിൽഹാ ഹല്ലേലുയ്യാ ഗീതം പാടിടും ഞാൻഎന്‍റെ ജീവിതയാത്രയതിൽഎന്‍റെ അല്ലലഖിലവും തീർത്തിടും നാൾ നോക്കിപ്പാർത്തിടും ഞാനുലകിൽഎല്ലാക്കാലത്തും ആശ്രയം വെച്ചിടുവാൻനല്ല സങ്കേതമേശുവത്രെപെറ്റതള്ള തൻകുഞ്ഞിനെ മറന്നീടിലും കാന്തൻമാറ്റം ഭവിക്കാത്തവൻതിരുക്കരത്തിൽ വൻ സാഗരജലമെല്ലാം അടക്കുന്നകരുത്തെഴും യാഹവൻ താൻഒരു ഇടയനെപ്പോലെന്നെ അവനിയിൽ കരുതുന്നസ്നേഹമെന്താശ്ചര്യമേഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തംഓർപ്പിച്ചുണർത്തുമെന്നെഉള്ളംകരത്തിൽ വരച്ചവൻ ഉർവ്വിക്കധീശൻ താൻഎന്നുടെ ആശ്വാസകൻമാറും മനുജരെല്ലാം മഹിതലമതുതീ ജ്വാലക്കിരയായി മാറുകിലുംതിരുവാഗ്ദത്തങ്ങൾക്കേതും മാറ്റം വരില്ലവൻവരവിൻ നാളാസന്നമായ്

Read More 

എന്‍റെ ദൈവം സങ്കേതമായ് ബലമായ്

എന്‍റെ ദൈവം സങ്കേതമായ് ബലമായ്കഷ്ടതകളിൽ അടുത്ത തുണയായ്എന്നെ നടത്തീടുന്നു എത്രയോ ഭാഗ്യവാൻ ഞാൻനാളയെ ഓർത്തു ഞാൻ നീറണമോഎൻ മനം ഉരുകണമോപ്രയാസങ്ങളെ പ്രമോദമാക്കുവാൻഎന്നേശു ശക്തനല്ലോ എന്നും വിശ്വസ്തനല്ലോഅത്തിവൃക്ഷം തളിർത്തില്ലെങ്കിലുമോമുന്തിരിയിൽ ഫലമില്ലെങ്കിലുമോപേടമാൻ പോൽ പ്രിയനാൽനടക്കും മേടുകളിൽ;- നാളെയെ…കൂരിരുൾ താഴ്വരകളിൽക്കൂടി ഞാൻനടന്നാലും തെല്ലും ഭയപ്പെടില്ലഎൻ കർത്തൻ കൂടെയുണ്ട്ഇരുൾ പ്രകാശമാക്കാൻ;- നാളെയെ…പർവ്വതങ്ങൾ അടർന്നു കുലുങ്ങിയാലുംആഴിയിന്നാഴത്തിൽ വീണാലുംഅലകൾ അലറിയാലുംഭയപ്പെടുകില്ല ഞാൻ;- നാളെയെ…

Read More 

എന്‍റെ ഭാരതം ഉണരണം

എന്‍റെ ഭാരതം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാഎഴുന്നേൽക്കട്ടെ അപ്പോസ്തോലർഎഴുന്നേൽക്കട്ടെ പ്രവാചകർഎഴുന്നേൽക്കട്ടെ സുവിശേഷകർഉണർവോടെ സുവിശേഷം ഘോഷിക്കാൻഎന്‍റെ ഭാരതം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാഎന്‍റെ കേരളം ഉണരണംയേശുവിൽ വളരണംഎന്നെ ഉപയോഗിക്കൂ നാഥാഈ എന്നെ ഉപയോഗിക്കൂ നാഥാ

Read More